വയനാട് ജില്ലയില്‍ 54 പേര്‍ക്ക് കൂടി കോവിഡ് : 48 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ : 31 പേര്‍ക്ക് രോഗമുക്തി
വയനാട് ജില്ലയില്‍ ഇന്ന് (12.09.20) 54 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്. രേണുക അറിയിച്ചു. 31...
വയനാട് ജില്ലയില്‍ ഇന്ന് (12.09.20) 54 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്. രേണുക അറിയിച്ചു. 31...
മാനന്തവാടി കണിയാരം ചാമക്കാലായിൽ വർക്കി (കുട്ടപ്പൻ ) (94) നിര്യാതനായി. സംസ്കാരം ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് കണിയാരം കത്തീഡ്രൽ...
വെള്ളമുണ്ട :സ്വർണ്ണക്കടത്ത് വിദേശ ചട്ടലംഘനംതുടങ്ങിയ വിഷയങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യലിന് വിധേയനായ മന്ത്രി കെ ടി ജലീൽ രാജിവെക്കണമെന്നവശ്യപ്പെട്ടുകൊണ്ട്...
കൽപ്പറ്റ : കേരള വെറ്ററിനറി ആൻറ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റി സംഘടിപ്പിക്കുന്ന കർഷകർക്കായുള്ള വെബ്ബിനാർ പരമ്പരയുടെ നാലാം ഭാഗം സെപ്തംബർ...
മാനന്തവാടി: നബാർഡ് കെ എഫ് ഡബ്ല്യൂ സോയിൽപ്രോജെക്ടിൽ ഉൾപ്പെടുത്തി തൊണ്ടർനാട് ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കിവരുന്ന ജല മണ്ണ്സംരക്ഷണ പ്രവർത്തങ്ങൾ കോവിഡ് 19 മൂലം പുറത്തു ജോലിക്ക് പോകാൻ സാധിക്കാത്ത അനേകം കുടുംബങ്ങൾക്ക് വലിയ അനുഗ്രഹമായി മാറുകയാണ്. തൊണ്ടർനാട്ഗ്രാമ പഞ്ചായത്തിലെ മട്ടിലയം, പോർലോംനീർത്തട പ്രദേശങ്ങളിലാണ് ജല മണ്ണ്സംരക്ഷണ പ്രവർത്തങ്ങളുടെ ഭാഗമായി മൺകയ്യാലകൾ , കല്ല് കയ്യാലകൾ, നീർകുഴികൾഎന്നിവ നിർമ്മിക്കുന്നത്. നീർത്തട പ്രദേശത്തുപ്രവർത്തിക്കുന്ന വില്ലജ് നീർത്തട കമ്മിറ്റികളുടെയും പദ്ധതി നിർവ്വഹണഏജൻസിയായ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയുടെയും നേതൃത്വത്തിലാണ് പദ്ധതിപ്രവർത്തങ്ങൾ നടത്തുന്നത്. കരാറുകാരെപൂർണമായും ഒഴിവാക്കി കൊണ്ട്ഗുണഭോക്താക്കൾ നേരിട്ട് കല്ല് കയ്യാലകൾ , മൺ കയ്യാലകൾ , നീർകുഴികൾ എന്നിവ നിർമ്മിക്കുന്നു. നീർത്തട കമ്മിറ്റിയും നിർവ്വഹണ ഏജൻസി ആയ വയനാട് സോഷ്യൽ സർവീസ്സൊസൈറ്റിയും പദ്ധതിയുടെ ഗുണമേന്മഉറപ്പുവരുത്തുന്നു. പദ്ധതി പ്രവർത്തങ്ങൾപൂർത്തിയാകുന്ന മുറക്ക് പരിശോധന നടത്തിഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക്പദ്ധതി സഹായ തുക നിക്ഷേപിക്കുന്നു. 02 നീർത്തടങ്ങളിലായി 3000 ക്യൂബിക് മീറ്റർ മണ്ണ്കയ്യാലയും 5000 മീറ്റർ കല്ല് കയ്യാലയും 1600 നീർകുഴികളും ഇതിനോടകം പൂർത്തീകരിച്ചു. കൂലി പണി അടക്കം മാറ്റ് വരുമാന മാർഗ്ഗങ്ങൾഒന്നും ഇല്ലാതായ ഘട്ടത്തിൽ നബാർഡിന്റെ നേതൃത്വത്തിൽ നടന്നു വരുന്ന ജല മണ്ണ്സംരക്ഷണ പദ്ധതികൾ ഏറെ ആശ്വാസകരമാണെന്ന് നീർത്തട സമൂഹംസാക്ഷ്യപ്പെടുത്തുന്നു.
കല്‍പ്പറ്റ: രാസവള ക്ഷാമം ഉടന്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഹരിതസേന പ്രക്ഷോപത്തിലേക്ക് നീങ്ങുന്നു.വയനാട് ജില്ല രൂക്ഷമായ രാസവള ക്ഷാമം അനുഭവിക്കുകയാണ്. എല്ലാ വിളകള്‍ക്കും...
കൽപ്പറ്റ:-ജോസ് കെ.മാണി നയിക്കുന്ന കേരള കോണ്‍ഗ്രസ്(എം)ഇടതുമുന്നിയുടെ ഭാഗമാകുന്നതിനു സാധ്യത വര്‍ധിച്ചിരിക്കെ ആഹഌദത്തിന്റെ അമിട്ടുപൊട്ടുകയാണ് പാര്‍ട്ടി വയനാട് ഘടകത്തില്‍.തദ്ദേശസ്ഥാപനങ്ങളിലേക്കു നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിനെ...
കാവുംമന്ദം: മലബാർ വന്യജീവി സങ്കേതവുമായി ബന്ധപ്പെട്ട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച കരട് വിജ്ഞാപനത്തില്‍ ഉള്‍പ്പെട്ട തരിയോട് വില്ലേജ്...
കൽപ്പറ്റ : : എൽ ജെ.ഡി നേതാവും ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‌പേഴ്‌സണുമായ അനില തോമസ് മുസ്ലിംലീഗിൽ ചേർന്നു. ....
കൽപ്പറ്റ: ദർശനം ഫൗണ്ടേഷൻ വയനാട് ജില്ലാ കൗൺസിലിന്റെ നേതൃത്വത്തിൽ ഹോമിയോപ്പതിയുടെ ഇമ്മ്യൂണിറ്റി ബൂസ്റ്റർ മരുന്ന് വിതരണം തുടങ്ങി. കൽപ്പറ്റ നിയോജക...