ജില്ലയിലെ സ്കൂള്‍ വാഹനങ്ങള്‍ പരിശോധിക്കും: ഡ്രൈവര്‍മാര്‍ക്ക് 22 മുതല്‍ പരിശീലനം
കൽപ്പറ്റ: മോട്ടോര്‍ വാഹന വകുപ്പ് അധ്യയന വര്‍ഷം അപകട രഹിതമാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ സ്കൂള്‍ വാഹനങ്ങളുടെ പരിശോധനയും ഡ്രൈവര്‍മാര്‍ക്കുള്ള പരിശീലന ക്ലാസും സംഘടിപ്പിക്കുന്നു. പരിശോധനയുടെ ഭാഗമായി ജില്ലയിലെ…
വന്യജീവി ആക്രമണം: ഉദ്യോഗസ്ഥരോട് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ന്യൂനപക്ഷ കമ്മീഷന്
കൽപ്പറ്റ: ജില്ലയിലെ വന്യജീവി ആക്രമണവുമായി ബന്ധപ്പട്ട് സ്വീകരിച്ച നടപടികള്‍, പദ്ധതികള്‍ സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് എന്നിവ മെയ് 28 നകം നല്കാന് സംസ്ഥാന ന്യൂനപക്ഷ കമ്മിഷന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ന്യൂനപക്ഷ കമ്മീഷന് സിറ്റിങ്ങിലാണ് ജില്ലാ കളക്ടര്‍, ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍, ജില്ലാ ഫോറസ്റ്റ് ഓഫീസര്‍ എന്നിവരോട് കമ്മിഷന് ചെയര്മാന്…
സിനിമ ഓപ്പറേറ്റർ പരീക്ഷ
കൽപ്പറ്റ: ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് വകുപ്പ് നടത്തുന്ന സിനിമ ഓപ്പറേറ്റർ പരീക്ഷ മെയ് 23,24 തിയതികളിൽ രാവിലെ ഏഴ് മുതൽ 10.15 വരെ തിരുവനന്തപുരം കലാഭവൻ തീയറ്ററിൽ നടക്കും. ഹാൾടിക്കറ്റ് ലഭിക്കാത്തവർ തിരുവന്തപുരത്തെ ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടറുടെ ഓഫീസുമായി ബന്ധപ്പെടണം. കൂടുതൽ വിവരങ്ങൾ ജില്ലാ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് ഓഫീസിൽ ലഭിക്കും. ഫോൺ - 04936 295004
പോക്സോ കേസില്‍ അറസ്റ്റില്‍
പടിഞ്ഞാറത്തറ:പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയതിന് വയോധികന് അറസ്റ്റില്‍. കുപ്പാടിത്തറ, ബാങ്ക്കുന്ന്, വളപശന്‍ വീട്ടില്‍ അബ്ദുള്ള (72)യെയാണ് പടിഞ്ഞാറത്തറ പോലീസ് അറസ്റ്റ് ചെയ്തത്. ഏപ്രില്‍ മാസമാണ് സംഭവം. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
കാന്റീന് നടത്തിപ്പ്: ക്വട്ടേഷന്‍ ക്ഷണിച്ചു
മീനങ്ങാടി: മീനങ്ങാടി ഗവ പോളിടെക്നിക് കോളേജ് കാന്റീന് നടത്തുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ മെയ് 29 ന് വൈകിട്ട് നാലിനകം ക്വട്ടേഷന്‍ നല്‍കണം. ഫോണ്‍ -04936-247420
സുൽത്താൻ ബത്തേരി നഗരസഭ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി.
ബത്തേരി: മെയ് മാസം 18 മുതൽ 20 വരെ നടത്തുന്ന ശുചീകരണ പ്രവർത്തനങ്ങളുടെ ഒന്നാംഘട്ടം സുൽത്താൻ ബത്തേരി നഗരം കേന്ദ്രീകരിച്ച് കൊളഗപ്പാറ ജംഗ്ഷൻ മുതൽ മാരിയമ്മൻകോവിൽ വരെയും…
സി ഡിവിഷൻ ലീഗ് ചാമ്പ്യൻമാർ
മേപ്പാടി: ജില്ലാ ഫുട്ബോൾ അസോസിയേഷൻ സി ഡിവിഷൻ ലീഗ് വയനാട് പോലീസ് ചാമ്പ്യൻമാരായി. മേപ്പാടി ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടന്ന ലീഗ് മത്സരങ്ങളിൽ 15 പോയിൻ്റ്നേടിയാണ് പോലീസ്…
വി.ജി. വിജയന് അനുസ്മരണം ഇന്ന്
കല്‍പ്പറ്റ: മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് വി.ജി. വിജയന്റെ ഏഴാം ചരമവാര്‍ഷികാചരണത്തിന്റെ ഭാഗമായി വയനാട് പ്രസ് ക്ലബില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് 12ന് അനുസ്മരണ സമ്മേളനം ചേരും. ചരിത്രകാരനും മാധ്യമ പ്രവര്‍ത്തകനുമായ…
ഓപ്പറേഷൻ ആഗ്: ക്വട്ടേഷൻ സംഘത്തെ പൊക്കി വൈത്തിരി പോലീസ്
വൈത്തിരി: ഓപ്പറേഷൻ ആഗിന്റെ ഭാഗമായുള്ള വയനാട് പോലീസിന്റെ പരിശോധനയിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ എറണാകുളം സ്വദേശികളായ യുവാക്കളെ വൈത്തിരി പോലീസ് ഞായറാഴ്ച പുലർച്ചെ പിടികൂടി. മുളന്തുരുത്തി,…
വാർത്തകൾ ഒറ്റ നോട്ടത്തിൽ
കൽപ്പറ്റ: വയനാട്ടിലെ നൊമ്പരങ്ങളെ ജനകോടികളിലേക്കെത്തിക്കാൻ സംഗീതത്തിന്റെ മാസ്മരിക സ്പർശവുമായി പ്രശസ്ത സംഗീത സംവിധായകൻ അലക്സ് പോൾ. മലയാളത്തിലെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ചലച്ചിത്രങ്ങളായ ക്ലാസ്സ്മേറ്റ്സ്, ചതിക്കാത്ത ചന്തു, രാജമാണിക്യം, ബ്ലാക്ക്, മായാവി തുടങ്ങി ഒട്ടനവധി സിനിമാ ഗാനങ്ങൾക്ക് ഈണം പകർന്ന സംഗീത സംവിധായകൻ അലക്സ് പോൾ വീണ്ടും തിരിച്ചു വരുന്നു. വയനാട്ടിന്റെ നൊമ്പരങ്ങളെ ജന കോടികളിലേക്ക് ...
കല്‍പ്പറ്റ: വയനാട്ടിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ജനയുഗം റസിഡന്റ് എഡിറ്ററുമായിരുന്ന വി.ജി വിജയനെ വയനാട് പ്രസ് ക്ലബ് അനുസ്മരിച്ചു. അദ്ദേഹത്തിന്റെ ഏഴാമാത് ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് പ്രസ് ക്ലബ് ഹാളില്‍ നടത്തിയ പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. മനുഷ്യപക്ഷത്ത് നിന്ന് വാര്‍ത്തകളെ കൈകാര്യം ചെയ്ത മാധ്യമ പ്രവര്‍ത്തകനായിരുന്നു വി.ജി വിജയനെന്ന് അദ്ദേഹം ...
കമ്പളക്കാട്: കമ്പളക്കാട് യാസ് ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ യാസ് ഫുട്ബോള്‍ അക്കാദമി ആരംഭിച്ചു. കമ്പളക്കാടും പരിസര പ്രദേശങ്ങളിലെയും അഞ്ചു മുതല്‍ 15 വയസുവരെ പ്രായമുള്ള കുട്ടികള്‍ക്ക് റെഗുലര്‍ പരിശീലനം നല്‍കുക എന്ന ലക്ഷ്യത്തിലാണ് അക്കാദമി ആരംഭിച്ചത്. 183 കുട്ടികളുള്ള അക്കാദമിയുടെ ജഴ്സി വിതരണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വഹിച്ചു ...
കൽപ്പറ്റ: മോട്ടോര്‍ വാഹന വകുപ്പ് അധ്യയന വര്‍ഷം അപകട രഹിതമാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ സ്കൂള്‍ വാഹനങ്ങളുടെ പരിശോധനയും ഡ്രൈവര്‍മാര്‍ക്കുള്ള പരിശീലന ക്ലാസും സംഘടിപ്പിക്കുന്നു. പരിശോധനയുടെ ഭാഗമായി ജില്ലയിലെ എല്ലാ സ്കൂള്‍ വാഹനങ്ങളും പരിശോധന നടത്തി സ്റ്റിക്കര്‍ പതിപ്പിക്കും. മുഴുവന്‍ വാഹനങ്ങളും 'വിദ്യാവാഹന്‍' ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും രജിസ്റ്റര്‍ ചെയ്യാത്ത വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മേഖലാ ...
കൽപ്പറ്റ: ജില്ലയില്‍ മഴ പെയ്യുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ എലിപ്പനിക്കെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ പി. ദിനീഷ് അറിയിച്ചു. എലി, അണ്ണാന്, പൂച്ച, പട്ടി, മുയല്, കന്നുകാലികള്‍ എന്നിവയുടെ വിസര്‍ജ്ജ്യങ്ങള്‍ കലര്‍ന്ന ജലവുമായി സമ്പര്‍ക്കം ഉണ്ടാകുന്നതും രോഗാണു കലര്‍ന്ന ആഹാരം, വെള്ളം ഉപയോഗിക്കുന്നതും എലിപ്പനിക്ക് കാരണമാകും. കെട്ടിക്കിടക്കുന്ന മഴവെള്ളത്തില്‍ ഇറങ്ങുക, കളിക്കുക, ...
കൽപ്പറ്റ: മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂള്‍ കുട്ടികളുടെ ഉന്നമനത്തിനായുള്ള 'ത്രൈവ്' പ്രോജക്ടിന്റെ ഭാഗമായ ത്രിദിന ത്രൈവ് വൊളന്റിയര്‍ ട്രെയിനിങ് ക്യാമ്പിന് മാനന്തവാടി മോറിയാമല മൗണ്ട് റിട്രീറ്റ് ക്യാമ്പ് സെന്ററില്‍ തുടക്കമായി. പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വകുപ്പ്, ജില്ലാ ഭരണകൂടം, കേരള യൂത്ത് ലീഡര്ഷിപ് അക്കാദമി, സാമൂഹിക സന്നദ്ധസേന എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് വൊളന്റിയര്‍ ട്രെയിനിങ് ക്യാമ്പ് നടത്തുന്നത് ...
കൽപ്പറ്റ: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനും സംയുക്തമായി വിവരങ്ങള്‍ കൈമാറുന്നതിനും പരാതികള്‍ പരിഹരിക്കുന്നതിനും 'നിധി ആപ്കെ നികാത്ത് (സുവിധ സമാഗം) എന്ന പേരില്‍ ജില്ലാ ബോധവല്‍ക്കരണ ക്യാമ്പും ഔട്ട്റിച്ച് പ്രോഗ്രാമും സംഘടിപ്പിക്കുന്നു. പനമരം വ്യാപാര വ്യവസായ ഏകോപന സമിതി ഹാളില്‍ മെയ് 27 ന് രാവിലെ 9 മണിക്ക് ആരംഭിക്കുന്ന ...
കൽപ്പറ്റ: ജില്ലയിലെ വന്യജീവി ആക്രമണവുമായി ബന്ധപ്പട്ട് സ്വീകരിച്ച നടപടികള്‍, പദ്ധതികള്‍ സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് എന്നിവ മെയ് 28 നകം നല്കാന് സംസ്ഥാന ന്യൂനപക്ഷ കമ്മിഷന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ന്യൂനപക്ഷ കമ്മീഷന് സിറ്റിങ്ങിലാണ് ജില്ലാ കളക്ടര്‍, ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍, ജില്ലാ ഫോറസ്റ്റ് ഓഫീസര്‍ എന്നിവരോട് കമ്മിഷന് ചെയര്മാന് ...
കൽപ്പറ്റ: ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് വകുപ്പ് നടത്തുന്ന സിനിമ ഓപ്പറേറ്റർ പരീക്ഷ മെയ് 23,24 തിയതികളിൽ രാവിലെ ഏഴ് മുതൽ 10.15 വരെ തിരുവനന്തപുരം കലാഭവൻ തീയറ്ററിൽ നടക്കും. ഹാൾടിക്കറ്റ് ലഭിക്കാത്തവർ തിരുവന്തപുരത്തെ ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടറുടെ ഓഫീസുമായി ബന്ധപ്പെടണം. കൂടുതൽ വിവരങ്ങൾ ജില്ലാ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് ഓഫീസിൽ ലഭിക്കും. ഫോൺ - 04936 295004 ...
പനമരം: ഏറെ പരിമിതികൾക്കിടയിൽ നിന്നും തളരാത്ത മനസ്സുമായി ഈ കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം നേടിയ പനമരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ അശ്റിൻ ലിയാനയെ പനമരം എസ്പിസിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു . ജില്ലാ പഞ്ചായത്ത് മെമ്പർ ബിന്ദു പ്രകാശ് മൊമെന്റോ നൽകി ആദരിച്ച ചടങ്ങിൽ കെ.ടി സുബൈർ, രമേഷ് കുമാർ, ഷീജ ജെയിംസ് ...
പൂക്കോട്: പൂക്കോട് വെറ്ററിനറി സര്‍വ്വകലാശാലയില്‍ ടീച്ചിങ് അസിസ്റ്റന്റ്, ലബോറട്ടറി അറ്റന്‍ന്റന്റ്, ഗസ്റ്റ് അധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം www.kvasu.ac.in ല്‍ ലഭിക്കും. താത്പര്യമുള്ളവര്‍ അപേക്ഷയും യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുമായി മെയ് 27 നകം കോഴ്സ് ഡയറക്ടര്‍, ഡിപ്ലോമ ഇന്‍ ഡയറി സയന്‍സ്, കോളേജ് ഓഫ് വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ്, പൂക്കോട്, ലക്കിടി ...
കൽപ്പറ്റ: വയനാട് അസിസ്റ്റന്റ് കലക്ടറായി എസ് ഗൗതംരാജ് ചുമതലയേറ്റു. ജില്ലാ കളക്ടര്‍ ഡോ. രേണു രാജിന്റെ മുമ്പാകെയാണ് ചുമതലയേറ്റത്. കൊല്ലം ചവറ സ്വദേശിയാണ്. 2023 സിവില്‍ സര്‍വീസ് ബാച്ച് ഉദ്യോഗസ്ഥനാണ്. ജില്ലാ കളക്ടറുടെ ചേമ്പറിൽ നടന്ന പരിപാടിയിൽ എ.ഡി.എം കെ ദേവകി, ഡെപ്യൂട്ടി കളക്ടർമാർ എന്നിവർ സന്നിഹിതരായി ...
ബത്തേരി: മെയ് മാസം 18 മുതൽ 20 വരെ നടത്തുന്ന ശുചീകരണ പ്രവർത്തനങ്ങളുടെ ഒന്നാംഘട്ടം സുൽത്താൻ ബത്തേരി നഗരം കേന്ദ്രീകരിച്ച് കൊളഗപ്പാറ ജംഗ്ഷൻ മുതൽ മാരിയമ്മൻകോവിൽ വരെയും മൂന്നാംമൈൽ മുതൽ കോട്ടക്കുന്ന് ജംഗ്ഷൻ വരെയും മൂലങ്കാവ് മുതൽ കോട്ടക്കുന്ന് വരെയും സർവ്വജന സ്കൂൾ മുതൽ ചുങ്കം വരെയും കല്ലുവയൽ മുതൽ ഗാന്ധി ജംഗ്ഷൻ വരെയും ബൈപാസ് ...
മേപ്പാടി: ജില്ലാ ഫുട്ബോൾ അസോസിയേഷൻ സി ഡിവിഷൻ ലീഗ് വയനാട് പോലീസ് ചാമ്പ്യൻമാരായി. മേപ്പാടി ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടന്ന ലീഗ് മത്സരങ്ങളിൽ 15 പോയിൻ്റ്നേടിയാണ് പോലീസ് ടീംചാമ്പ്യൻപട്ടം കരസ്ഥമാക്കിയത്. 12 പോയിൻ്റുമായി ഐ.എഫ്.സി നെടുങ്കരണയാണ്. രണ്ടാംസ്ഥാനത്ത്. ഒന്നും രണ്ടും സ്ഥാനക്കാരായ പോലീസ് ടീം, ഐ എഫ്സി നെടുങ്കരണ എന്നിവർ ബി ഡിവിഷൻ ലീഗിലേക്ക് യോഗ്യത ...
കല്‍പ്പറ്റ: മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് വി.ജി. വിജയന്റെ ഏഴാം ചരമവാര്‍ഷികാചരണത്തിന്റെ ഭാഗമായി വയനാട് പ്രസ് ക്ലബില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് 12ന് അനുസ്മരണ സമ്മേളനം ചേരും. ചരിത്രകാരനും മാധ്യമ പ്രവര്‍ത്തകനുമായ ഒ.കെ. ജോണി അനുസ്മരണ പ്രഭാഷണം നടത്തും. സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവര്‍ പങ്കെടുക്കും. ‘ജനയുഗം’ റസിഡന്റ് എഡിറ്റര്‍ ആയിരിക്കേയായിരുന്നു വിജയന്റെ വിയോഗം. ദീര്‍ഘകാലം ‘മലയാള മനോരമ’ വയനാട് ബ്യൂറോയില്‍ ...
വൈത്തിരി: ഓപ്പറേഷൻ ആഗിന്റെ ഭാഗമായുള്ള വയനാട് പോലീസിന്റെ പരിശോധനയിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ എറണാകുളം സ്വദേശികളായ യുവാക്കളെ വൈത്തിരി പോലീസ് ഞായറാഴ്ച പുലർച്ചെ പിടികൂടി. മുളന്തുരുത്തി, ഏലിയാട്ടേൽ വീട്ടിൽ, ജിത്തു ഷാജി(26), ചോറ്റാനിക്കര, വാഴപ്പറമ്പിൽ വീട്ടിൽ അലൻ ആന്റണി (19), പറവൂർ, കോരണിപ്പറമ്പിൽ വീട്ടിൽ, ജിതിൻ സോമൻ (20), ആലുവ, അമ്പാട്ടിൽ വീട്ടിൽ രോഹിത് ...
മാനന്തവാടി: വൈദ്യതി ബോഡിന്റെ സെക്ഷൻ ഓഫീസുകളിൽ നൂറ് കണക്കിന് ഫീൽഡ് ജീവനകാരുടെ ഒഴിവുകളിൽ PSC നിയമനം നടത്താതെ അഭ്യസ്ഥതവിദ്യരായ ഉദ്യോഗാർത്ഥികളെ വഞ്ചിച്ചു കൊണ്ട് വിരമിച്ചവരെയും കരാറുകാരെയും താൽക്കാലികമായി നിയമിക്കാനുള്ള മാനേജ്മെന്റ് നീക്കത്തിനെതിരെ സംസ്ഥാന വ്യാപകമായി കേരള ഇലക്ട്രിസിറ്റി എപ്ലോയിസ് കോൺഫെഡറേഷൻ (ഐ.എൻ.റ്റി.യു.സി) കരിദിനം ആചരിച്ചു. ഇതിന്റെ ഭാഗമായി മാനന്തവാടി ഡിവിഷൻ ഓഫീസിന് മുമ്പിൽ സംഘടിപ്പിച്ച ധർണ്ണ ...
പുൽപ്പള്ളി: സി.കെ രാഘവൻ മെമ്മോറിയൽ കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ ഓർമ്മകൾ പെയ്യുമ്പോൾ എന്ന പേരിൽ പൂർവ്വ വിദ്യാർത്ഥി അധ്യാപക സംഗമം സംഘടിപ്പിച്ചു. 2005 മുതൽ 2023 വരെയുള്ള ബിഎഡ് ബാച്ചുകളിലെ വിദ്യാർത്ഥികളാണ് ഒത്തുചേർന്നത്. സൗഹൃദ സമ്മേളനം, അനുഭവം പങ്കുവെക്കൽ, ഫലവൃക്ഷതൈ നടീൽ വിവിധ കലാപരിപാടികൾ എന്നിവ ഇതോടനുബന്ധിച്ച് നടന്നു. സി കെ രാഘവൻ മെമ്മോറിയൽ ...
കൽപ്പറ്റ:എസ്.എസ്.എൽ.സി പരീക്ഷയിൽ അഭിമാനകരമായ നേട്ടം കൈവരിച്ച ജില്ലയിൽ, സീറ്റുകൾ വർദ്ധിപ്പിച്ച് വിദ്യാർത്ഥികളെ കുത്തിനിറക്കുന്നത് പഠന നിലവാരം തകർക്കുമെന്നും, പ്ലസ് വൺ പുതിയ ബാച്ചുകൾ അനുവദിക്കില്ലെന്ന ഭരണകൂട നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് എസ്.ഡി.പി.ഐ വയനാട് ജില്ലാകമ്മറ്റി വാർത്താ കുറിപ്പിൽ അറിയിച്ചു. ജില്ലയിൽ 11,585 പേർ പരീക്ഷ എഴുതിയതിൽ 11,513പേർ ഉപരിപഠന യോഗ്യത നേടിയ ജില്ലയിൽ രൂക്ഷമായ വിദ്യാഭ്യാസ ...
ഭിന്നശേഷിയുള്ള കുട്ടിയുടെ സ്കൂൾ പ്രവേശനം: നിഷേധ മനോഭാവത്തിൽ പെരുമാറിയ പ്രഥമാധ്യാപകനെ സസ്പെൻഡ് ചെയ്തു
തിരുവനന്തപുരം: ഭിന്നശേഷിയുള്ള കുട്ടിയുടെ സ്കൂൾ പ്രവേശനവുമായി ബന്ധപ്പെട്ട് നിഷേധ മനോഭാവത്തിൽ പെരുമാറിയ പ്രഥമാധ്യാപകനെ സസ്പെൻഡ് ചെയ്തു. തൃശൂർ ജില്ലയിലെ കുന്നംകുളം എം.ജെ.ഡി സ്കൂളിലെ പ്രഥമാധ്യാപകനെയാണ് സസ്പെൻഡ് ചെയ്തത്. ഭിന്നശേഷിയുള്ള മകന്റെ അഡ്മിഷൻ ആവശ്യവുമായി പോയപ്പോൾ സ്കൂളിൽ നിന്നുണ്ടായ ദുരനുഭവം വിദ്യാർഥിയുടെ മാതാവ് സമൂഹ മാധ്യമത്തിൽ പങ്കുവെച്ചിരുന്നു. അത് ശ്രദ്ധയിൽപ്പെട്ടപ്പോൾ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ പരീക്ഷാ ...
കൽപ്പറ്റ: കാലവർഷം അടുത്ത 36 മണിക്കൂറിനുള്ളിൽ തെക്കൻ കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ എത്തിച്ചേരാൻ സാധ്യത. തുടർന്ന് മെയ് 31 ഓടെ കേരളത്തിൽ എത്തിച്ചേരാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കൻ തമിഴ്നാടിന് മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നുണ്ട്. തെക്കൻ ഛത്തീസ്ഗഢിൽ നിന്ന് തെക്കൻ കർണാടക വരെ ന്യുനമർദ്ദ ...
ബത്തേരി: കര്‍ഷക മിത്രത്തിന്റെ പുതിയ ഔട്ട്ലെറ്റ് പോലീസ് സ്റ്റേഷന് റോഡില്‍ മീരാ ഹോസ്പിറ്റലിനു സമീപം ജൂണ്‍ ഒന്നിനു പ്രവര്‍ത്തനം തുടങ്ങും. രാവിലെ 10ന് ഡബ്ല്യുഎംഒ പ്രസിഡന്റും കര്‍ഷക മിത്രം ഉപരക്ഷാധികാരിയുമായ കാദര്‍ പട്ടാമ്പി ഉദ്ഘാടനം ചെയ്യും. സംസ്ഥാന ഭവന നിര്‍മാണ ബോര്‍ഡ് ചെയര്മാന് പി.പി. സുനീര്‍ ആദ്യ വില്പന നടത്തും. കര്‍ഷക മിത്രം അംഗങ്ങളുടെ തിരിച്ചറിയല്‍ ...
പുൽപ്പള്ളി: വിജയ ഹൈസ്കൂള്‍ 1980 എസ്എസ്എല്‍സി ബാച്ചിന്റെ മൂന്നാമത് സംഗമം(മധുരമീ ആകലനം) കൊയിലേരിയില്‍ നടത്തി. ഒത്തുചേര്‍ന്ന പൂര്‍വ വിദ്യാര്‍ഥികള്‍ സൗഹൃദം പുതുക്കി. അനുഭവങ്ങള്‍ പങ്കുവച്ചു. പലരും കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് സംഗമത്തിന് എത്തിയത്. എസ്. ശ്രീകുമാര്‍, ഡോ.കെ.പി. സാജു, കെ.ജെ. പോള്‍, പി.എം. മോഹന്‍ദാസ്, കെ.എം. ജോസഫ്, കെ.യു. സുജാത, കെ.എസ്. സുരേഷ്, ടി.കെ. ശിവന് തുടങ്ങിയവര്‍ നേതൃത്വം ...
കൽപ്പറ്റ: വനഭൂമിയിൽ യൂക്കാലി പ്ലാൻ്റേഷൻ നടപ്പാക്കാനുള്ള വനം വകുപ്പിൻ്റെ നീക്കവും സർക്കാറിൻ്റെ മൗനാനുവാദവും ജനങ്ങളോടുള്ള വഞ്ചനയാണെന്നും ഇതിലൂടെ വന്യമൃഗങ്ങളെ നാട്ടിലേക്കിറക്കാൻ സർകാർ കൂട്ടു നിൽക്കുകയാണെന്നും ആം ആദ്മി പാർട്ടി വയനാട് ജില്ല കമ്മിറ്റി. വനത്തിൽ വന്യമൃഗങ്ങൾക്ക് ദോഷകരമാകും വിധം ഇത്തരം പ്ലാൻ്റേഷൻ പദ്ധതികൾ നടപ്പിലാക്കുന്നതിലൂടെ വന്യമൃഗങ്ങൾ ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങുന്ന സാഹചര്യം ഉണ്ടാകുകയും അത് ജനങ്ങളുടെയും ...
പനമരം: ദേശീയ ഡെങ്കിപ്പനി ദിനാചരണത്തിൻ്റെ ഭാഗമായി പനമരം സാമൂഹികാരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഡെങ്കിപ്പനി ദിനാചരണ ബോധവത്കരണ റാലി സംഘടിപ്പിച്ചു. പനമരം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.എം. ആസ്യ ഫ്ലാഗ് ഓഫ് ചെയ്തു. മെഡിക്കൽ ഓഫീസർ ഡോ. വത്സല അധ്യക്ഷയായി. ആരോഗ്യ പ്രവർത്തകർ, നഴ്സിങ് സ്കൂൾ വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു ...
വെള്ളമുണ്ട: വെള്ളമുണ്ട ജൂഡ്സ് മൗണ്ട് ഇടവകയിൽ പന്തക്കുസ്താ തിരുനാൾ ആചാരിച്ചു. ഇടവകാ വികാരി ഫാ. മനോജ് കാക്കോനാൽ തിരുക്കർമ്മങ്ങൾക്ക് കർമികത്വം വഹിച്ചു. പന്തക്കുസ്താ തിരുനാൾ ദിനമായ ഇന്ന് ദേവാലയത്തിൽ രണ്ട് വിശുദ്ധ ബലികൾ അർപ്പിക്കപ്പെട്ടു. വിശുദ്ധ കുർബാനക്ക് ശേഷം ഇടവകയിലെ കുരുന്നുകൾ ആദ്യാക്ഷരം കുറിച്ചു. ഇടവക വികാരി നേതൃത്വം നൽകി. വചന സന്ദേശത്തിൽ പരിശുദ്ധാത്മാവിന്റെ പ്രചോദനം ...
പുൽപ്പള്ളി: സോഷ്യലിസ്റ്റുകളുടെ ഐക്യം സ്വപ്നംകണ്ട നേതാവായിരുന്നു സി.സി. ഹരിദാസെന്ന് സമത വിചാരകേന്ദ്രം ജില്ലാകമ്മിറ്റി സംഘടിപ്പിച്ച അനുശോചന യോഗം അനുസ്മരിച്ചു. ജില്ലാ പ്രസിഡന്റ് വി.ടി. തോമസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി വി.കെ. വസന്തകുമാർ, ഉണ്ണി മൊടക്കല്ലൂർ, ഇ.എ. ശങ്കരൻ, പി.എൻ. ശിവൻ, ബേബി സുകുമാരൻ, വിജയൻ തോമ്പ്രാൻകുടി, എം.ടി. കരുണാകരൻ, കെ.സി. ജേക്കബ്ബ് തുടങ്ങിയവർ ...
മാനന്തവാടി: മമ്മൂട്ടി നായകനായെത്തുന്ന മാസ്സ് ആക്ഷൻ കോമഡി ചിത്രം 'ടർബോ'യുടെ ഫാൻസ് ഷോയുടെ ജില്ലാ തല ടിക്കറ്റ് വിതരണോദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു. മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫയർ അസോസിയേഷന്റെ ആഭിമുഖ്യത്തിലാണ് മാനന്തവാടി മാരുതി തിയേറ്ററിൽ ഫാൻസ് ഷോ നടക്കുന്നത്. പുതിയ വിവാദത്തിന്റെ പശ്ചാത്തലത്തിൽ ഐക്യത്തിന്റെയും ...
മാനന്തവാടി: എടവക പാണ്ടിക്കടവ് പഴശ്ശിനഗർ (പന്നിച്ചാൽ) കോപ്പുഴ മത്തായി (76) നിര്യാതനായി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാണ്ടിക്കടവ് യൂണിറ്റ് വൈസ് പ്രസിഡൻ്റാണ്. ഭാര്യ: മേരി. മക്കൾ: കെ.എം. ലീല, കെ.എം. ഷാജി, കെ.എം. സജി (സിവിൽ സപ്ലൈസ് ഓഫീസ്, മാനന്തവാടി), കെ.എം. ഷിജി, കെ.എം. ഷിനോജ് (ലേഖകൻ, മലയാള മനോരമ, മാനന്തവാടി). മരുമക്കൾ: ...
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്നലെ മുതല്‍ ശക്തമായ മഴ തുടരുന്നു. കാലാവസ്ഥാ വകുപ്പ് 3 ജില്ലകളില്‍ അതിതീവ്ര മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്നും നാളെയും ഇടുക്കി, കോട്ടയം, പത്തനംതിട്ട, ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിതീവ്രമഴ പെയ്യുമെന്നാണ് പ്രവചനം. തീവ്രമഴയ്ക്കു സാധ്യത ഉള്ളതിനാല്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ഈ 2 ദിവസങ്ങളില്‍ ഓറഞ്ച് ...
കൽപ്പറ്റ: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റലും ടെക്നോളജി കണ്ണൂരിന് കീഴിലുള്ള കോസ്റ്റ്യൂം ആന്‍ഡ് പാഷന് ഡിസൈനിങ്ങ് കോളേജില്‍ പ്രിന്‍സിപ്പല്‍ തസ്തികയില്‍ അപേക്ഷ ക്ഷണിച്ചു. യോഗ്യതയുളളവര്‍ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും, ബയോഡാറ്റയും സഹിതം മെയ് 28 വൈകുന്നേരം 5നകം അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0497 2835390, 0497 2965390 ...
മുട്ടിൽ: മുട്ടില്‍ ഗ്രാമപഞ്ചായത്തിലെ അടുവാടി, തെക്കുംപാടി, നാല് സെന്റ്, ഞാണുമ്മല്‍, തൊണ്ടുപാളി, കൂടല്‍മല എന്നീ പ്രദേശങ്ങളില്‍ നിന്നും കൊളവയല്‍ സെന്റ് ജോര്‍ജ്ജ് എ.എല്‍.പി സ്കൂളിലേക്ക് പട്ടിക വര്‍ഗ്ഗ വിഭാഗത്തിലുള്ള കുട്ടികളെ സ്കൂള്‍ പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ എത്തിക്കുന്നതിനും വൈകീട്ട് തിരികെ എത്തിക്കുന്നതിനും വാഹന ഉടമകളില്‍ നിന്നും ഡ്രൈവര്‍മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മേയ് 23 ന് ...
ബത്തേരി: കൊമേഴ്ഷ്യല്‍ ക്വാന്റിറ്റിയിലുള്ള അതി മാരക മയക്കുമരുന്ന് പിടിച്ചെടുത്ത് വയനാട് പോലീസിന്റെ വന്‍ ലഹരി വേട്ട. ശനിയാഴച മുത്തങ്ങ ചെക്ക് പോസ്റ്റിന് സമീപം വാഹന പരിശോധന നടത്തവേ റോഡിലൂടെ നടന്നു വരുകയായിരുന്ന യുവാവില്‍ നിന്നാണ് 6.82 ഗ്രാം എം.ഡി.എം.എയും 5.04 ഗ്രാം കറുപ്പും പിടിച്ചെടുത്തത്. കൃഷ്ണഗിരി, കുമ്പളേരി, കട്ടിപറമ്പില്‍ വീട്ടില്‍ ഇമ്മാനുവല്‍ സിംസണ്‍ രഞ്ജിത്ത് (22)നെയാണ് ...
ബത്തേരി: ജാമ്യത്തിലിറങ്ങി മുങ്ങിയ നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ ഗോവയില്‍ ചെന്ന് പിടികൂടി വയനാട് പോലീസ്. നെന്മേനി, കോളിയാടി, പാറക്കുഴി വീട്ടില്‍ സനുസാബു(24)വിനെയാണ് ബത്തേരി പോലീസ് പനാജിയില്‍ നിന്ന് വെള്ളിയാഴ്ച ഉച്ചക്ക് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ക്ക് ബത്തേരി സ്റ്റേഷനില്‍ മൂന്ന് ചീറ്റിങ്ങ് കേസുകളുണ്ട്. വയനാട് ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്ട്ടിന്മേല് കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജി പുറപ്പെടുവിച്ച ഉത്തരവിന്റെ ...
കൽപ്പറ്റ: വിമൻ ചേംബർ ഓഫ് കൊമേഴ്സ് വനിതാ സംഭകർക്കായി സംഘടിപ്പിക്കുന്ന ഛായാമുഖി രണ്ടാം എഡീഷൻ പ്രദർശന വിപണന മേള തുടങ്ങി. കൽപ്പറ്റ എസ.കെ.എം.ജെ ഹൈസ്കൂൾ ഹാളിൽ നടക്കുന്ന വിപണന മേള വയനാട് ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ആർ രമ ഉൽഘടനം ചെയ്തു. കൽപ്പറ്റ മുൻസിപ്പൽ ചെയർമാൻ ടി ജെ ഐസക്ക് മുഖ്യാതിഥി ആയിരുന്നു ...
കല്‍പ്പറ്റ: ഗുണ്ടകള്‍ക്കും സാമൂഹ്യവിരുദ്ധര്‍ക്കുമെതിരെ പോലീസ് നടത്തിവരുന്ന സ്പെഷ്യല്‍ ഡ്രൈവില്‍ വാറണ്ട് കേസില്‍ പ്രതികളായ 15 പേര്‍ക്കെതിരെ അറസ്റ്റ് ഉള്‍പ്പെടെ നിയമനടപടികള്‍ സ്വീകരിച്ചു. 61 പേരെ കരുതല്‍ തടങ്കലില്‍ വെച്ചു. വരും ദിവസങ്ങളിലും കര്‍ശന നടപടി തുടരും. 15.05.24 മുതല്‍ ജില്ലയില്‍ നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ ആകെ 226 പേര്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചു. (കരുതല്‍ തടങ്കല്‍ -157 ...
ബത്തേരി: നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ നിയമ പ്രകാരം നാടുകടത്തി. ബത്തേരി,പള്ളിക്കണ്ടി, ചെരിവ്പുരയിടത്തില്‍ വീട്ടില്‍ അമാൻ റോഷനെ(23)യാണ് നാട് കടത്തിയത്. ആറു മാസത്തേക്കാണ് ജില്ലയില്‍ പ്രവേശിക്കാന്‍ വിലക്ക്. വയനാട് ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്ട്ടിന്മേല് കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജി പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാര്‍ക്ക് മയക്കുമരുന്ന്, കവര്‍ച്ച കേസുകള്‍ ഉള്‍പ്പെടെ ബത്തേരി സ്റ്റേഷനില്‍ ...
കൽപ്പറ്റ: ബോച്ചെ ടീയുടെ വില്‍പ്പനയുടെ ഭാഗമായി നടത്തുന്ന ലക്കിഡ്രോ നിയമപരമാണെന്നും, ഇതുമായി ബന്ധപ്പെട്ടുള്ള പരാതികള്‍ അടിസ്ഥാനരഹിതമാണെന്നും ബോബി ചെമ്മണ്ണൂര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പ്രധാനമായും കണ്ട് ആക്ഷേപങ്ങളാണ് പരാതിക്കാര്‍ ഉന്നയിച്ചിട്ടുള്ളത്. അതിലൊന്ന് ലോട്ടറിയുമായി ബന്ധപ്പെട്ടാണ്. എന്നാല്‍ ആക്ട് രണ്ട് ബി പ്രകാരം ലോട്ടറിയുമായി ബന്ധപ്പെട്ട നിയമപരിധിയില്‍ വരുന്നതല്ല ബോച്ചെ ടീയുമായി ബന്ധപ്പെട്ട ലക്കിഡ്രോ. രണ്ടാമത്തെ പരാതി അമിത ...
ബത്തേരി : കുടുംബശ്രീ പ്രസ്ഥാനം 25 വർഷം പൂർത്തിയാക്കിയ ഈ കാലഘട്ടത്തിൽ കുടുംബശ്രീയിലൂടെ പുതു വഴികൾ തുറക്കുന്നതിനും നൂതന പ്രവർത്തനങ്ങൾ ആവിഷ്കരിക്കുന്നതിനും സ്ത്രീക്ക് തൻ്റെ തായ ഇടം കണ്ടെത്തുന്നതിനുമായി കുടുംബശ്രീ മിഷൻ ആവിഷ്കരിച്ച പദ്ധതിയാണ് എന്നിടം .നഗരസഭയിലെ 24-ാം ഡിവിഷൻ്റെ എന്നിടം പ്രോഗ്രാമിൻ്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ ടി കെ രമേശ് അവർകൾ നിർവഹിച്ചു.'കുടുംബത്തിൽ സ്ത്രീ, ...
പുൽപ്പള്ളി : സുരഭിക്കവല എറമ്പിൽ സിസിലി (82) നിര്യാതയായി.ഭർത്താവ്:പരേതനായ ചാണ്ടി. മക്കൾ:റോസ്ലി, മരിയാനി, ജോൺസൺ,സിബി,പയസ്, ഷൈന.മരുമക്കൾ:തോമസ്,എൽദോസ്, ക്രിസ്റ്റി,മോളി,ലൈസ,( അധ്യാപിക കബനിഗിരി നിർമ്മല യു.പി സ്ക്കൂൾ) എൽദോസ്. സംസ്ക്കാരം : ഞായറാഴ്ച്ച രാവിലെ 11.30 ന് മുള്ളൻ കൊല്ലി സെന്റ് മേരീസ് ഫോറോന പള്ളി സെമിത്തേരിയിൽ ...
കൽപ്പറ്റ: എസ്.കെ.എസ്.എസ്.എഫ് കൽപ്പറ്റ മേഖലയുടെ നേതൃത്വത്തിൽ പ്ലസ് വൺ പ്രവേശന നീതി നിഷേധത്തിനെതിരെയുള്ള രണ്ടാം ഘട്ട സമരത്തിന്റെ ഭാഗമായി കൽപ്പറ്റയിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. സംഗമം ജില്ലാ പ്രസിഡന്റ് നൗഷീർ വാഫി ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് ശബീർ വാഫി അധ്യക്ഷനായി. ജില്ല ജന.സെക്രട്ടറി റിയാസ് ഫൈസി പാപ്ലശ്ശേരി മുഖ്യപ്രഭാഷണം നടത്തി. മേഖല സെക്രട്ടറി സാദിഖ് മുട്ടിൽ ...
മാനന്തവാടി: എസ്.കെ.എസ്.എസ്.എഫ് മാനന്തവാടി മേഖലയുടെ നേതൃത്വത്തിൽ പ്ലസ് വൺ പ്രവേശന നീതി നിഷേധത്തിനെതിരെയുള്ള രണ്ടാം ഘട്ട സമരത്തിൻ്റെ ഭാഗമായി ചുണ്ടമുക്ക് രണ്ടേ നാലിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. സംഗമം മഹല്ല് ഖത്തീബ് ആഷിഖ് വാഫി ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് ഉനൈസ് ഗസ്സാലി അധ്യക്ഷനായിരുന്നു. ജില്ല ഉപാധ്യക്ഷൻ അബ്ബാസ് വാഫി മുഖ്യപ്രഭാഷണം നടത്തി. മേഖല സെക്രട്ടറി ...