September 8, 2024

എൻ എസ് എസ് പതാക ദിനാചരണം നടത്തി

0
20231031 181952

മാനന്തവാടി :മാനന്തവാടി എൻ എസ് എസ് താലൂക്ക് യൂണിയൻ 109ആം പതാക ദിനാചരണം നടത്തി. യൂണിയൻ പ്രസിഡന്റ്‌ ഡോ . പി നാരായണൻ നായർ പതാക ഉയർത്തി പ്രതിജ്ഞ പുതുക്കി. പിന്നീട് നടന്ന പൊതുയോഗത്തിൽ വിവിധ കരയോഗങ്ങളിൽ നിന്നായി 50ലേറെ പേര് പങ്കെടുത്തു. യൂണിയൻ വൈസ് പ്രസിഡന്റ്‌, എം.പി ബാലകുമാർ, യൂണിയൻ സെക്രട്ടറി ശ്യാംഘോഷ് പി.വി തുടങ്ങിയവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *