May 18, 2024

പെൻ പ്രൊട്ടസ്റ്റ്: പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

കൽപ്പറ്റ: എസ്.കെ.എസ്.എസ്.എഫ് കൽപ്പറ്റ മേഖലയുടെ നേതൃത്വത്തിൽ പ്ലസ് വൺ പ്രവേശന നീതി നിഷേധത്തിനെതിരെയുള്ള രണ്ടാം ഘട്ട സമരത്തിന്റെ ഭാഗമായി കൽപ്പറ്റയിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. സംഗമം ജില്ലാ പ്രസിഡന്റ്…

തുടർന്ന് വായിക്കുക…

പെൻ പ്രൊട്ടസ്റ്റ്: പ്രതിഷേധ സംഗമം നടത്തി

ലോഗോ പ്രകാശനം ചെയ്തു

ലോഗോ പ്രകാശനം ചെയ്തു

എ.ഇ.ഒ എം.എം ഗണേഷിന് യാത്രയയപ്പ് നൽകി

Advertise here...Call 9746925419

ബിദായ, സ്വഹീഹുൽ ബുഖാരി പഠനാരംഭം നടത്തി

പള്ളിക്കൽ: മദീനതുന്നസ്വീഹ ദഅവ കോളേജിൽ ബിദായ, സ്വഹീഹുൽ ബുഖാരി പഠനാരംഭം നടന്നു. ശൈഖുനാ ഹസൻ ഉസ്‌താദിൻ്റെ അധ്യക്ഷതയിൽ സയ്യിദ് ഹാഷിം തങ്ങൾ ഉൽഘാടനം നിർവ്വഹിച്ചു. ശൈഖുനാ ഹസൻ ഉസ്‌താദ് നസ്വീഹത്ത് നൽകി ബഖാരി ദർസാരംഭം സയ്യിദ് അലി ബാഫഖി തങ്ങൾ നിർവഹിച്ചു. അൽ ഉസ്‌താദ് ജുനൈദ് ബുഖാരി,അൽ ഉസ്‌താദ് അബൂബക്കർ ബുഖാരി, അൽ ഉസ്‌താദ് മുഹമ്മദ്…

തുടർന്ന് വായിക്കുക...

‘ദിശ’ കലാപരിശീലന ക്യാമ്പ് തുടങ്ങി

മാനന്തവാടി: കേരള ലളിതകലാ അക്കാദമി കുട്ടികൾക്കായി നടത്തുന്ന 'ദിശ' കലാപരിശീലന ക്യാമ്പ് മാനന്തവാടി സ്‌കൗട്ട് ഭവനിൽ തുടങ്ങി. ഒ.ആർ. കേളു എം.എൽ.എ. ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കേരള ലളിതകലാ അക്കാദമി ചെയർപേഴ്സൺ മുരളി ചീരോത്ത് അധ്യക്ഷത വഹിച്ചു. സ്കൗട്‌സ് ആൻഡ് ഗൈഡ്‌സ് ജില്ലാ കമ്മിഷണർ എ.ഇ. സതീഷ് ബാബു, ചിത്രകാരനും ശിൽപ്പിയുമായ ജോസഫ് എം. വർഗീസ്,…

തുടർന്ന് വായിക്കുക...

പുൽപ്പള്ളി ബിഎഡ് കോളേജിൽ പൂർവ വിദ്യാർത്ഥി സംഗമം ഇന്ന്

പുൽപ്പള്ളി: പുൽപ്പള്ളി സി.കെ രാഘവൻ മെമ്മോറിയൽ കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ 2005 മുതൽ 2023 വരെ പഠിച്ചിറങ്ങിയ പൂർവവിദ്യാർഥികൾ ഒത്തുചേരുന്നു. ഇന്ന് രാവിലെ 10 മണിക്ക് പുൽപ്പള്ളിയിലെ സി കെആർഎം ബി എഡ് കോളേജ് ക്യാമ്പസിലാണ് 'ഓർമ്മകൾ പെയ്യുമ്പോൾ' എന്ന പേരിൽ പൂർവ്വ വിദ്യാർത്ഥിസംഗമം നടക്കുന്നത് പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.എസ് ദിലീപ് കുമാർ…

തുടർന്ന് വായിക്കുക...

വാളാട് പിഎച്ച്സിയിലേക്ക് ഡിവൈഎഫ്ഐ ധർണ്ണയും നടത്തി മാർച്ചും

തവിഞ്ഞാൽ: തവിഞ്ഞാൽ പഞ്ചായത്തിൻ്റെ ആരോഗ്യ വിഭാഗത്തിന്റെ അനാസ്ഥയ്ക്കും വാളാട് പിഎച്ച്സിയിലെ കെടുകാര്യസ്ഥതയ്ക്കും ക്രമക്കേടുകൾക്കുമെതിരെ വാളാട് പിഎച്ചിസിയിലേക്ക് ഡിവൈഎഫ്ഐ വാളാട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണ്ണയും നടത്തി. ഡിവൈഎഫ്ഐ മാനന്തവാടി ബ്ലോക്ക് സെക്രട്ടറി വിപിൻ. കെ ധർണ്ണ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻ്റ് ആൽബിൻ അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി അർജുൻ വെണ്മണി, കർഷക സംഘം…

തുടർന്ന് വായിക്കുക...

Advertise here...Call 9746925419

വാളാട് പിഎച്ച്സിയിലേക്ക് ഡിവൈഎഫ്ഐ ധർണ്ണയും നടത്തി മാർച്ചും

തവിഞ്ഞാൽ: തവിഞ്ഞാൽ പഞ്ചായത്തിൻ്റെ ആരോഗ്യ വിഭാഗത്തിന്റെ അനാസ്ഥയ്ക്കും വാളാട് പിഎച്ച്സിയിലെ കെടുകാര്യസ്ഥതയ്ക്കും ക്രമക്കേടുകൾക്കുമെതിരെ വാളാട് പിഎച്ചിസിയിലേക്ക് ഡിവൈഎഫ്ഐ വാളാട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണ്ണയും നടത്തി.…

തുടർന്ന് വായിക്കുക...

എയര്‍ക്രാഫ്റ്റ് ടെക്നീഷന്‍; ഇന്ന് കൂടി അപേക്ഷിക്കാം

കൽപ്പറ്റ: ഹിന്ദുസ്ഥാന്‍ എയര്‍നോട്ടിക് ലിമിറ്റഡ് എയര്‍ക്രാഫ്റ്റ് ടെക്നീഷന്‍ തസ്തികയിലേക്ക് വിമുക്തഭടന്മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ മെയ് 18 വൈകിട്ട് അഞ്ചിനകം ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍…

തുടർന്ന് വായിക്കുക...

“എന്നിടം” ക്യാമ്പയിന് തുടക്കമായി

കൽപ്പറ്റ: കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തിൽ എഡിഎസ് സംവിധാനം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ''എന്നിടം" ക്യാമ്പയിൻ ജില്ലയിൽ തുടക്കമായി. ക്യാമ്പയിൻ ഡെപ്യൂട്ടി കളക്ടർ കെ.അനിത ഉദ്ഘാടനം ചെയ്തു.…

തുടർന്ന് വായിക്കുക...

ഡിവൈഎഫ്ഐ കരിയർ ഗൈഡൻസ് ക്ലാസ്സ് നാളെ 

കൽപ്പറ്റ: ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ഡലാടിസ്ഥാനത്തിൽ സംഘടിപ്പിക്കുന്ന കരിയർ ഗൈഡൻസ് ക്ലാസ്സിന് ഇന്ന് തുടക്കമാവും. കൽപ്പറ്റ മണ്ഡലത്തിലെ ക്ലാസ്സാണ് രാവിലെ 10 മണിക്ക് കൽപ്പറ്റ ചുങ്കം…

തുടർന്ന് വായിക്കുക...

ഹംസയുടെ വിയോഗം വയനാട് പ്രസ് ക്ലബ് അനുശോചിച്ചു

കല്‍പ്പറ്റ: കഴിഞ്ഞ 18 വര്‍ഷക്കാലം മനോരമ ന്യൂസിന്റെ വയനാട് ഡ്രൈവറായിരുന്ന എമിലി മേലേപീടികയില്‍ ഹംസയുടെ നിര്യാണത്തില്‍ വയനാട് പ്രസ് ക്ലബ് അനുശോചിച്ചു. വയനാട് പ്രസ് ക്ലബിലെ നിറസാനിധ്യമായിരുന്നു…

തുടർന്ന് വായിക്കുക...

ഹാജിമാർ കടമകൾ നിറവേറ്റുന്നവരാവണം ജമലുല്ലൈലിതങ്ങൾ

കൽപ്പറ്റ: സൃഷ്ടാവിൻ്റെ വിളിക്കുത്തരം ചെയ്ത് പരിശുദ്ധ ഹജ്ജ് കർമ്മത്തിന് തെരഞ്ഞെടുക്കപ്പെട്ട ഹാജിമാർ തങ്ങളിൽ അർപ്പിക്കപ്പെട്ട കടമകൾ നിറവേറ്റുന്നവരായി മാറണമെന്ന് സുന്നി യുവജന സംഘം സംസ്ഥാന ജനറൽ സെക്രട്ടറി…

തുടർന്ന് വായിക്കുക...

കെഎസ്ഇബി ഫ്യൂസ് ഊരി പൊതുജന സേവനങ്ങൾ തടസ്സപ്പെട്ടു

കണിയാമ്പറ്റ: കണിയാമ്പറ്റ പഞ്ചായത്തിലെ കൃഷിഭവൻ, കു ടുംബശ്രീ ഓഫീസ്, അസിസ്റ്റൻ്റ് എൻജിനീയറുടെ ഓഫീസ് എന്നിവയുൾപ്പെടുന്ന കെട്ടിടത്തിന്റെ വൈദ്യുതി കണക്ഷനാണ് കെഎസ്ഇബി വിച്ഛേ ദിച്ചത്. കെട്ടിടത്തിൻ്റെ വൈദ്യുതി ബില്ലടക്കാ…

തുടർന്ന് വായിക്കുക...

ഓപ്പറേഷന്‍ ആഗ്: ഗുണ്ടകള്‍ക്കെതിരെയുള്ള കര്‍ശന നടപടി തുടരുന്നു

കൽപ്പറ്റ: ഗുണ്ടകൾക്കും സാമൂഹ്യ വിരുദ്ധർക്കും ലഹരി മാഫിയയ്ക്കുമെതിരെ പോലീസ് നടത്തിവരുന്ന സ്പെഷ്യൽ ഡ്രൈവിൽ വാറണ്ട് കേസിൽ പ്രതികളായ 27 പേർക്കെതിരെ അറസ്റ്റ് ഉൾപ്പെടെ നിയമനടപടികൾ സ്വീകരിച്ചു. 69…

തുടർന്ന് വായിക്കുക...

റിസോർട്ടിലെ സ്വിമ്മിങ് പൂളിൽ എം.ബി.ബി.എസ് വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: റിസോർട് നടത്തിപ്പുകാരിൽ ഒരാളെ മേപ്പാടി പോലീസ് അറസ്റ്റ് ചെയ്തു

– വൈദ്യുത തകരാർ മുൻകൂട്ടി അറിഞ്ഞിട്ടും, തകരാർ പരിഹരിക്കാതെ വിദ്യാർത്ഥികൾക്ക് പൂളിലേക്ക് പ്രവേശനം നൽകിയതാണ് അപകടത്തിന് കാരണമായത്. – സംഭവം നടന്നയുടൻ മേപ്പാടി പോലീസ് സംഭവ സ്ഥലം…

തുടർന്ന് വായിക്കുക...

എന്നിടം’ പരിപാടി ഉദ്ഘാടനം ചെയ്തു

എടവക: കുടുംബശ്രീ ജില്ലാമിഷന്റെ ആഭിമുഖ്യത്തിൽ എടവക സി.ഡി.എസ്സിന്റെ നേതൃത്വത്തിൽ സർഗാത്മകതയുടെ മാനവികതയുടെ ഇടം എന്ന പ്രമേയത്തിൽ റിക്രിയേഷൻ & കൾച്ചറൽ സെന്ററായ ‘എന്നിടം’ പരിപാടിയുടെ ഉദ്ഘാടനം നടത്തി.…

തുടർന്ന് വായിക്കുക...

അരങ്ങേറ്റം നടത്തി

കൽപറ്റ: നിർഝരി നാട്യകലാ അക്കാദമിയുടെ കൽപറ്റ കേന്ദ്രത്തിലെ 3 കലാകാരികൾ ഭരതനാട്യത്തിൽ അരങ്ങേറ്റം കുറിച്ചു. RLV ശുഭ ബാബുവിൻ്റെ ശിക്ഷണത്തിൽ നൃത്തം അഭ്യസിച്ച ശ്രിയ ജ്യോതിഷ് യദുനന്ദ…

തുടർന്ന് വായിക്കുക...

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട: വെള്ളമുണ്ട സെക്ഷനുകീഴില്‍ വൈദ്യുത ലൈനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ വെള്ളമുണ്ട ടൗണ്‍, വെള്ളമുണ്ട ടവര്‍ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ നാളെ രാവിലെ 9 മുതല്‍ വൈകിട്ട് 3 വരെയും…

തുടർന്ന് വായിക്കുക...

Advertise here...Call 9746925419
വാർത്തകൾ ഒറ്റ നോട്ടത്തിൽ
20240518 170316
ബത്തേരി : കുടുംബശ്രീ പ്രസ്ഥാനം 25 വർഷം പൂർത്തിയാക്കിയ ഈ കാലഘട്ടത്തിൽ കുടുംബശ്രീയിലൂടെ പുതു വഴികൾ തുറക്കുന്നതിനും നൂതന പ്രവർത്തനങ്ങൾ ആവിഷ്കരിക്കുന്നതിനും സ്ത്രീക്ക് തൻ്റെ തായ ഇടം കണ്ടെത്തുന്നതിനുമായി കുടുംബശ്രീ മിഷൻ ആവിഷ്കരിച്ച പദ്ധതിയാണ് എന്നിടം .നഗരസഭയിലെ 24-ാം ഡിവിഷൻ്റെ എന്നിടം പ്രോഗ്രാമിൻ്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ  ടി കെ രമേശ്‌ അവർകൾ നിർവഹിച്ചു.'കുടുംബത്തിൽ സ്ത്രീ, ...
20240518 121628
പുൽപ്പള്ളി : സുരഭിക്കവല എറമ്പിൽ സിസിലി (82) നിര്യാതയായി.ഭർത്താവ്:പരേതനായ ചാണ്ടി. മക്കൾ:റോസ്ലി, മരിയാനി, ജോൺസൺ,സിബി,പയസ്, ഷൈന.മരുമക്കൾ:തോമസ്,എൽദോസ്, ക്രിസ്റ്റി,മോളി,ലൈസ,( അധ്യാപിക കബനിഗിരി നിർമ്മല യു.പി സ്ക്കൂൾ) എൽദോസ്. സംസ്ക്കാരം : ഞായറാഴ്ച്ച രാവിലെ 11.30 ന് മുള്ളൻ കൊല്ലി സെന്റ് മേരീസ് ഫോറോന പള്ളി സെമിത്തേരിയിൽ ...
Img 20240518 083346
കൽപ്പറ്റ: ടൗണിൽ 40 വർഷമായി ചുമട്ടു തൊഴിലാളിയായിരുന്ന ഒടുവിൽ മൊയ്തുവിന് ചുമട്ടുതൊഴിലാളികൾ സംയുക്തമായി യാത്രയയപ്പ് നൽകി. സി. മൊയ്തീൻകുട്ടി ഉദ്ഘാടനംചെയ്തു. എം. കോയ അധ്യക്ഷനായി. പി.കെ. അബു, യു.എ. ഖാദർ, കെ.കെ. രാജേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു ...
Img 20240518 083218
കൽപ്പറ്റ: എസ്.കെ.എസ്.എസ്.എഫ് കൽപ്പറ്റ മേഖലയുടെ നേതൃത്വത്തിൽ പ്ലസ് വൺ പ്രവേശന നീതി നിഷേധത്തിനെതിരെയുള്ള രണ്ടാം ഘട്ട സമരത്തിന്റെ ഭാഗമായി കൽപ്പറ്റയിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. സംഗമം ജില്ലാ പ്രസിഡന്റ് നൗഷീർ വാഫി ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് ശബീർ വാഫി അധ്യക്ഷനായി. ജില്ല ജന.സെക്രട്ടറി റിയാസ് ഫൈസി പാപ്ലശ്ശേരി മുഖ്യപ്രഭാഷണം നടത്തി. മേഖല സെക്രട്ടറി സാദിഖ് മുട്ടിൽ ...
Img 20240518 083047
മാനന്തവാടി: എസ്.കെ.എസ്.എസ്.എഫ് മാനന്തവാടി മേഖലയുടെ നേതൃത്വത്തിൽ പ്ലസ് വൺ പ്രവേശന നീതി നിഷേധത്തിനെതിരെയുള്ള രണ്ടാം ഘട്ട സമരത്തിൻ്റെ ഭാഗമായി ചുണ്ടമുക്ക് രണ്ടേ നാലിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. സംഗമം മഹല്ല് ഖത്തീബ് ആഷിഖ് വാഫി ഉദ്ഘാടനം ചെയ്‌തു. മേഖല പ്രസിഡന്റ് ഉനൈസ് ഗസ്സാലി അധ്യക്ഷനായിരുന്നു. ജില്ല ഉപാധ്യക്ഷൻ അബ്ബാസ് വാഫി മുഖ്യപ്രഭാഷണം നടത്തി. മേഖല സെക്രട്ടറി ...
Img 20240518 082521bysbt48
ബത്തേരി: സതേണ്‍ കേരള കളരിപ്പയറ്റ് അക്കാദമിയുടെ ലോഗോ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ വി. മുഹമ്മദാലി പ്രകാശനം ചെയ്തു. അക്കാദമി ഡയറക്ടര്‍ ബിജു രാഘവന്‍, മുഖ്യ പരിശീലകന്‍ വി.എസ്. ജോസ് എന്നിവര്‍ പങ്കെടുത്തു ...
Img 20240518 082712
കൽപ്പറ്റ: ചേനംകൊല്ലി കെ.ബി.സി.ടി. വായനശാല ആൻഡ് ക്ലബ്ബിന്റെ വാർഷികാഘോഷം ‘ചമയം' ലോഗോ ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ടി.ബി. സുരേഷ്, ജില്ലാസെക്രട്ടറി പി.കെ. സുധീർ എന്നിവർചേർന്ന് പ്രകാശനംചെയ്തു. കെ.ബി.സി.ടി. പ്രസിഡൻ്റ് സി.എം. സുമേഷ് അധ്യക്ഷനായി. ഇ.കെ. മുഹമ്മദ് ആസിഫാണ് ലോഗോ രൂപകല്പന ചെയ്തത്. ലൈബ്രറി കൗൺസിൽ ജില്ലാ വൈസ് പ്രസിഡന്റ്റ് കെ. വിശാലാക്ഷി, ജോയിന്റ് സെക്രട്ടറി ...
Img 20240518 082358
മാനന്തവാടി: മാനന്തവാടി എ.ഇ.ഒ. എം.എം ഗണേഷിന് കെ.എ.ടി.എഫ് മാനന്തവാടി സബ് ജില്ലാ കമ്മിറ്റി യാത്രയയപ്പ് നൽകി. കേരളത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസ ഉപജില്ലയുടെ ഓഫീസ് ഭരണം അനുകരണീയമായ രീതിയിൽ കൊണ്ട് പോകാൻ കഴിഞ്ഞതാണ് ഏവരുടെയും പ്രശംസ പിടിച്ച് പറ്റാൻ അദ്ദേഹത്തിന് കഴിഞ്ഞതെന്ന് സംഘാടകർ പറഞ്ഞു. മുൻസിപ്പാലിറ്റി സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.വി.എസ്.മൂസ യോഗം ഉദ്ഘാടനം ചെയ്തു ...
Img 20240518 082228
പള്ളിക്കൽ: മദീനതുന്നസ്വീഹ ദഅവ കോളേജിൽ ബിദായ, സ്വഹീഹുൽ ബുഖാരി പഠനാരംഭം നടന്നു. ശൈഖുനാ ഹസൻ ഉസ്‌താദിൻ്റെ അധ്യക്ഷതയിൽ സയ്യിദ് ഹാഷിം തങ്ങൾ ഉൽഘാടനം നിർവ്വഹിച്ചു. ശൈഖുനാ ഹസൻ ഉസ്‌താദ് നസ്വീഹത്ത് നൽകി ബഖാരി ദർസാരംഭം സയ്യിദ് അലി ബാഫഖി തങ്ങൾ നിർവഹിച്ചു. അൽ ഉസ്‌താദ് ജുനൈദ് ബുഖാരി,അൽ ഉസ്‌താദ് അബൂബക്കർ ബുഖാരി, അൽ ഉസ്‌താദ് മുഹമ്മദ് ...
Img 20240518 082100
മാനന്തവാടി: കേരള ലളിതകലാ അക്കാദമി കുട്ടികൾക്കായി നടത്തുന്ന 'ദിശ' കലാപരിശീലന ക്യാമ്പ് മാനന്തവാടി സ്‌കൗട്ട് ഭവനിൽ തുടങ്ങി. ഒ.ആർ. കേളു എം.എൽ.എ. ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കേരള ലളിതകലാ അക്കാദമി ചെയർപേഴ്സൺ മുരളി ചീരോത്ത് അധ്യക്ഷത വഹിച്ചു. സ്കൗട്‌സ് ആൻഡ് ഗൈഡ്‌സ് ജില്ലാ കമ്മിഷണർ എ.ഇ. സതീഷ് ബാബു, ചിത്രകാരനും ശിൽപ്പിയുമായ ജോസഫ് എം. വർഗീസ്, ...
Img 20240518 081931
പുൽപ്പള്ളി: പുൽപ്പള്ളി സി.കെ രാഘവൻ മെമ്മോറിയൽ കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ 2005 മുതൽ 2023 വരെ പഠിച്ചിറങ്ങിയ പൂർവവിദ്യാർഥികൾ ഒത്തുചേരുന്നു. ഇന്ന് രാവിലെ 10 മണിക്ക് പുൽപ്പള്ളിയിലെ സി കെആർഎം ബി എഡ് കോളേജ് ക്യാമ്പസിലാണ് 'ഓർമ്മകൾ പെയ്യുമ്പോൾ' എന്ന പേരിൽ പൂർവ്വ വിദ്യാർത്ഥിസംഗമം നടക്കുന്നത് പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.എസ് ദിലീപ് കുമാർ ...
Img 20240518 081355
തവിഞ്ഞാൽ: തവിഞ്ഞാൽ പഞ്ചായത്തിൻ്റെ ആരോഗ്യ വിഭാഗത്തിന്റെ അനാസ്ഥയ്ക്കും വാളാട് പിഎച്ച്സിയിലെ കെടുകാര്യസ്ഥതയ്ക്കും ക്രമക്കേടുകൾക്കുമെതിരെ വാളാട് പിഎച്ചിസിയിലേക്ക് ഡിവൈഎഫ്ഐ വാളാട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണ്ണയും നടത്തി. ഡിവൈഎഫ്ഐ മാനന്തവാടി ബ്ലോക്ക് സെക്രട്ടറി വിപിൻ. കെ ധർണ്ണ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻ്റ് ആൽബിൻ അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി അർജുൻ വെണ്മണി, കർഷക സംഘം ...
Img 20240518 081355
തവിഞ്ഞാൽ: തവിഞ്ഞാൽ പഞ്ചായത്തിൻ്റെ ആരോഗ്യ വിഭാഗത്തിന്റെ അനാസ്ഥയ്ക്കും വാളാട് പിഎച്ച്സിയിലെ കെടുകാര്യസ്ഥതയ്ക്കും ക്രമക്കേടുകൾക്കുമെതിരെ വാളാട് പിഎച്ചിസിയിലേക്ക് ഡിവൈഎഫ്ഐ വാളാട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണ്ണയും നടത്തി. ഡിവൈഎഫ്ഐ മാനന്തവാടി ബ്ലോക്ക് സെക്രട്ടറി വിപിൻ. കെ ധർണ്ണ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻ്റ് ആൽബിൻ അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി അർജുൻ വെണ്മണി, കർഷക സംഘം ...
Img 20240518 000114
കൽപ്പറ്റ: ഹിന്ദുസ്ഥാന്‍ എയര്‍നോട്ടിക് ലിമിറ്റഡ് എയര്‍ക്രാഫ്റ്റ് ടെക്നീഷന്‍ തസ്തികയിലേക്ക് വിമുക്തഭടന്മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ മെയ് 18 വൈകിട്ട് അഞ്ചിനകം ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ അപേക്ഷ നല്‍കണം. ഫോണ്‍ -04936- 202668 ...
Img 20240517 215008
കൽപ്പറ്റ: കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തിൽ എഡിഎസ് സംവിധാനം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ''എന്നിടം" ക്യാമ്പയിൻ ജില്ലയിൽ തുടക്കമായി. ക്യാമ്പയിൻ ഡെപ്യൂട്ടി കളക്ടർ കെ.അനിത ഉദ്ഘാടനം ചെയ്തു. വാർഡ് തലത്തിൽ മാസാന്ത്യങ്ങളിൽ അയൽക്കൂട്ട അംഗങ്ങൾ ഒത്ത് കൂടി കലാ പരിപാടികൾ, ചർച്ചകൾ സംഘടിപ്പിക്കും. എഡിഎസുകളെ ക്രിയാത്മകമാക്കി അയൽക്കൂട്ട പ്രവർത്തനം കൂടുതൽ മുന്നോട്ട് കൊണ്ട് വരികയാണ് എന്നിടം ...
Img 20240517 214809
കൽപ്പറ്റ: ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ഡലാടിസ്ഥാനത്തിൽ സംഘടിപ്പിക്കുന്ന കരിയർ ഗൈഡൻസ് ക്ലാസ്സിന് ഇന്ന് തുടക്കമാവും. കൽപ്പറ്റ മണ്ഡലത്തിലെ ക്ലാസ്സാണ് രാവിലെ 10 മണിക്ക് കൽപ്പറ്റ ചുങ്കം ജംഗ്ഷനിലെ ട്രിഡൻ്റ് ആർക്കൈയ്ഡ് ഹാളിൽ വെച്ച് നടക്കുന്നത്. എസ്എസ്എൽസി , പ്ലസ്ടു വിജയികൾക്ക് ഉപരിപഠന സാധ്യതകൾ പരിചയപ്പെടുത്തുന്നതിനും ആശങ്കകൾ ദൂരീകരിക്കുന്നതിനുമായാണ് കരിയർ ഗൈഡൻസ് ക്ലാസ്സ്. വിദഗ്ദരായ അധ്യാപകർ ...
Img 20240517 214612
കല്‍പ്പറ്റ: കഴിഞ്ഞ 18 വര്‍ഷക്കാലം മനോരമ ന്യൂസിന്റെ വയനാട് ഡ്രൈവറായിരുന്ന എമിലി മേലേപീടികയില്‍ ഹംസയുടെ നിര്യാണത്തില്‍ വയനാട് പ്രസ് ക്ലബ് അനുശോചിച്ചു. വയനാട് പ്രസ് ക്ലബിലെ നിറസാനിധ്യമായിരുന്നു ഹംസക്ക. ജോലിയോട് ഇത്രയും ആത്മാര്‍ഥത പുലര്‍ത്തിയ അദ്ദേഹം ഒരു പരാതിക്കും ഇടനല്‍കാതെയാണ് മരണത്തിന്റെ അന്നുവരെയും സേവനനിരതനായിരുന്നത്. കുടുംബത്തിനൊപ്പം മനോരമ വയനാട് ബ്യൂറോക്കും വയനാട് പ്രസ് ക്ലബിനും തീരാ ...
Img 20240517 214238
കൽപ്പറ്റ: സൃഷ്ടാവിൻ്റെ വിളിക്കുത്തരം ചെയ്ത് പരിശുദ്ധ ഹജ്ജ് കർമ്മത്തിന് തെരഞ്ഞെടുക്കപ്പെട്ട ഹാജിമാർ തങ്ങളിൽ അർപ്പിക്കപ്പെട്ട കടമകൾ നിറവേറ്റുന്നവരായി മാറണമെന്ന് സുന്നി യുവജന സംഘം സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് മുഹമ്മദ്കോയ ജമലുല്ലൈലി തങ്ങൾ പറഞ്ഞു. സുന്നി യുവജന സംഘം ജില്ലാ കമ്മിറ്റി കൽപ്പറ്റ സമസ്താലയത്തിൽ സംഘടിപ്പിച്ച ഹാജിമാർക്കുള്ള യാത്രയയപ്പ് സംഗമം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങൾ ...
Img 20240517 213710
കണിയാമ്പറ്റ: കണിയാമ്പറ്റ പഞ്ചായത്തിലെ കൃഷിഭവൻ, കു ടുംബശ്രീ ഓഫീസ്, അസിസ്റ്റൻ്റ് എൻജിനീയറുടെ ഓഫീസ് എന്നിവയുൾപ്പെടുന്ന കെട്ടിടത്തിന്റെ വൈദ്യുതി കണക്ഷനാണ് കെഎസ്ഇബി വിച്ഛേ ദിച്ചത്. കെട്ടിടത്തിൻ്റെ വൈദ്യുതി ബില്ലടക്കാ ത്തതിനെ തുടർന്നാണ് കെഎസ്ഇബി നടപടി. പഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യ സ്ഥതയാണ് പൊതുജനങ്ങൾക്കുള്ള സേവനം തടസ്സപ്പെട്ടതിന് കാരണമായതെന്നാരോപിച്ച് പ്രതിപക്ഷാംഗങ്ങൾ രംഗത്തെത്തി. അതേസമയം യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് കെട്ടിടത്തിന്റെ ഫ്യൂസ് ഊരിയതെന്ന് ...
Img 20240517 213530
കൽപ്പറ്റ: ഗുണ്ടകൾക്കും സാമൂഹ്യ വിരുദ്ധർക്കും ലഹരി മാഫിയയ്ക്കുമെതിരെ പോലീസ് നടത്തിവരുന്ന സ്പെഷ്യൽ ഡ്രൈവിൽ വാറണ്ട് കേസിൽ പ്രതികളായ 27 പേർക്കെതിരെ അറസ്റ്റ് ഉൾപ്പെടെ നിയമനടപടികൾ സ്വീകരിച്ചു. 69 പേരെ കരുതൽ തടങ്കലിൽ വയ്ക്കുകയും മൂന്ന് പേർക്കെതിരെ നർകോട്ടിക് ഡ്രഗ്സ് ആൻഡ് സൈകോട്രോപിക് സബ്സ്റ്റൻസസ് ആക്ട് പ്രകാരവും കേസെടുത്തു. വരും ദിവസങ്ങളിലും തുടരും. 2024 മെയ് 15 ...
Img 20240517 213244
- വൈദ്യുത തകരാർ മുൻകൂട്ടി അറിഞ്ഞിട്ടും, തകരാർ പരിഹരിക്കാതെ വിദ്യാർത്ഥികൾക്ക് പൂളിലേക്ക് പ്രവേശനം നൽകിയതാണ് അപകടത്തിന് കാരണമായത്. - സംഭവം നടന്നയുടൻ മേപ്പാടി പോലീസ് സംഭവ സ്ഥലം സീൽ ചെയ്ത് ബന്തവസിലാക്കിയിരുന്നു. തുടർന്ന്, ഇലക്ട്രിക്കൽ ഇൻസ്പെക്ടറും, ഫോറൻസിക് വിദഗ്ദരും, kseb യും പരിശോധിച്ച് പൊലീസിന് റിപ്പോർട്ട് നൽകി. മേപ്പാടി: റിസോർട്ടിലെ സ്വിമ്മിങ് പൂളിൽ വെച്ച് വിനോദസഞ്ചാരിയായ ...
Img 20240517 184509
എടവക: കുടുംബശ്രീ ജില്ലാമിഷന്റെ ആഭിമുഖ്യത്തിൽ എടവക സി.ഡി.എസ്സിന്റെ നേതൃത്വത്തിൽ സർഗാത്മകതയുടെ മാനവികതയുടെ ഇടം എന്ന പ്രമേയത്തിൽ റിക്രിയേഷൻ & കൾച്ചറൽ സെന്ററായ 'എന്നിടം' പരിപാടിയുടെ ഉദ്ഘാടനം നടത്തി. പാണ്ടിക്കടവിൽ വെച്ച് നടന്ന പരിപാടി സി.ഡി എസ്. ചെയർപേഴ്‌സൺ പ്രിയ വീരേന്ദ്രകുമാർ ഉദ്ഘാടനം ചെയ്‌തു. ബ്ലോക്ക് കോർഡിനേറ്റർ അതുല്യ, രജനി വിജയകുമാർ, സെഫിയ മൊയ്തീൻ,ഷീമ, നജ്‌മത്ത്,ഷെല്ലി, അനില,ശുഹാദ് ...
Img 20240517 184322
കൽപറ്റ: നിർഝരി നാട്യകലാ അക്കാദമിയുടെ കൽപറ്റ കേന്ദ്രത്തിലെ 3 കലാകാരികൾ ഭരതനാട്യത്തിൽ അരങ്ങേറ്റം കുറിച്ചു. RLV ശുഭ ബാബുവിൻ്റെ ശിക്ഷണത്തിൽ നൃത്തം അഭ്യസിച്ച ശ്രിയ ജ്യോതിഷ് യദുനന്ദ ജയിൻ , ഗീതിക എസ് എന്നിവരാണ് ഇന്നലെ വൈകുന്നേരം കൽപറ്റ സേക്രട് ഹാർട്ട് ചർച്ച് ഹാളിൽ ഒരുക്കിയ വേദിയിൽ അരങ്ങേറിയത്. വായ്പ്പാട്ടിൽ അനന്ദു മുരളിയും, വയലിനിൽ ശിവമയം ...
Img 20240517 184024
വെള്ളമുണ്ട: വെള്ളമുണ്ട സെക്ഷനുകീഴില്‍ വൈദ്യുത ലൈനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ വെള്ളമുണ്ട ടൗണ്‍, വെള്ളമുണ്ട ടവര്‍ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ നാളെ രാവിലെ 9 മുതല്‍ വൈകിട്ട് 3 വരെയും വെള്ളമുണ്ട എച്ച് സ്, എട്ടേനാല്‍, പി കെ കെ, സര്‍വീസ് സ്റ്റേഷന്‍, മടത്തുംകുനി, പഴഞ്ചന ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ 8.30 മുതല്‍ വൈകുന്നേരം 5.30 വരെ ഭാഗികമായോ ...
Img 20240517 183844
പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ സെക്ഷന് കീഴില്‍ തെങ്ങുംമുണ്ട, പാണ്ടംകോഡ്, പുഞ്ചവയല്‍, ചിറ്റലകുന്നു, മുസ്തഫ മില്‍, വീട്ടീകമൂല, പടിഞ്ഞാറത്തറ ടൗണ്‍, സ്പില്‍ വേ, കൂവളത്തോട്, ഡാം ടാപ്, ചാര്‍ജിങ് സ്റ്റേഷന്‍ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ നാളെ രാവിലെ 9 മുതല്‍ വൈകുന്നേരം 5:30 വരെ വൈദ്യുതി മുടങ്ങും ...
Img 20240517 183628
കൽപ്പറ്റ: ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിനുള്ള ഉദ്യോഗസ്ഥരുടെ ആദ്യഘട്ട റാന്‍ഡമൈസേഷന്‍ നടത്തി. 86 കൗണ്ടിങ് സൂപ്പര്‍വൈസര്‍മാര്‍, 117 കൗണ്ടിങ് അസിസ്റ്റന്റുമാര്‍, 86 മൈക്രോ ഒബ്‌സര്‍വര്‍മാര്‍ എന്നിവര്‍ക്കുള്ള റാന്‍ഡമൈസേഷനാണ് കളക്ടറേറ്റില്‍ നടന്നത്. ജില്ലാ കളക്ടര്‍ ഡോ.രേണു രാജിന്റെ നേതൃത്വത്തില്‍ നടന്ന റാന്‍ഡമൈസേഷന്‍ പ്രക്രിയയില്‍ മാനന്തവാടി അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസറും സബ് കളക്ടറുമായ മിസാല്‍ സാഗര്‍ ഭരത്, ഇലക്ഷന്‍ ഡെപ്യൂട്ടി ...
Img 20240517 183420
കൽപ്പറ്റ: പട്ടികവര്‍ഗ്ഗ വികസന വകുപ്പ് തൊഴില്‍ നൈപുണി പരിശീലനത്തിൻ്റെ ഭാഗമായി 'അഡ്വാന്‍സ് ഓട്ടോ മൊബൈല്‍ എഞ്ചിനീയറിങ് കോഴ്‌സിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് അവസരം. ഓട്ടോമൊബൈല്‍, ഐ.ടി.ഐ യോഗ്യതയുള്ള പട്ടികവര്‍ഗ്ഗ വിഭാഗക്കാരായ യുവതി-യുവാക്കൾക്കും ഓട്ടോ മൊബൈല്‍ മേഖലയില്‍ തൊഴില്‍ പരിശീലനം നേടാന്‍ താത്പര്യമുള്ള പത്താം ക്ലാസ്സ് പൂര്‍ത്തിയാക്കിയ 18 നും 28 നും ...
Img 20240517 183253
കുങ്കിച്ചിറ: അന്താരാഷ്ട്ര മ്യൂസിയം ദിനത്തോടനുബന്ധിച്ച് കുങ്കിച്ചിറ ജൈവ പൈതൃക മ്യൂസിയത്തില്‍ സെമിനാറും അനുഷ്ഠാന കലകളുടെ അവതരണവും നടക്കും. മേയ് 18 ന് ഉച്ചയ്ക്ക് 2.30 ന് ഗോത്ര പൈതൃക ശേഷിപ്പുകള്‍ എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ വിവിധ മേഖലയിലുള്ളവര്‍ പങ്കെടുക്കും. വൈകീട്ട് 4 ന് ചന്തു ഓടുടുമ്പിലും സംഘവും അനുഷ്ഠാന കലാവതരണം നടത്തും ...
Img 20240517 183108
മാനന്തവാടി: വടക്കേ വയനാട്ടിൽ ടൂറിസം കേന്ദ്രങ്ങൾ അടച്ചിട്ടിരിക്കുന്ന നടപടി അപലപനീയമാണെന്ന് കോൺഗ്രസ്, കാർഷിക ജില്ലയായിരുന്ന വയനാട് കാർഷിക രംഗത്ത് തകർന്നടിഞ്ഞപ്പോൾ ബദൽ വരുമാന സ്രോതസ്സായി കണ്ടിരുന്ന ടൂറിസം മേഖലയെയാണ്. ഉദ്യോഗസ്ഥരുടെയും ഭരണകർത്താക്കളുടെയും പിടിപ്പുകേടുകൊണ്ട് മാത്രം കരി നിയമങ്ങൾ ചുമത്തിയാണ് ടൂറിസം കേന്ദ്രങ്ങൾ അടച്ചിട്ടതെന്ന് കോൺഗ്രസ് ആരോപിച്ചു ആയിരക്കണക്കിന് ആളുകളാണ് ടൂറിസം മേഖലയെ ആശ്രയിച്ച് ജീവിച്ചു വന്നത് ...
Img 20240517 182856
ബത്തേരി: സുല്‍ത്താന്‍ ബത്തേരി ഡയറ്റിന്റെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി മാസ വാടകയിനത്തില്‍ യാത്രാവാഹനം ലഭ്യമാക്കുന്നതിന് സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവരില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു.2015 ന് ശേഷമുള്ള മോഡല്‍ വാഹനങ്ങളാണ് പരിഗണിക്കുക. മേയ് 31 ന് വൈകീട്ട് 4 വരെ ദര്‍ഘാസുകള്‍ ഓഫീസില്‍ സ്വീകരിക്കും. ദര്‍ഘാസ് ഫോറം ഡയറ്റ് ഓഫീസില്‍ നിന്നും ഓഫീസ് പ്രവര്‍ത്തി ദിനങ്ങളില്‍ വൈകീട്ട് 3 ...
Img 20240517 180232
ബത്തേരി: സുൽത്താൻ ബത്തേരി നഗരസഭാ വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ വിദ്യാലയങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ചെയർമാൻ ടി കെ രമേശ്, ഡെപ്യൂട്ടി ചെയർ പേഴ്സൺ എൽസി പൗലോസ്, സ്ഥിരം സമിതി അധ്യക്ഷരായ ടോം ജോസ്, ലിഷ പി എസ്, സാലി പൗലോസ്, ശാമില ജുനൈസ്, കെ റഷീദ്, സെക്രട്ടറി കെ എം സൈനുദ്ധീൻ, അസിസ്റ്റന്റ് എഞ്ചിനീയർ ബിജു ...
Img 20240517 180232
ബത്തേരി: സുൽത്താൻ ബത്തേരി നഗരസഭാ വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ വിദ്യാലയങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ചെയർമാൻ ടി കെ രമേശ്, ഡെപ്യൂട്ടി ചെയർ പേഴ്സൺ എൽസി പൗലോസ്, സ്ഥിരം സമിതി അധ്യക്ഷരായ ടോം ജോസ്, ലിഷ പി എസ്, സാലി പൗലോസ്, ശാമില ജുനൈസ്, കെ റഷീദ്, സെക്രട്ടറി കെ എം സൈനുദ്ധീൻ, അസിസ്റ്റന്റ് എഞ്ചിനീയർ ബിജു ...
Img 20240517 180232
ബത്തേരി: സുൽത്താൻ ബത്തേരി നഗരസഭാ വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ വിദ്യാലയങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ചെയർമാൻ ടി കെ രമേശ്, ഡെപ്യൂട്ടി ചെയർ പേഴ്സൺ എൽസി പൗലോസ്, സ്ഥിരം സമിതി അധ്യക്ഷരായ ടോം ജോസ്, ലിഷ പി എസ്, സാലി പൗലോസ്, ശാമില ജുനൈസ്, കെ റഷീദ്, സെക്രട്ടറി കെ എം സൈനുദ്ധീൻ, അസിസ്റ്റന്റ് എഞ്ചിനീയർ ബിജു ...
Img 20240517 175923
മാനന്തവാടി: വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രത്തിന്റെ സഹകരണത്തോടെ പട്ടികവര്‍ഗ കര്‍ഷക ഉത്പാദക സംഘാംഗങ്ങള്‍ക്ക് സൗജന്യമായി ടാര്‍പോളിന്‍ ഷീറ്റ് വിതരണം ചെയ്തു. കാര്‍ഷിക വിളകള്‍ ഉയര്‍ന്ന ഗുണമേന്‍മയില്‍ സംസ്‌കരിക്കുന്നതിനാണ് ഒന്നിന് 9,000 രൂപ വിലയുള്ള ടാര്‍പോളിന്‍ ഷീറ്റ് വിതരണം ചെയ്തത്. സൊസൈറ്റി ഓഡിറ്റോറിയത്തില്‍ ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം പ്രിന്‍സിപ്പല്‍ സയന്റിസ്റ്റുമാരായ ...
Img 20240517 175741
കല്‍പ്പറ്റ: വനത്തില്‍ യൂക്കാലിപ്ട്‌സ് കൃഷി പുനരാരംഭിക്കാനുള്ള വനം വകുപ്പിന്റെ നീക്കം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി അഭിപ്രായപ്പെട്ടു. വനം വകുപ്പിന്റെ നീക്കത്തെ ചെറുക്കാന്‍ തീരുമാനിച്ചു. പശ്ചിമഘട്ടത്തില്‍ വയനാട്ടിലടക്കം കര്‍ഷകഗ്രാമങ്ങളിലെ രൂക്ഷമായ വന്യമൃഗശല്യത്തിനും തീരാദുരിതത്തിനും പ്രധാനകാരണം വനത്തിലെ തേക്ക്, യൂക്കാലിപ്ട്‌സ്, അക്കേഷ്യ തോട്ടങ്ങളാണ്. ഇത്തരം ഇനം വൃക്ഷങ്ങള്‍ കാട്ടില്‍ നടുന്നത് വിലക്കുന്ന സര്‍ക്കാര്‍ ഉത്തരവിന്റെയും ...
Img 20240517 171315
കമ്പളക്കാട്: കമ്പളക്കാട് സെക്ഷനു കീഴില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ ഈരംകൊല്ലി, കരിംകുറ്റി, കരിംകുറ്റി ടവര്‍, വണ്ടിയാമ്പറ്റ ഭാഗങ്ങളില്‍ നാളെ രാവിലെ 9 മുതല്‍ വൈകുന്നേരം 6 വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനിയര്‍ അറിയിച്ചു ...
Img 20240517 171130
പൂക്കോട്: പൂക്കോട് വെറ്ററിനറി സര്‍വ്വകലാശാല ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ ചീഫ് സെക്യൂരിറ്റി ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി യോഗ്യതയുള്ള ക്യാപ്റ്റൻ റാങ്ക്/ എയർഫോഴ്സിൽ തത്തുല്യ റാങ്കിൽ വിരമിച്ച 58 വയസിൽ താഴെയുള്ളവർക്ക് അപേക്ഷിക്കാം. ബയോഡാറ്റയും അപേക്ഷയും രജിസ്ട്രാര്‍, കേരള വെറ്ററിനറി ആൻഡ് ആനിമല്‍ സയന്‍സ് സര്‍വ്വകലാശാല, പൂക്കോട്, ലക്കിടി പി.ഒ, വയനാട് - 673576 വിലാസത്തില്‍ ...
Img 20240517 170907
കൽപ്പറ്റ: വടക്കേ വയനാട്ടിലെ ടൂറിസം കേന്ദ്രങ്ങളോടുള്ള സർക്കാർ നിലപാട് പ്രതിഷേധാർഹമാണെന്ന് ബി.ജെ.പി. വടക്കേ വയനാട്ടിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളെല്ലാം അടച്ചിട്ടതായിട്ടാണ് ഇന്റർനെറ്റിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ഈയൊരു സാഹചര്യം നിലനിൽക്കെ കുറുവാ ദ്വീപിൽ ഡിടിപിസിയുടെ ജില്ലാ ചെയർമാൻ കൂടിയായിട്ടുള്ള ജില്ലാ കളക്ട‌ർ റാഫ്റ്റിങ്ങിന്റെ പ്രചരണ പ്രചരണാർത്ഥം നടത്തിയ പരിപാടി വിനോദസഞ്ചാരികളെയും പ്രദേശവാസികളെയും ഒരുപോലെ അപഹാസ്യരാക്കുന്ന നടപടിയാണ്. വന്യജീവി ആക്രമണത്തിൽ ...
Img 20240517 170544
കൽപ്പറ്റ: പ്ലസ് ടു പാസ്സായ പട്ടിക വർഗ്ഗവിഭാഗം വിദ്യാർത്ഥികളുടെ ഉന്നത പഠനത്തിന് വേണ്ടി വടുവൻച്ചാൽ ഹയർ സെക്കന്ററി സ്കൂളിൽ 2 ദിവസം നീണ്ടു നിൽക്കുന്ന ഓറിയൻഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു. വടുവൻച്ചാൽ ഹയർ സെക്കന്ററി വിഭാഗം, എറണാകുളം ചൂണ്ടിയിലുള്ള ഭാരത് മാതാ കോളേജ് ഓഫ് കോമേഴ്‌സ് & ആർട്സിലെ സോഷ്യൽ വർക്ക്‌ ഡിപ്പാർട്മെന്റ്, ആദിശക്തി സമ്മർ സ്കൂൾ ...
Img 20240517 151011
കൽപ്പറ്റ: വയനാട് കർഷക കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നടവയൽ പുളിയംപറമ്പിൽ ബെന്നിയുടെ കുടുംബത്തിന് സർക്കാർ 50 ലക്ഷം രൂപയുടെ ധനസഹായം നൽകുക, കടങ്ങൾ എഴുതിത്തള്ളുകയും ആശ്രിതർക്ക് ജോലി നൽകുകയും ചെയ്യുക വനാതിർത്തികളിൽ സ്ഥാപിച്ചിട്ടുള്ള വേലികളിൽ തകർന്നു കിടക്കുന്ന മുഴുവൻ ഭാഗങ്ങളും അടിയന്തരമായി പുനർനിർമ്മിക്കുക, വന്യജീവി ആക്രമണത്തിൽ ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തവരുടെ കുടുംബങ്ങൾക്ക് സർക്കാർ പ്രഖ്യാപിച്ച മുഴുവൻ ആനുകൂല്യങ്ങളും ...
Img 20240517 150238
കൽപ്പറ്റ: ജില്ലയിലെ സര്‍ക്കാര്‍ നഴ്‌സിങ് കോളേജില്‍ ട്യൂട്ടര്‍ തസ്തികയില്‍ ഒഴിവ്. എം.എസ്.സി നഴ്‌സിങ്, കെ.എന്‍.എം.സി രജിസ്‌ട്രേഷനാണ് യോഗ്യത. താത്പര്യമുള്ളവര്‍ സർട്ടിഫിക്കറ്റുമായി ജൂണ്‍ 10 ന് ഉച്ചക്ക് 2.30 ന് കോളേജ് ഓഫീസില്‍ എത്തണം. ഫോണ്‍ - 04935- 246434 ...
Img 20240517 150009
മേപ്പാടി: ഉയർന്ന രക്തസമ്മർദ്ദത്തെ നിശബ്ദനായ കൊലയാളിയെന്നാണ് വിശേഷിപ്പിക്കുന്നത്. ഹൈപ്പർടെൻഷനെക്കുറിച്ചും അതിന്റെ ലക്ഷണങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു ദിവസമായാണ് മെയ് 17-ന് ലോക രക്താതിമർദ്ദ ദിനം ആചരിക്കുന്നത്. ഉയർന്ന ഹൈപ്പർടെൻഷൻ ഹൃദയ രോഗങ്ങൾക്കും അകാല മരണത്തിനും കാരണമാകുന്നു. ഉയർന്ന സ്ട്രെസ് ലെവലുകൾ, പൊണ്ണത്തടി, മോശം ഭക്ഷണ ശീലങ്ങൾ, ഉദാസീനമായ ജീവിതശൈലി എന്നിവ യുവാക്കളിലെ ഹൈപ്പർടെൻഷന്റെ ...
Img 20240517 135626
കൽപ്പറ്റ: എസ്.ബി.ഐ ഗ്രാമീണ സ്വയം തൊഴില്‍ പരീശീലന കേന്ദ്രത്തില്‍ സൗജന്യ ടൂവീലര്‍ മെക്കാനിക്ക് പരിശീലനത്തിന് ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷിക്കാം. 18നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് അവസരം. പരിശീലന കാലാവധി 30 ദിവസം. ഫോണ്‍; 8078711040, 6238213215 ...
Img 20240517 135254
മീനങ്ങാടി: വൈദ്യുത ലൈനില്‍ അറ്റകുറ്റപണി നടക്കുന്നതിനാല്‍ മീനങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷനില്‍ കാര്യംപാടി ഐ ഹോസ്പിറ്റല്‍, അരിമുള, താഴമുണ്ട, എ കെ ജി, പ്രിയദര്‍ശിനി, ചെല്ലിച്ചിറക്കുന്ന്, പൂതാടി അമ്പലം, മാങ്ങോട്, നെല്ലിക്കര ഭാഗങ്ങളില്‍ നാളെ രാവിലെ 9 മുതല്‍ വൈകിട്ട് 5:30 വരെ വൈദ്യുതി മുടങ്ങും ...
Img 20240517 132605
ബത്തേരി: സുൽത്താൻ ബത്തേരി പൂമല സെന്റ് റോസല്ലോസ് സ്പീച് ആൻഡ് ഹിയറിംഗ് സ്കൂളിൽ നേഴ്സറി മുതൽ പ്ലസ് ടു വരെയുള്ള ക്ലാസുകളിലേക്ക് കേൾവി സംസാരക്കുറവുള്ള കുട്ടികൾക്കും കോക്ലിയർ ഇംപ്ലാന്റ് ചെയ്ത കുട്ടികൾക്കും അഡ്മിഷൻ ആരംഭിച്ചു. മൂന്നു വയസ്സ് മുതലുള്ള കുട്ടികൾക്ക് സൗജന്യ ഹോസ്റ്റൽ സൗകര്യം, പഠനം , ഭക്ഷണം, പി എസ് സി പരിശീലനങ്ങൾ കലാകായിക ...
Img 20240517 132424
പയ്യമ്പള്ളി: മലയാള സാഹിത്യ കൃതികൾക്ക് ഏർപ്പെടുത്തിയ ഒലി സാഹിത്യ പുരസ്‌കാരം പ്രഖ്യാപിച്ചു. കവിതാ വിഭാഗത്തിൽ സ്റ്റെല്ല മാത്യുവിൻ്റെ 'എൻ്റെ മുറി വിലേക്ക് ഒരു പെൺപ്രാവ് പറക്കുന്നു' എന്ന കൃതി പുരസ്ക‌ാരത്തിന് അർഹമായി. വയനാട് പയ്യമ്പള്ളി സെന്റ് കാതറീൻസ് ഹൈസസ്കൂൾ അധ്യാപികയായ സ്റ്റെല്ല മാത്യുവിൻ്റെ ആദ്യ ക വിതാ സമാഹാരമായ 'എൻ്റെ മുറിവിലേക്ക് ഒരു പെൺപ്രാവ് പറക്കുന്നു' ...
Img 20240517 104937
തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനത്തിൽ വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത് മെയ് 18 ന് പാലക്കാട്, മലപ്പുറം ജില്ലകളിലും 19 ന് പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലും 20 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലുമാണ് ...
Img 20240517 104805
പുൽപ്പള്ളി: പുൽപ്പള്ളി ചണ്ണോത്തു കൊല്ലി പുത്തൻപുരയിൽ മത്തായി (മത്തച്ചൻ) [73] നിര്യാതനായി. ഭാര്യ: അൽഫോൻസ മക്കൾ: സിനി, സിമി, ജിൻറോ. മരുമക്കൾ: മനോജ്, ബിജു, പ്രിയ. സംസ്കാരം ഇന്ന് മൂന്ന് മണിക്ക് പാടിച്ചിറ സെന്റ് സെബാസ്റ്റ്യൻസ് ദേവാലയ സെമിത്തേരിയിൽ ...
Img 20240517 104457
മാനന്തവാടി: മലയോര ഹൈവേ നിർമാണവുമായി ബന്ധപ്പെട്ട് നഗരത്തിൽ ഇന്നു മുതൽ ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തും. ഗാന്ധിപാർക്ക് മുതൽ കെ.ടി. കവല വരെയുള്ള ഭാഗത്തുള്ള നവീകരണ ജോലികൾ ഇന്നു തുടങ്ങും. എരുമത്തെരുവ് ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങൾ ബ്ലോക്ക് ഓഫിസ് റോഡ് വഴി ബസ് സ്റ്റാൻഡ് ഭാഗത്തേക്ക് പ്രവേശിക്കണം. ബസുകൾ സ്‌റ്റാൻഡിൽ ആളുകളെ ഇറക്കിയ ശേഷം താഴെയങ്ങാടി ...
Img 20240517 104329
പാലക്കമൂല: പാലക്കമൂല കൊറ്റിമുണ്ട ഗോപാലൻ [67] നിര്യാതനായി. സംസ്കാരം ഇന്ന് 12:30 ന് കൊറ്റിമുണ്ടയിൽ. ഭാര്യ: നാഗമ്മ മക്കൾ: സുരേഷ്, രതീഷ് മരുമക്കൾ: ജയശീല, രത്ന ...