May 15, 2024

ഡിവൈഎഫ്ഐ പഠനോത്സവത്തിന് തുടക്കമായി

വെള്ളമുണ്ട: എസ്എസ്എൽസി, പ്ലസ്ടു വിജയികളെ അനുമോദിക്കുന്ന യൂണിറ്റ് തല പഠനോത്സവത്തിന് ജില്ലയിൽ തുടക്കമായി. ഡിവൈഎഫ്ഐ യൂണിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. പഠനോത്സവത്തിൻ്റെ ജില്ലാതല ഉദ്ഘാടനം വെള്ളമുണ്ട…

തുടർന്ന് വായിക്കുക…

പോക്‌സോ: പ്രതിക്ക് 44 വര്‍ഷം കഠിന തടവും പിഴയും 

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ 100 മേനി തിളക്കത്തിൽ പൂമല മക് ലോഡ്സ് ഇംഗ്ലീഷ് സ്കൂൾ

മഴക്കാല രോഗപ്രതിരോധ ബോധവൽക്കരണവും, സിദ്ധ മെഡിക്കൽ ക്യാമ്പും നടത്തി

മുസ്ലിം ലീഗ് വർക്കിംഗ് കമ്മിറ്റി യോഗവും, ഹാജിമാർക്കുള്ള യാത്രയയപ്പും നാളെ

Advertise here...Call 9746925419

ലയങ്ങളുടെ സുരക്ഷിതത്വം അടിസ്ഥാന സൗകര്യം ഉറപ്പാക്കും: ഊർജിത പരിശോധനയ്ക്ക് തൊഴില്‍ വകുപ്പ്

കൽപ്പറ്റ: തൊഴിലാളികളുടെ അവകാശ സംരക്ഷണം ഉറപ്പാക്കുന്നതിന് തോട്ടം മേഖലയില്‍ ഊര്‍ജ്ജിത പരിശോധനക്കൊരുങ്ങി തൊഴില്‍ വകുപ്പ്. ലയങ്ങളുടെ ശോച്യാവസ്ഥ, കുടിവെള്ളം, റോഡ്, ചികിത്സാ സംവിധാനങ്ങള്‍, അങ്കണവാടികള്‍, കളിസ്ഥലം, കമ്മ്യൂണിറ്റി സെന്റര്‍ എന്നിവ പരിശോധനയുടെ പ്രധാന പരിഗണനകളായിരിക്കുമെന്ന് സർക്കുലറിൽ തൊഴിൽ വകുപ്പ് കമ്മിഷണര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അറിയിച്ചു. ലയങ്ങളുടെ സുരക്ഷിതാവസ്ഥ, കുറ്റമറ്റ ശുചീകരണ സംവിധാനങ്ങൾ ഉറപ്പാക്കുന്നതിന് പ്രാഥമിക പരിഗണന…

തുടർന്ന് വായിക്കുക...

ഇരുളം സ്വദേശി മണിമലയാറ്റിൽ മുങ്ങിമരിച്ചു

ഇരുളം: ഇരുളം മണൽവയൽ ചെറിയമ്പലം കല്ലോനി യിൽ കെ.എം. അർജുൻ (32) ആണ് മരിച്ചത്. മണിമലയാറ്റിൽ മല്ലപ്പള്ളി പാലത്തിന് സമീപം ഇന്നുച്ചയ്ക്ക് ഒരുമണിയോടെയാണ് അപകട മുണ്ടായത്. കെ-ഫോണിൻ്റ കേബിൾ ജോലി കഴിഞ്ഞ് പുഴയിൽ കുളിക്കാനിറങ്ങിയതാ യിരുന്നു. ഫയർഫോഴ്‌സും പോലീസും ചേർ ന്നുളള തിരച്ചിലിലാണ് മൃതദേഹം കണ്ട ത്തിയത്. മൃതദേഹം നെല്ലങ്ങാട് സെൻ്റ് മേരീസ് ഹോസ്‌പിറ്റൽ മോർച്ചറിയിൽ.

തുടർന്ന് വായിക്കുക...

വാര്യാട് വാഹനാപകടം ഒരാൾക്ക് പരിക്ക്

വാര്യാട്: വാര്യാട് ഖത്തർ ബേക്കറിക്ക് സമീപം നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് ഒരാൾക്ക് പരിക്ക്. മുണ്ടക്കുറ്റി സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടതെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റയാളെ കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തുടർന്ന് വായിക്കുക...

കബനി പുഴയിൽ മീൻ പിടിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു 

കൊളവള്ളി: മീൻ പിടിക്കുന്നതിനിടെ കൊളവള്ളിയിൽ കബനി പുഴയിൽ കാണാതായ അയ്യംകൊല്ലി രാജ്‌കുമാർ (24)ന്റെ മൃതദേഹം കണ്ടെടുത്തു. സുഹൃത്തുക്കളോടൊപ്പം പുഴയിൽ ചൂണ്ടയിടുന്നതിനിടെ വൈകിട്ട് നാല് മണിയോടെയായിരുന്നു അപകടം. ചാമപ്പാറയിൽ കിണർ പണിക്കെത്തിയതായിരുന്നു രാജ്‌കുമാർ. ഫയർഫോഴ്‌സ്, പുൽപ്പള്ളി പോലീസ്, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിൽ പുഴയിൽ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്.

തുടർന്ന് വായിക്കുക...

Advertise here...Call 9746925419

പി.ജി.ഡിപ്ലോമ: മെയ് 31 വരെ അപേക്ഷിക്കാം

കൽപ്പറ്റ: കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന് കീഴില്‍ ജേണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങ് പിജി ഡിപ്ലോമ കോഴ്‌സുകളിലേക്ക്…

തുടർന്ന് വായിക്കുക...

വൈദ്യുതി മുടങ്ങും

പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ സെക്ഷന് കീഴിൽ പുഴയ്ക്കൽ, കാലിക്കുനി, കള്ളം തോട്, അയിനിക്കണ്ടി, കാവുമന്ദം ടൗൺ, എട്ടാം മൈൽ ട്രാൻസ്‌ഫോർമർ പരിധിയിൽ നാളെ രാവിലെ ഒൻപത് മുതൽ വൈകുന്നേരം…

തുടർന്ന് വായിക്കുക...

അധ്യാപക പരിശീലനത്തിന് തുടക്കമായി

കൽപ്പറ്റ: പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്രശിക്ഷ കേരളയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന അവധിക്കാല അധ്യാപക പരിശീലനത്തിന് മാനന്തവാടിയില്‍ തുടക്കമായി. മാനന്തവാടി ഉപജില്ലയിലെ ഒന്ന് മുതല്‍ പത്ത് വരെ ക്ലാസുകളില്‍ പഠിപ്പിക്കുന്ന…

തുടർന്ന് വായിക്കുക...

ലബോറട്ടറി ടെക്‌നീഷ്യന്‍: രണ്ടാം ഘട്ട അഭിമുഖം 17 ന്

കൽപ്പറ്റ: ആരോഗ്യ വകുപ്പില്‍ ലബോറട്ടറി ടെക്‌നീഷ്യന്‍ ഗ്രേഡ് II (കാറ്റഗറി നമ്പര്‍-714/2022) തസ്തികയിലേക്കുള്ള രണ്ടാംഘട്ട അഭിമുഖം മെയ് 17 ന് പിഎസ്സിയുടെ കോഴിക്കോട് മേഖലാ ഓഫീസില്‍ നടത്തും.…

തുടർന്ന് വായിക്കുക...

ലക്കിടി എന്‍ട്രന്‍സ്; നവീകരിച്ച ബോര്‍ഡുകളുടെ ഉദ്ഘാടനം നാളെ 

കൽപ്പറ്റ: ജില്ലയുടെ കവാടമായ ലക്കിടി എന്‍ട്രന്‍സ് ഗേറ്റില്‍ നവീകരിച്ച ബോര്‍ഡുകളുടെ ഉദ്ഘാടനം നാളെ രാവിലെ 9.30 ന് ജില്ലാ ടൂറിസം പ്രൊമേഷന്‍ കൗണ്‍സില്‍ ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ…

തുടർന്ന് വായിക്കുക...

പതിനാറാം മൈലിൽ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം: ആയിരത്തോളം വാഴ വെട്ടി നശിപ്പിച്ചതായി പരാതി

പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ പതിനാറാം മൈലിൽ സാമൂഹ്യ വിരുദ്ധർ വിളവെടുപ്പിന് പാകമായ ആയിരത്തോളം വാഴ വെട്ടി നശിപ്പിച്ചതായി പരാതി. പ്രദേശവാസികളായ ചക്കാലയ്ക്കല്‍ ജോര്‍ജും ബഷീര്‍ തോട്ടോളിയും പാട്ടത്തിനെടുത്ത ഭൂമിയില്‍…

തുടർന്ന് വായിക്കുക...

വിദ്യാവാഹിനി ക്വട്ടേഷന്‍ ക്ഷണിച്ചു

നെടുമ്പാല: നെടുമ്പാല ഗവ.എല്‍.പി സ്‌കൂളിലെ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളെ 2024-25 അധ്യയന വര്‍ഷം വിദ്യാവാഹിനി പദ്ധതി പ്രകാരം കുഴിമുക്ക്, കല്ലുമല, വീട്ടിമറ്റം, കൈരളി, ജയ്ഹിന്ദ് ഇല്ലിച്ചുവട്, ജയഹിന്ദ് എന്നീ…

തുടർന്ന് വായിക്കുക...

ഓപ്പറേഷന്‍ പി ഹണ്ട് 24.1: കമ്പളക്കാട് സ്റ്റേഷനില്‍ ഒരു കേസ് രജിസ്റ്റര്‍ ചെയ്തു

കല്‍പ്പറ്റ: കുട്ടികളുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും ഇന്റര്‍നെറ്റില്‍ തിരയുകയും ഡൗണ്‍ലോഡ് ചെയ്യുകയും ശേഖരിക്കുകയും ചെയ്യുന്നവരെ കണ്ടെത്താനായി സൈബര്‍ ഡിവിഷന്റെ നേതൃത്വത്തില്‍ ജില്ലയില്‍ നടത്തിയ പരിശോധനയില്‍ കേസ് രജിസ്റ്റര്‍ ചെയ്തു.…

തുടർന്ന് വായിക്കുക...

സജന സജീവന് മാനന്തവാടിയുടെ ആദരം

മാനന്തവാടി: ഇന്ത്യൻ ക്രിക്കറ്റർ സജന സജീവന് ജന്മനാടായ മാനന്തവാടിയിലെ പൗരാവലിയുടെ സ്വീകരണം ഒരുക്കും.2024 മെയ് 16 വ്യാഴം വൈകുന്നേരം 3 മണിക്ക് സജനയെ ചൂട്ടക്കടവിൽ വീടിന് സമീപത്ത്…

തുടർന്ന് വായിക്കുക...

‘മഴയെത്തും മുന്‍പേ മാലിന്യമുക്തമാവാം’: ജില്ലയില്‍ മഴക്കാലപൂര്‍വ ശുചീകരണം

കൽപ്പറ്റ: ജില്ലാ ശുചിത്വമിഷന്‍, തദ്ദേശ സ്ഥാപനങ്ങള്‍, വിവിധ വകുപ്പുകള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പകര്‍ച്ചവ്യാധി വ്യാപനം തടയല്‍, മഴക്കാലപൂര്‍വ ശുചീകരണം ലക്ഷ്യമിട്ട് ജില്ലയില്‍ മെയ് 18,19 തിയതികളില്‍ ജനകീയ…

തുടർന്ന് വായിക്കുക...

മഴക്കാലമെത്തിയാൽ റോഡിൽ സഹസിക യാത്ര: ചെളിക്കുളമായി വെള്ളമുണ്ട തൊണ്ടർനാട് റോഡ്

വെള്ളമുണ്ട: മഴക്കാലമെത്തിയാൽ ദുരിതയാത്രയാണ് വെള്ളമുണ്ട -ഇൻണ്ടെരിക്കുന്നു റോഡിൽ നേരിടേണ്ടി വരുന്നത്. കാലങ്ങളേറെയായി ഈ റോഡ് അശേഷം തകർന്ന് കിടക്കുകയാണ്. വെള്ളമുണ്ട തൊണ്ടർനാട് പഞ്ചായത്തുകളെ എളുപ്പത്തിൽ ബന്ധിപ്പിക്കുന്ന ഒരു…

തുടർന്ന് വായിക്കുക...

ബസ് ജീവനക്കാരുടെ സത്യസന്ധത: ഉടമക്ക് തിരിച്ചുലഭിച്ചത് 7 പവൻ സ്വർണാഭരണം

പുൽപ്പള്ളി: പുൽപ്പള്ളിയിൽ നിന്ന് സീതാമൗണ്ടിലേക്കുള്ള അമ്പാടി ബസിലാണ് സംഭവം. ബസ് യാത്രക്കിടെ 7 പവന്റെ സ്വർണാഭരണങ്ങളും രേഖകളുമട ങ്ങിയ പേഴ്സ് ഉടമ പുൽപ്പള്ളി കാര്യമ്പാതി ക്കുന്ന് സ്വദേശി…

തുടർന്ന് വായിക്കുക...

Advertise here...Call 9746925419
വാർത്തകൾ ഒറ്റ നോട്ടത്തിൽ
Img 20240514 210017
ബത്തേരി: മലപ്പുറം എടരിക്കോട് ഫുട്ബോൾ കൺസോർഷ്യത്തിൻ്റെ ആഭിമുഖ്യത്തിൽ നടന്ന അണ്ടർ 16 ഫുട്ബോൾ ടൂർണ്ണമെന്റിന്റെ ഫൈനലിൽ സുൽത്താൻ ബത്തേരി ഇതിഹാദ് ഫുട്ബോൾ അക്കാദമി ചാമ്പ്യന്മാരായി. തൃശൂർ സിഎഫ്എ യെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് അൽ ഇതിഹാദ് ജേതാക്കളായത്. ടൂർണമെന്റിന്റെ മികച്ച കളിക്കാരനായി ഇതിഹാദിന്റെ ഷാരോണിനെയും മികച്ച ഗോൾ കീപ്പറായി അബിൻ തോമസിനെയും തെരഞ്ഞെടുത്തു. ആസിഫ് ...
Img 20240514 205705
മുട്ടിൽ: വിദ്യാഭ്യാസത്തിനപ്പുറം മനുഷ്യത്വവും സാംസ്കാരികതയും പഠിപ്പിക്കുക വഴി പുതു തലമുറയെ നേർവഴിയിൽ നടത്തുന്നത് വിദ്യാഭ്യാസ സ്ഥാപനങ്ങളാണെന്നും ആയതിനാൽ ഒരോ വിദ്യാലയങ്ങളുടെയും നിർമ്മിതികൾ സാമൂഹികവും സാസ്‌കാരികവുമായ ഉന്നതിക്കാണെന്നും ഡബ്ല്യു.എം.ഒ. ജനറൽ സെക്രട്ടറി കെ.കെ. അഹമ്മദ് ഹാജി പ്രസ്താവിച്ചു. പടിഞ്ഞാറത്തറ ഡബ്ല്യു.എം.ഒ. ഗ്രീൻ മൗണ്ട് സ്കൂകൂളിലെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വിദേശ യാത്ര പോകുന്ന സ്‌കൂൾ ...
Img 20240514 204354
കാക്കവയൽ: കാക്കവയൽ ഹയർ സെക്കന്ററി സ്‌കൂൾ, കരിയർ ഗൈഡൻസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 'ഫോക്കസ് പോയന്റ് 2024' എന്ന പേരിൽ പത്താം ക്ലാസ്സ് പരീക്ഷ വിജയിച്ച വിദ്യാർത്ഥികൾക്ക് കരിയർ ഓറിയന്റേഷൻ ക്ലാസും പ്ലസ് വൺ ഏകജാലകം അഡ്മിഷൻ പരിചയപ്പെടുത്തലും സംഘടിപ്പിച്ചു. പിടിഎ പ്രസിഡണ്ട് എൻ.റിയാസ് അധ്യക്ഷത വഹിച്ച ചടങ്ങ് പ്രിൻസിപ്പൽ ടി.എം ബിജു ഉദ്ഘാടനം ചെയ്തു. കരിയർ ...
Img 20240514 204204
വെള്ളമുണ്ട: എസ്എസ്എൽസി, പ്ലസ്ടു വിജയികളെ അനുമോദിക്കുന്ന യൂണിറ്റ് തല പഠനോത്സവത്തിന് ജില്ലയിൽ തുടക്കമായി. ഡിവൈഎഫ്ഐ യൂണിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. പഠനോത്സവത്തിൻ്റെ ജില്ലാതല ഉദ്ഘാടനം വെള്ളമുണ്ട എട്ടേനാൽ യൂണിറ്റിൽ ജില്ലാ സെക്രട്ടറി കെ റഫീഖ് ഉദ്ഘാടനം ചെയ്തു. പനമരം ബ്ലോക്ക് സെക്രട്ടറി കെ മുഹമ്മദലി , ബ്ലോക്ക് പ്രസിഡണ്ട് കെ കെ ഇസ്മായിൽ, ജുബൈരിയത്ത്, ...
Img 20240514 203933
കല്‍പ്പറ്റ: പ്രായ പൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ പ്രതിക്ക് വിവിധ വകുപ്പുകളിലായി 44 വര്‍ഷം കഠിന തടവും രണ്ടേ കാല്‍ ലക്ഷം രൂപ പിഴയും. മാണ്ടാട്, മുട്ടില്‍മല, കോടാലി രാമന്‍ എന്ന രാമന്‍(59)നെയാണ് കല്‍പ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജ് കെ.ആര്‍. സുനില്‍കുമാര്‍ ശിക്ഷിച്ചത്. 2019 സെപ്തംബര്‍ മാസത്തിലാണ് സംഭവം. അന്നത്തെ കല്‍പ്പറ്റ പോലീസ് ...
Img 20240514 203510
ബത്തേരി: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ പൂമല മക് ലോഡ്‌സ് ഇംഗ്ലീഷ് സ്കൂൾ മികച്ച വിജയം നേടി. പരീക്ഷ എഴുതിയ 22 പേരും ഫസ്റ്റ് ക്ലാസ് നേടി. 16 പേർ 80% ത്തിൽ അധികം മാർക്ക് നേടി. 96.6% മാർക്ക് നേടി ആരോൺ ജേക്കബ് തോമസ് ഒന്നാം സ്ഥാനത്തെത്തി. സയൻസ്, ഐ.ടി വിഷയങ്ങളിൽ മുഴുവൻ മാർക്കും ...
Img 20240514 202518
തലപ്പുഴ: കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി പകർച്ചപ്പനികൾ വ്യാപിക്കുന്ന സാഹചര്യം കണക്കിലെടുത്ത് വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ തലപ്പുഴ ഗോതാവരി കോളനിയിൽ മഴക്കാല രോഗ ബോധവൽക്കരണവും, സിദ്ധ പ്രതിരോധ മരുന്നായ നിലവേമ്പ് കുടിനീരിൻന്റെ വിതരണവും, ധൂമ ചൂർണ്ണ വിതരണവും, മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. മഴക്കാലത്ത് പടർന്നു പിടിക്കുന്ന പകർച്ച വ്യാധികളെ കുറിച്ചും, രോഗ പ്രതിരോധ ...
Img 20240514 202033
മാനന്തവാടി: മാനന്തവാടി നിയോജക മണ്ഡലം മുസ്ലിം ലീഗ് വർക്കിംഗ് കമ്മിറ്റി യോഗവും, ഹാജിമാർക്കുള്ള യാത്രയയപ്പും നാളെ രാവിലെ 10.30.ന് നാലാം മൈൽ സി.എ.എച്ച്. ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടും. രാവിലെ 10.30ന് വർക്കിംഗ് കമ്മിറ്റി യോഗവും 12മണിക്ക് ഹാജിമാർക്ക് യാത്രയയപ്പും, സ്നേഹ വിരുന്നും നടത്തപ്പെടും. മുഴുവൻ പ്രവർത്തക സമിതി അംഗങ്ങളും, മണ്ഡലം ഭാരവാഹികളും പങ്കെടുക്കണമെന്ന് പ്രസിഡന്റ്. സി.പി ...
Img 20240514 201716
കൽപ്പറ്റ: തൊഴിലാളികളുടെ അവകാശ സംരക്ഷണം ഉറപ്പാക്കുന്നതിന് തോട്ടം മേഖലയില്‍ ഊര്‍ജ്ജിത പരിശോധനക്കൊരുങ്ങി തൊഴില്‍ വകുപ്പ്. ലയങ്ങളുടെ ശോച്യാവസ്ഥ, കുടിവെള്ളം, റോഡ്, ചികിത്സാ സംവിധാനങ്ങള്‍, അങ്കണവാടികള്‍, കളിസ്ഥലം, കമ്മ്യൂണിറ്റി സെന്റര്‍ എന്നിവ പരിശോധനയുടെ പ്രധാന പരിഗണനകളായിരിക്കുമെന്ന് സർക്കുലറിൽ തൊഴിൽ വകുപ്പ് കമ്മിഷണര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അറിയിച്ചു. ലയങ്ങളുടെ സുരക്ഷിതാവസ്ഥ, കുറ്റമറ്റ ശുചീകരണ സംവിധാനങ്ങൾ ഉറപ്പാക്കുന്നതിന് പ്രാഥമിക പരിഗണന ...
Img 20240514 201354
ഇരുളം: ഇരുളം മണൽവയൽ ചെറിയമ്പലം കല്ലോനി യിൽ കെ.എം. അർജുൻ (32) ആണ് മരിച്ചത്. മണിമലയാറ്റിൽ മല്ലപ്പള്ളി പാലത്തിന് സമീപം ഇന്നുച്ചയ്ക്ക് ഒരുമണിയോടെയാണ് അപകട മുണ്ടായത്. കെ-ഫോണിൻ്റ കേബിൾ ജോലി കഴിഞ്ഞ് പുഴയിൽ കുളിക്കാനിറങ്ങിയതാ യിരുന്നു. ഫയർഫോഴ്‌സും പോലീസും ചേർ ന്നുളള തിരച്ചിലിലാണ് മൃതദേഹം കണ്ട ത്തിയത്. മൃതദേഹം നെല്ലങ്ങാട് സെൻ്റ് മേരീസ് ഹോസ്‌പിറ്റൽ മോർച്ചറിയിൽ ...
Img 20240514 190130
വാര്യാട്: വാര്യാട് ഖത്തർ ബേക്കറിക്ക് സമീപം നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് ഒരാൾക്ക് പരിക്ക്. മുണ്ടക്കുറ്റി സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടതെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റയാളെ കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ...
Img 20240514 185925
കൊളവള്ളി: മീൻ പിടിക്കുന്നതിനിടെ കൊളവള്ളിയിൽ കബനി പുഴയിൽ കാണാതായ അയ്യംകൊല്ലി രാജ്‌കുമാർ (24)ന്റെ മൃതദേഹം കണ്ടെടുത്തു. സുഹൃത്തുക്കളോടൊപ്പം പുഴയിൽ ചൂണ്ടയിടുന്നതിനിടെ വൈകിട്ട് നാല് മണിയോടെയായിരുന്നു അപകടം. ചാമപ്പാറയിൽ കിണർ പണിക്കെത്തിയതായിരുന്നു രാജ്‌കുമാർ. ഫയർഫോഴ്‌സ്, പുൽപ്പള്ളി പോലീസ്, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിൽ പുഴയിൽ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത് ...
Img 20240514 184410
കൽപ്പറ്റ: കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന് കീഴില്‍ ജേണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങ് പിജി ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. ബിരുദം, അവസാന വര്‍ഷ ബിരുദ പരീക്ഷ എഴുതുന്നവര്‍, പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. പട്ടികജാതി-പട്ടികവര്‍ഗ്ഗ-ഒ.ഇ.സി വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസ്സ്, ഫീസ് ഇളവുണ്ടായിരിക്കും. അപേക്ഷാ ഫീസ് ...
Img 20240514 184208
പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ സെക്ഷന് കീഴിൽ പുഴയ്ക്കൽ, കാലിക്കുനി, കള്ളം തോട്, അയിനിക്കണ്ടി, കാവുമന്ദം ടൗൺ, എട്ടാം മൈൽ ട്രാൻസ്‌ഫോർമർ പരിധിയിൽ നാളെ രാവിലെ ഒൻപത് മുതൽ വൈകുന്നേരം 5:30 വരെ വൈദ്യുതി മുടങ്ങും ...
Img 20240514 183920
കൽപ്പറ്റ: പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്രശിക്ഷ കേരളയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന അവധിക്കാല അധ്യാപക പരിശീലനത്തിന് മാനന്തവാടിയില്‍ തുടക്കമായി. മാനന്തവാടി ഉപജില്ലയിലെ ഒന്ന് മുതല്‍ പത്ത് വരെ ക്ലാസുകളില്‍ പഠിപ്പിക്കുന്ന 1200 ഓളം അധ്യാപകര്‍ക്കാണ് ആദ്യഘട്ട പരിശീലനം നല്‍കുന്നത്. എല്‍.പി വിഭാഗത്തില്‍ ക്ലാസടിസ്ഥാനത്തിലും യു.പി-ഹൈസ്‌കൂള്‍ വിഭാഗങ്ങളില്‍ ഭാഷ, വിഷയാടിസ്ഥാനത്തിലുമാണ് പരിശീലനം. വിദ്യാകരണം ജില്ലാ കോ-ഓഡിനേറ്റര്‍ വില്‍സണ്‍ തോമസ്, ഡയറ്റ് ...
Img 20240514 182116
കൽപ്പറ്റ: ആരോഗ്യ വകുപ്പില്‍ ലബോറട്ടറി ടെക്‌നീഷ്യന്‍ ഗ്രേഡ് II (കാറ്റഗറി നമ്പര്‍-714/2022) തസ്തികയിലേക്കുള്ള രണ്ടാംഘട്ട അഭിമുഖം മെയ് 17 ന് പിഎസ്സിയുടെ കോഴിക്കോട് മേഖലാ ഓഫീസില്‍ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത ഇന്റര്‍വ്യൂ മെമ്മോ, ഒടിവി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, കെ ഫോറം (ബയോഡാറ്റ), യോഗ്യത സര്‍ട്ടിഫിക്കറ്റ്, അസല്‍ തിരിച്ചറിയല്‍ രേഖ എന്നിവയുമായി എത്തണമെന്ന് ...
Img 20240514 174450
കൽപ്പറ്റ: ജില്ലയുടെ കവാടമായ ലക്കിടി എന്‍ട്രന്‍സ് ഗേറ്റില്‍ നവീകരിച്ച ബോര്‍ഡുകളുടെ ഉദ്ഘാടനം നാളെ രാവിലെ 9.30 ന് ജില്ലാ ടൂറിസം പ്രൊമേഷന്‍ കൗണ്‍സില്‍ ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് നിര്‍വഹിക്കും. ജില്ലാ ഭരണകൂടത്തിന്റെ വൈഫൈ 2023 ന്റെ (വയനാട് ഇനീഷിയേറ്റീവ് ഫോര്‍ ഫ്യൂച്ചര്‍ ഇംപാക്ട്) ഭാഗമായി ലഭിച്ച സിഎസ്ആര്‍ ഫണ്ട് വിനിയോഗിച്ചാണ് ജില്ലയുടെ പ്രധാന ...
Img 20240514 174240
പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ പതിനാറാം മൈലിൽ സാമൂഹ്യ വിരുദ്ധർ വിളവെടുപ്പിന് പാകമായ ആയിരത്തോളം വാഴ വെട്ടി നശിപ്പിച്ചതായി പരാതി. പ്രദേശവാസികളായ ചക്കാലയ്ക്കല്‍ ജോര്‍ജും ബഷീര്‍ തോട്ടോളിയും പാട്ടത്തിനെടുത്ത ഭൂമിയില്‍ നട്ടുപരിപാലിച്ച വാഴകളാണ് നശിപ്പിച്ചത്. പുഴയ്ക്കടുത്തുള്ള രണ്ട് ഏക്കറില്‍ രണ്ടായിരത്തോളം വാഴയാണ് നട്ടത്. വാള് കൊണ്ടും, കത്തി കൊണ്ടും വാഴ വെട്ടി മുറിച്ചതായിട്ടാണ് കാണാൻ കഴിഞ്ഞതെന്ന് ദൃസാക്ഷികൾ പറഞ്ഞു ...
Img 20240514 174114
നെടുമ്പാല: നെടുമ്പാല ഗവ.എല്‍.പി സ്‌കൂളിലെ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളെ 2024-25 അധ്യയന വര്‍ഷം വിദ്യാവാഹിനി പദ്ധതി പ്രകാരം കുഴിമുക്ക്, കല്ലുമല, വീട്ടിമറ്റം, കൈരളി, ജയ്ഹിന്ദ് ഇല്ലിച്ചുവട്, ജയഹിന്ദ് എന്നീ സ്ഥലങ്ങളില്‍ നിന്നും രാവിലെ വിദ്യാലയത്തിൾ എത്തിക്കുന്നതിനും വൈകീട്ട് തിരികെയെത്തിക്കുന്നതിനും പട്ടികവര്‍ഗ്ഗക്കാരായ ഓട്ടോ, ജീപ്പ് ഉടമകളില്‍ നിന്നും ഡ്രൈവര്‍മാരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. മേയ് 22 നകം ക്വട്ടേഷനുകള്‍ ...
Img 20240514 173947
കല്‍പ്പറ്റ: കുട്ടികളുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും ഇന്റര്‍നെറ്റില്‍ തിരയുകയും ഡൗണ്‍ലോഡ് ചെയ്യുകയും ശേഖരിക്കുകയും ചെയ്യുന്നവരെ കണ്ടെത്താനായി സൈബര്‍ ഡിവിഷന്റെ നേതൃത്വത്തില്‍ ജില്ലയില്‍ നടത്തിയ പരിശോധനയില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. കണിയാമ്പറ്റ സ്വദേശിയായ യുവാവിന്റെ പേരില്‍ കമ്പളക്കാട് പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇയാളുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു. ഓപ്പറേഷന്‍ പി ഹണ്ട് 24.1 എന്ന പേരില്‍ ...
Img 20240514 173740
മാനന്തവാടി: ഇന്ത്യൻ ക്രിക്കറ്റർ സജന സജീവന് ജന്മനാടായ മാനന്തവാടിയിലെ പൗരാവലിയുടെ സ്വീകരണം ഒരുക്കും.2024 മെയ് 16 വ്യാഴം വൈകുന്നേരം 3 മണിക്ക് സജനയെ ചൂട്ടക്കടവിൽ വീടിന് സമീപത്ത് നിന്ന് സ്വീകരിച്ച് മാനന്തവാടി പട്ടണം ചുറ്റി മാനന്തവാടി ഗവ. യൂ.പി. സ്കൂളിൽ സമാപിക്കും. വൈകുന്നേരം 5 മണിക്ക് ഗവ. യൂ .പി സ്കൂളിൽ സംഘടിപ്പിക്കുന്ന അനുമോദന സദസ്സ് ...
Img 20240514 173606
കൽപ്പറ്റ: ജില്ലാ ശുചിത്വമിഷന്‍, തദ്ദേശ സ്ഥാപനങ്ങള്‍, വിവിധ വകുപ്പുകള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പകര്‍ച്ചവ്യാധി വ്യാപനം തടയല്‍, മഴക്കാലപൂര്‍വ ശുചീകരണം ലക്ഷ്യമിട്ട് ജില്ലയില്‍ മെയ് 18,19 തിയതികളില്‍ ജനകീയ ശുചീകരണ ക്യാമ്പയിന്‍ നടത്തുമെന്ന് ജില്ലാ കളക്ടര്‍ ഡോ രേണുരാജ് അറിയിച്ചു. 'മഴയെത്തും മുന്‍പേ മാലിന്യ മുക്തമാവാം' എന്ന പേരിലാണ് ജില്ലയില്‍ ശുചീകരണ ക്യാമ്പയിന്‍ നടക്കുന്നത്. പൊതു നിരത്തുകള്‍, ...
Img 20240514 165537
വെള്ളമുണ്ട: മഴക്കാലമെത്തിയാൽ ദുരിതയാത്രയാണ് വെള്ളമുണ്ട -ഇൻണ്ടെരിക്കുന്നു റോഡിൽ നേരിടേണ്ടി വരുന്നത്. കാലങ്ങളേറെയായി ഈ റോഡ് അശേഷം തകർന്ന് കിടക്കുകയാണ്. വെള്ളമുണ്ട തൊണ്ടർനാട് പഞ്ചായത്തുകളെ എളുപ്പത്തിൽ ബന്ധിപ്പിക്കുന്ന ഒരു റോഡാണ് ഇതെന്നതും ശ്രദ്ധേയമാണ്. മഴപെയ്തു ചെളിക്കുളമായതോടെ ഇതിലൂടെയുള്ള യാത്രയിൽ ബുദ്ധിമുട്ടുകയാണ് പ്രദേശവാസികൾ. ദിവസേന നൂറിലേറെ വാഹനങ്ങൾ കടന്നു പോകുന്ന ഈ റോഡ് ഈ അവസ്ഥയിൽ തുടരുന്നത് ബന്ധപ്പെട്ട ...
Img 20240514 165136
പുൽപ്പള്ളി: പുൽപ്പള്ളിയിൽ നിന്ന് സീതാമൗണ്ടിലേക്കുള്ള അമ്പാടി ബസിലാണ് സംഭവം. ബസ് യാത്രക്കിടെ 7 പവന്റെ സ്വർണാഭരണങ്ങളും രേഖകളുമട ങ്ങിയ പേഴ്സ് ഉടമ പുൽപ്പള്ളി കാര്യമ്പാതി ക്കുന്ന് സ്വദേശി പഴയംപ്ലാക്കിൽ ആനന്ദവല്ലി മറന്നുവെക്കുകയായിരുന്നു. ബസ് പുൽപ്പള്ളി യിലെത്തിയപ്പോൾ പേഴ്‌സ് കണ്ടക്ടർ പാളക്കൊല്ലി പ്ലാക്കിക്കുനി സുരേഷ് ബാബുവിനും ഡ്രൈവർ ഷിനോജിനും ലഭിച്ചു. തെളിവ് സഹിതം ഉടമയെത്തിയതോടെ ബസ് ജീവനക്കാർ ...
Img 20240514 164844
കല്‍പ്പറ്റ: തരിയോട് പഞ്ചായത്തിനെതിരേ ഒന്‍പതാം വാര്‍ഡില്‍ താമസിക്കുന്ന മൂത്തേടത്ത് ബേബി ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് പ്രസിഡന്റ് വി.ജി. ഷിബു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കാവുമന്ദം കോണ്‍വന്റ് - ഐക്കരപ്പടി റോഡരികിലെ മണ്‍ ഡ്രൈനേജ് സ്വകാര്യ വ്യക്തി മണ്ണിട്ട് മൂടിയെന്നും ഇവിടെ മാനദണ്ഡങ്ങള്‍ ലംഘിച്ച് തൊഴിലുറപ്പ് പദ്ധതിയില്‍ ഡ്രൈനേജ് നിര്‍മാണത്തിനു തുക വകയിരുത്തിയെന്നുമാണ് ബേബി ആരോപിച്ചത് ...
Img 20240514 164640
വടുവൻചാൽ: വടുവൻചാലിൽ നിന്ന് മേപ്പാടി ഭാഗത്തേക്ക് രാത്രി ഏഴര കഴിഞ്ഞാൽ ബസ് സർവീസില്ലെന്ന് പരാതി. വൈകി ജോലി കഴിഞ്ഞെത്തുന്നവർ ഇതുമൂലം വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. ഒട്ടേറെ യാത്രക്കാരുള്ള റൂട്ടിൽ സർവീസ് നടത്താൻ കെഎസ്ആർടിസി തയ്യാറാ കണമെന്നാണ് ആവശ്യമുയരുന്നത് ...
Img 20240514 164402
മേപ്പാടി: ഡോ മൂപ്പൻസ് മെഡിക്കൽ കോളേജിൽ നഴ്സസ് ദിനാചരണം വിവിധ പരിപാടികളോടെ നടത്തി. ഭൂമിയിലെ മാലാഖമാരായ നഴ്സ്മാരുടെ സേവനങ്ങളെ ആദരിക്കുന്നതിനും ബഹുമാനിക്കുന്നതിനും വേണ്ടിയാണ് നഴ്സസ് ദിനമാചരിക്കുന്നത്. അവരുടെ അശ്രാന്തമായ പ്രവർത്തനത്തെ അംഗീകരിക്കുവാനും അഭിനന്ദിക്കുവാനുമുള്ള അവസരമാണിത്. അവരുടെ തൊഴിലിൽ അഭിമാനിക്കാനും ആരോഗ്യ സംരക്ഷണ രംഗത്ത് അവർക്കുള്ള പങ്ക് ലോകത്തോട് വിളിച്ചുപറയേണ്ടതും ഇന്നിന്റെ ആവശ്യമാണ്. ക്യാമ്പസിൽ നടന്ന ചടങ്ങ് ...
Img 20240514 164222
പുല്‍പ്പള്ളി: നാലു വര്‍ഷ ബിരുദ പ്രോഗ്രാമില്‍ കാലിക്കട്ട് സര്‍വകാലശാലയുടെ പരിധിയിലുള്ള കോളജുകളിലെ പ്രവേശന നടപടികളെയും കോഴ്‌സുകളുടെ പ്രത്യേകതകളെയും കുറിച്ച് എസ്എന്‍ഡിപി യോഗം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് വെബിനാര്‍ നടത്തുന്നു. ബുധന്‍ രാത്രി ഏഴിനാണ് പരിപാടി. താത്പര്യമുള്ളവര്‍ക്ക് https://meet.google.com/xzc-iqag-fr-i എന്ന ലിങ്ക് മുഖേന പങ്കെടുക്കാം. വിശദ വിവരത്തിന് 9495338184, 8281510008, 04936241522 എന്നീ നമ്പറുകൡ വിളിക്കാം ...
Img 20240514 153438
പനമരം: പനമരം കെഎസ്ഇബി പരിധിയില്‍ കുണ്ടാല, മതിശ്ശേരി പ്രദേശങ്ങളില്‍ നാളെ രാവിലെ 7:30 മുതല്‍ വൈകുന്നേരം 6 വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു ...
Img 20240514 153242
ചെന്നൈ: എൽടിടിഇയെ നിരോധിച്ചത് നീട്ടി കേന്ദ്ര സർക്കാർ. അടുത്ത അഞ്ചു വർഷത്തേക്ക് കൂടിയാണ് നിരോധനം നീട്ടിയത്. എൽടിടിഇയെ നിരോധിച്ച നടപടി പുനപരിശോധിക്കണമെന്നും തീരുമാനം പിൻവലിക്കണമെന്നുമുള്ള എംഡിഎംകെ പാർട്ടി ഉൾപ്പെടെ ആവശ്യം ഉന്നയിക്കുന്നതിനിടെയാണ് നിരോധനം നീട്ടികൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയത്. എൽടിടിഇ അനുകൂലികൾ ഇന്ത്യാ വിരുദ്ധ പ്രചാരണം തുടരുന്നതായാണ് നിരോധനം നീട്ടികൊണ്ടുള്ള ഉത്തരവിൽ കേന്ദ്രം വിശദീകരിക്കുന്നത് ...
Img 20240514 153038
കൽപ്പറ്റ: ആദിവാസികളടക്കമുള്ള ദുർബല വിഭാഗങ്ങളോട് പിണറായി സർക്കാർ കടുത്ത അനീതിയും വഞ്ചനയുമാണ് തുടരുന്നതെന്ന് കെ.പി സി.സി. നിർവ്വാഹക സമിതി അംഗം കെ.എൽ. പൗലോസ് ആരോപിച്ചു. പട്ടിണിക്കാരായ പട്ടിക വർഗ്ഗ തൊഴിലാളികളുടെ തൊഴിലുറപ്പ് ജോലിയുടെ കൂലി മാസങ്ങളായി നൽകാത്തതിൽ പ്രതിഷേധിച്ച് ആദിവാസി കോൺഗ്രസ് പുല്പള്ളി മണ്ഡലം കമ്മറ്റി വില്ലേജ് ഓഫീസിനു മുമ്പിൽ നടത്തിയ ധർണ സമരം ഉൽഘാടനം ...
Img 20240514 120408
കേണിച്ചിറ: മുൻ എം.എൽ.എ.പളളിയിൽ കുഞ്ഞിരാമൻ കിടാവിന്റെ മകൻ കേണിച്ചിറ അമൃതം ഹൗസിൽ സി.സി.ഹരിദാസ്(72) നിര്യാതനായി.സംസ്കാരം ഇന്ന് വൈകീട്ട് 4ന് വീട്ടുവളപ്പിൽ. അടിയന്തരാവസ്ഥ കാലത്തെ സോഷ്യലിസ്റ്റ് വിദ്യാർത്ഥി സംഘടന ഐ.എസ്.ഒയുടെ സ്‌റ്റേറ്റ് ജനറൽ സെക്രട്ടറി, കേരള വിദ്യാർത്ഥി ജനത സ്ഥാപക സംസ്ഥാന ജനറൽ സെക്ര. എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.ഭാര്യ: രാധാ പി.കെ. മക്കൾ: അരുൺദാസ്, അമൃതദാസ്, മരുമക്കൾ: ...
Img 20240514 115901
കൽപ്പറ്റ: ആം ആദ്മി പാർട്ടി കൽപ്പറ്റ നിയോചക മണ്ഡലത്തിന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. കൽപ്പറ്റ എം. ജീ. റ്റീ ഹാളിൽ വെച്ച് നടന്ന മണ്ഡലം കൗൺസിൽ യോഗം ജില്ലാ പ്രസിഡൻ്റ് ഡോ. എ. റ്റീ സുരേഷ് ഉദ്ഘാടനം ചെയ്‌തു. ജില്ലാ ജോ. സെക്രട്ടറി ഗഫൂർ കോട്ടത്തറ മുഖ്യ പ്രഭാഷണം നടത്തി. പുതിയ ഭാരവാഹികൾ ആയി റഫീക്ക് ...
Img 20240514 113447
കൽപറ്റ: ശ്രീ ലക്ഷ്മി നരസിംഹ ക്ഷേത്ര മഹോത്സവം കട്ടയാട് മുണ്ടൻതറ ചിറയിലെ ആറാട്ട് എഴുന്നള്ളത്തോടുകൂടി സമാപിച്ചു. മെയ് ആറിന് ആരംഭിച്ച മഹോത്സവത്തിന് ആയിരക്കണക്കിന് ഭക്തജനങ്ങളുടെ പങ്കാളിത്തം ഉണ്ടായിരുന്നു. മുഴുവൻ ദിവസവും അന്നദാനവും കലാപരിപാടികളും നടന്നു. ആറാട്ട് എഴുന്നള്ളത്തിന് വിവിധ സ്ഥലങ്ങളിൽ സ്വീകരണം നൽകപ്പെട്ടു. ക്ഷേത്ര സമിതി പ്രസിഡ്രറ്റ് സി.കെ സുരേന്ദ്രൻ, ടി.എം.ചന്ദ്രൻ, ബാബു കട്ടയാട്, രവി ...
Img 20240514 111317
മാനന്തവാടി: ലക്കി വൈറ്റ് ഔൾ പബ്ലിക്കേഷൻ തയ്യാറാക്കിയ "അമ്മയ്ക്ക് ഒരുമ്മ" കവിതാ സമാഹാരം പുറത്തിറക്കി. തിരുന്നല്ലൂർ കരുണാകരൻ പുരസ്‌കാരം ലഭിച്ച പുസ്തകത്തിൽ ജാഷി വയനാടിന്റെ "കരയുന്ന ദൈവം" എന്ന രചനയും ഇടം പിടിച്ചു. മദേർസ് ഡേയ്ക്ക് വേണ്ടി തയ്യാറാക്കിയ പുസ്തകത്തിൽ നാൽപത്തിൽ അധികം രചയിതാക്കളുടെ രചനകൾ ഉണ്ട്. ഓരോ രചനയിലും രചയിതാക്കളുടെ അമ്മയുടെ ചിത്രങ്ങൾ വരച്ചു ...
Img 20240514 105950
പുൽപ്പള്ളി: ഡിവൈഎഫ്ഐ പുൽപ്പള്ളി ബ്ലോക്കിലെ ചേകാടി യൂണിറ്റിൽ പഠനോത്സവവും സോഫ്റ്റ് ബോൾ ക്രിക്കറ്റ് ടൂർണ്ണമെന്റും സംഘടിപ്പിച്ചു. ഡിവൈഎഫ്ഐ പുൽപ്പള്ളി ബ്ലോക്ക് സെക്രട്ടറി അജിത് കെ ഗോപാൽ പരിപാടി ഉദ്ഘാടനം ചെയ്‌തു. ചെകാടിയിൽ എസ്എസ്എൽസി, ഹയർസെക്കണ്ടറി വിജയികളായ 16 കുട്ടികളെ അനുമോദിക്കുന്ന പഠനോത്സവവും ഇതോടൊപ്പം സംഘടിപ്പിച്ചു. ബ്ലോക്ക് പ്രസിഡൻ്റ് രജനീഷ് സി.എം, ട്രഷറർ ഷിനു, മുഹമ്മദ് ഷാഫി, ...
Img 20240514 105751
വെള്ളമുണ്ട: 2023-24 അധ്യയന വർഷത്തിലെ സിബിഎസ്ഇ പത്താം തരം ബോർഡ് പരീക്ഷയിൽ തുടർച്ചയായ പതിനഞ്ചാം വർഷവും നൂറ് ശതമാനം വിജയം നേടി വെള്ളമുണ്ട ഡബ്ല്യുഎംഒ ഇംഗ്ലീഷ് അക്കാദമി. വിജയികളായ വിദ്യാർത്ഥികളെയും പരിശീലനം നൽകിയ അധ്യാപകരേയും സ്കൂ‌ൾ മാനേജ്മെന്റ്, പിടിഎ കമ്മിറ്റി, പ്രിൻസിപ്പൽ, സ്റ്റാഫ് എന്നിവർ അനുമോദിച്ചു ...
Img 20240514 105539
പുൽപ്പള്ളി: സി കെ രാഘവൻ മെമ്മോറിയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ രണ്ട്, നാല് സെമസ്റ്റർ ഡി.എൽ. എഡ്. അധ്യാപക വിദ്യാർത്ഥികളുടെ സഹവാസ ക്യാപിന്റെ ഭാഗമായി 'ഹർഷാരവം' പ്രസംഗ പരിശീലന ശില്പശാല സംഘടിപ്പിച്ചു. വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി പരിശീലന ക്ലാസ്സിനു നേതൃത്വം നൽകി. പ്രാരംഭ ചടങ്ങിൽ സി.കെ.ആർ.എം ...
Img 20240514 092536
കാക്കനാട്: സിറോ മലബാർ സഭയുടെ ആരാധനക്രമ, ദൈവശാസ്ത്ര, ആധ്യാത്മിക, സാംസ്ക‌ാരിക പൈതൃകം സംരക്ഷിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും ലോകമെമ്പാടുമുള്ള സീറോമലബാർ സഭാംഗങ്ങൾ സവിശേഷശ്രദ്ധ പതിപ്പിക്കണമെന്നു പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ ആഹ്വാനം ചെയ്തു. അതുല്യവും അമൂല്യവുമായ ചരിത്രാനുഭവങ്ങൾ സ്വന്തമായുള്ള സീറോ മലബാർ സഭയ്ക്ക് ലഭിച്ചതും സഭ മുന്നോട്ടുകൊണ്ടുപോകുന്നതുമായ മഹത്തായ പൈതൃകത്തിൽ സഭാംഗങ്ങളെ ഉറപ്പിക്കുന്നതിൽ വലിയ സന്തോഷമുണ്ടെന്നും ഫ്രാൻസിസ് മാർപാപ്പ ...
Img 20240514 085100
പൂതാടി: പൂതാടി ശ്രീ നാരായണ ഹയർ സെക്കണ്ടറി സ്‌കൂൾ 1983 എസ്.എസ്.എൽ.സി ബാച്ച് പൂർവ വിദ്യാർത്ഥി സംഗമം വേറിട്ട തായി. സ്വീറ്റ് മെമ്മറീസ് എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി പൂർവാധ്യാപകൻ എൻ കെപ്രേമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ചെയർമാൻ കെ.എൻ ഹരിദാസൻ അധ്യക്ഷ നായിരുന്നു. പിഎൻ സുരേന്ദ്രൻ, പൂർവ അധ്യാപകരായ കരുണൻ, പുരു ഷോത്തമൻ, ഹയർ സെക്കണ്ടറി ...
Img 20240514 084355
മാനന്തവാടി: അവധിക്കാലത്ത് കുട്ടികളുടെ വായന പ്രോത്സാഹിപ്പിക്കാൻ നടപ്പാക്കുന്ന 'വായനയ്ക്ക് അവധിയില്ല' പദ്ധതി മാനന്തവാടി ഗവ. യു.പി. സ്കൂളിൽ തുടങ്ങി. പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയത്തിൻ്റെ സഹകരണത്തോടെ കുട്ടികൾക്ക് ലൈബ്രറിയിൽ പ്രത്യേക അംഗത്വം നൽകി. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ. സുധീർ ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ആർ. അജയകുമാർ, സ്കൂ‌ൾ പ്രധാനാധ്യാപകൻ കെ.ജി ...
Img 20240514 083708
പുൽപ്പള്ളി: മികച്ച കലാസംവിധായകനുള്ള 2023-ലെ കേരള ഫിലിം ക്രിട്ടിക് അവാർഡ് സുരേഷ് പുൽപ്പള്ളിക്ക്. നൊണ എന്ന സിനിമയിലെ കലാസംവിധാനത്തിനാണ് പുരസ്കാരം. പുല്പള്ളി വീട്ടിമൂല പാലയ്ക്കാപറമ്പിൽ സുരേഷ് ശില്പിയും കലാകാരനുമാണ്. പുലിമുരുകൻ എന്ന സിനിമയിൽ സഹകലാസംവിധായകനായും പ്രവർത്തിച്ചിട്ടുണ്ട്. 69 ചിത്രങ്ങളാണ് ഇക്കുറി അപേക്ഷിച്ചത് ...
Img 20240514 083159
കൽപ്പറ്റ: വയനാടിനെ വരൾച്ചാബാധിത ജില്ലയായി പ്രഖ്യാപിച്ച്‌ കൃഷിനാശം സംഭവിച്ച കർഷകർക്ക്‌ അർഹമായ നഷ്ടപരിഹാരം നൽകണമെന്ന്‌ എൽഡിഎഫ്‌ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച്‌ മുഖ്യമന്ത്രിക്കും കൃഷിമന്ത്രിക്കും നിവേദനം നൽകി. വരൾച്ചയിൽ 463.53 ഹെക്ടർ കൃഷി നശിച്ചതായാണ്‌ കൃഷിവകുപ്പിന്റെ കണക്ക്‌. 8.15 കോടി രൂപയുടെ നഷ്ടമാണ്‌ കണക്കാക്കുന്നത്‌. വാഴ, നെല്ല്‌, കുരുമുളക്‌, കാപ്പി, കമുക്‌, ഏലം, ...
Img 20240514 082600
മീനങ്ങാടി: കൊടുംവേനലിൽ ജലനിരപ്പ് താഴ്ന്ന മണിവയൽ പുഴയുടെ ഓരത്ത് നിറയെ പച്ചക്കറികൾ വിളഞ്ഞുനിൽക്കുന്നു. പുഴയോരത്തെ കുളത്തിൽ കൃഷിക്കാവശ്യമായ വെള്ളമെത്തുന്നു. കൃഷിയാവശ്യം കഴിഞ്ഞുള്ള ജലം കുളത്തിലേക്കുതന്നെ ഒഴുക്കിവിടുന്നു. ഇത് മീനങ്ങാടി ഗ്രാമപ്പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നടപ്പാക്കിയ കൃഷി പുനരുജ്ജീവനത്തിന്റെ പുതിയ മാതൃക. മീനങ്ങാടി ഗ്രാമപ്പഞ്ചായത്ത്, തണൽ, കൃഷിഭവൻ എന്നിവർ ചേർന്നാണ് പുതിയ ആശയം നടപ്പാക്കുന്നത്. ഒന്നാംഘട്ടത്തിൽ വനിതകളുൾപ്പെടെയുള്ള കർഷകക്കൂട്ടായ്‌മയുടെ ...
Img 20240514 081652
ഗൂഡല്ലൂർ: ആനത്താര സംബന്ധിച്ച സർക്കാർ സർക്കുലറിനെതിരെ പ്രതിഷേധം കനപ്പിച്ച് ഗൂഡല്ലൂർ. ഗൂഡല്ലൂർ നിയോജക മണ്ഡലത്തിൽ പൊതു ജനക്കൂട്ടായ്‌മയുടെ നേതൃത്വത്തിൽ വീടുകളിലും കച്ചവട സ്ഥാപനങ്ങളിലും വാഹനങ്ങളിലും കരിങ്കൊടി ഉയർത്തി പ്രതിഷേധിച്ചു. എ.ഐ.എ.ഡി.എം.കെ. ഉൾപ്പെടെ രാഷ്ട്രീയ പാർട്ടികളും ചില സംഘടനകളുമാണ് സമരം നടത്തിയത്. ആനത്താരകൾ സംബന്ധിച്ച പുതിയ പഠനറിപ്പോർട്ട് കൂടുതൽ ബാധിച്ചിരിക്കുന്ന ഓവേലി നഗരപഞ്ചായത്തിൽ ഒരാഴ്ച പ്രതിഷേധത്തിന് ആഹ്വാനം ...
Img 20240514 052439
പുൽപ്പള്ളി: സുരഭിക്കവല കപ്പേളയിൽ ഏഴ് ദിവസം നീണ്ടുനിന്ന വിശുദ്ധ യൂദാതദ്ദേവൂസിന്റേയും വിശുദ്ധ സെബസ്ത്യാനോസിൻ്റേയും സംയുക്ത തിരുനാൾ ഭക്തിസാന്ദ്രമായി കൊടിയിറങ്ങി. പ്രധാന തിരുനാൾ ദിനമായ ഇന്നലെ നടന്ന ആഘോഷമായ വിശുദ്ധ കുർബാനയ്ക്ക് ഫാ.അജയ് തേക്കിലക്കാട്ടിൽ, ഫാ. ജെസ്റ്റിൻ മൂന്നനാൽ, ഫാ.ജെറിൻ പൊയ്കയിൽ എന്നിവർ മുഖ്യകാർമ്മികത്വം വഹിച്ചു. തുടർന്ന് വിശുദ്ധരുടെ തിരുസ്വരൂപം വഹിച്ചുകൊണ്ട് പച്ചിക്കരമുക്ക് പന്തലിലേക്ക് നടന്ന ആഘോഷമായ ...
Img 20240514 052228
പുൽപള്ളി: ചീയമ്പത്തും പരിസരങ്ങളിലും വളർച്ച മുരടിച്ച് അപകടാവസ്‌ഥയിലുള്ള മരങ്ങൾ മഴയ്ക്കു മുൻപേ മുറിച്ച് മാറ്റണമെന്ന് നാട്ടുകാർ പറയുന്നു. കാലങ്ങൾക്ക് മുൻപ് കോളനിയിലേക്കുള്ള പാതയോരങ്ങളിൽ നട്ടുപിടിപ്പിച്ച പൂമരങ്ങളാണ് ചെറിയ കാറ്റ് വീശുമ്പോൾ പോലും മുറിഞ്ഞ് വീഴുന്നു. വനം ഉടമസ്‌ഥതയിലായിരുന്ന കാപ്പി തോട്ടത്തിലേക്കുള്ള പാതയോരങ്ങളിലാണു മരങ്ങൾ നട്ടതെന്നത് ശ്രദ്ധേയമാണ്. വരൾച്ച മുരടിച്ച് വേരുകൾ ജീർണിക്കുന്ന മരം ഉണങ്ങും മുൻപേ ...
Img 20240514 052020
മാനന്തവാടി: 2023-2024 അധ്യയനവർഷത്തിലെ സി.ബി.എസ്.ഇ പത്താംതരം ബോർഡ് പരീക്ഷയിൽ പതിനഞ്ചാം തവണയും അമൃത വിദ്യാലയം മാനന്തവാടി നൂറ് ശതമാനം വിജയം കരസ്ഥമാക്കി. പരീക്ഷയെഴുതിയ 16 വിദ്യാർത്ഥികളിൽ 6 പേർക്ക് 90% മുകളിൽ മാർക്ക് കരസ്ഥമാക്കി. 8 പേർ ഡിസ്റ്റിങ്ഷനും 16 പേർ ഫസ്റ്റ് ക്ലാസും കരസ്ഥമാക്കി. ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ പ്രിൻസിപ്പലും അധ്യാപകരും രക്ഷകർത്താക്കളും ...
Img 20240513 210404
മീനങ്ങാടി: മീനങ്ങാടി ഇലക്ട്രിക്കൽ സെക്ഷനിൽ അറ്റകുറ്റപണി നടക്കുന്നതിനാൽ നാളെ രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ച് വരെ പുഴംകുനി, കോട്ടക്കുന്ന്, പിബി എം, എഫ്സിഐ മീനങ്ങാടി, ഐസ് ഫാക്ടറി, കുട്ടിരാംപാലം, മാനിക്കുനി, വെള്ളിത്തോട്, കോലംപറ്റ, മീനങ്ങാടി സ്കൂൾ ജങ്ഷൻ എന്നിവടങ്ങളിൽ വൈദ്യുതി മുടങ്ങും ...
Img 20240513 210210
നടവയൽ: ആശ്വാസമായി എത്തിയ വേനൽ മഴയിൽ നടവയൽ മേഖലയിൽ നാശനഷ്ടം ഏറെ. മഴയ്ക്കൊപ്പമെത്തിയ ശക്തമായ കാറ്റിലും ഇടിമിന്നലിലുമാണു നാശനഷ്ടമുണ്ടായത്. ശനി ഉച്ചകഴിഞ്ഞ് മഴയ്ക്കു മുൻപുണ്ടായ കാറ്റിൽ മാത്രം ഒട്ടേറെ കർഷകരുടെ വാഴ, കമുക്, റബർ തുടങ്ങിയ കൃഷികൾ നശിച്ചു. മരങ്ങൾ വൈദ്യുതലൈനിൽ വീണതിനാൽ വൈദ്യുത വിതരണവും നിലച്ചു. ശക്ത‌മായ മഴയ്ക്കു ശേഷം നടവയൽ ടൗണിനു സമീപമുണ്ടായ ...