May 17, 2024

ഗോപാലൻ [67] നിര്യാതനായി

പാലക്കമൂല: പാലക്കമൂല കൊറ്റിമുണ്ട ഗോപാലൻ [67] നിര്യാതനായി. സംസ്കാരം ഇന്ന് 12:30 ന് കൊറ്റിമുണ്ടയിൽ. ഭാര്യ: നാഗമ്മ മക്കൾ: സുരേഷ്, രതീഷ് മരുമക്കൾ: ജയശീല, രത്ന.

തുടർന്ന് വായിക്കുക…

‘അധ്യാപകലോകം’ മാസികയുടെ പ്രചരണം ആരംഭിച്ചു

സ്പോർട്സ് സാമഗ്രികളുടെ വിതരണവും സൗഹൃദഫുട്ബോൾ മത്സരവും

സജന സജീവനു ജന്മനാടായ മാനന്തവാടി സ്വീകരണം നൽകി 

കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്

Advertise here...Call 9746925419

എപ്പോളും ഹെൽമെറ്റ്‌ ധരിക്കുക: തലയെ സംരക്ഷിക്കുക; മോട്ടോർ വാഹന വകുപ്പ് 

തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പ് പറയുന്നത് ശ്രദ്ധിക്കൂ: നമുക്കെല്ലാം അറിയാം ഇരുചക്രവാഹനം ഓടിക്കുമ്പോൾ ഹെൽമെറ്റ് നിർബന്ധമാണ് എന്നാലും അത് എങ്ങനെ ധരിക്കാതിരിക്കാം എന്ന് ചിന്തിക്കുന്നവർ ഒരുപാട് ഉണ്ട്. ഇരുചക്ര വാഹനം നിങ്ങൾ അപകടത്തിൽ പെടുമ്പോൾ ആഘാതം ഏൽക്കുന്നത് കൂടുതലും തലയ്ക്കാണ് അതിലൂടെ തലയോട്ടിക്ക് പൊട്ടല് സംഭവിക്കുകയും അത്തരത്തിൽ തൽക്ഷണത്തിൽ തന്നെ മരണം സംഭവിക്കാനുള്ള സാധ്യത വളരെയധികം…

തുടർന്ന് വായിക്കുക...

സാമൂഹ്യവിരുദ്ധർക്കെതിരെ സ്പെഷ്യൽ ഡ്രൈവ് തുടരുന്നു: 153 പേർക്കെതിരെ അറസ്‌റ്റ് ഉൾപ്പെടെ നിയമനടപടികൾ: 53 പേർ കരുതൽ തടങ്കലിൽ

തിരുവനന്തപുരം: ഗുണ്ടകൾക്കും സാമൂഹ്യവിരുദ്ധർക്കും ലഹരിമാഫിയയ്ക്കുമെതിരെ പോലീസ് നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ വിവിധ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട 90 പേർക്കെതിരെയും വാറണ്ട് കേസിൽ പ്രതികളായ 153 പേർക്കെതിരെയും അറസ്റ്റ് ഉൾപ്പെടെ നിയമനടപടികൾ സ്വീകരിച്ചു. 53 പേരെ കരുതൽ തടങ്കലിൽ വയ്ക്കുകയും അഞ്ചു പേർക്കെതിരെ കാപ്പാ നിയമപ്രകാരം നടപടിയെടുക്കുകയും ചെയ്തു. സ്പെഷ്യൽ ഡ്രൈെവുമായി ബന്ധപ്പെട്ട് സംസ്ഥാന പോലീസ് മേധാവിയുടെ അധ്യക്ഷതയിൽ…

തുടർന്ന് വായിക്കുക...

കഞ്ചാവുമായി യുവാവ് പിടിയിൽ

മാനന്തവാടി: ബാവലി ചേകാടി ഭാഗത്ത് ഇന്നലെ മാനന്തവാടി എക്സൈസ് സർക്കിൾ പാർട്ടിയും, കേരള എക്‌സൈസ് മൊബൈൽ ഇന്റർവെൻഷൻ യൂണിറ്റ് ( KEMU) പാർട്ടിയും ചേർന്നു നടത്തിയ പരിശോധനയിൽ 200 ഗ്രാം കഞ്ചാവുമായി കോഴിക്കോട് മാങ്കാവ് പാലോത്ത് പറമ്പ് മുഹമ്മദ് റാഫിയെ (32) മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പ്രിജിത്തും പാർട്ടിയും ചേർന്നു അറസ്റ്റ് ചെയ്തു. പാർട്ടിയിൽ…

തുടർന്ന് വായിക്കുക...

‘ചില്ല’ സഹവാസക്യാമ്പ് സമാപിച്ചു 

തോൽപ്പെട്ടി: തോൽപ്പെട്ടി ഗവ. ഹൈസ്കൂളിൽ ടി.ടി.കെ.എം ഐ.ടി.ഇയിലെ അധ്യാപക വിദ്യാർത്ഥികളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'ചില്ല 'സമൂഹ സമ്പർക്ക സഹവാസ ക്യാമ്പ് സമാപിച്ചു. സമാപന ചടങ്ങ് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത്‌ അംഗം എ.എൻ സുശീല അധ്യക്ഷത വഹിച്ചു. എച്ച്‌.എം ഹസീസ് പി ,…

തുടർന്ന് വായിക്കുക...

Advertise here...Call 9746925419

ഇന്ത്യന്‍ കോഫി: ഗ്രോവേഴ്‌സ് അസോസിയേഷന്‍ പദ്ധതി തയാറാക്കും

കല്‍പ്പറ്റ: വയനാടന്‍ റോബസ്റ്റ കാപ്പിക്ക് അന്താരാഷ്ട വിപണി ഉറപ്പിക്കാനും ഇന്ത്യന്‍ കോഫി മേഖലയില്‍ പ്രാധാന്യം നേടുന്നതിനും പദ്ധതി തയാറാക്കാന്‍ കോഫി ഗ്രോവേഴ്‌സ് അസോസിയേഷന്‍ ജില്ലാ ജനറല്‍ ബോഡി…

തുടർന്ന് വായിക്കുക...

ഒ.കെ. ജോണിക്കു ജില്ലാ ലൈബ്രറി കൗണ്‍സില്‍ പുരസ്‌കാരം

കല്‍പ്പറ്റ: ജില്ലയിലെ മികച്ച എഴുത്തുകാരെ ആദരിക്കുന്നതിനും സാഹിത്യത്തിന്റെ വിവിധ വിഭാഗങ്ങളിലെ മികച്ച പുസ്തകങ്ങള്‍ക്ക് അംഗീകാരം നല്‍കുന്നതിനും ജില്ല ലൈബ്രറി കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ വയനാട് അക്ഷരപുരസ്‌കാരത്തിന്റെ പ്രഥമ ജേതാക്കളെ…

തുടർന്ന് വായിക്കുക...

ഭക്ഷ്യ സുരക്ഷ വകുപ്പ് ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന

കൽപ്പറ്റ: സംസ്ഥാന വ്യാപകമായി 'ഓപ്പറേഷൻ അപ്പറ്റൈറ്റ്' എന്ന പേരിൽ ഭക്ഷ്യ സുരക്ഷ വകുപ്പ് ഓഫീസുകളിൽ വിജിലൻസിൻ്റെ മിന്നൽ പരിശോധന. വയനാട് ജില്ലയിൽ അസി. കമ്മിഷണർ ഒഫീസ്, മാനന്തവാടി,…

തുടർന്ന് വായിക്കുക...

വിളനിലം – പിലാക്കാവ് റോഡ് പണി അനാസ്ഥ; നഗരസഭ ഹൈക്കോടതിയിലേക്ക്

മാനന്തവാടി: മാനന്തവാടി നഗരസഭയിലെ വിളനിലം- പിലാക്കാവ് റോഡിന് 2021 -22ൽ റീ- ബിൽഡ് കേരള 3 കോടി 86 ലക്ഷം രൂപ അനുവദിച്ച് പണികൾ ആരംഭിച്ചെങ്കിലും കരാറുകാരന്റെ…

തുടർന്ന് വായിക്കുക...

വേനലവധി ആഘോഷമാക്കാൻ ‘ഒസാദാരി’ തേടി അവരെത്തി

മാനന്തവാടി: മാനന്തവാടി പുതിയ അധ്യായന വർഷത്തെ വരവേറ്റ് തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി ബാലസഭ, ബ്രിഡ്‌ജ് കോഴ്സ് കുട്ടികൾക്കായി ഒസാദാരി 4 (പുതുവഴികൾ) പഠന…

തുടർന്ന് വായിക്കുക...

വരൾച്ച: കൃഷി നാശത്തിന് സഹായം ലഭ്യമാക്കണം – സ്വതന്ത്ര കർഷക സംഘം

കൽപ്പറ്റ: വരൾച്ചയിൽ കൃഷി നാശമുണ്ടായ ജില്ലയിലെ കർഷകർക്ക് അർഹമായ നഷ്ടപരിഹാരം നൽകാൻ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിക്കും, കൃഷിമന്ത്രിക്കും അയച്ച നിവേദനത്തിൽ ആവശ്യപ്പെട്ടു. അടുത്ത കാലത്തൊന്നും അനുഭവപ്പെടാത്ത രൂക്ഷമയ…

തുടർന്ന് വായിക്കുക...

സിസ്റ്റർ ഷൈലു സെബാസ്റ്റ്യന് ഡോക്ടറേറ്റ്

മാനന്തവാടി: കോട്ടയം ജില്ലാ വനിതാ ശിശു വികസന വകുപ്പ് കാവൽ പ്ലസ് പ്രൊജക്ട് കോഡിനേറ്റർ സിസ്റ്റർ ഷൈലു സെബാസ്റ്റ്യൻ ഇറ്റാനഗർ അരുണോദയ യൂണിവേഴ്‌സിറ്റിയിൽ നിന്നും സൈക്കോ ളജിയിൽ…

തുടർന്ന് വായിക്കുക...

ഓപ്പറേഷന്‍ ആഗ്: ഗുണ്ടകള്‍ക്കെതിരെ കര്‍ശന നടപടികളുമായി വയനാട് പോലീസ്: സാമൂഹ്യ വിരുദ്ധര്‍ക്കെതിരെ പ്രത്യേക പരിശോധന; പിടികിട്ടാപ്പുള്ളികള്‍ക്കെതിരെയുളള തിരച്ചില്‍ ശക്തം

കല്‍പ്പറ്റ: ഗുണ്ടകള്‍ക്കും സാമൂഹ്യവിരുദ്ധര്‍ക്കുമെതിരെ കര്‍ശന നടപടികളുമായി വയനാട് പോലീസ്. കഴിഞ്ഞ ദിവസം 29 പേരെ കരുതല്‍ തടങ്കലിലാക്കി. വിവിധ കേസുകളില്‍പെട്ട് ഒളിവില്‍ കഴിയുകയായിരുന്ന 32 പേരെ പിടികൂടി.…

തുടർന്ന് വായിക്കുക...

കഞ്ചാവുമായി യുവാവ് അറസ്റ്റിൽ 

മാനന്തവാടി: മാനന്തവാടി എക്സ് സൈസ് സർക്കിൾ പാർട്ടിയും എക്സൈസ് KEMU പാർട്ടിയും സംയുക്തമായി ബാവലി ചേകാടി ഭാഗത്ത്‌ വെച്ച് നടത്തിയ പരിശോധനയിൽ 200 ഗ്രാം കഞ്ചാവ് കൈവശം…

തുടർന്ന് വായിക്കുക...

ഹാന്‍ഡ് ബോള്‍ ടൂര്‍ണ്ണമെന്റ്

കൽപ്പറ്റ: ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ കേരള ഒളിമ്പിക് അസോസിയേഷന്‍ എന്നിവരുടെ ആഭിമുഖ്യത്തില്‍ വയനാട് ജില്ലാ ഹാന്‍ഡ് ബോള്‍ അസോസിയേഷന്‍ നടത്തുന്ന പുരുഷ വനിതാ ഹാന്‍ഡ് ബോള്‍ സൗഹൃദ…

തുടർന്ന് വായിക്കുക...

വൈദ്യുതി മുടങ്ങും

പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷനിലെ ആനപ്പാറ, നാഗത്തിങ്കൽ,  അരമ്പറ്റകുന്ന്, കുഴിവയൽ, പോലീസ് സ്റ്റേഷൻ, കണ്ണോത്ത്കുന്ന്, 16 മൈൽ ഭാഗങ്ങളിൽ നാളെ രാവിലെ ഒൻപത് മുതൽ വൈകിട്ട് 5.30…

തുടർന്ന് വായിക്കുക...

കണിയാമ്പറ്റയില്‍ സുലഭ സൂപ്പര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനം തുടങ്ങി

കണിയാമ്പറ്റ: സുലഭ സൂപ്പര്‍ മാര്‍ക്കറ്റ് പാറക്കല്‍ ബില്‍ഡിംഗില്‍ പ്രവര്‍ത്തനം തുടങ്ങി. വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് വി.കെ. ഹരിദാസന്‍ ഉദ്ഘാടനം ചെയ്തു. വി. മധു…

തുടർന്ന് വായിക്കുക...

Advertise here...Call 9746925419
വാർത്തകൾ ഒറ്റ നോട്ടത്തിൽ
Img 20240517 104937
തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനത്തിൽ വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത് മെയ് 18 ന് പാലക്കാട്, മലപ്പുറം ജില്ലകളിലും 19 ന് പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലും 20 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലുമാണ് ...
Img 20240517 104805
പുൽപ്പള്ളി: പുൽപ്പള്ളി ചണ്ണോത്തു കൊല്ലി പുത്തൻപുരയിൽ മത്തായി (മത്തച്ചൻ) [73] നിര്യാതനായി. ഭാര്യ: അൽഫോൻസ മക്കൾ: സിനി, സിമി, ജിൻറോ. മരുമക്കൾ: മനോജ്, ബിജു, പ്രിയ. സംസ്കാരം ഇന്ന് മൂന്ന് മണിക്ക് പാടിച്ചിറ സെന്റ് സെബാസ്റ്റ്യൻസ് ദേവാലയ സെമിത്തേരിയിൽ ...
Img 20240517 104457
മാനന്തവാടി: മലയോര ഹൈവേ നിർമാണവുമായി ബന്ധപ്പെട്ട് നഗരത്തിൽ ഇന്നു മുതൽ ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തും. ഗാന്ധിപാർക്ക് മുതൽ കെ.ടി. കവല വരെയുള്ള ഭാഗത്തുള്ള നവീകരണ ജോലികൾ ഇന്നു തുടങ്ങും. എരുമത്തെരുവ് ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങൾ ബ്ലോക്ക് ഓഫിസ് റോഡ് വഴി ബസ് സ്റ്റാൻഡ് ഭാഗത്തേക്ക് പ്രവേശിക്കണം. ബസുകൾ സ്‌റ്റാൻഡിൽ ആളുകളെ ഇറക്കിയ ശേഷം താഴെയങ്ങാടി ...
Img 20240517 104329
പാലക്കമൂല: പാലക്കമൂല കൊറ്റിമുണ്ട ഗോപാലൻ [67] നിര്യാതനായി. സംസ്കാരം ഇന്ന് 12:30 ന് കൊറ്റിമുണ്ടയിൽ. ഭാര്യ: നാഗമ്മ മക്കൾ: സുരേഷ്, രതീഷ് മരുമക്കൾ: ജയശീല, രത്ന ...
Img 20240517 102757
മാനന്തവാടി: കേരള സ്‌കൂൾ ടീച്ചേഴ്സ് അസോസിയേഷൻ്റെ മുഖമാസികയായ അധ്യാപകലോകം' വരിസംഖ്യ ദേശീയ ക്രിക്കറ്റ് ടീം അംഗമായ സജ്ന സജീവനിൽ നിന്ന് സ്വീകരിച്ചുകൊണ്ട് വയനാട് ജില്ലയിൽ മാസികയുടെ പ്രചരണം ആരംഭിച്ചു. കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എ.ഇ. സതീഷ്ബാബു വരിസംഖ്യ ഏറ്റുവാങ്ങി. ജില്ലാ. ജോയിൻ സെക്രട്ടറി അനൂപ് കുമാർ, സബ്‌ജില്ല സെക്രട്ടറി രാഗേഷ് ഇ.എം, ...
Img 20240517 102434
കല്പറ്റ : കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് സർവകലാശാലയുടെ ഒപ്പം ഉപജീവനസഹായപദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുത്ത കായികതാരങ്ങൾക്ക് സ്പോർട്‌സ് സാമഗ്രികളുടെ വിതരണവും സൗഹൃദഫുട്ബോൾ മത്സരവും നടന്നു. വൈത്തിരി പഞ്ചായത്ത് മൈതാനത്തുനടന്ന സൗഹൃദമത്സരത്തിൽ സി.ബി. ട്രൈക്കേഴ്‌സ്, യങ് ബോയ്‌സ് വൈത്തിരിയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി. വൈത്തിരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.വി. വിജേഷ് പരിപാടി ഉദ്ഘാടനം ചെയ്തു ...
Img 20240517 102306
മാനന്തവാടി: ഇന്ത്യൻ ക്രിക്കറ്റ് ടീമിലിടം നേടിയ വയനാടിൻ്റെ അഭിമാനമായ സജന സജീവനു ജന്മനാടായ മാനന്തവാടി സ്വീകരണം നൽകി. ചൂട്ടക്കടവിലുള്ള വീടിനു സമീപത്തുനിന്ന് പൗരാവലി സജനയെ സ്വീകരിച്ച് മാനന്തവാടി നഗരത്തിലൂടെ സ്വീകരണവേദിയായ മാനന്തവാടി ഗവ. യു.പി. സ്‌കൂളിലേക്ക് ആനയിച്ചു. തുറന്ന വാഹനത്തിലായിരുന്നു സജനയുടെ യാത്ര. സജനയുടെ ചിത്രങ്ങളും മുത്തുക്കുടയും, വാദ്യമേളങ്ങളും സ്വീകരണത്തിനു മാറ്റുകൂട്ടി. സ്വീകരണ സമ്മേളനം ഒ.ആർ ...
Img 20240517 102148
ബത്തേരി: ചെതലയം പുകലമാളത്ത് കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്. പുകലമാളം കാട്ടുനായ്ക്ക കോളനിയിലെ രമേശി(31)നാണ് പരിക്കേറ്റത്. ബുധനാഴ്ച രാത്രി എട്ടരയോടെയാണ് രമേശിനെ കാട്ടാന ആക്രമിച്ചത്. ബന്ധുവീട്ടിൽനിന്ന് കോളനിയിലെ വീട്ടിലേക്ക് നടന്നുവരുകയായിരുന്ന രമേശിനെ റോഡിന് സമീപത്തെ കൃഷിയിടത്തിൽ നിൽക്കുകയായിരുന്ന കാട്ടാന ആക്രമിക്കുകയായിരുന്നു. പാഞ്ഞടുത്ത ആന തുമ്പിക്കൈകൊണ്ട് അടിച്ചിട്ടു. വീഴ്ചയിൽ രമേശിൻ്റെ ഇടതുവശത്തെ മൂന്ന് വാരിയെല്ലുകൾ പൊട്ടി ...
Img 20240517 102005
തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പ് പറയുന്നത് ശ്രദ്ധിക്കൂ: നമുക്കെല്ലാം അറിയാം ഇരുചക്രവാഹനം ഓടിക്കുമ്പോൾ ഹെൽമെറ്റ് നിർബന്ധമാണ് എന്നാലും അത് എങ്ങനെ ധരിക്കാതിരിക്കാം എന്ന് ചിന്തിക്കുന്നവർ ഒരുപാട് ഉണ്ട്. ഇരുചക്ര വാഹനം നിങ്ങൾ അപകടത്തിൽ പെടുമ്പോൾ ആഘാതം ഏൽക്കുന്നത് കൂടുതലും തലയ്ക്കാണ് അതിലൂടെ തലയോട്ടിക്ക് പൊട്ടല് സംഭവിക്കുകയും അത്തരത്തിൽ തൽക്ഷണത്തിൽ തന്നെ മരണം സംഭവിക്കാനുള്ള സാധ്യത വളരെയധികം ...
Img 20240517 101755
തിരുവനന്തപുരം: ഗുണ്ടകൾക്കും സാമൂഹ്യവിരുദ്ധർക്കും ലഹരിമാഫിയയ്ക്കുമെതിരെ പോലീസ് നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ വിവിധ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട 90 പേർക്കെതിരെയും വാറണ്ട് കേസിൽ പ്രതികളായ 153 പേർക്കെതിരെയും അറസ്റ്റ് ഉൾപ്പെടെ നിയമനടപടികൾ സ്വീകരിച്ചു. 53 പേരെ കരുതൽ തടങ്കലിൽ വയ്ക്കുകയും അഞ്ചു പേർക്കെതിരെ കാപ്പാ നിയമപ്രകാരം നടപടിയെടുക്കുകയും ചെയ്തു. സ്പെഷ്യൽ ഡ്രൈെവുമായി ബന്ധപ്പെട്ട് സംസ്ഥാന പോലീസ് മേധാവിയുടെ അധ്യക്ഷതയിൽ ...
Img 20240517 101623
മാനന്തവാടി: ബാവലി ചേകാടി ഭാഗത്ത് ഇന്നലെ മാനന്തവാടി എക്സൈസ് സർക്കിൾ പാർട്ടിയും, കേരള എക്‌സൈസ് മൊബൈൽ ഇന്റർവെൻഷൻ യൂണിറ്റ് ( KEMU) പാർട്ടിയും ചേർന്നു നടത്തിയ പരിശോധനയിൽ 200 ഗ്രാം കഞ്ചാവുമായി കോഴിക്കോട് മാങ്കാവ് പാലോത്ത് പറമ്പ് മുഹമ്മദ് റാഫിയെ (32) മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പ്രിജിത്തും പാർട്ടിയും ചേർന്നു അറസ്റ്റ് ചെയ്തു. പാർട്ടിയിൽ ...
Img 20240517 101427
തോൽപ്പെട്ടി: തോൽപ്പെട്ടി ഗവ. ഹൈസ്കൂളിൽ ടി.ടി.കെ.എം ഐ.ടി.ഇയിലെ അധ്യാപക വിദ്യാർത്ഥികളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'ചില്ല 'സമൂഹ സമ്പർക്ക സഹവാസ ക്യാമ്പ് സമാപിച്ചു. സമാപന ചടങ്ങ് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത്‌ അംഗം എ.എൻ സുശീല അധ്യക്ഷത വഹിച്ചു. എച്ച്‌.എം ഹസീസ് പി , ...
Img 20240517 101239
കല്‍പ്പറ്റ: വയനാടന്‍ റോബസ്റ്റ കാപ്പിക്ക് അന്താരാഷ്ട വിപണി ഉറപ്പിക്കാനും ഇന്ത്യന്‍ കോഫി മേഖലയില്‍ പ്രാധാന്യം നേടുന്നതിനും പദ്ധതി തയാറാക്കാന്‍ കോഫി ഗ്രോവേഴ്‌സ് അസോസിയേഷന്‍ ജില്ലാ ജനറല്‍ ബോഡി തീരുമാനിച്ചു. കാപ്പി കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ശ്രദ്ധയില്‍പ്പെടുത്താനും തീരുമാനിച്ചു. പ്രസിഡന്റ് അനൂപ് പാലുകുന്ന് അധ്യക്ഷത വഹിച്ചു. അഡ്വ.വെങ്കിട സുബ്രഹ്മണ്യന്‍, അഡ്വ.കെ.മൊയ്തു, എം.പി. വിമല്‍കുമാര്‍, എം.എസ് ...
Img 20240517 100835
കല്‍പ്പറ്റ: ജില്ലയിലെ മികച്ച എഴുത്തുകാരെ ആദരിക്കുന്നതിനും സാഹിത്യത്തിന്റെ വിവിധ വിഭാഗങ്ങളിലെ മികച്ച പുസ്തകങ്ങള്‍ക്ക് അംഗീകാരം നല്‍കുന്നതിനും ജില്ല ലൈബ്രറി കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ വയനാട് അക്ഷരപുരസ്‌കാരത്തിന്റെ പ്രഥമ ജേതാക്കളെ പ്രഖ്യാപിച്ചു. ചലച്ചിത്രകാരനും ചരിത്രകാരനും മാധ്യമ-സാംസ്‌കാരിക പ്രവര്‍ത്തകനുമായ ഒ.കെ. ജോണിക്കാണ് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരമെന്ന് ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ടി.ബി. സുരേഷ്, വൈസ് പ്രസിഡന്റ് കെ. വിശാലാക്ഷി, ...
Img 20240517 082321
കൽപ്പറ്റ: സംസ്ഥാന വ്യാപകമായി 'ഓപ്പറേഷൻ അപ്പറ്റൈറ്റ്' എന്ന പേരിൽ ഭക്ഷ്യ സുരക്ഷ വകുപ്പ് ഓഫീസുകളിൽ വിജിലൻസിൻ്റെ മിന്നൽ പരിശോധന. വയനാട് ജില്ലയിൽ അസി. കമ്മിഷണർ ഒഫീസ്, മാനന്തവാടി, സുൽത്താൻ ബത്തേരി, കൽപ്പറ്റ ഭക്ഷ്യ സുരക്ഷ സർക്കിൾ ഓഫീസുകളുലുമാണ് വിജിലൻസ് പരിശോധന നടത്തിയത്. ഹോട്ടലുകൾക്ക് നൽകുന്ന രജിസ്ട്രേഷനിലും ലൈസൻസിലും ക്രമക്കേടുണ്ടെന്ന രീതിയിൽ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന ...
Img 20240517 082139
മാനന്തവാടി: മാനന്തവാടി നഗരസഭയിലെ വിളനിലം- പിലാക്കാവ് റോഡിന് 2021 -22ൽ റീ- ബിൽഡ് കേരള 3 കോടി 86 ലക്ഷം രൂപ അനുവദിച്ച് പണികൾ ആരംഭിച്ചെങ്കിലും കരാറുകാരന്റെ അനാസ്ഥമൂലം രണ്ട് വർഷം കഴിഞ്ഞിട്ടും റോഡ് പ്രവൃത്തി പൂർത്തീകരിക്കാൻ കഴിഞ്ഞില്ലെന്ന് പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷൻ പിവിഎസ് മൂസ്സ പറഞ്ഞു. 200 ഓളം കുടുംബങ്ങൾ ഈ റോഡിന്റെ ...
Img 20240517 082010
മാനന്തവാടി: മാനന്തവാടി പുതിയ അധ്യായന വർഷത്തെ വരവേറ്റ് തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി ബാലസഭ, ബ്രിഡ്‌ജ് കോഴ്സ് കുട്ടികൾക്കായി ഒസാദാരി 4 (പുതുവഴികൾ) പഠന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ സമാപന സമ്മേളനം ഉത്ഘാടനം ചെയ്ത് സബ് കളക്‌ടർ മിസൽ സാഗർ ഭരത് വിദ്യാർത്ഥികളുമായി സംവദിച്ചു. മെയ് 13,14,15 തീയതികളിൽ കൊയിലേരി ക്ലേ ക്ലബ്ബിൽ ...
Img 20240517 081812
കൽപ്പറ്റ: വരൾച്ചയിൽ കൃഷി നാശമുണ്ടായ ജില്ലയിലെ കർഷകർക്ക് അർഹമായ നഷ്ടപരിഹാരം നൽകാൻ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിക്കും, കൃഷിമന്ത്രിക്കും അയച്ച നിവേദനത്തിൽ ആവശ്യപ്പെട്ടു. അടുത്ത കാലത്തൊന്നും അനുഭവപ്പെടാത്ത രൂക്ഷമയ വരൾച്ചയും കനത്ത കൃഷിനാശവുമാണ് ഈ വർഷം വയനാട് ജില്ലയിൽ ഉണ്ടായിട്ടുള്ളത്. വരൾച്ച മൂലമുണ്ടായ കൃഷിനാശത്തിന്റെ ആഘാതത്തിൽ നിന്നും രക്ഷപ്പെടാൻ അടുത്ത കാലത്തൊന്നും കഴിയാത്ത സാഹചര്യത്തിലാണ് വയനാട്. നെല്ല്, ...
Img 20240517 081627
മാനന്തവാടി: കോട്ടയം ജില്ലാ വനിതാ ശിശു വികസന വകുപ്പ് കാവൽ പ്ലസ് പ്രൊജക്ട് കോഡിനേറ്റർ സിസ്റ്റർ ഷൈലു സെബാസ്റ്റ്യൻ ഇറ്റാനഗർ അരുണോദയ യൂണിവേഴ്‌സിറ്റിയിൽ നിന്നും സൈക്കോ ളജിയിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി. കർമ്മ ലീത്ത സഭയിലെ മാനന്തവാടി പ്രൊവിൻസ് അംഗവും അമരക്കുനി ഇടവകയിലെ പുള്ളോലിൽ സെബാസ്റ്റ്യൻ്റെയും റോസമ്മയുടെയും മകളുമാണ് ...
Img 20240516 211158
കല്‍പ്പറ്റ: ഗുണ്ടകള്‍ക്കും സാമൂഹ്യവിരുദ്ധര്‍ക്കുമെതിരെ കര്‍ശന നടപടികളുമായി വയനാട് പോലീസ്. കഴിഞ്ഞ ദിവസം 29 പേരെ കരുതല്‍ തടങ്കലിലാക്കി. വിവിധ കേസുകളില്‍പെട്ട് ഒളിവില്‍ കഴിയുകയായിരുന്ന 32 പേരെ പിടികൂടി. ഗുരുതര കുറ്റകൃത്യങ്ങളില്‍ പെടുന്നവര്‍ക്കെതിരെ അടിയന്തിര നടപടിയുണ്ടാകുമെന്നും പിടികിട്ടാപ്പുള്ളികള്‍ക്കെതിരെയുളള തിരച്ചില്‍ ശക്തമാക്കുമെന്നും ജില്ലാ പോലീസ് അറിയിച്ചു. വരും ദിവസങ്ങളിലും ഇത്തരത്തില്‍ പോലീസിന്റെ കര്‍ശന പരിശോധനകളുണ്ടാവും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങളില്‍ ...
Img 20240516 210842
മാനന്തവാടി: മാനന്തവാടി എക്സ് സൈസ് സർക്കിൾ പാർട്ടിയും എക്സൈസ് KEMU പാർട്ടിയും സംയുക്തമായി ബാവലി ചേകാടി ഭാഗത്ത്‌ വെച്ച് നടത്തിയ പരിശോധനയിൽ 200 ഗ്രാം കഞ്ചാവ് കൈവശം വെച്ചതിന് കോഴിക്കോട് സ്വദേശി, മുഹമ്മദ്‌ റാഫിയെ എന്നയാളെ അറസ്റ്റ് ചെയ്തു. മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ പ്രജിത്ത് എ പരിശോധനയ്ക്ക് നേതൃത്വം നൽകി, KEMU പ്രിവെന്റീവ് ഓഫീസർ ...
Img 20240516 210722
കൽപ്പറ്റ: ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ കേരള ഒളിമ്പിക് അസോസിയേഷന്‍ എന്നിവരുടെ ആഭിമുഖ്യത്തില്‍ വയനാട് ജില്ലാ ഹാന്‍ഡ് ബോള്‍ അസോസിയേഷന്‍ നടത്തുന്ന പുരുഷ വനിതാ ഹാന്‍ഡ് ബോള്‍ സൗഹൃദ മത്സരം ജൂണ്‍ 1 ന് പടിഞ്ഞാറത്തറയില്‍ നടക്കും. ടൂര്‍ണ്ണമെന്റിലേക്കുള്ള പുരുഷ, വിനതാ സീനിയര്‍ വിഭാഗം സെലക്ഷന്‍ മേയ് 18 ന് രാവിലെ 9 ന് പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് ...
Img 20240516 210543
പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷനിലെ ആനപ്പാറ, നാഗത്തിങ്കൽ,  അരമ്പറ്റകുന്ന്, കുഴിവയൽ, പോലീസ് സ്റ്റേഷൻ, കണ്ണോത്ത്കുന്ന്, 16 മൈൽ ഭാഗങ്ങളിൽ നാളെ രാവിലെ ഒൻപത് മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും ...
Img 20240516 210035
കണിയാമ്പറ്റ: സുലഭ സൂപ്പര്‍ മാര്‍ക്കറ്റ് പാറക്കല്‍ ബില്‍ഡിംഗില്‍ പ്രവര്‍ത്തനം തുടങ്ങി. വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് വി.കെ. ഹരിദാസന്‍ ഉദ്ഘാടനം ചെയ്തു. വി. മധു അധ്യക്ഷത വഹിച്ചു. വി.പി. കുഞ്ഞമ്മദ്, കെ.സി. പൈതല്‍, കെ.എസ്. മണികണ്ഠന്‍, മാനിയില്‍ രവീന്ദ്രന്‍, എം. സുരേന്ദ്രന്‍, ഈശ്വരന്‍ മാടമന എന്നിവര്‍ പ്രസംഗിച്ചു. പി.എ.വി. അനന്തകൃഷ്ണന്‍ സ്വാമി ആദ്യ ...
Img 20240516 205820ywzohyx
കല്‍പ്പറ്റ: പട്ടികജാതി-പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളും, തോട്ടം തൊഴിലാളികളുടെ മക്കളും മറ്റു പിന്നോക്ക വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ വയനാട് ജില്ലയിലും, പ്രത്യേകിച്ച് മലബാറിലും എസ്.എസ്.എല്‍.സി പാസ്സായ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും തുടര്‍പഠനത്തിന് സീറ്റ് ലഭ്യത ഉറപ്പു വരുത്തണമെന്നാവശ്യപ്പെട്ട് കൊണ്ട് കേരളാ മുഖ്യമന്ത്രി പിണറായി വിജയനും, വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടിക്കും കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ. ടി. സിദ്ധിഖ് നിവേദനം ...
Img 20240516 205447
ബത്തേരി: പെട്ടിക്കടയുടെ പൂട്ട് പൊട്ടിച്ച് അതിക്രമിച്ചു കയറി അര ലക്ഷത്തോളം രൂപയുടെ മുതലും 7000 രൂപയും കവര്‍ന്ന് മുങ്ങിയ മോഷ്ടാവിനെ ബത്തേരി പോലീസ് പിടികൂടി. കോഴിക്കോട്, താമരശ്ശേരി, തൊമ്മന്‍വളപ്പില്‍ വീട്ടില്‍ റഫീക്ക് എന്ന പി. ഹംസ(42)യെയാണ് പിടികൂടിയത്. പരാതി ലഭിച്ചയുടന്‍ ഫിംഗര്‍പ്രിന്റിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞ പോലീസ്, പ്രതിയുടെ വിവരങ്ങള്‍ സംസ്ഥാനത്തെ എല്ലാ ...
Img 20240516 205257
കല്‍പ്പറ്റ: ലഹരിമരുന്ന് ഉപയോഗവും വില്‍പ്പനയും തടയുന്നതിനായുള്ള പോലീസിന്റെ 'ഡി ഹണ്ട്' ഓപ്പറേഷന്റെ ഭാഗമായി വയനാട് പോലീസിന്റെ ലഹരി വേട്ട തുടരുന്നു. മൂന്ന് ദിവസങ്ങളിലായി ജില്ലയിലുടനീളം നടത്തി പരിശോധനയില്‍ 11 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വില്‍പ്പനക്കായി സൂക്ഷിച്ച കഞ്ചാവുമായി രണ്ട് പേരെയും കഞ്ചാവ് നിറച്ച ബീഡി വലിച്ചതിന് ഒമ്പത് പേരെയുമടക്കം 11 പേരെ പിടികൂടി. 2024 മെയ് ...
Img 20240516 190125
മാനന്തവാടി: വാടേരി ശിവക്ഷേത്രത്തില്‍ ചക്രാബ്ജ പൂജ നടത്തി. ക്ഷേത്രം തന്ത്രി പുതുമന ഇല്ലം ഹരിശങ്കരന്‍ നമ്പൂതിരി മുഖ്യകാര്‍മികത്വം വഹിച്ചു. മധു നമ്പൂതിരി, ക്ഷേത്രം മേല്‍ശാന്തി മരനെല്ലി ഇല്ലം അഭിലാഷ് നമ്പൂതിരി, പി.ടി. മനോഹരന്‍ എമ്പ്രാന്തിരി എന്നിവര്‍ സഹകാര്‍മികരായി. ക്ഷേത്രയോഗം പ്രസിഡന്റ് വി.എം. ശ്രീവത്സന്‍, വൈസ് പ്രസിഡന്റ് വി.ആര്‍. മണി, ജനറല്‍ സെക്രട്ടറി എം. മോഹനന്‍, സെക്രട്ടറിമാരായ ...
Img 20240516 185929
വെള്ളമുണ്ട: വെള്ളമുണ്ട സിറ്റി ശാഖാ.യൂത്ത് ലീഗ്, എം എസ് എഫ്. കമ്മിറ്റിയുടെ നേത്യത്വത്തിൽ ഈ വർഷത്തെ ഹജജ്ന് പോകുന്നവർക്കുള്ള യാത്രയഴപ്പ് സംഗമവും.എസ് എസ് എൽ സി ,പ്ലസ് ടു വിജയികളായ മുഴുവൻ വിദ്യാർത്ഥികളെയും അനുമോദിക്കൽ ചടങ്ങും നടത്തി.പരിപാടി മുസ്ലിം ലീഗ് ജില്ല കമ്മിറ്റി അംഗം പി.മുഹമ്മദ്.ഉദ്ഘാടനം ചെയ്തു.ഡോ ജലീൽ മാസ്റ്റർ മുഖ്യ പ്രഭാഷണവും ഹാജിമാർക്കുള്ള ക്ലാസ്സ് ...
Img 20240516 185249
കൽപ്പറ്റ: പ്രിന്റിങ് ടെക്‌നോളജി കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കെ.ജി.ടി.ഇ പ്രീ-പ്രസ്സ് ഓപ്പറേഷന്‍, പ്രസ്സ് വര്‍ക്ക്, പോസ്റ്റ് പ്രസ്സ് ഓപ്പറേഷന്‍ ആന്‍ഡ് ഫിനിഷിംഗ് കോഴ്‌സുകളിലേക്കാണ് അപേക്ഷിക്കേണ്ടത്. എസ്.എസ്.എല്‍.സി പാസായവര്‍ മെയ് 24 നകം അപേക്ഷിക്കണം. പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് നിയമാനുസൃത ഫീസ് ആനുകൂല്യവും സ്‌റ്റൈപ്പും ലഭിക്കും. ഒ.ബി.സി, എസ്.ഇ.ബി.സി, മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വരുമാന പരിധിക്ക് ...
Img 20240516 185059
കൽപ്പറ്റ: കേരള മീഡിയ അക്കാദമിയില്‍ വീഡിയോ എഡിറ്റിങ് കോഴ്‌സില്‍ ഒഴിവുള്ള ജനറല്‍ വിഭാഗം സീറ്റുകളിലേക്ക് മെയ് 27 ന് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. പ്ലസ്ടുവാണ് അടിസ്ഥാന യോഗ്യത. പ്രായപരിധി 30 വയസ്സ്. കോഴ്‌സ് ഫീസ് 34,500 രൂപ. അപേക്ഷാ ഫീസ് 300 രൂപ. കൂടുതല്‍ വിവരങ്ങള്‍ www.keralamediaacademy.org ല്‍ ലഭിക്കും. ഫോണ്‍- 0484-2422275, 9447607073 ...
Img 20240516 184917
പനമരം: പനമരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഇരട്ടമുണ്ട, നെയ്യ്കുപ്പ മുക്തി, നെയ്കുപ്പ എകെജി, നെയ്കുപ്പ മണല്‍വയല്‍, നെയ്യ്കുപ്പ ഫോറസ്റ്റ് ഭാഗങ്ങളില്‍ നാളെ രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് ആറ് വരെ വൈദ്യുതി മുടങ്ങും ...
Img 20240516 184630
കൽപ്പറ്റ: ആരോഗ്യ വകുപ്പ്, ദേശീയ ആരോഗ്യ ദൗത്യം, ജില്ലാ പ്രാണിജന്യ രോഗ നിയന്ത്രണ യൂണിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ദേശീയ ഡെങ്കിപ്പനി ദിനാചരണം ജില്ലാ തല ഉദ്ഘാടനവും ബോധവത്ക്കരണ സെമിനാറും സംഘടിപ്പിച്ചു. ഉറവിട നശീകരണമാണ് ഡെങ്കിപ്പനി നിയന്ത്രിക്കാനുള്ള പ്രധാന മാര്‍ഗം. ആരോഗ്യ വകുപ്പിനൊപ്പം മറ്റ് വകുപ്പുകള്‍, പൊതുജനങ്ങള്‍ എന്നിവരുടെ സഹകരണത്തോടെ ഉറവിട നശീകരണം ഉറപ്പുവരുത്തുമെന്ന് ജില്ലാതല ഉദ്ഘാടനം ...
Img 20240516 184445
വെള്ളമുണ്ട: വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനില്‍ അറ്റകുറ്റപണി നടക്കുന്നതിനാല്‍ മൊതക്കര, മല്ലിശ്ശേരികുന്ന്, ആലഞ്ചേരി, അത്തികൊല്ലി ഭാഗങ്ങളില്‍ നാളെ രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും ...
Img 20240516 184305
കൽപ്പറ്റ: ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ കുറുവ ദ്വീപ് ബാംബൂ റാഫ്റ്റിങിന് ഒരുങ്ങുന്നു. സംസ്ഥാനത്തെ മികച്ച റാഫ്റ്റിങിന് കേന്ദ്രമാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ബാംബൂ റാഫ്റ്റിങിനായി നിരവധി വിനോദസഞ്ചാരികള്‍ ജില്ലയില്‍ എത്തുന്നതായി ജില്ലാ കളക്ടര്‍ ഡോ രേണുരാജ് പറഞ്ഞു. കുറുവ ദ്വീപില്‍ കാട്ടാന ആക്രമണത്തിന് ശേഷം സഞ്ചാരികളെ താത്ക്കാലികമായി പ്രവേശിപ്പിക്കുന്നില്ല. ഇതിനെ തുടർന്ന് വിനോദസഞ്ചാര മേഖലയുമായി ബന്ധപ്പെട്ട് ...
20240516 180410
കൽപ്പറ്റ: വയനാട് മനോരമ ന്യൂസ് ഡ്രൈവർ കൽപ്പറ്റ എമിലി മേലേ പീടികയിൽ ഹംസ (62) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. മൃതദേഹം കൽപ്പറ്റ ലിയോ ആശുപത്രിയിൽ. മനോരമ ന്യൂസ് സ്ഥാപിതമായത് മുതൽ വയനാട് ബ്യൂറോയിലെ ഡ്രൈവർ ആയി ജോലി ചെയ്തു വരികയായിരുന്നു. സൈനയാണ് ഭാര്യ. ഹസീന, ഹാഷിം, ഹാരിസ് എന്നിവർ മക്കളാണ്. ഖബറടക്കം നാളെ രാവിലെ ...
Img 20240516 155735
കൽപ്പറ്റ: വയനാട് ജില്ലയിലെ മികച്ച എഴുത്തുകാരെ ആദരിക്കുന്നതിനും സാഹിത്യത്തിലെ വിവിധ വിഭാഗങ്ങളിൽ പ്രതിനിധീകരിക്കുന്ന മികച്ച പുസ്ത‌കങ്ങൾക്ക് അംഗീകാരം നൽകുന്നതിനുമായി ഈ വർഷം മുതൽ വയനാട് ജില്ല ലൈബ്രറി കൗൺസിൽ ആരംഭിക്കുന്ന വയനാട് അക്ഷരപുര സ്ക‌ാരത്തിന്റെ ജേതാക്കളെ പ്രഖ്യാപിച്ചു. പ്രവർത്തകനും ചലചിത്രകാരനും ചരിത്രകാരനും പ്രശസ്ത‌ മാധ്യമ സാംസ്ക‌ാരിക സംഭാവന പ്രവർത്തകനുമായ ഒ. കെ. ജോണിക്ക് ഈ വർഷത്തെ ...
Img 20240516 150449
പുൽപള്ളി: ഫലവൃക്ഷ സമൃദ്ധിയിലേക്ക് പുൽപ്പള്ളി ജയശ്രീ സ്കൂൾ ക്യാമ്പസിനെ ഉയർത്തുന്നതിൻ്റെ ഭാഗമായി ഹരിതം മധുരം ഫലവൃക്ഷം പദ്ധതിക്ക് പുൽപ്പള്ളി ജയശ്രീ ഹയർസെക്കൻഡറി സ്കൂളിൽ തുടക്കമായി. വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി പ്ലാവിൻ തൈ നട്ട് ഫലവൃക്ഷ തൈ നടീൽ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. തണലിനോടൊപ്പം പഴങ്ങളും നൽകുന്ന ഫലവൃക്ഷതൈകൾ ...
Img 20240516 150246
പടിഞ്ഞാറത്തറ: വേനൽച്ചൂട് റെക്കോർഡ് കടന്നിട്ടും കാര്യമായി വെള്ളം കുറയാതെ ബാണാസുര സാഗർ ഡാം. കത്തുന്ന വേനലിൽ വേനൽ മഴയിൽ വൻകുറവുണ്ടായിട്ടും ഇത്തവണ ഡാമിലെ ജലനിരപ്പിൽ കാര്യമായ കുറവ് വന്നിട്ടില്ല. മുൻ വർഷത്തെ അപേക്ഷിച്ച് 10 സെന്റീമീറ്റർ മാത്രമാണ് ഇത്തവണ കുറവ് രേഖപ്പെടുത്തിയത്. ഇന്നലെ 757.9 മീറ്റർ വെള്ളമാണു സംഭരണിയിലുള്ളത്. കഴിഞ്ഞ വർഷം ഇതേ ദിവസം 758 ...
Img 20240516 150046
കൽപറ്റ: തിങ്കളാഴ്ച രാത്രി മഴയോടൊപ്പം ശക്തമായി വീശിയ കാറ്റിൽ ജില്ലയിൽ പലയിടത്തും നാശനഷ്ടമുണ്ടായി. ഒട്ടേറെ നേന്ത്രവാഴകൾ ഒടിഞ്ഞു നശിച്ചു. പലയിടത്തും മരങ്ങൾ വൈദ്യുതി ലൈനിൽ പൊട്ടി വീണു വൈദ്യുതി വിതരണവും നിലച്ചിരുന്നു. കൽപറ്റ ചുഴലിയിൽ മിൽമയ്ക്കു സമീപം കെ.സച്ചിദാനന്ദന്റെ വീടിനു മുകളിലേക്കു കാറ്റാടി, പ്ലാവ് മരങ്ങൾ വീണു നാശനഷ്ടമുണ്ടായി. ഒട്ടേറെ ഓടും വാട്ടർ ടാങ്കും തകർന്നു ...
Img 20240516 120926
ബത്തേരി: ട്രാഫിക് ജംക്‌ഷനിലെ നഗരമതിലിൽ നിറയെ സ്വകാര്യ സ്ഥാപനം പോസ്റ്ററുകളൊട്ടിച്ചത് ശ്രദ്ധയിൽ പെട്ടയുടനെ ശുചീകരണ തൊഴിലാളികളെത്തി നീക്കം ചെയ്തു. ടൗണിലെ പൂമരത്തോടു ചേർന്ന് താലൂക്ക് ആശുപത്രി സ്ഥിതി ചെയ്യുന്ന മതിലിലാണ് വിസ്മയ മാക്സസ്‌ എന്ന സ്‌ഥാപനം നിറയെ പോസ്റ്ററുകളൊട്ടിച്ചത്. സമൂഹമാധ്യമങ്ങളിൽ വിമർശനവുമായി നാട്ടുകാരെത്തിയതോടെ നഗരസഭയുടെ ശുചീകരണ തൊഴിലാളികളെത്തി മുഴുവൻ പറിച്ചു നീക്കി. സ്ഥാപനത്തിന് നോട്ടിസ് നൽകുമെന്ന് ...
Img 20240516 120053
മുട്ടിൽ: 2021ലെ മുട്ടില്‍ മരം മുറിയുമായി ബന്ധപ്പെട്ട് സമർപ്പിച്ച കുറ്റ പത്രവും കേസ് അന്വേഷണവും ദുർബലമെന്ന് കാണിച്ച് സ്പെഷ്യൽ ഗവ.പ്രോസിക്യൂട്ടര്‍ അഡ്വ. ജോസഫ് മാത്യു ക്രൈം ബ്രാഞ്ച് എ.ഡി.ജി.പിക്ക് കത്തയച്ചു. കേസ് ജയിക്കുന്നതിനാവശ്യമായ തെളിവുകളുടേയും സാക്ഷികളുടേയും അഭാവം കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നിലവിലുള്ള കുറ്റ പത്രവുമായി മുന്നോട്ട് പോയാൽ കോടതിയിൽ കേസ് ദുർബലമാകുമെന്നും തുടരന്വേഷണത്തിന് അനുമതി തേടി ...
Img 20240516 115212
തവിഞ്ഞാൽ: വയനാട് ഗവ.എഞ്ചിനീയറിങ് കോളേജിലെ വിദ്യാർത്ഥി കൂട്ടായ്മ‌യായ കർമ്മയുടെ കീഴിൽ തവിഞ്ഞാൽ ഗ്രാമ പഞ്ചായത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മിടുക്കരായ വിദ്യാർത്ഥികൾക്കുള്ള 'സ്നേഹപൂർവ്വം തവിഞ്ഞാലിന് സ്കോളർഷിപ്പ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. കഴിഞ്ഞ വർഷം വാഹനാപകടത്തിൽ മരണപ്പെട്ട കർമയുടെ പ്രവർത്തകനും എഞ്ചിനീയറിങ് കോളേജ് പൂർവ വിദ്യാർത്ഥിയുമായ മൂനിസ് റഹ്‌മാന്റെ ഓർമ്മക്കായാണ് ഈ സ്കോളർഷിപ്പ് പദ്ധതി പ്രഖ്യാപിച്ചിട്ടുള്ളത്. പഞ്ചായത്തിലെ ...
Img 20240516 113412
കല്‍പ്പറ്റ: വളര്‍ത്തുപന്നികള്‍ക്കു തീറ്റ ഉറപ്പുവരുത്തി മാലിന്യമുക്ത കേരളം പരിപാടി നടപ്പാക്കണമെന്ന് പിഗ് ഫാര്‍മേഴ്‌സ് അസോസിയേഷന്‍. ഹോട്ടലുകള്‍, ഓഡിറ്റോറിയങ്ങള്‍, കല്യാണ മണ്ഡപങ്ങള്‍ എന്നിവിടങ്ങളിലെ മിച്ച ഭക്ഷണവും കോഴിപ്പീടികളിലെ വേസ്റ്റും മറ്റും റെന്‍ഡറിംഗിംനു വിധേയമാക്കണമെന്ന വ്യവസ്ഥ പന്നിക്കൃഷി മേഖലയില്‍ പ്രതിസന്ധിക്കു കാരണമാകുമെന്ന് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് പി.ആര്‍. ബിശ്വപ്രകാശ്, സെക്രട്ടറി ഷിജോ ജോസഫ് എന്നിവര്‍ പറഞ്ഞു. പന്നികള്‍ക്ക് തീറ്റ ...
Img 20240516 113108
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ കണക്കിലെടുത്ത് ഇന്ന് 3 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. അടുത്ത അഞ്ച് ദിവസങ്ങളിൽ സംസ്ഥാനത്ത് വ്യാപകമായ മഴ തുടരുമെന്നും മുന്നറിയിപ്പിൽ പറയുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് മുന്നറിയിപ്പുണ്ട്. വരുന്ന ദിവസങ്ങളിൽ മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്. നാളെ പത്തനംതിട്ട, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട് ...
Img 20240516 112621
ഗൂഡല്ലൂർ: കോഴിപ്പാലത്തിനു സമീപം ആമക്കുളത്ത് കാട്ടാനയുടെ ആക്രമണത്തിൽ ആമക്കുളം സ്വദേശി ത്യാഗരാജന് (50) ഗുരുതര പരുക്കേറ്റു. ഊട്ടി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. സമീപത്തുള്ള ബന്ധുവീട്ടിൽ നടന്ന പരിപാടിയിൽ പങ്കെടുത്ത ശേഷം സുഹൃത്തുക്കളുടെ കൂടെ വീട്ടിലേക്ക് പോകുന്ന വഴിയിലാണു രാത്രി 11ന് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. കൂടെയുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു. പിന്നീട് നാട്ടുകാരും ഓടിയെത്തി ത്യാഗരാജനെ ആശുപത്രിയിൽ ...
Img 20240516 112433
കൽപറ്റ: ശരിയായ മാർഗ നിർദേശത്തിന്റെയും പരിശീലനത്തിന്റെയും അഭാവമാണു വിദ്യാഭ്യാസ മേഖലയിൽ ഗോത്ര വിഭാഗങ്ങളിലെയും പിന്നാക്ക ദുർബല സമൂഹങ്ങളിലെയും കുട്ടികൾ നേരിടുന്ന പ്രധാന പ്രതിസന്ധിയെന്നു വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരക്കാർ അഭിപ്രായപ്പെടു. ഇതു പരിഹരിക്കാൻ കാര്യക്ഷമമായ നടപടികൾ ഉണ്ടാവണം. കോഴ്സുകൾ തിരഞ്ഞെടുക്കുമ്പോൾ തൊഴിൽ സാധ്യതയോടൊപ്പം കുട്ടികളുടെ അഭിരുചിയും പ്രധാനമാണെന്നു രക്ഷിതാക്കൾ തിരിച്ചറിയേണ്ടതുണ്ട്. ഈ മേഖലയിൽ ...
Img 20240516 111713
കൽപ്പറ്റ: ഗുണ്ടാ -സാമൂഹ്യ വിരുദ്ധർക്കെതിരെ പ്രത്യേക പരിശോധനയുമായി ജില്ലാ പോലീസ്. ഓപ്പറേഷൻ ആഗ് (AAAG -Augmented Action Against Anti -socials And Goondas)എന്ന പേരിലാണ് പരിശോധന നടത്തുന്നത്. സ്ഥിരം കുറ്റവാളികൾ, കാപ്പ ചുമത്തിയവർ, പിടികിട്ടാപ്പുള്ളികൾ എന്നിങ്ങനെയുള്ളവരെ പിടികൂടി കൂടുതൽ നിയമ നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ 2024 മെയ് 15, ബുധനാഴ്ച വിവിധ കേസുകളിൽപെട്ട് ...
Img 20240516 095415
ബത്തേരി: നഗരസഭയുടെ ഉടമസ്ഥതയിലുള്ള വ്യാപാര സമുച്ചയത്തിലെ ശൗചാലയം നവീകരിക്കാൻ നടപടിയില്ലാത്തതിൽ പ്രതിഷേധം. കോട്ടക്കുന്നിൽ വയോജന പാർക്കിനുസമീപമുള്ള കെട്ടിടത്തിലെ ശൗചാലയമാണ് രണ്ടുവർഷത്തോളമായി പ്രവർത്തന രഹിതമായിരിക്കുന്നത്. കെട്ടിടത്തിന്റെ മുകളിലത്തെനിലയിൽ കൃഷിഭവൻ പ്രവർത്തിക്കുന്നുണ്ട്. കൃഷിഭവന്റെ അകത്ത് ശൗചാലയം ഉള്ളതിനാൽ ഉദ്യോഗസ്ഥർക്ക് ബുദ്ധിമുട്ടില്ല. എന്നാൽ കെട്ടിടത്തിൽ വ്യാപാരസ്ഥാപനങ്ങൾ നടത്തുന്നവർക്കും ഇവിടെയെത്തുന്ന ആളുകൾക്കും ഉപയോഗിക്കാൻ ആകെയുണ്ടായിരുന്ന ശൗചാലയമാണ് രണ്ടുവർഷമായി ഉപയോഗ ശൂന്യമായി കിടക്കുന്നത് ...
Img 20240516 095205
കൽപ്പറ്റ: ഹയർ സെക്കൻഡറി ഏകജാലക പ്രവേശനത്തിനുള്ള അപേക്ഷ സമർപ്പണം ഇന്ന് മുതൽ ആരംഭിക്കും. വിദ്യാഭ്യാസ വകുപ്പ്, ഹയർ സെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് ആൻ്റ് അഡോളസെൻ്റ് കൗൺസിലിങ് സെല്ലിൻ്റെ നേതൃത്വത്തിൽ സമ്പൂർണ്ണ പ്രവേശനം ഉറപ്പാക്കാൻ മിഷൻ പ്ലസ് വൺ പദ്ധതി ഒരുക്കിയതായി വിദ്യാഭ്യാസ വകുപ്പ് അധികൃതർ അറിയിച്ചു. വിദ്യാർത്ഥികൾക്ക് ഹയർ സെക്കൻഡറി ഏകജാലക പ്രവേശനത്തിന് സഹായമൊരുക്കുക, ...