May 19, 2024

സുധീഷ് കരിങ്ങാരിയുടെ അകാല നിര്യാണത്തിൽ സംസ്കാര സാഹിതി അനുശോചിച്ചു.

0
Img 20190916 Wa0293.jpg
പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ സുധീഷ് കരിങ്ങാരിയുടെ അകാല നിര്യാണത്തിൽ സംസ്കാര സാഹിതി മാനന്തവാടി താലൂക്ക് കമ്മറ്റി അനുശോചനം രേഖപെടുത്തി നിസ്വാർത്ഥനായ പരിസ്ഥിതി പ്രവർത്തകനെയാണ് സുധീഷിന്റെ നിര്യാണത്തോടെ സമൂഹത്തിന് നഷ്ടമായതെന്നും സുധിഷിന്റ സേവനം സമൂഹത്തിന് വലിയ മുതൽകൂട്ടായിരുന്നുവെന്നും യോഗം വിലയിരുത്തി, യോഗത്തിൽ വിനോട് തോട്ടത്തിൽ അദ്ധ്യക്ഷത വഹിച്ചു, മധു എടച്ചേന, അശോകൻ ഒഴക്കോടി, ഫ്രാൻസിസ് ബേബി, വിജയൻ അരുമന, ജിൻസ് ഫാന്റസി, ജയേഷ് മാനന്തവാടി തുടങ്ങിയവർ സംസാരിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *