May 20, 2024

ഡി.എല്‍.എഡ് പ്രവേശനം

0
കൽപ്പറ്റ : ജില്ലയിലെ ഗവണ്‍മെന്റ്, എയ്ഡഡ്, സാശ്രയ സ്ഥാപനങ്ങളിലേക്ക് ഡി.എല്‍.എഡ് കോഴ്സില്‍ പ്രവേശനം ലഭിക്കുന്നതിനായി അപേക്ഷ സമര്‍പ്പിച്ചവരുടെ ലിസ്റ്റ് വിദ്യാഭ്യാസ ഉപഡയറക്ടറുടെ https://ddewayanad.blogspot.com എന്ന വെബ്സൈറ്റില്‍ ലഭിക്കും. ലിസ്റ്റ് സംബന്ധിച്ച പരാതികള്‍, തിരുത്തലുകളും ആഗസ്റ്റ് 16 നകം രേഖാമൂലം വിദ്യാഭ്യാസ ഉപഡയറക്ടറേറ്റില്‍ സമര്‍പ്പിക്കണം. ഫോണ്‍: 04936 202593, 8594067545, 9744659255.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *