May 20, 2024

വെറ്ററിനറി സര്‍വ്വകലാശാലയിലേക്ക് അപേക്ഷ ക്ഷണിച്ചു

പൂക്കോട്: പൂക്കോട് വെറ്ററിനറി സര്‍വ്വകലാശാലയില്‍ ടീച്ചിങ് അസിസ്റ്റന്റ്, ലബോറട്ടറി അറ്റന്‍ന്റന്റ്, ഗസ്റ്റ് അധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം www.kvasu.ac.in ല്‍ ലഭിക്കും. താത്പര്യമുള്ളവര്‍ അപേക്ഷയും…

തുടർന്ന് വായിക്കുക…

അസിസ്റ്റന്റ് കളക്ടറായി എസ് ഗൗതം രാജ്‌ ചുമതലയേറ്റു

സുൽത്താൻ ബത്തേരി നഗരസഭ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി.

സി ഡിവിഷൻ ലീഗ് ചാമ്പ്യൻമാർ

വി.ജി. വിജയന്‍ അനുസ്മരണം ഇന്ന്

Advertise here...Call 9746925419

ഓപ്പറേഷൻ ആഗ്: ക്വട്ടേഷൻ സംഘത്തെ പൊക്കി വൈത്തിരി പോലീസ്

വൈത്തിരി: ഓപ്പറേഷൻ ആഗിന്റെ ഭാഗമായുള്ള വയനാട് പോലീസിന്റെ പരിശോധനയിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ എറണാകുളം സ്വദേശികളായ യുവാക്കളെ വൈത്തിരി പോലീസ് ഞായറാഴ്ച പുലർച്ചെ പിടികൂടി. മുളന്തുരുത്തി, ഏലിയാട്ടേൽ വീട്ടിൽ, ജിത്തു ഷാജി(26), ചോറ്റാനിക്കര, വാഴപ്പറമ്പിൽ വീട്ടിൽ അലൻ ആന്റണി (19), പറവൂർ, കോരണിപ്പറമ്പിൽ വീട്ടിൽ, ജിതിൻ സോമൻ (20), ആലുവ, അമ്പാട്ടിൽ വീട്ടിൽ രോഹിത്…

തുടർന്ന് വായിക്കുക...

വൈദ്യുതി ബോഡിലെ നിയമന നിരോധനത്തിനെതിരെ കരിദിനം ആചരിച്ചു

മാനന്തവാടി: വൈദ്യതി ബോഡിന്റെ സെക്ഷൻ ഓഫീസുകളിൽ നൂറ് കണക്കിന് ഫീൽഡ് ജീവനകാരുടെ ഒഴിവുകളിൽ PSC നിയമനം നടത്താതെ അഭ്യസ്ഥതവിദ്യരായ ഉദ്യോഗാർത്ഥികളെ വഞ്ചിച്ചു കൊണ്ട് വിരമിച്ചവരെയും കരാറുകാരെയും താൽക്കാലികമായി നിയമിക്കാനുള്ള മാനേജ്മെന്റ് നീക്കത്തിനെതിരെ സംസ്ഥാന വ്യാപകമായി കേരള ഇലക്ട്രിസിറ്റി എപ്ലോയിസ് കോൺഫെഡറേഷൻ (ഐ.എൻ.റ്റി.യു.സി) കരിദിനം ആചരിച്ചു. ഇതിന്റെ ഭാഗമായി മാനന്തവാടി ഡിവിഷൻ ഓഫീസിന് മുമ്പിൽ സംഘടിപ്പിച്ച ധർണ്ണ…

തുടർന്ന് വായിക്കുക...

ഓർമ്മകൾ പെയ്യുമ്പോൾ പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു

പുൽപ്പള്ളി: സി.കെ രാഘവൻ മെമ്മോറിയൽ കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ ഓർമ്മകൾ പെയ്യുമ്പോൾ എന്ന പേരിൽ പൂർവ്വ വിദ്യാർത്ഥി അധ്യാപക സംഗമം സംഘടിപ്പിച്ചു. 2005 മുതൽ 2023 വരെയുള്ള ബിഎഡ് ബാച്ചുകളിലെ വിദ്യാർത്ഥികളാണ് ഒത്തുചേർന്നത്. സൗഹൃദ സമ്മേളനം, അനുഭവം പങ്കുവെക്കൽ, ഫലവൃക്ഷതൈ നടീൽ വിവിധ കലാപരിപാടികൾ എന്നിവ ഇതോടനുബന്ധിച്ച് നടന്നു. സി കെ രാഘവൻ മെമ്മോറിയൽ…

തുടർന്ന് വായിക്കുക...

ജില്ലയിലെ പ്ലസ്‌വൺ സീറ്റ് പ്രതിസന്ധി, സർക്കാർ ജനങ്ങളെ വെല്ലുവിളിക്കുന്നു. എസ്.ഡി.പി.ഐ

കൽപ്പറ്റ:എസ്.എസ്.എൽ.സി പരീക്ഷയിൽ അഭിമാനകരമായ നേട്ടം കൈവരിച്ച ജില്ലയിൽ, സീറ്റുകൾ വർദ്ധിപ്പിച്ച് വിദ്യാർത്ഥികളെ കുത്തിനിറക്കുന്നത് പഠന നിലവാരം തകർക്കുമെന്നും, പ്ലസ് വൺ പുതിയ ബാച്ചുകൾ അനുവദിക്കില്ലെന്ന ഭരണകൂട നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് എസ്.ഡി.പി.ഐ വയനാട് ജില്ലാകമ്മറ്റി വാർത്താ കുറിപ്പിൽ അറിയിച്ചു. ജില്ലയിൽ 11,585 പേർ പരീക്ഷ എഴുതിയതിൽ 11,513പേർ ഉപരിപഠന യോഗ്യത നേടിയ ജില്ലയിൽ രൂക്ഷമായ വിദ്യാഭ്യാസ…

തുടർന്ന് വായിക്കുക...

Advertise here...Call 9746925419

ഭിന്നശേഷിയുള്ള കുട്ടിയുടെ സ്കൂൾ പ്രവേശനം: നിഷേധ മനോഭാവത്തിൽ പെരുമാറിയ പ്രഥമാധ്യാപകനെ സസ്പെൻഡ് ചെയ്തു

തിരുവനന്തപുരം: ഭിന്നശേഷിയുള്ള കുട്ടിയുടെ സ്കൂൾ പ്രവേശനവുമായി ബന്ധപ്പെട്ട് നിഷേധ മനോഭാവത്തിൽ പെരുമാറിയ പ്രഥമാധ്യാപകനെ സസ്പെൻഡ് ചെയ്തു. തൃശൂർ ജില്ലയിലെ കുന്നംകുളം എം.ജെ.ഡി സ്കൂളിലെ പ്രഥമാധ്യാപകനെയാണ് സസ്പെൻഡ് ചെയ്തത്.…

തുടർന്ന് വായിക്കുക...

ചക്രവാതചുഴി: അതിശക്ത മഴ തുടരും, ജാഗ്രതാ നിർദ്ദേശം: മെയ് 31 ഓടെ കാലവർഷം എത്താൻ സാധ്യത

കൽപ്പറ്റ: കാലവർഷം അടുത്ത 36 മണിക്കൂറിനുള്ളിൽ തെക്കൻ കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ എത്തിച്ചേരാൻ സാധ്യത. തുടർന്ന് മെയ് 31…

തുടർന്ന് വായിക്കുക...

കര്‍ഷക മിത്രം ഔട്ട്‌ലെറ്റ് ഉദ്ഘാടനം ജൂണ്‍ ഒന്നിന്

ബത്തേരി: കര്‍ഷക മിത്രത്തിന്റെ പുതിയ ഔട്ട്‌ലെറ്റ് പോലീസ് സ്റ്റേഷന്‍ റോഡില്‍ മീരാ ഹോസ്പിറ്റലിനു സമീപം ജൂണ്‍ ഒന്നിനു പ്രവര്‍ത്തനം തുടങ്ങും. രാവിലെ 10ന് ഡബ്ല്യുഎംഒ പ്രസിഡന്റും കര്‍ഷക…

തുടർന്ന് വായിക്കുക...

പൂര്‍വ വിദ്യാര്‍ഥി സംഗമം നടത്തി

പുൽപ്പള്ളി: വിജയ ഹൈസ്‌കൂള്‍ 1980 എസ്എസ്എല്‍സി ബാച്ചിന്റെ മൂന്നാമത് സംഗമം(മധുരമീ ആകലനം) കൊയിലേരിയില്‍ നടത്തി. ഒത്തുചേര്‍ന്ന പൂര്‍വ വിദ്യാര്‍ഥികള്‍ സൗഹൃദം പുതുക്കി. അനുഭവങ്ങള്‍ പങ്കുവച്ചു. പലരും കുടുംബാംഗങ്ങള്‍ക്കൊപ്പമാണ്…

തുടർന്ന് വായിക്കുക...

യൂക്കാലി പ്ലാൻ്റേഷൻ പദ്ധതി: വന്യമൃഗങ്ങളെ നാട്ടിലേക്കിറക്കാൻ സർകാർ കൂട്ടു നിൽക്കുന്നു – ആം ആദ്മി പാർട്ടി

കൽപ്പറ്റ: വനഭൂമിയിൽ യൂക്കാലി പ്ലാൻ്റേഷൻ നടപ്പാക്കാനുള്ള വനം വകുപ്പിൻ്റെ നീക്കവും സർക്കാറിൻ്റെ മൗനാനുവാദവും ജനങ്ങളോടുള്ള വഞ്ചനയാണെന്നും ഇതിലൂടെ വന്യമൃഗങ്ങളെ നാട്ടിലേക്കിറക്കാൻ സർകാർ കൂട്ടു നിൽക്കുകയാണെന്നും ആം ആദ്മി…

തുടർന്ന് വായിക്കുക...

ഡെങ്കിപ്പനി ദിനാചരണം നടത്തി 

പനമരം: ദേശീയ ഡെങ്കിപ്പനി ദിനാചരണത്തിൻ്റെ ഭാഗമായി പനമരം സാമൂഹികാരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഡെങ്കിപ്പനി ദിനാചരണ ബോധവത്കരണ റാലി സംഘടിപ്പിച്ചു. പനമരം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.എം. ആസ്യ ഫ്ലാഗ് ഓഫ്…

തുടർന്ന് വായിക്കുക...

ജൂഡ്സ് മൗണ്ട് ഇടവകയിൽ പന്തക്കുസ്ത തിരുനാൾ ആചരിച്ചു

വെള്ളമുണ്ട: വെള്ളമുണ്ട ജൂഡ്സ് മൗണ്ട് ഇടവകയിൽ പന്തക്കുസ്താ തിരുനാൾ ആചാരിച്ചു. ഇടവകാ വികാരി ഫാ. മനോജ്‌ കാക്കോനാൽ തിരുക്കർമ്മങ്ങൾക്ക് കർമികത്വം വഹിച്ചു. പന്തക്കുസ്താ തിരുനാൾ ദിനമായ ഇന്ന്…

തുടർന്ന് വായിക്കുക...

സി സി ഹരിദാസിനെ അനുസ്മരിച്ചു

പുൽപ്പള്ളി: സോഷ്യലിസ്റ്റുകളുടെ ഐക്യം സ്വ‌പ്നംകണ്ട നേതാവായിരുന്നു സി.സി. ഹരിദാസെന്ന് സമത വിചാരകേന്ദ്രം ജില്ലാകമ്മിറ്റി സംഘടിപ്പിച്ച അനുശോചന യോഗം അനുസ്മരിച്ചു. ജില്ലാ പ്രസിഡന്റ് വി.ടി. തോമസ് അധ്യക്ഷത വഹിച്ചു.…

തുടർന്ന് വായിക്കുക...

‘ടർബോ’ ഫാൻസ്‌ ഷോ ജില്ലയിൽ വൻ ഒരുക്കങ്ങൾ 

മാനന്തവാടി: മമ്മൂട്ടി നായകനായെത്തുന്ന മാസ്സ് ആക്ഷൻ കോമഡി ചിത്രം ‘ടർബോ’യുടെ ഫാൻസ്‌ ഷോയുടെ ജില്ലാ തല ടിക്കറ്റ് വിതരണോദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി…

തുടർന്ന് വായിക്കുക...

കോപ്പുഴ മത്തായി (76) നിര്യാതനായി

മാനന്തവാടി: എടവക പാണ്ടിക്കടവ് പഴശ്ശിനഗർ (പന്നിച്ചാൽ) കോപ്പുഴ മത്തായി (76) നിര്യാതനായി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാണ്ടിക്കടവ് യൂണിറ്റ് വൈസ് പ്രസിഡൻ്റാണ്. ഭാര്യ: മേരി.…

തുടർന്ന് വായിക്കുക...

സംസ്ഥാനത്ത് ശക്തമായ മഴ, മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്നലെ മുതല്‍ ശക്തമായ മഴ തുടരുന്നു. കാലാവസ്ഥാ വകുപ്പ് 3 ജില്ലകളില്‍ അതിതീവ്ര മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്നും നാളെയും ഇടുക്കി, കോട്ടയം, പത്തനംതിട്ട, ജില്ലകളില്‍…

തുടർന്ന് വായിക്കുക...

അപേക്ഷ ക്ഷണിച്ചു

കൽപ്പറ്റ: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റലും ടെക്‌നോളജി കണ്ണൂരിന് കീഴിലുള്ള കോസ്റ്റ്യൂം ആന്‍ഡ് പാഷന്‍ ഡിസൈനിങ്ങ് കോളേജില്‍ പ്രിന്‍സിപ്പല്‍ തസ്തികയില്‍ അപേക്ഷ ക്ഷണിച്ചു. യോഗ്യതയുളളവര്‍ വയസ്സ്, വിദ്യാഭ്യാസ…

തുടർന്ന് വായിക്കുക...

Advertise here...Call 9746925419
വാർത്തകൾ ഒറ്റ നോട്ടത്തിൽ
Img 20240520 171104
മീനങ്ങാടി: മീനങ്ങാടി ഗവ പോളിടെക്‌നിക് കോളേജ് കാന്റീന്‍ നടത്തുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ മെയ് 29 ന് വൈകിട്ട് നാലിനകം ക്വട്ടേഷന്‍ നല്‍കണം. ഫോണ്‍ -04936-247420 ...
Img 20240520 170957
പുത്തൂര്‍വയല്‍: പുത്തൂര്‍വയല്‍ എസ്ബിഐ ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ബേക്കറി ഉത്പന്ന നിര്‍മ്മാണത്തില്‍ സൗജന്യ പരിശീലനം നല്‍കുന്നു. 18-45 നും ഇടയില്‍ പ്രായമുള്ള യുവതി-യുവാക്കള്‍ക്ക് അപേക്ഷിക്കാം. ഫോണ്‍ -8078711040, 6238213215 ...
Img 20240520 170812
പനമരം: ഏറെ പരിമിതികൾക്കിടയിൽ നിന്നും തളരാത്ത മനസ്സുമായി ഈ കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം നേടിയ പനമരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ അശ്റിൻ ലിയാനയെ പനമരം എസ്പിസിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു . ജില്ലാ പഞ്ചായത്ത് മെമ്പർ ബിന്ദു പ്രകാശ് മൊമെന്റോ നൽകി ആദരിച്ച ചടങ്ങിൽ കെ.ടി സുബൈർ, രമേഷ് കുമാർ, ഷീജ ജെയിംസ് ...
Img 20240520 170644
പൂക്കോട്: പൂക്കോട് വെറ്ററിനറി സര്‍വ്വകലാശാലയില്‍ ടീച്ചിങ് അസിസ്റ്റന്റ്, ലബോറട്ടറി അറ്റന്‍ന്റന്റ്, ഗസ്റ്റ് അധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം www.kvasu.ac.in ല്‍ ലഭിക്കും. താത്പര്യമുള്ളവര്‍ അപേക്ഷയും യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുമായി മെയ് 27 നകം കോഴ്സ് ഡയറക്ടര്‍, ഡിപ്ലോമ ഇന്‍ ഡയറി സയന്‍സ്, കോളേജ് ഓഫ് വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ്, പൂക്കോട്, ലക്കിടി ...
Img 20240520 150451
കൽപ്പറ്റ: വയനാട് അസിസ്റ്റന്റ് കലക്ടറായി എസ് ഗൗതംരാജ്‌ ചുമതലയേറ്റു. ജില്ലാ കളക്ടര്‍ ഡോ. രേണു രാജിന്റെ മുമ്പാകെയാണ് ചുമതലയേറ്റത്. കൊല്ലം ചവറ സ്വദേശിയാണ്. 2023 സിവില്‍ സര്‍വീസ് ബാച്ച് ഉദ്യോഗസ്ഥനാണ്. ജില്ലാ കളക്ടറുടെ ചേമ്പറിൽ നടന്ന പരിപാടിയിൽ എ.ഡി.എം കെ ദേവകി, ഡെപ്യൂട്ടി കളക്ടർമാർ എന്നിവർ സന്നിഹിതരായി ...
Img 20240520 131811
ബത്തേരി: മെയ് മാസം 18 മുതൽ 20 വരെ നടത്തുന്ന ശുചീകരണ പ്രവർത്തനങ്ങളുടെ ഒന്നാംഘട്ടം സുൽത്താൻ ബത്തേരി നഗരം കേന്ദ്രീകരിച്ച് കൊളഗപ്പാറ ജംഗ്ഷൻ മുതൽ മാരിയമ്മൻകോവിൽ വരെയും മൂന്നാംമൈൽ മുതൽ കോട്ടക്കുന്ന് ജംഗ്ഷൻ വരെയും മൂലങ്കാവ് മുതൽ കോട്ടക്കുന്ന് വരെയും സർവ്വജന സ്കൂൾ മുതൽ ചുങ്കം വരെയും കല്ലുവയൽ മുതൽ ഗാന്ധി ജംഗ്ഷൻ വരെയും ബൈപാസ് ...
Img 20240520 085040
മേപ്പാടി: ജില്ലാ ഫുട്ബോൾ അസോസിയേഷൻ സി ഡിവിഷൻ ലീഗ് വയനാട് പോലീസ് ചാമ്പ്യൻമാരായി. മേപ്പാടി ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടന്ന ലീഗ് മത്സരങ്ങളിൽ 15 പോയിൻ്റ്നേടിയാണ് പോലീസ് ടീംചാമ്പ്യൻപട്ടം കരസ്ഥമാക്കിയത്. 12 പോയിൻ്റുമായി ഐ.എഫ്.സി നെടുങ്കരണയാണ്. രണ്ടാംസ്ഥാനത്ത്. ഒന്നും രണ്ടും സ്ഥാനക്കാരായ പോലീസ് ടീം, ഐ എഫ്സി നെടുങ്കരണ എന്നിവർ ബി ഡിവിഷൻ ലീഗിലേക്ക് യോഗ്യത ...
Img 20240520 084904
കല്‍പ്പറ്റ: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ വി.ജി. വിജയന്റെ ഏഴാം ചരമവാര്‍ഷികാചരണത്തിന്റെ ഭാഗമായി വയനാട് പ്രസ് ക്ലബില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് 12ന് അനുസ്മരണ സമ്മേളനം ചേരും. ചരിത്രകാരനും മാധ്യമ പ്രവര്‍ത്തകനുമായ ഒ.കെ. ജോണി അനുസ്മരണ പ്രഭാഷണം നടത്തും. സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവര്‍ പങ്കെടുക്കും. ‘ജനയുഗം’ റസിഡന്റ് എഡിറ്റര്‍ ആയിരിക്കേയായിരുന്നു വിജയന്റെ വിയോഗം. ദീര്‍ഘകാലം ‘മലയാള മനോരമ’ വയനാട് ബ്യൂറോയില്‍ ...
Img 20240519 205425
വൈത്തിരി: ഓപ്പറേഷൻ ആഗിന്റെ ഭാഗമായുള്ള വയനാട് പോലീസിന്റെ പരിശോധനയിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ എറണാകുളം സ്വദേശികളായ യുവാക്കളെ വൈത്തിരി പോലീസ് ഞായറാഴ്ച പുലർച്ചെ പിടികൂടി. മുളന്തുരുത്തി, ഏലിയാട്ടേൽ വീട്ടിൽ, ജിത്തു ഷാജി(26), ചോറ്റാനിക്കര, വാഴപ്പറമ്പിൽ വീട്ടിൽ അലൻ ആന്റണി (19), പറവൂർ, കോരണിപ്പറമ്പിൽ വീട്ടിൽ, ജിതിൻ സോമൻ (20), ആലുവ, അമ്പാട്ടിൽ വീട്ടിൽ രോഹിത് ...
Img 20240519 200818
മാനന്തവാടി: വൈദ്യതി ബോഡിന്റെ സെക്ഷൻ ഓഫീസുകളിൽ നൂറ് കണക്കിന് ഫീൽഡ് ജീവനകാരുടെ ഒഴിവുകളിൽ PSC നിയമനം നടത്താതെ അഭ്യസ്ഥതവിദ്യരായ ഉദ്യോഗാർത്ഥികളെ വഞ്ചിച്ചു കൊണ്ട് വിരമിച്ചവരെയും കരാറുകാരെയും താൽക്കാലികമായി നിയമിക്കാനുള്ള മാനേജ്മെന്റ് നീക്കത്തിനെതിരെ സംസ്ഥാന വ്യാപകമായി കേരള ഇലക്ട്രിസിറ്റി എപ്ലോയിസ് കോൺഫെഡറേഷൻ (ഐ.എൻ.റ്റി.യു.സി) കരിദിനം ആചരിച്ചു. ഇതിന്റെ ഭാഗമായി മാനന്തവാടി ഡിവിഷൻ ഓഫീസിന് മുമ്പിൽ സംഘടിപ്പിച്ച ധർണ്ണ ...
Img 20240519 191659
പുൽപ്പള്ളി: സി.കെ രാഘവൻ മെമ്മോറിയൽ കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ ഓർമ്മകൾ പെയ്യുമ്പോൾ എന്ന പേരിൽ പൂർവ്വ വിദ്യാർത്ഥി അധ്യാപക സംഗമം സംഘടിപ്പിച്ചു. 2005 മുതൽ 2023 വരെയുള്ള ബിഎഡ് ബാച്ചുകളിലെ വിദ്യാർത്ഥികളാണ് ഒത്തുചേർന്നത്. സൗഹൃദ സമ്മേളനം, അനുഭവം പങ്കുവെക്കൽ, ഫലവൃക്ഷതൈ നടീൽ വിവിധ കലാപരിപാടികൾ എന്നിവ ഇതോടനുബന്ധിച്ച് നടന്നു. സി കെ രാഘവൻ മെമ്മോറിയൽ ...
Img 20240519 165524
കൽപ്പറ്റ:എസ്.എസ്.എൽ.സി പരീക്ഷയിൽ അഭിമാനകരമായ നേട്ടം കൈവരിച്ച ജില്ലയിൽ, സീറ്റുകൾ വർദ്ധിപ്പിച്ച് വിദ്യാർത്ഥികളെ കുത്തിനിറക്കുന്നത് പഠന നിലവാരം തകർക്കുമെന്നും, പ്ലസ് വൺ പുതിയ ബാച്ചുകൾ അനുവദിക്കില്ലെന്ന ഭരണകൂട നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് എസ്.ഡി.പി.ഐ വയനാട് ജില്ലാകമ്മറ്റി വാർത്താ കുറിപ്പിൽ അറിയിച്ചു. ജില്ലയിൽ 11,585 പേർ പരീക്ഷ എഴുതിയതിൽ 11,513പേർ ഉപരിപഠന യോഗ്യത നേടിയ ജില്ലയിൽ രൂക്ഷമായ വിദ്യാഭ്യാസ ...
Img 20240519 165451
തിരുവനന്തപുരം: ഭിന്നശേഷിയുള്ള കുട്ടിയുടെ സ്കൂൾ പ്രവേശനവുമായി ബന്ധപ്പെട്ട് നിഷേധ മനോഭാവത്തിൽ പെരുമാറിയ പ്രഥമാധ്യാപകനെ സസ്പെൻഡ് ചെയ്തു. തൃശൂർ ജില്ലയിലെ കുന്നംകുളം എം.ജെ.ഡി സ്കൂളിലെ പ്രഥമാധ്യാപകനെയാണ് സസ്പെൻഡ് ചെയ്തത്. ഭിന്നശേഷിയുള്ള മകന്റെ അഡ്മിഷൻ ആവശ്യവുമായി പോയപ്പോൾ സ്കൂളിൽ നിന്നുണ്ടായ ദുരനുഭവം വിദ്യാർഥിയുടെ മാതാവ് സമൂഹ മാധ്യമത്തിൽ പങ്കുവെച്ചിരുന്നു. അത് ശ്രദ്ധയിൽപ്പെട്ടപ്പോൾ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ പരീക്ഷാ ...
Img 20240519 164845
കൽപ്പറ്റ: കാലവർഷം അടുത്ത 36 മണിക്കൂറിനുള്ളിൽ തെക്കൻ കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ എത്തിച്ചേരാൻ സാധ്യത. തുടർന്ന് മെയ് 31 ഓടെ കേരളത്തിൽ എത്തിച്ചേരാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കൻ തമിഴ്നാടിന് മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നുണ്ട്. തെക്കൻ ഛത്തീസ്ഗഢിൽ നിന്ന് തെക്കൻ കർണാടക വരെ ന്യുനമർദ്ദ ...
Img 20240519 160642
ബത്തേരി: കര്‍ഷക മിത്രത്തിന്റെ പുതിയ ഔട്ട്‌ലെറ്റ് പോലീസ് സ്റ്റേഷന്‍ റോഡില്‍ മീരാ ഹോസ്പിറ്റലിനു സമീപം ജൂണ്‍ ഒന്നിനു പ്രവര്‍ത്തനം തുടങ്ങും. രാവിലെ 10ന് ഡബ്ല്യുഎംഒ പ്രസിഡന്റും കര്‍ഷക മിത്രം ഉപരക്ഷാധികാരിയുമായ കാദര്‍ പട്ടാമ്പി ഉദ്ഘാടനം ചെയ്യും. സംസ്ഥാന ഭവന നിര്‍മാണ ബോര്‍ഡ് ചെയര്‍മാന്‍ പി.പി. സുനീര്‍ ആദ്യ വില്‍പന നടത്തും. കര്‍ഷക മിത്രം അംഗങ്ങളുടെ തിരിച്ചറിയല്‍ ...
Img 20240519 142225
പുൽപ്പള്ളി: വിജയ ഹൈസ്‌കൂള്‍ 1980 എസ്എസ്എല്‍സി ബാച്ചിന്റെ മൂന്നാമത് സംഗമം(മധുരമീ ആകലനം) കൊയിലേരിയില്‍ നടത്തി. ഒത്തുചേര്‍ന്ന പൂര്‍വ വിദ്യാര്‍ഥികള്‍ സൗഹൃദം പുതുക്കി. അനുഭവങ്ങള്‍ പങ്കുവച്ചു. പലരും കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് സംഗമത്തിന് എത്തിയത്. എസ്. ശ്രീകുമാര്‍, ഡോ.കെ.പി. സാജു, കെ.ജെ. പോള്‍, പി.എം. മോഹന്‍ദാസ്, കെ.എം. ജോസഫ്, കെ.യു. സുജാത, കെ.എസ്. സുരേഷ്, ടി.കെ. ശിവന്‍ തുടങ്ങിയവര്‍ നേതൃത്വം ...
Img 20240519 134128
കൽപ്പറ്റ: വനഭൂമിയിൽ യൂക്കാലി പ്ലാൻ്റേഷൻ നടപ്പാക്കാനുള്ള വനം വകുപ്പിൻ്റെ നീക്കവും സർക്കാറിൻ്റെ മൗനാനുവാദവും ജനങ്ങളോടുള്ള വഞ്ചനയാണെന്നും ഇതിലൂടെ വന്യമൃഗങ്ങളെ നാട്ടിലേക്കിറക്കാൻ സർകാർ കൂട്ടു നിൽക്കുകയാണെന്നും ആം ആദ്മി പാർട്ടി വയനാട് ജില്ല കമ്മിറ്റി. വനത്തിൽ വന്യമൃഗങ്ങൾക്ക് ദോഷകരമാകും വിധം ഇത്തരം പ്ലാൻ്റേഷൻ പദ്ധതികൾ നടപ്പിലാക്കുന്നതിലൂടെ വന്യമൃഗങ്ങൾ ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങുന്ന സാഹചര്യം ഉണ്ടാകുകയും അത് ജനങ്ങളുടെയും ...
Img 20240519 133733
പനമരം: ദേശീയ ഡെങ്കിപ്പനി ദിനാചരണത്തിൻ്റെ ഭാഗമായി പനമരം സാമൂഹികാരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഡെങ്കിപ്പനി ദിനാചരണ ബോധവത്കരണ റാലി സംഘടിപ്പിച്ചു. പനമരം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.എം. ആസ്യ ഫ്ലാഗ് ഓഫ് ചെയ്തു. മെഡിക്കൽ ഓഫീസർ ഡോ. വത്സല അധ്യക്ഷയായി. ആരോഗ്യ പ്രവർത്തകർ, നഴ്‌സിങ് സ്കൂൾ വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു ...
Img 20240519 132256
വെള്ളമുണ്ട: വെള്ളമുണ്ട ജൂഡ്സ് മൗണ്ട് ഇടവകയിൽ പന്തക്കുസ്താ തിരുനാൾ ആചാരിച്ചു. ഇടവകാ വികാരി ഫാ. മനോജ്‌ കാക്കോനാൽ തിരുക്കർമ്മങ്ങൾക്ക് കർമികത്വം വഹിച്ചു. പന്തക്കുസ്താ തിരുനാൾ ദിനമായ ഇന്ന് ദേവാലയത്തിൽ രണ്ട് വിശുദ്ധ ബലികൾ അർപ്പിക്കപ്പെട്ടു. വിശുദ്ധ കുർബാനക്ക് ശേഷം ഇടവകയിലെ കുരുന്നുകൾ ആദ്യാക്ഷരം കുറിച്ചു. ഇടവക വികാരി നേതൃത്വം നൽകി. വചന സന്ദേശത്തിൽ പരിശുദ്ധാത്മാവിന്റെ പ്രചോദനം ...
Img 20240519 131650
പുൽപ്പള്ളി: സോഷ്യലിസ്റ്റുകളുടെ ഐക്യം സ്വ‌പ്നംകണ്ട നേതാവായിരുന്നു സി.സി. ഹരിദാസെന്ന് സമത വിചാരകേന്ദ്രം ജില്ലാകമ്മിറ്റി സംഘടിപ്പിച്ച അനുശോചന യോഗം അനുസ്മരിച്ചു. ജില്ലാ പ്രസിഡന്റ് വി.ടി. തോമസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി വി.കെ. വസന്തകുമാർ, ഉണ്ണി മൊടക്കല്ലൂർ, ഇ.എ. ശങ്കരൻ, പി.എൻ. ശിവൻ, ബേബി സുകുമാരൻ, വിജയൻ തോമ്പ്രാൻകുടി, എം.ടി. കരുണാകരൻ, കെ.സി. ജേക്കബ്ബ് തുടങ്ങിയവർ ...
Img 20240519 131232
മാനന്തവാടി: മമ്മൂട്ടി നായകനായെത്തുന്ന മാസ്സ് ആക്ഷൻ കോമഡി ചിത്രം 'ടർബോ'യുടെ ഫാൻസ്‌ ഷോയുടെ ജില്ലാ തല ടിക്കറ്റ് വിതരണോദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു. മമ്മൂട്ടി ഫാൻസ്‌ ആൻഡ് വെൽഫയർ അസോസിയേഷന്റെ ആഭിമുഖ്യത്തിലാണ് മാനന്തവാടി മാരുതി തിയേറ്ററിൽ ഫാൻസ്‌ ഷോ നടക്കുന്നത്. പുതിയ വിവാദത്തിന്റെ പശ്ചാത്തലത്തിൽ ഐക്യത്തിന്റെയും ...
Img 20240519 131106
മാനന്തവാടി: എടവക പാണ്ടിക്കടവ് പഴശ്ശിനഗർ (പന്നിച്ചാൽ) കോപ്പുഴ മത്തായി (76) നിര്യാതനായി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാണ്ടിക്കടവ് യൂണിറ്റ് വൈസ് പ്രസിഡൻ്റാണ്. ഭാര്യ: മേരി. മക്കൾ: കെ.എം. ലീല, കെ.എം. ഷാജി, കെ.എം. സജി (സിവിൽ സപ്ലൈസ് ഓഫീസ്, മാനന്തവാടി), കെ.എം. ഷിജി, കെ.എം. ഷിനോജ് (ലേഖകൻ, മലയാള മനോരമ, മാനന്തവാടി). മരുമക്കൾ: ...
Img 20240519 115817gelkrho
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്നലെ മുതല്‍ ശക്തമായ മഴ തുടരുന്നു. കാലാവസ്ഥാ വകുപ്പ് 3 ജില്ലകളില്‍ അതിതീവ്ര മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്നും നാളെയും ഇടുക്കി, കോട്ടയം, പത്തനംതിട്ട, ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിതീവ്രമഴ പെയ്യുമെന്നാണ് പ്രവചനം. തീവ്രമഴയ്ക്കു സാധ്യത ഉള്ളതിനാല്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ഈ 2 ദിവസങ്ങളില്‍ ഓറഞ്ച് ...
Img 20240519 084904
കൽപ്പറ്റ: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റലും ടെക്‌നോളജി കണ്ണൂരിന് കീഴിലുള്ള കോസ്റ്റ്യൂം ആന്‍ഡ് പാഷന്‍ ഡിസൈനിങ്ങ് കോളേജില്‍ പ്രിന്‍സിപ്പല്‍ തസ്തികയില്‍ അപേക്ഷ ക്ഷണിച്ചു. യോഗ്യതയുളളവര്‍ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും, ബയോഡാറ്റയും സഹിതം മെയ് 28 വൈകുന്നേരം 5നകം അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0497 2835390, 0497 2965390 ...
Img 20240519 084852
കൽപ്പറ്റ: സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മെയ് 20 ന് രാവിലെ 11 ന് സിറ്റിങ് നടത്തും. സിറ്റിങില്‍ പുതിയ പരാതികള്‍ പരിഗണിക്കും ...
Img 20240519 084831jlnhxht
കൽപ്പറ്റ: ജില്ലയില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വകുപ്പില്‍ ഫയര്‍ വുമണ്‍ (ട്രയ്‌നീ) (കാറ്റഗറി നമ്പര്‍. 245/2020) തസ്തികയുടെ റാങ്ക് പട്ടിക കാലാവധി പൂര്‍ത്തിയായതിനാല്‍ റദ്ദാക്കിയതായി പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു ...
Img 20240519 084755
മുട്ടിൽ: മുട്ടില്‍ ഗ്രാമപഞ്ചായത്തിലെ അടുവാടി, തെക്കുംപാടി, നാല് സെന്റ്, ഞാണുമ്മല്‍, തൊണ്ടുപാളി, കൂടല്‍മല എന്നീ പ്രദേശങ്ങളില്‍ നിന്നും കൊളവയല്‍ സെന്റ് ജോര്‍ജ്ജ് എ.എല്‍.പി സ്‌കൂളിലേക്ക് പട്ടിക വര്‍ഗ്ഗ വിഭാഗത്തിലുള്ള കുട്ടികളെ സ്‌കൂള്‍ പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ എത്തിക്കുന്നതിനും വൈകീട്ട് തിരികെ എത്തിക്കുന്നതിനും വാഹന ഉടമകളില്‍ നിന്നും ഡ്രൈവര്‍മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മേയ് 23 ന് ...
Img 20240518 224821
ബത്തേരി: കൊമേഴ്ഷ്യല്‍ ക്വാന്റിറ്റിയിലുള്ള അതി മാരക മയക്കുമരുന്ന് പിടിച്ചെടുത്ത് വയനാട് പോലീസിന്റെ വന്‍ ലഹരി വേട്ട. ശനിയാഴച മുത്തങ്ങ ചെക്ക് പോസ്റ്റിന് സമീപം വാഹന പരിശോധന നടത്തവേ റോഡിലൂടെ നടന്നു വരുകയായിരുന്ന യുവാവില്‍ നിന്നാണ് 6.82 ഗ്രാം എം.ഡി.എം.എയും 5.04 ഗ്രാം കറുപ്പും പിടിച്ചെടുത്തത്. കൃഷ്ണഗിരി, കുമ്പളേരി, കട്ടിപറമ്പില്‍ വീട്ടില്‍ ഇമ്മാനുവല്‍ സിംസണ്‍ രഞ്ജിത്ത് (22)നെയാണ് ...
Img 20240518 214609
ബത്തേരി: ജാമ്യത്തിലിറങ്ങി മുങ്ങിയ നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ ഗോവയില്‍ ചെന്ന് പിടികൂടി വയനാട് പോലീസ്. നെന്മേനി, കോളിയാടി, പാറക്കുഴി വീട്ടില്‍ സനുസാബു(24)വിനെയാണ് ബത്തേരി പോലീസ് പനാജിയില്‍ നിന്ന് വെള്ളിയാഴ്ച ഉച്ചക്ക് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ക്ക് ബത്തേരി സ്‌റ്റേഷനില്‍ മൂന്ന് ചീറ്റിങ്ങ് കേസുകളുണ്ട്. വയനാട് ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്മേല്‍ കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജി പുറപ്പെടുവിച്ച ഉത്തരവിന്റെ ...
Img 20240518 214710
കൽപ്പറ്റ: വിമൻ ചേംബർ ഓഫ് കൊമേഴ്‌സ് വനിതാ സംഭകർക്കായി സംഘടിപ്പിക്കുന്ന ഛായാമുഖി രണ്ടാം എഡീഷൻ പ്രദർശന വിപണന മേള തുടങ്ങി. കൽപ്പറ്റ എസ.കെ.എം.ജെ ഹൈസ്‌കൂൾ ഹാളിൽ നടക്കുന്ന വിപണന മേള വയനാട് ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ആർ രമ ഉൽഘടനം ചെയ്തു. കൽപ്പറ്റ മുൻസിപ്പൽ ചെയർമാൻ ടി ജെ ഐസക്ക് മുഖ്യാതിഥി ആയിരുന്നു ...
Img 20240518 211336
കല്‍പ്പറ്റ: ഗുണ്ടകള്‍ക്കും സാമൂഹ്യവിരുദ്ധര്‍ക്കുമെതിരെ പോലീസ് നടത്തിവരുന്ന സ്‌പെഷ്യല്‍ ഡ്രൈവില്‍ വാറണ്ട് കേസില്‍ പ്രതികളായ 15 പേര്‍ക്കെതിരെ അറസ്റ്റ് ഉള്‍പ്പെടെ നിയമനടപടികള്‍ സ്വീകരിച്ചു. 61 പേരെ കരുതല്‍ തടങ്കലില്‍ വെച്ചു. വരും ദിവസങ്ങളിലും കര്‍ശന നടപടി തുടരും. 15.05.24 മുതല്‍ ജില്ലയില്‍ നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവില്‍ ആകെ 226 പേര്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചു. (കരുതല്‍ തടങ്കല്‍ -157 ...
Img 20240518 211349
ബത്തേരി: നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ നിയമ പ്രകാരം നാടുകടത്തി. ബത്തേരി,പള്ളിക്കണ്ടി, ചെരിവ്പുരയിടത്തില്‍ വീട്ടില്‍ അമാൻ റോഷനെ(23)യാണ് നാട് കടത്തിയത്. ആറു മാസത്തേക്കാണ് ജില്ലയില്‍ പ്രവേശിക്കാന്‍ വിലക്ക്. വയനാട് ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്മേല്‍ കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജി പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാര്‍ക്ക് മയക്കുമരുന്ന്, കവര്‍ച്ച കേസുകള്‍ ഉള്‍പ്പെടെ ബത്തേരി സ്‌റ്റേഷനില്‍ ...
Img 20240518 211324
കൽപ്പറ്റ: ബോച്ചെ ടീയുടെ വില്‍പ്പനയുടെ ഭാഗമായി നടത്തുന്ന ലക്കിഡ്രോ നിയമപരമാണെന്നും, ഇതുമായി ബന്ധപ്പെട്ടുള്ള പരാതികള്‍ അടിസ്ഥാനരഹിതമാണെന്നും ബോബി ചെമ്മണ്ണൂര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പ്രധാനമായും കണ്ട് ആക്ഷേപങ്ങളാണ് പരാതിക്കാര്‍ ഉന്നയിച്ചിട്ടുള്ളത്. അതിലൊന്ന് ലോട്ടറിയുമായി ബന്ധപ്പെട്ടാണ്. എന്നാല്‍ ആക്ട് രണ്ട് ബി പ്രകാരം ലോട്ടറിയുമായി ബന്ധപ്പെട്ട നിയമപരിധിയില്‍ വരുന്നതല്ല ബോച്ചെ ടീയുമായി ബന്ധപ്പെട്ട ലക്കിഡ്രോ. രണ്ടാമത്തെ പരാതി അമിത ...
20240518 170316
ബത്തേരി : കുടുംബശ്രീ പ്രസ്ഥാനം 25 വർഷം പൂർത്തിയാക്കിയ ഈ കാലഘട്ടത്തിൽ കുടുംബശ്രീയിലൂടെ പുതു വഴികൾ തുറക്കുന്നതിനും നൂതന പ്രവർത്തനങ്ങൾ ആവിഷ്കരിക്കുന്നതിനും സ്ത്രീക്ക് തൻ്റെ തായ ഇടം കണ്ടെത്തുന്നതിനുമായി കുടുംബശ്രീ മിഷൻ ആവിഷ്കരിച്ച പദ്ധതിയാണ് എന്നിടം .നഗരസഭയിലെ 24-ാം ഡിവിഷൻ്റെ എന്നിടം പ്രോഗ്രാമിൻ്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ  ടി കെ രമേശ്‌ അവർകൾ നിർവഹിച്ചു.'കുടുംബത്തിൽ സ്ത്രീ, ...
20240518 121628
പുൽപ്പള്ളി : സുരഭിക്കവല എറമ്പിൽ സിസിലി (82) നിര്യാതയായി.ഭർത്താവ്:പരേതനായ ചാണ്ടി. മക്കൾ:റോസ്ലി, മരിയാനി, ജോൺസൺ,സിബി,പയസ്, ഷൈന.മരുമക്കൾ:തോമസ്,എൽദോസ്, ക്രിസ്റ്റി,മോളി,ലൈസ,( അധ്യാപിക കബനിഗിരി നിർമ്മല യു.പി സ്ക്കൂൾ) എൽദോസ്. സംസ്ക്കാരം : ഞായറാഴ്ച്ച രാവിലെ 11.30 ന് മുള്ളൻ കൊല്ലി സെന്റ് മേരീസ് ഫോറോന പള്ളി സെമിത്തേരിയിൽ ...
Img 20240518 083346
കൽപ്പറ്റ: ടൗണിൽ 40 വർഷമായി ചുമട്ടു തൊഴിലാളിയായിരുന്ന ഒടുവിൽ മൊയ്തുവിന് ചുമട്ടുതൊഴിലാളികൾ സംയുക്തമായി യാത്രയയപ്പ് നൽകി. സി. മൊയ്തീൻകുട്ടി ഉദ്ഘാടനംചെയ്തു. എം. കോയ അധ്യക്ഷനായി. പി.കെ. അബു, യു.എ. ഖാദർ, കെ.കെ. രാജേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു ...
Img 20240518 083218
കൽപ്പറ്റ: എസ്.കെ.എസ്.എസ്.എഫ് കൽപ്പറ്റ മേഖലയുടെ നേതൃത്വത്തിൽ പ്ലസ് വൺ പ്രവേശന നീതി നിഷേധത്തിനെതിരെയുള്ള രണ്ടാം ഘട്ട സമരത്തിന്റെ ഭാഗമായി കൽപ്പറ്റയിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. സംഗമം ജില്ലാ പ്രസിഡന്റ് നൗഷീർ വാഫി ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് ശബീർ വാഫി അധ്യക്ഷനായി. ജില്ല ജന.സെക്രട്ടറി റിയാസ് ഫൈസി പാപ്ലശ്ശേരി മുഖ്യപ്രഭാഷണം നടത്തി. മേഖല സെക്രട്ടറി സാദിഖ് മുട്ടിൽ ...
Img 20240518 083047
മാനന്തവാടി: എസ്.കെ.എസ്.എസ്.എഫ് മാനന്തവാടി മേഖലയുടെ നേതൃത്വത്തിൽ പ്ലസ് വൺ പ്രവേശന നീതി നിഷേധത്തിനെതിരെയുള്ള രണ്ടാം ഘട്ട സമരത്തിൻ്റെ ഭാഗമായി ചുണ്ടമുക്ക് രണ്ടേ നാലിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. സംഗമം മഹല്ല് ഖത്തീബ് ആഷിഖ് വാഫി ഉദ്ഘാടനം ചെയ്‌തു. മേഖല പ്രസിഡന്റ് ഉനൈസ് ഗസ്സാലി അധ്യക്ഷനായിരുന്നു. ജില്ല ഉപാധ്യക്ഷൻ അബ്ബാസ് വാഫി മുഖ്യപ്രഭാഷണം നടത്തി. മേഖല സെക്രട്ടറി ...
Img 20240518 082521bysbt48
ബത്തേരി: സതേണ്‍ കേരള കളരിപ്പയറ്റ് അക്കാദമിയുടെ ലോഗോ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ വി. മുഹമ്മദാലി പ്രകാശനം ചെയ്തു. അക്കാദമി ഡയറക്ടര്‍ ബിജു രാഘവന്‍, മുഖ്യ പരിശീലകന്‍ വി.എസ്. ജോസ് എന്നിവര്‍ പങ്കെടുത്തു ...
Img 20240518 082712
കൽപ്പറ്റ: ചേനംകൊല്ലി കെ.ബി.സി.ടി. വായനശാല ആൻഡ് ക്ലബ്ബിന്റെ വാർഷികാഘോഷം ‘ചമയം' ലോഗോ ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ടി.ബി. സുരേഷ്, ജില്ലാസെക്രട്ടറി പി.കെ. സുധീർ എന്നിവർചേർന്ന് പ്രകാശനംചെയ്തു. കെ.ബി.സി.ടി. പ്രസിഡൻ്റ് സി.എം. സുമേഷ് അധ്യക്ഷനായി. ഇ.കെ. മുഹമ്മദ് ആസിഫാണ് ലോഗോ രൂപകല്പന ചെയ്തത്. ലൈബ്രറി കൗൺസിൽ ജില്ലാ വൈസ് പ്രസിഡന്റ്റ് കെ. വിശാലാക്ഷി, ജോയിന്റ് സെക്രട്ടറി ...
Img 20240518 082358
മാനന്തവാടി: മാനന്തവാടി എ.ഇ.ഒ. എം.എം ഗണേഷിന് കെ.എ.ടി.എഫ് മാനന്തവാടി സബ് ജില്ലാ കമ്മിറ്റി യാത്രയയപ്പ് നൽകി. കേരളത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസ ഉപജില്ലയുടെ ഓഫീസ് ഭരണം അനുകരണീയമായ രീതിയിൽ കൊണ്ട് പോകാൻ കഴിഞ്ഞതാണ് ഏവരുടെയും പ്രശംസ പിടിച്ച് പറ്റാൻ അദ്ദേഹത്തിന് കഴിഞ്ഞതെന്ന് സംഘാടകർ പറഞ്ഞു. മുൻസിപ്പാലിറ്റി സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.വി.എസ്.മൂസ യോഗം ഉദ്ഘാടനം ചെയ്തു ...
Img 20240518 082228
പള്ളിക്കൽ: മദീനതുന്നസ്വീഹ ദഅവ കോളേജിൽ ബിദായ, സ്വഹീഹുൽ ബുഖാരി പഠനാരംഭം നടന്നു. ശൈഖുനാ ഹസൻ ഉസ്‌താദിൻ്റെ അധ്യക്ഷതയിൽ സയ്യിദ് ഹാഷിം തങ്ങൾ ഉൽഘാടനം നിർവ്വഹിച്ചു. ശൈഖുനാ ഹസൻ ഉസ്‌താദ് നസ്വീഹത്ത് നൽകി ബഖാരി ദർസാരംഭം സയ്യിദ് അലി ബാഫഖി തങ്ങൾ നിർവഹിച്ചു. അൽ ഉസ്‌താദ് ജുനൈദ് ബുഖാരി,അൽ ഉസ്‌താദ് അബൂബക്കർ ബുഖാരി, അൽ ഉസ്‌താദ് മുഹമ്മദ് ...
Img 20240518 082100
മാനന്തവാടി: കേരള ലളിതകലാ അക്കാദമി കുട്ടികൾക്കായി നടത്തുന്ന 'ദിശ' കലാപരിശീലന ക്യാമ്പ് മാനന്തവാടി സ്‌കൗട്ട് ഭവനിൽ തുടങ്ങി. ഒ.ആർ. കേളു എം.എൽ.എ. ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കേരള ലളിതകലാ അക്കാദമി ചെയർപേഴ്സൺ മുരളി ചീരോത്ത് അധ്യക്ഷത വഹിച്ചു. സ്കൗട്‌സ് ആൻഡ് ഗൈഡ്‌സ് ജില്ലാ കമ്മിഷണർ എ.ഇ. സതീഷ് ബാബു, ചിത്രകാരനും ശിൽപ്പിയുമായ ജോസഫ് എം. വർഗീസ്, ...
Img 20240518 081931
പുൽപ്പള്ളി: പുൽപ്പള്ളി സി.കെ രാഘവൻ മെമ്മോറിയൽ കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ 2005 മുതൽ 2023 വരെ പഠിച്ചിറങ്ങിയ പൂർവവിദ്യാർഥികൾ ഒത്തുചേരുന്നു. ഇന്ന് രാവിലെ 10 മണിക്ക് പുൽപ്പള്ളിയിലെ സി കെആർഎം ബി എഡ് കോളേജ് ക്യാമ്പസിലാണ് 'ഓർമ്മകൾ പെയ്യുമ്പോൾ' എന്ന പേരിൽ പൂർവ്വ വിദ്യാർത്ഥിസംഗമം നടക്കുന്നത് പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.എസ് ദിലീപ് കുമാർ ...
Img 20240518 081355
തവിഞ്ഞാൽ: തവിഞ്ഞാൽ പഞ്ചായത്തിൻ്റെ ആരോഗ്യ വിഭാഗത്തിന്റെ അനാസ്ഥയ്ക്കും വാളാട് പിഎച്ച്സിയിലെ കെടുകാര്യസ്ഥതയ്ക്കും ക്രമക്കേടുകൾക്കുമെതിരെ വാളാട് പിഎച്ചിസിയിലേക്ക് ഡിവൈഎഫ്ഐ വാളാട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണ്ണയും നടത്തി. ഡിവൈഎഫ്ഐ മാനന്തവാടി ബ്ലോക്ക് സെക്രട്ടറി വിപിൻ. കെ ധർണ്ണ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻ്റ് ആൽബിൻ അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി അർജുൻ വെണ്മണി, കർഷക സംഘം ...
Img 20240518 081355
തവിഞ്ഞാൽ: തവിഞ്ഞാൽ പഞ്ചായത്തിൻ്റെ ആരോഗ്യ വിഭാഗത്തിന്റെ അനാസ്ഥയ്ക്കും വാളാട് പിഎച്ച്സിയിലെ കെടുകാര്യസ്ഥതയ്ക്കും ക്രമക്കേടുകൾക്കുമെതിരെ വാളാട് പിഎച്ചിസിയിലേക്ക് ഡിവൈഎഫ്ഐ വാളാട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണ്ണയും നടത്തി. ഡിവൈഎഫ്ഐ മാനന്തവാടി ബ്ലോക്ക് സെക്രട്ടറി വിപിൻ. കെ ധർണ്ണ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻ്റ് ആൽബിൻ അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി അർജുൻ വെണ്മണി, കർഷക സംഘം ...
Img 20240518 000114
കൽപ്പറ്റ: ഹിന്ദുസ്ഥാന്‍ എയര്‍നോട്ടിക് ലിമിറ്റഡ് എയര്‍ക്രാഫ്റ്റ് ടെക്നീഷന്‍ തസ്തികയിലേക്ക് വിമുക്തഭടന്മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ മെയ് 18 വൈകിട്ട് അഞ്ചിനകം ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ അപേക്ഷ നല്‍കണം. ഫോണ്‍ -04936- 202668 ...
Img 20240517 215008
കൽപ്പറ്റ: കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തിൽ എഡിഎസ് സംവിധാനം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ''എന്നിടം" ക്യാമ്പയിൻ ജില്ലയിൽ തുടക്കമായി. ക്യാമ്പയിൻ ഡെപ്യൂട്ടി കളക്ടർ കെ.അനിത ഉദ്ഘാടനം ചെയ്തു. വാർഡ് തലത്തിൽ മാസാന്ത്യങ്ങളിൽ അയൽക്കൂട്ട അംഗങ്ങൾ ഒത്ത് കൂടി കലാ പരിപാടികൾ, ചർച്ചകൾ സംഘടിപ്പിക്കും. എഡിഎസുകളെ ക്രിയാത്മകമാക്കി അയൽക്കൂട്ട പ്രവർത്തനം കൂടുതൽ മുന്നോട്ട് കൊണ്ട് വരികയാണ് എന്നിടം ...
Img 20240517 214809
കൽപ്പറ്റ: ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ഡലാടിസ്ഥാനത്തിൽ സംഘടിപ്പിക്കുന്ന കരിയർ ഗൈഡൻസ് ക്ലാസ്സിന് ഇന്ന് തുടക്കമാവും. കൽപ്പറ്റ മണ്ഡലത്തിലെ ക്ലാസ്സാണ് രാവിലെ 10 മണിക്ക് കൽപ്പറ്റ ചുങ്കം ജംഗ്ഷനിലെ ട്രിഡൻ്റ് ആർക്കൈയ്ഡ് ഹാളിൽ വെച്ച് നടക്കുന്നത്. എസ്എസ്എൽസി , പ്ലസ്ടു വിജയികൾക്ക് ഉപരിപഠന സാധ്യതകൾ പരിചയപ്പെടുത്തുന്നതിനും ആശങ്കകൾ ദൂരീകരിക്കുന്നതിനുമായാണ് കരിയർ ഗൈഡൻസ് ക്ലാസ്സ്. വിദഗ്ദരായ അധ്യാപകർ ...
Img 20240517 214612
കല്‍പ്പറ്റ: കഴിഞ്ഞ 18 വര്‍ഷക്കാലം മനോരമ ന്യൂസിന്റെ വയനാട് ഡ്രൈവറായിരുന്ന എമിലി മേലേപീടികയില്‍ ഹംസയുടെ നിര്യാണത്തില്‍ വയനാട് പ്രസ് ക്ലബ് അനുശോചിച്ചു. വയനാട് പ്രസ് ക്ലബിലെ നിറസാനിധ്യമായിരുന്നു ഹംസക്ക. ജോലിയോട് ഇത്രയും ആത്മാര്‍ഥത പുലര്‍ത്തിയ അദ്ദേഹം ഒരു പരാതിക്കും ഇടനല്‍കാതെയാണ് മരണത്തിന്റെ അന്നുവരെയും സേവനനിരതനായിരുന്നത്. കുടുംബത്തിനൊപ്പം മനോരമ വയനാട് ബ്യൂറോക്കും വയനാട് പ്രസ് ക്ലബിനും തീരാ ...