May 16, 2024

വൈദ്യുതി മുടങ്ങും

പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷനിലെ ആനപ്പാറ, നാഗത്തിങ്കൽ,  അരമ്പറ്റകുന്ന്, കുഴിവയൽ, പോലീസ് സ്റ്റേഷൻ, കണ്ണോത്ത്കുന്ന്, 16 മൈൽ ഭാഗങ്ങളിൽ നാളെ രാവിലെ ഒൻപത് മുതൽ വൈകിട്ട് 5.30…

തുടർന്ന് വായിക്കുക…

കണിയാമ്പറ്റയില്‍ സുലഭ സൂപ്പര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനം തുടങ്ങി

പ്ലസ് വണ്‍ പ്രവേശനം; അധിക സീറ്റ് അനുവദിക്കണം: ടി. സിദ്ധിഖ് എം.എല്‍.എ

പെട്ടിക്കടയില്‍ നിന്ന് മോഷണം: മോഷ്ടാവിനെ ബത്തേരി പോലീസ് പിടികൂടി

ഓപ്പറേഷന്‍ ‘ഡി ഹണ്ട്’: വയനാട് പോലീസിന്റെ ലഹരി വേട്ട തുടരുന്നു

Advertise here...Call 9746925419

വാടേരി ശിവക്ഷേത്രത്തില്‍ ചക്രാബ്ജ പൂജ നടത്തി

മാനന്തവാടി: വാടേരി ശിവക്ഷേത്രത്തില്‍ ചക്രാബ്ജ പൂജ നടത്തി. ക്ഷേത്രം തന്ത്രി പുതുമന ഇല്ലം ഹരിശങ്കരന്‍ നമ്പൂതിരി മുഖ്യകാര്‍മികത്വം വഹിച്ചു. മധു നമ്പൂതിരി, ക്ഷേത്രം മേല്‍ശാന്തി മരനെല്ലി ഇല്ലം അഭിലാഷ് നമ്പൂതിരി, പി.ടി. മനോഹരന്‍ എമ്പ്രാന്തിരി എന്നിവര്‍ സഹകാര്‍മികരായി. ക്ഷേത്രയോഗം പ്രസിഡന്റ് വി.എം. ശ്രീവത്സന്‍, വൈസ് പ്രസിഡന്റ് വി.ആര്‍. മണി, ജനറല്‍ സെക്രട്ടറി എം. മോഹനന്‍, സെക്രട്ടറിമാരായ…

തുടർന്ന് വായിക്കുക...

ഹാജിമാർക്കുള്ള യാത്രയഴപ്പ് സംഗമവും വിദ്യാർത്ഥികളെ അനുമോധിക്കൽ ചടങ്ങും നടത്തി

വെള്ളമുണ്ട: വെള്ളമുണ്ട സിറ്റി ശാഖാ.യൂത്ത് ലീഗ്, എം എസ് എഫ്. കമ്മിറ്റിയുടെ നേത്യത്വത്തിൽ ഈ വർഷത്തെ ഹജജ്ന് പോകുന്നവർക്കുള്ള യാത്രയഴപ്പ് സംഗമവും.എസ് എസ് എൽ സി ,പ്ലസ് ടു വിജയികളായ മുഴുവൻ വിദ്യാർത്ഥികളെയും അനുമോദിക്കൽ ചടങ്ങും നടത്തി.പരിപാടി മുസ്ലിം ലീഗ് ജില്ല കമ്മിറ്റി അംഗം പി.മുഹമ്മദ്.ഉദ്ഘാടനം ചെയ്തു.ഡോ ജലീൽ മാസ്റ്റർ മുഖ്യ പ്രഭാഷണവും ഹാജിമാർക്കുള്ള ക്ലാസ്സ്…

തുടർന്ന് വായിക്കുക...

പ്രിന്റിങ് ടെക്‌നോളജി കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

കൽപ്പറ്റ: പ്രിന്റിങ് ടെക്‌നോളജി കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കെ.ജി.ടി.ഇ പ്രീ-പ്രസ്സ് ഓപ്പറേഷന്‍, പ്രസ്സ് വര്‍ക്ക്, പോസ്റ്റ് പ്രസ്സ് ഓപ്പറേഷന്‍ ആന്‍ഡ് ഫിനിഷിംഗ് കോഴ്‌സുകളിലേക്കാണ് അപേക്ഷിക്കേണ്ടത്. എസ്.എസ്.എല്‍.സി പാസായവര്‍ മെയ് 24 നകം അപേക്ഷിക്കണം. പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് നിയമാനുസൃത ഫീസ് ആനുകൂല്യവും സ്‌റ്റൈപ്പും ലഭിക്കും. ഒ.ബി.സി, എസ്.ഇ.ബി.സി, മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വരുമാന പരിധിക്ക്…

തുടർന്ന് വായിക്കുക...

മീഡിയ അക്കാദമിയില്‍ സ്‌പോട്ട് അഡ്മിഷന്‍  

കൽപ്പറ്റ: കേരള മീഡിയ അക്കാദമിയില്‍ വീഡിയോ എഡിറ്റിങ് കോഴ്‌സില്‍ ഒഴിവുള്ള ജനറല്‍ വിഭാഗം സീറ്റുകളിലേക്ക് മെയ് 27 ന് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. പ്ലസ്ടുവാണ് അടിസ്ഥാന യോഗ്യത. പ്രായപരിധി 30 വയസ്സ്. കോഴ്‌സ് ഫീസ് 34,500 രൂപ. അപേക്ഷാ ഫീസ് 300 രൂപ. കൂടുതല്‍ വിവരങ്ങള്‍ www.keralamediaacademy.org ല്‍ ലഭിക്കും. ഫോണ്‍- 0484-2422275, 9447607073.

തുടർന്ന് വായിക്കുക...

Advertise here...Call 9746925419

വൈദ്യുതി മുടങ്ങും

പനമരം: പനമരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഇരട്ടമുണ്ട, നെയ്യ്കുപ്പ മുക്തി, നെയ്കുപ്പ എകെജി, നെയ്കുപ്പ മണല്‍വയല്‍, നെയ്യ്കുപ്പ ഫോറസ്റ്റ് ഭാഗങ്ങളില്‍ നാളെ രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട്…

തുടർന്ന് വായിക്കുക...

ദേശീയ ഡെങ്കിപ്പനി ദിനാചരണം: ജില്ലാതല ഉദ്ഘാടനം ചെയ്തു

കൽപ്പറ്റ: ആരോഗ്യ വകുപ്പ്, ദേശീയ ആരോഗ്യ ദൗത്യം, ജില്ലാ പ്രാണിജന്യ രോഗ നിയന്ത്രണ യൂണിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ദേശീയ ഡെങ്കിപ്പനി ദിനാചരണം ജില്ലാ തല ഉദ്ഘാടനവും ബോധവത്ക്കരണ…

തുടർന്ന് വായിക്കുക...

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട: വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനില്‍ അറ്റകുറ്റപണി നടക്കുന്നതിനാല്‍ മൊതക്കര, മല്ലിശ്ശേരികുന്ന്, ആലഞ്ചേരി, അത്തികൊല്ലി ഭാഗങ്ങളില്‍ നാളെ രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

തുടർന്ന് വായിക്കുക...

ബാംബൂ റാഫ്റ്റിങിന് കുറുവ ഒരുങ്ങുന്നു

കൽപ്പറ്റ: ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ കുറുവ ദ്വീപ് ബാംബൂ റാഫ്റ്റിങിന് ഒരുങ്ങുന്നു. സംസ്ഥാനത്തെ മികച്ച റാഫ്റ്റിങിന് കേന്ദ്രമാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ബാംബൂ റാഫ്റ്റിങിനായി നിരവധി വിനോദസഞ്ചാരികള്‍…

തുടർന്ന് വായിക്കുക...

മനോരമ ന്യൂസ് ഡ്രൈവർ ഹംസ (62) നിര്യാതനായി 

കൽപ്പറ്റ: വയനാട് മനോരമ ന്യൂസ് ഡ്രൈവർ കൽപ്പറ്റ എമിലി മേലേ പീടികയിൽ ഹംസ (62) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. മൃതദേഹം കൽപ്പറ്റ ലിയോ ആശുപത്രിയിൽ. മനോരമ…

തുടർന്ന് വായിക്കുക...

വയനാട് ജില്ലാ ലൈബ്രറി കൗൺസിൽ: പ്രഥമ അക്ഷരപുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

കൽപ്പറ്റ: വയനാട് ജില്ലയിലെ മികച്ച എഴുത്തുകാരെ ആദരിക്കുന്നതിനും സാഹിത്യത്തിലെ വിവിധ വിഭാഗങ്ങളിൽ പ്രതിനിധീകരിക്കുന്ന മികച്ച പുസ്ത‌കങ്ങൾക്ക് അംഗീകാരം നൽകുന്നതിനുമായി ഈ വർഷം മുതൽ വയനാട് ജില്ല ലൈബ്രറി…

തുടർന്ന് വായിക്കുക...

ഹരിതം മധുരം ഫല വൃക്ഷം പദ്ധതിക്ക് ജയശ്രീയിൽ തുടക്കമായിഹരിതം മധുരം ഫല വൃക്ഷം പദ്ധതിക്ക് ജയശ്രീയിൽ തുടക്കമായി

പുൽപള്ളി: ഫലവൃക്ഷ സമൃദ്ധിയിലേക്ക് പുൽപ്പള്ളി ജയശ്രീ സ്കൂൾ ക്യാമ്പസിനെ ഉയർത്തുന്നതിൻ്റെ ഭാഗമായി ഹരിതം മധുരം ഫലവൃക്ഷം പദ്ധതിക്ക് പുൽപ്പള്ളി ജയശ്രീ ഹയർസെക്കൻഡറി സ്കൂളിൽ തുടക്കമായി. വയനാട് ജില്ലാ…

തുടർന്ന് വായിക്കുക...

വെള്ളം കുറയാതെ ബാണാസുര സാഗർ ഡാം

പടിഞ്ഞാറത്തറ: വേനൽച്ചൂട് റെക്കോർഡ് കടന്നിട്ടും കാര്യമായി വെള്ളം കുറയാതെ ബാണാസുര സാഗർ ഡാം. കത്തുന്ന വേനലിൽ വേനൽ മഴയിൽ വൻകുറവുണ്ടായിട്ടും ഇത്തവണ ഡാമിലെ ജലനിരപ്പിൽ കാര്യമായ കുറവ്…

തുടർന്ന് വായിക്കുക...

കാറ്റിലും മഴയിലും കനത്ത നാശം

കൽപറ്റ: തിങ്കളാഴ്ച രാത്രി മഴയോടൊപ്പം ശക്തമായി വീശിയ കാറ്റിൽ ജില്ലയിൽ പലയിടത്തും നാശനഷ്ടമുണ്ടായി. ഒട്ടേറെ നേന്ത്രവാഴകൾ ഒടിഞ്ഞു നശിച്ചു. പലയിടത്തും മരങ്ങൾ വൈദ്യുതി ലൈനിൽ പൊട്ടി വീണു…

തുടർന്ന് വായിക്കുക...

പോസ്റ്ററുകൾ നീക്കി നഗരസഭ

ബത്തേരി: ട്രാഫിക് ജംക്‌ഷനിലെ നഗരമതിലിൽ നിറയെ സ്വകാര്യ സ്ഥാപനം പോസ്റ്ററുകളൊട്ടിച്ചത് ശ്രദ്ധയിൽ പെട്ടയുടനെ ശുചീകരണ തൊഴിലാളികളെത്തി നീക്കം ചെയ്തു. ടൗണിലെ പൂമരത്തോടു ചേർന്ന് താലൂക്ക് ആശുപത്രി സ്ഥിതി…

തുടർന്ന് വായിക്കുക...

മുട്ടിൽ മരംമുറി: സ്പെഷ്യൽ ഗവ.പ്രോസിക്യൂട്ടര്‍ അഡ്വ. ജോസഫ് മാത്യു ക്രൈം ബ്രാഞ്ച് എ.ഡി.ജി.പിക്ക് കത്തയച്ചു

മുട്ടിൽ: 2021ലെ മുട്ടില്‍ മരം മുറിയുമായി ബന്ധപ്പെട്ട് സമർപ്പിച്ച കുറ്റ പത്രവും കേസ് അന്വേഷണവും ദുർബലമെന്ന് കാണിച്ച് സ്പെഷ്യൽ ഗവ.പ്രോസിക്യൂട്ടര്‍ അഡ്വ. ജോസഫ് മാത്യു ക്രൈം ബ്രാഞ്ച്…

തുടർന്ന് വായിക്കുക...

സ്നേഹപൂർവ്വം തവിഞ്ഞാലിന് മൂനിസ് മെമോറിയൽ എഡ്യൂ സ്കോളർഷിപ്പ് പദ്ധതി ഉദ്ഘാടനം ചെയ്തു

തവിഞ്ഞാൽ: വയനാട് ഗവ.എഞ്ചിനീയറിങ് കോളേജിലെ വിദ്യാർത്ഥി കൂട്ടായ്മ‌യായ കർമ്മയുടെ കീഴിൽ തവിഞ്ഞാൽ ഗ്രാമ പഞ്ചായത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മിടുക്കരായ വിദ്യാർത്ഥികൾക്കുള്ള ‘സ്നേഹപൂർവ്വം തവിഞ്ഞാലിന് സ്കോളർഷിപ്പ് പദ്ധതിയുടെ…

തുടർന്ന് വായിക്കുക...

Advertise here...Call 9746925419
വാർത്തകൾ ഒറ്റ നോട്ടത്തിൽ
Img 20240516 211158
കല്‍പ്പറ്റ: ഗുണ്ടകള്‍ക്കും സാമൂഹ്യവിരുദ്ധര്‍ക്കുമെതിരെ കര്‍ശന നടപടികളുമായി വയനാട് പോലീസ്. കഴിഞ്ഞ ദിവസം 29 പേരെ കരുതല്‍ തടങ്കലിലാക്കി. വിവിധ കേസുകളില്‍പെട്ട് ഒളിവില്‍ കഴിയുകയായിരുന്ന 32 പേരെ പിടികൂടി. ഗുരുതര കുറ്റകൃത്യങ്ങളില്‍ പെടുന്നവര്‍ക്കെതിരെ അടിയന്തിര നടപടിയുണ്ടാകുമെന്നും പിടികിട്ടാപ്പുള്ളികള്‍ക്കെതിരെയുളള തിരച്ചില്‍ ശക്തമാക്കുമെന്നും ജില്ലാ പോലീസ് അറിയിച്ചു. വരും ദിവസങ്ങളിലും ഇത്തരത്തില്‍ പോലീസിന്റെ കര്‍ശന പരിശോധനകളുണ്ടാവും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങളില്‍ ...
Img 20240516 210842
മാനന്തവാടി: മാനന്തവാടി എക്സ് സൈസ് സർക്കിൾ പാർട്ടിയും എക്സൈസ് KEMU പാർട്ടിയും സംയുക്തമായി ബാവലി ചേകാടി ഭാഗത്ത്‌ വെച്ച് നടത്തിയ പരിശോധനയിൽ 200 ഗ്രാം കഞ്ചാവ് കൈവശം വെച്ചതിന് കോഴിക്കോട് സ്വദേശി, മുഹമ്മദ്‌ റാഫിയെ എന്നയാളെ അറസ്റ്റ് ചെയ്തു. മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ പ്രജിത്ത് എ പരിശോധനയ്ക്ക് നേതൃത്വം നൽകി, KEMU പ്രിവെന്റീവ് ഓഫീസർ ...
Img 20240516 210722
കൽപ്പറ്റ: ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ കേരള ഒളിമ്പിക് അസോസിയേഷന്‍ എന്നിവരുടെ ആഭിമുഖ്യത്തില്‍ വയനാട് ജില്ലാ ഹാന്‍ഡ് ബോള്‍ അസോസിയേഷന്‍ നടത്തുന്ന പുരുഷ വനിതാ ഹാന്‍ഡ് ബോള്‍ സൗഹൃദ മത്സരം ജൂണ്‍ 1 ന് പടിഞ്ഞാറത്തറയില്‍ നടക്കും. ടൂര്‍ണ്ണമെന്റിലേക്കുള്ള പുരുഷ, വിനതാ സീനിയര്‍ വിഭാഗം സെലക്ഷന്‍ മേയ് 18 ന് രാവിലെ 9 ന് പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് ...
Img 20240516 210543
പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷനിലെ ആനപ്പാറ, നാഗത്തിങ്കൽ,  അരമ്പറ്റകുന്ന്, കുഴിവയൽ, പോലീസ് സ്റ്റേഷൻ, കണ്ണോത്ത്കുന്ന്, 16 മൈൽ ഭാഗങ്ങളിൽ നാളെ രാവിലെ ഒൻപത് മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും ...
Img 20240516 210035
കണിയാമ്പറ്റ: സുലഭ സൂപ്പര്‍ മാര്‍ക്കറ്റ് പാറക്കല്‍ ബില്‍ഡിംഗില്‍ പ്രവര്‍ത്തനം തുടങ്ങി. വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് വി.കെ. ഹരിദാസന്‍ ഉദ്ഘാടനം ചെയ്തു. വി. മധു അധ്യക്ഷത വഹിച്ചു. വി.പി. കുഞ്ഞമ്മദ്, കെ.സി. പൈതല്‍, കെ.എസ്. മണികണ്ഠന്‍, മാനിയില്‍ രവീന്ദ്രന്‍, എം. സുരേന്ദ്രന്‍, ഈശ്വരന്‍ മാടമന എന്നിവര്‍ പ്രസംഗിച്ചു. പി.എ.വി. അനന്തകൃഷ്ണന്‍ സ്വാമി ആദ്യ ...
Img 20240516 205820ywzohyx
കല്‍പ്പറ്റ: പട്ടികജാതി-പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളും, തോട്ടം തൊഴിലാളികളുടെ മക്കളും മറ്റു പിന്നോക്ക വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ വയനാട് ജില്ലയിലും, പ്രത്യേകിച്ച് മലബാറിലും എസ്.എസ്.എല്‍.സി പാസ്സായ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും തുടര്‍പഠനത്തിന് സീറ്റ് ലഭ്യത ഉറപ്പു വരുത്തണമെന്നാവശ്യപ്പെട്ട് കൊണ്ട് കേരളാ മുഖ്യമന്ത്രി പിണറായി വിജയനും, വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടിക്കും കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ. ടി. സിദ്ധിഖ് നിവേദനം ...
Img 20240516 205447
ബത്തേരി: പെട്ടിക്കടയുടെ പൂട്ട് പൊട്ടിച്ച് അതിക്രമിച്ചു കയറി അര ലക്ഷത്തോളം രൂപയുടെ മുതലും 7000 രൂപയും കവര്‍ന്ന് മുങ്ങിയ മോഷ്ടാവിനെ ബത്തേരി പോലീസ് പിടികൂടി. കോഴിക്കോട്, താമരശ്ശേരി, തൊമ്മന്‍വളപ്പില്‍ വീട്ടില്‍ റഫീക്ക് എന്ന പി. ഹംസ(42)യെയാണ് പിടികൂടിയത്. പരാതി ലഭിച്ചയുടന്‍ ഫിംഗര്‍പ്രിന്റിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞ പോലീസ്, പ്രതിയുടെ വിവരങ്ങള്‍ സംസ്ഥാനത്തെ എല്ലാ ...
Img 20240516 205257
കല്‍പ്പറ്റ: ലഹരിമരുന്ന് ഉപയോഗവും വില്‍പ്പനയും തടയുന്നതിനായുള്ള പോലീസിന്റെ 'ഡി ഹണ്ട്' ഓപ്പറേഷന്റെ ഭാഗമായി വയനാട് പോലീസിന്റെ ലഹരി വേട്ട തുടരുന്നു. മൂന്ന് ദിവസങ്ങളിലായി ജില്ലയിലുടനീളം നടത്തി പരിശോധനയില്‍ 11 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വില്‍പ്പനക്കായി സൂക്ഷിച്ച കഞ്ചാവുമായി രണ്ട് പേരെയും കഞ്ചാവ് നിറച്ച ബീഡി വലിച്ചതിന് ഒമ്പത് പേരെയുമടക്കം 11 പേരെ പിടികൂടി. 2024 മെയ് ...
Img 20240516 190125
മാനന്തവാടി: വാടേരി ശിവക്ഷേത്രത്തില്‍ ചക്രാബ്ജ പൂജ നടത്തി. ക്ഷേത്രം തന്ത്രി പുതുമന ഇല്ലം ഹരിശങ്കരന്‍ നമ്പൂതിരി മുഖ്യകാര്‍മികത്വം വഹിച്ചു. മധു നമ്പൂതിരി, ക്ഷേത്രം മേല്‍ശാന്തി മരനെല്ലി ഇല്ലം അഭിലാഷ് നമ്പൂതിരി, പി.ടി. മനോഹരന്‍ എമ്പ്രാന്തിരി എന്നിവര്‍ സഹകാര്‍മികരായി. ക്ഷേത്രയോഗം പ്രസിഡന്റ് വി.എം. ശ്രീവത്സന്‍, വൈസ് പ്രസിഡന്റ് വി.ആര്‍. മണി, ജനറല്‍ സെക്രട്ടറി എം. മോഹനന്‍, സെക്രട്ടറിമാരായ ...
Img 20240516 185929
വെള്ളമുണ്ട: വെള്ളമുണ്ട സിറ്റി ശാഖാ.യൂത്ത് ലീഗ്, എം എസ് എഫ്. കമ്മിറ്റിയുടെ നേത്യത്വത്തിൽ ഈ വർഷത്തെ ഹജജ്ന് പോകുന്നവർക്കുള്ള യാത്രയഴപ്പ് സംഗമവും.എസ് എസ് എൽ സി ,പ്ലസ് ടു വിജയികളായ മുഴുവൻ വിദ്യാർത്ഥികളെയും അനുമോദിക്കൽ ചടങ്ങും നടത്തി.പരിപാടി മുസ്ലിം ലീഗ് ജില്ല കമ്മിറ്റി അംഗം പി.മുഹമ്മദ്.ഉദ്ഘാടനം ചെയ്തു.ഡോ ജലീൽ മാസ്റ്റർ മുഖ്യ പ്രഭാഷണവും ഹാജിമാർക്കുള്ള ക്ലാസ്സ് ...
Img 20240516 185249
കൽപ്പറ്റ: പ്രിന്റിങ് ടെക്‌നോളജി കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കെ.ജി.ടി.ഇ പ്രീ-പ്രസ്സ് ഓപ്പറേഷന്‍, പ്രസ്സ് വര്‍ക്ക്, പോസ്റ്റ് പ്രസ്സ് ഓപ്പറേഷന്‍ ആന്‍ഡ് ഫിനിഷിംഗ് കോഴ്‌സുകളിലേക്കാണ് അപേക്ഷിക്കേണ്ടത്. എസ്.എസ്.എല്‍.സി പാസായവര്‍ മെയ് 24 നകം അപേക്ഷിക്കണം. പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് നിയമാനുസൃത ഫീസ് ആനുകൂല്യവും സ്‌റ്റൈപ്പും ലഭിക്കും. ഒ.ബി.സി, എസ്.ഇ.ബി.സി, മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വരുമാന പരിധിക്ക് ...
Img 20240516 185059
കൽപ്പറ്റ: കേരള മീഡിയ അക്കാദമിയില്‍ വീഡിയോ എഡിറ്റിങ് കോഴ്‌സില്‍ ഒഴിവുള്ള ജനറല്‍ വിഭാഗം സീറ്റുകളിലേക്ക് മെയ് 27 ന് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. പ്ലസ്ടുവാണ് അടിസ്ഥാന യോഗ്യത. പ്രായപരിധി 30 വയസ്സ്. കോഴ്‌സ് ഫീസ് 34,500 രൂപ. അപേക്ഷാ ഫീസ് 300 രൂപ. കൂടുതല്‍ വിവരങ്ങള്‍ www.keralamediaacademy.org ല്‍ ലഭിക്കും. ഫോണ്‍- 0484-2422275, 9447607073 ...
Img 20240516 184917
പനമരം: പനമരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഇരട്ടമുണ്ട, നെയ്യ്കുപ്പ മുക്തി, നെയ്കുപ്പ എകെജി, നെയ്കുപ്പ മണല്‍വയല്‍, നെയ്യ്കുപ്പ ഫോറസ്റ്റ് ഭാഗങ്ങളില്‍ നാളെ രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് ആറ് വരെ വൈദ്യുതി മുടങ്ങും ...
Img 20240516 184630
കൽപ്പറ്റ: ആരോഗ്യ വകുപ്പ്, ദേശീയ ആരോഗ്യ ദൗത്യം, ജില്ലാ പ്രാണിജന്യ രോഗ നിയന്ത്രണ യൂണിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ദേശീയ ഡെങ്കിപ്പനി ദിനാചരണം ജില്ലാ തല ഉദ്ഘാടനവും ബോധവത്ക്കരണ സെമിനാറും സംഘടിപ്പിച്ചു. ഉറവിട നശീകരണമാണ് ഡെങ്കിപ്പനി നിയന്ത്രിക്കാനുള്ള പ്രധാന മാര്‍ഗം. ആരോഗ്യ വകുപ്പിനൊപ്പം മറ്റ് വകുപ്പുകള്‍, പൊതുജനങ്ങള്‍ എന്നിവരുടെ സഹകരണത്തോടെ ഉറവിട നശീകരണം ഉറപ്പുവരുത്തുമെന്ന് ജില്ലാതല ഉദ്ഘാടനം ...
Img 20240516 184445
വെള്ളമുണ്ട: വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനില്‍ അറ്റകുറ്റപണി നടക്കുന്നതിനാല്‍ മൊതക്കര, മല്ലിശ്ശേരികുന്ന്, ആലഞ്ചേരി, അത്തികൊല്ലി ഭാഗങ്ങളില്‍ നാളെ രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും ...
Img 20240516 184305
കൽപ്പറ്റ: ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ കുറുവ ദ്വീപ് ബാംബൂ റാഫ്റ്റിങിന് ഒരുങ്ങുന്നു. സംസ്ഥാനത്തെ മികച്ച റാഫ്റ്റിങിന് കേന്ദ്രമാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ബാംബൂ റാഫ്റ്റിങിനായി നിരവധി വിനോദസഞ്ചാരികള്‍ ജില്ലയില്‍ എത്തുന്നതായി ജില്ലാ കളക്ടര്‍ ഡോ രേണുരാജ് പറഞ്ഞു. കുറുവ ദ്വീപില്‍ കാട്ടാന ആക്രമണത്തിന് ശേഷം സഞ്ചാരികളെ താത്ക്കാലികമായി പ്രവേശിപ്പിക്കുന്നില്ല. ഇതിനെ തുടർന്ന് വിനോദസഞ്ചാര മേഖലയുമായി ബന്ധപ്പെട്ട് ...
20240516 180410
കൽപ്പറ്റ: വയനാട് മനോരമ ന്യൂസ് ഡ്രൈവർ കൽപ്പറ്റ എമിലി മേലേ പീടികയിൽ ഹംസ (62) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. മൃതദേഹം കൽപ്പറ്റ ലിയോ ആശുപത്രിയിൽ. മനോരമ ന്യൂസ് സ്ഥാപിതമായത് മുതൽ വയനാട് ബ്യൂറോയിലെ ഡ്രൈവർ ആയി ജോലി ചെയ്തു വരികയായിരുന്നു. സൈനയാണ് ഭാര്യ. ഹസീന, ഹാഷിം, ഹാരിസ് എന്നിവർ മക്കളാണ്. ഖബറടക്കം നാളെ രാവിലെ ...
Img 20240516 155735
കൽപ്പറ്റ: വയനാട് ജില്ലയിലെ മികച്ച എഴുത്തുകാരെ ആദരിക്കുന്നതിനും സാഹിത്യത്തിലെ വിവിധ വിഭാഗങ്ങളിൽ പ്രതിനിധീകരിക്കുന്ന മികച്ച പുസ്ത‌കങ്ങൾക്ക് അംഗീകാരം നൽകുന്നതിനുമായി ഈ വർഷം മുതൽ വയനാട് ജില്ല ലൈബ്രറി കൗൺസിൽ ആരംഭിക്കുന്ന വയനാട് അക്ഷരപുര സ്ക‌ാരത്തിന്റെ ജേതാക്കളെ പ്രഖ്യാപിച്ചു. പ്രവർത്തകനും ചലചിത്രകാരനും ചരിത്രകാരനും പ്രശസ്ത‌ മാധ്യമ സാംസ്ക‌ാരിക സംഭാവന പ്രവർത്തകനുമായ ഒ. കെ. ജോണിക്ക് ഈ വർഷത്തെ ...
Img 20240516 150449
പുൽപള്ളി: ഫലവൃക്ഷ സമൃദ്ധിയിലേക്ക് പുൽപ്പള്ളി ജയശ്രീ സ്കൂൾ ക്യാമ്പസിനെ ഉയർത്തുന്നതിൻ്റെ ഭാഗമായി ഹരിതം മധുരം ഫലവൃക്ഷം പദ്ധതിക്ക് പുൽപ്പള്ളി ജയശ്രീ ഹയർസെക്കൻഡറി സ്കൂളിൽ തുടക്കമായി. വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി പ്ലാവിൻ തൈ നട്ട് ഫലവൃക്ഷ തൈ നടീൽ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. തണലിനോടൊപ്പം പഴങ്ങളും നൽകുന്ന ഫലവൃക്ഷതൈകൾ ...
Img 20240516 150246
പടിഞ്ഞാറത്തറ: വേനൽച്ചൂട് റെക്കോർഡ് കടന്നിട്ടും കാര്യമായി വെള്ളം കുറയാതെ ബാണാസുര സാഗർ ഡാം. കത്തുന്ന വേനലിൽ വേനൽ മഴയിൽ വൻകുറവുണ്ടായിട്ടും ഇത്തവണ ഡാമിലെ ജലനിരപ്പിൽ കാര്യമായ കുറവ് വന്നിട്ടില്ല. മുൻ വർഷത്തെ അപേക്ഷിച്ച് 10 സെന്റീമീറ്റർ മാത്രമാണ് ഇത്തവണ കുറവ് രേഖപ്പെടുത്തിയത്. ഇന്നലെ 757.9 മീറ്റർ വെള്ളമാണു സംഭരണിയിലുള്ളത്. കഴിഞ്ഞ വർഷം ഇതേ ദിവസം 758 ...
Img 20240516 150046
കൽപറ്റ: തിങ്കളാഴ്ച രാത്രി മഴയോടൊപ്പം ശക്തമായി വീശിയ കാറ്റിൽ ജില്ലയിൽ പലയിടത്തും നാശനഷ്ടമുണ്ടായി. ഒട്ടേറെ നേന്ത്രവാഴകൾ ഒടിഞ്ഞു നശിച്ചു. പലയിടത്തും മരങ്ങൾ വൈദ്യുതി ലൈനിൽ പൊട്ടി വീണു വൈദ്യുതി വിതരണവും നിലച്ചിരുന്നു. കൽപറ്റ ചുഴലിയിൽ മിൽമയ്ക്കു സമീപം കെ.സച്ചിദാനന്ദന്റെ വീടിനു മുകളിലേക്കു കാറ്റാടി, പ്ലാവ് മരങ്ങൾ വീണു നാശനഷ്ടമുണ്ടായി. ഒട്ടേറെ ഓടും വാട്ടർ ടാങ്കും തകർന്നു ...
Img 20240516 120926
ബത്തേരി: ട്രാഫിക് ജംക്‌ഷനിലെ നഗരമതിലിൽ നിറയെ സ്വകാര്യ സ്ഥാപനം പോസ്റ്ററുകളൊട്ടിച്ചത് ശ്രദ്ധയിൽ പെട്ടയുടനെ ശുചീകരണ തൊഴിലാളികളെത്തി നീക്കം ചെയ്തു. ടൗണിലെ പൂമരത്തോടു ചേർന്ന് താലൂക്ക് ആശുപത്രി സ്ഥിതി ചെയ്യുന്ന മതിലിലാണ് വിസ്മയ മാക്സസ്‌ എന്ന സ്‌ഥാപനം നിറയെ പോസ്റ്ററുകളൊട്ടിച്ചത്. സമൂഹമാധ്യമങ്ങളിൽ വിമർശനവുമായി നാട്ടുകാരെത്തിയതോടെ നഗരസഭയുടെ ശുചീകരണ തൊഴിലാളികളെത്തി മുഴുവൻ പറിച്ചു നീക്കി. സ്ഥാപനത്തിന് നോട്ടിസ് നൽകുമെന്ന് ...
Img 20240516 120053
മുട്ടിൽ: 2021ലെ മുട്ടില്‍ മരം മുറിയുമായി ബന്ധപ്പെട്ട് സമർപ്പിച്ച കുറ്റ പത്രവും കേസ് അന്വേഷണവും ദുർബലമെന്ന് കാണിച്ച് സ്പെഷ്യൽ ഗവ.പ്രോസിക്യൂട്ടര്‍ അഡ്വ. ജോസഫ് മാത്യു ക്രൈം ബ്രാഞ്ച് എ.ഡി.ജി.പിക്ക് കത്തയച്ചു. കേസ് ജയിക്കുന്നതിനാവശ്യമായ തെളിവുകളുടേയും സാക്ഷികളുടേയും അഭാവം കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നിലവിലുള്ള കുറ്റ പത്രവുമായി മുന്നോട്ട് പോയാൽ കോടതിയിൽ കേസ് ദുർബലമാകുമെന്നും തുടരന്വേഷണത്തിന് അനുമതി തേടി ...
Img 20240516 115212
തവിഞ്ഞാൽ: വയനാട് ഗവ.എഞ്ചിനീയറിങ് കോളേജിലെ വിദ്യാർത്ഥി കൂട്ടായ്മ‌യായ കർമ്മയുടെ കീഴിൽ തവിഞ്ഞാൽ ഗ്രാമ പഞ്ചായത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മിടുക്കരായ വിദ്യാർത്ഥികൾക്കുള്ള 'സ്നേഹപൂർവ്വം തവിഞ്ഞാലിന് സ്കോളർഷിപ്പ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. കഴിഞ്ഞ വർഷം വാഹനാപകടത്തിൽ മരണപ്പെട്ട കർമയുടെ പ്രവർത്തകനും എഞ്ചിനീയറിങ് കോളേജ് പൂർവ വിദ്യാർത്ഥിയുമായ മൂനിസ് റഹ്‌മാന്റെ ഓർമ്മക്കായാണ് ഈ സ്കോളർഷിപ്പ് പദ്ധതി പ്രഖ്യാപിച്ചിട്ടുള്ളത്. പഞ്ചായത്തിലെ ...
Img 20240516 113412
കല്‍പ്പറ്റ: വളര്‍ത്തുപന്നികള്‍ക്കു തീറ്റ ഉറപ്പുവരുത്തി മാലിന്യമുക്ത കേരളം പരിപാടി നടപ്പാക്കണമെന്ന് പിഗ് ഫാര്‍മേഴ്‌സ് അസോസിയേഷന്‍. ഹോട്ടലുകള്‍, ഓഡിറ്റോറിയങ്ങള്‍, കല്യാണ മണ്ഡപങ്ങള്‍ എന്നിവിടങ്ങളിലെ മിച്ച ഭക്ഷണവും കോഴിപ്പീടികളിലെ വേസ്റ്റും മറ്റും റെന്‍ഡറിംഗിംനു വിധേയമാക്കണമെന്ന വ്യവസ്ഥ പന്നിക്കൃഷി മേഖലയില്‍ പ്രതിസന്ധിക്കു കാരണമാകുമെന്ന് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് പി.ആര്‍. ബിശ്വപ്രകാശ്, സെക്രട്ടറി ഷിജോ ജോസഫ് എന്നിവര്‍ പറഞ്ഞു. പന്നികള്‍ക്ക് തീറ്റ ...
Img 20240516 113108
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ കണക്കിലെടുത്ത് ഇന്ന് 3 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. അടുത്ത അഞ്ച് ദിവസങ്ങളിൽ സംസ്ഥാനത്ത് വ്യാപകമായ മഴ തുടരുമെന്നും മുന്നറിയിപ്പിൽ പറയുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് മുന്നറിയിപ്പുണ്ട്. വരുന്ന ദിവസങ്ങളിൽ മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്. നാളെ പത്തനംതിട്ട, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട് ...
Img 20240516 112621
ഗൂഡല്ലൂർ: കോഴിപ്പാലത്തിനു സമീപം ആമക്കുളത്ത് കാട്ടാനയുടെ ആക്രമണത്തിൽ ആമക്കുളം സ്വദേശി ത്യാഗരാജന് (50) ഗുരുതര പരുക്കേറ്റു. ഊട്ടി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. സമീപത്തുള്ള ബന്ധുവീട്ടിൽ നടന്ന പരിപാടിയിൽ പങ്കെടുത്ത ശേഷം സുഹൃത്തുക്കളുടെ കൂടെ വീട്ടിലേക്ക് പോകുന്ന വഴിയിലാണു രാത്രി 11ന് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. കൂടെയുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു. പിന്നീട് നാട്ടുകാരും ഓടിയെത്തി ത്യാഗരാജനെ ആശുപത്രിയിൽ ...
Img 20240516 112433
കൽപറ്റ: ശരിയായ മാർഗ നിർദേശത്തിന്റെയും പരിശീലനത്തിന്റെയും അഭാവമാണു വിദ്യാഭ്യാസ മേഖലയിൽ ഗോത്ര വിഭാഗങ്ങളിലെയും പിന്നാക്ക ദുർബല സമൂഹങ്ങളിലെയും കുട്ടികൾ നേരിടുന്ന പ്രധാന പ്രതിസന്ധിയെന്നു വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരക്കാർ അഭിപ്രായപ്പെടു. ഇതു പരിഹരിക്കാൻ കാര്യക്ഷമമായ നടപടികൾ ഉണ്ടാവണം. കോഴ്സുകൾ തിരഞ്ഞെടുക്കുമ്പോൾ തൊഴിൽ സാധ്യതയോടൊപ്പം കുട്ടികളുടെ അഭിരുചിയും പ്രധാനമാണെന്നു രക്ഷിതാക്കൾ തിരിച്ചറിയേണ്ടതുണ്ട്. ഈ മേഖലയിൽ ...
Img 20240516 111713
കൽപ്പറ്റ: ഗുണ്ടാ -സാമൂഹ്യ വിരുദ്ധർക്കെതിരെ പ്രത്യേക പരിശോധനയുമായി ജില്ലാ പോലീസ്. ഓപ്പറേഷൻ ആഗ് (AAAG -Augmented Action Against Anti -socials And Goondas)എന്ന പേരിലാണ് പരിശോധന നടത്തുന്നത്. സ്ഥിരം കുറ്റവാളികൾ, കാപ്പ ചുമത്തിയവർ, പിടികിട്ടാപ്പുള്ളികൾ എന്നിങ്ങനെയുള്ളവരെ പിടികൂടി കൂടുതൽ നിയമ നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ 2024 മെയ് 15, ബുധനാഴ്ച വിവിധ കേസുകളിൽപെട്ട് ...
Img 20240516 095415
ബത്തേരി: നഗരസഭയുടെ ഉടമസ്ഥതയിലുള്ള വ്യാപാര സമുച്ചയത്തിലെ ശൗചാലയം നവീകരിക്കാൻ നടപടിയില്ലാത്തതിൽ പ്രതിഷേധം. കോട്ടക്കുന്നിൽ വയോജന പാർക്കിനുസമീപമുള്ള കെട്ടിടത്തിലെ ശൗചാലയമാണ് രണ്ടുവർഷത്തോളമായി പ്രവർത്തന രഹിതമായിരിക്കുന്നത്. കെട്ടിടത്തിന്റെ മുകളിലത്തെനിലയിൽ കൃഷിഭവൻ പ്രവർത്തിക്കുന്നുണ്ട്. കൃഷിഭവന്റെ അകത്ത് ശൗചാലയം ഉള്ളതിനാൽ ഉദ്യോഗസ്ഥർക്ക് ബുദ്ധിമുട്ടില്ല. എന്നാൽ കെട്ടിടത്തിൽ വ്യാപാരസ്ഥാപനങ്ങൾ നടത്തുന്നവർക്കും ഇവിടെയെത്തുന്ന ആളുകൾക്കും ഉപയോഗിക്കാൻ ആകെയുണ്ടായിരുന്ന ശൗചാലയമാണ് രണ്ടുവർഷമായി ഉപയോഗ ശൂന്യമായി കിടക്കുന്നത് ...
Img 20240516 095205
കൽപ്പറ്റ: ഹയർ സെക്കൻഡറി ഏകജാലക പ്രവേശനത്തിനുള്ള അപേക്ഷ സമർപ്പണം ഇന്ന് മുതൽ ആരംഭിക്കും. വിദ്യാഭ്യാസ വകുപ്പ്, ഹയർ സെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് ആൻ്റ് അഡോളസെൻ്റ് കൗൺസിലിങ് സെല്ലിൻ്റെ നേതൃത്വത്തിൽ സമ്പൂർണ്ണ പ്രവേശനം ഉറപ്പാക്കാൻ മിഷൻ പ്ലസ് വൺ പദ്ധതി ഒരുക്കിയതായി വിദ്യാഭ്യാസ വകുപ്പ് അധികൃതർ അറിയിച്ചു. വിദ്യാർത്ഥികൾക്ക് ഹയർ സെക്കൻഡറി ഏകജാലക പ്രവേശനത്തിന് സഹായമൊരുക്കുക, ...
Img 20240516 094637
വെങ്ങപള്ളി: ശംസുൽ ഉലമാ ഇസ്ലാമിക് അക്കാദമിക്ക് കീഴിൽ വെങ്ങപള്ളിയിൽ പ്രവർത്തിച്ചുവരുന്ന ഉമറലി ശിഹാബ് തങ്ങൾ മെമ്മോറിയൽ തഹ്ഫീളുൽ ഖുർആൻ കോളേജിൽ പുതുതായി അഡ്മിഷൻ ലഭിച്ച വിദ്യാർത്ഥികൾക്കുള്ള ക്ലാസ് സമസ്ത ജില്ലാ പ്രസിഡണ്ട് കെ.ടി ഹംസ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. അക്കാദമി കാമ്പസ് മസ്ജിദിൽ നടന്ന പരിപാടി ഹാഫിള് സഹൽ മൗലവി അധ്യക്ഷത വഹിച്ചു. കെ.ടി ഹംസ ...
Img 20240516 094410
മാനന്തവാടി: മാനന്തവാടി നഗരസഭയിലെ രണ്ടാം ഡിവിഷനായ പിലാക്കാവ്-ജെസ്സി, വിളനിലം പിലാക്കാവ് റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണം എന്നാവശ്യപ്പെട്ട് കൊണ്ട് എസ് ഡി പി ഐ പിലാക്കാവ് ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രദേശവാസികളെ അണിനിരത്തി കൊണ്ട് നഗരസഭാ ഓഫീസ് ഉപരോധമടക്കമുള്ള ശക്തമായ സമരപരിപാടികൾ വരും ദിവസങ്ങളിൽ നടത്തപ്പെടുമെന്ന് എസ് ഡി പി ഐ' ബ്രാഞ്ച് ഭാരവാഹികളായ ഹസീസ്എം ടി ...
Img 20240516 093937
ബത്തേരി: ശ്രീ ലക്ഷ്മി നരസിംഹ ക്ഷേത്രത്തില്‍ മ്യൂറല്‍ പെയിന്റിംഗ് ക്ലാസ് തുടങ്ങി. ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ 12 വരെയാണ് ക്ലാസ്. ഡോ.ഓമന മധുസൂദനന്‍ മ്യൂറല്‍ ചിത്രം ജയ വിജയന് നല്‍കി ഉദ്ഘാടനം ചെയ്തു. ക്ഷേത്ര സമിതി പ്രസിഡന്റ് സി.കെ. സുരേന്ദ്രന്‍ ആധ്യക്ഷത വഹിച്ചു. ബാബു കട്ടയാട്, ടി.എം. ചന്ദ്രന്‍, ജയ വിജയന്‍, ...
Img 20240516 093729
മീനങ്ങാടി: ഇന്ത്യന്‍ ക്രിക്കറ്റ് മുന്‍ ടീം അംഗം ജവഗല്‍ ശ്രീനാഥ് കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയം സന്ദര്‍ശിച്ചു. പേസ് ബൗളറായിരുന്ന ശ്രീനാഥ് നിലവില്‍ ഐസിസി മാച്ച് റഫറിയാണ്. സ്റ്റേഡിയത്തില്‍ ജില്ലാ ജൂണിയര്‍ താരങ്ങള്‍ അദ്ദേഹത്തെ സ്വീകരിച്ചു. കെസിഎ മെംബര്‍ ടി.ആര്‍. ബാലകൃഷ്ണന്‍, എ.എം. നൂര്‍ഷ, രാജന്‍ പുലൂര്‍, കെ. സുനില്‍കുമാര്‍, കെസിഎ അക്കാദമി പരിശീലകന്‍ ജസ്റ്റിന്‍ ഫെര്‍ണാണ്ടസ്, ...
Img 20240516 093108
കല്‍പ്പറ്റ: വനം-വന്യജീവി വകുപ്പിനു കീഴിലുള്ള ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ ഉടന്‍ തുറക്കണമെന്ന് വയനാട് ടൂറിസം കൂട്ടായ്മ ആവശ്യപ്പെട്ടു. മൂന്ന് മാസമായി ജില്ലയിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ അടഞ്ഞു കിടക്കുകയാണ്. ഇത് ടൂറിസം രംഗത്ത് പ്രതിസന്ധിക്കു കാരണമായതായി യോഗം ചൂണ്ടിക്കാട്ടി. എസ്. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സുബൈര്‍ ഇളകുളം, മനു മത്തായി, അനൂപ് പാലുക്കുന്ന്, പ്രവീണ്‍ രാജ്, ...
Img 20240516 092927
പയ്യമ്പള്ളി: പയ്യമ്പള്ളി സെൻ്റ് കാതറിൻസ് ഹയർ സെക്കന്ററി സ്കൂളിലെ 1982 ബാച്ചുകാർ ഒരു വട്ടം കൂടി സ്കൂളിൽ ഒത്തുചേർന്നു. സംസ്ഥാനത്തിനകത്തും പുറത്തുമായി ജോലി ചെയ്യുന്നവർ പറഞ്ഞു തിരാനാവാത്തത്ര വിശേഷങ്ങളും കഥകളുമായി ഒരു വട്ടം കൂടി സൗഹൃദം പുതുക്കി. ഓർമ്മ@1982 സംഗമം മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റ് സ്വർണ്ണ ജേതാവ് ടി.എ ഉഷ ഉദ്ഘാടനം ചെയ്‌തു. പൂർവ്വ വിദ്യാർത്ഥി ...
Img 20240516 092710
കേണിച്ചിറ: ഭാര്യയെ കത്തികൊണ്ട് വെട്ടി കൊല്ലാൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ. ഇരുളം, തൂത്തില്ലേരി കോളനിയിലെ സുരേഷ്(37)നെയാണ് കേണിച്ചിറ പോലീസ് അറസ്റ്റ് ചെയ്തത്. 2024 മെയ്‌ 14, ചൊവ്വാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം. വഴക്കിനെതുടർന്ന് സുരേഷ്‌ ഭാര്യ ഷൈലയെ വാക്കത്തി കൊണ്ട് ഇടത് കഴുത്തിനു വെട്ടുകയായിരുന്നു. സബ് ഇൻസ്‌പക്ടറായ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ദിലീപ്കുമാർ, സിവിൽ ...
Img 20240516 092534
മാനന്തവാടി: മാനന്തവാടി നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രവർത്തക സമിതി യോഗം ഹാജിമാർക്ക് യാത്രയയപ്പും, സ്നേഹ വിരുന്നും സഘടിപ്പിച്ചു. ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രഡിഡന്റ് വള്ളിയാട്ട് അബ്ദുള്ള ഹാജി പരിപാടി ഉൽഘാടനം ചെയ്തു.പ്രസിഡന്റ് സി.പി. മൊയ്‌ദു ഹാജി അദ്ധ്യക്ഷം വഹിച്ചു. ജനറൽ സെക്രട്ടറി അസീസ് കോ റോം സ്വാഗതം പറഞ്ഞു. വരൾച്ചയിലും, വേനൽ മഴയിലും ...
Img 20240516 091721
വൈത്തിരി: തളിപ്പുഴയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് . അതീവ ഗുരുതര പരിക്കേറ്റ നിലയിൽ ആളെ വൈത്തിരി താലൂക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു എങ്കിലും മരണത്തിന് കീഴടങ്ങി. പുൽപള്ളി - പെരിക്കല്ലൂർ സ്വദേശി കൊച്ചുകുഞ്ചറക്കാട്ട് വീട്ടിൽ സിറിൽ തോമസ് ആണ് മരിച്ചത് ...
Img 20240516 091325
ചെതലയം: ചെതലയം മാളപ്പാടി കാട്ടുനായ്ക്ക് കോളനിയിലെ രമേശ് (31) നാണ് പരുക്കേറ്റത്. ഇന്നലെ രാത്രി 8.30 യോടെയാണ് സംഭവമുണ്ടായത്. വീട്ട് മുറ്റത്ത് നിൽക്കുകയായി രുന്ന രമേശിനെ പാഞ്ഞടുത്ത കാട്ടാന തുമ്പികൈ കൊണ്ട് തട്ടിയിടുകയായിരുന്നു. ഈസമയം സ്ഥലത്തെത്തിയ രമേശിൻ്റെ സഹോദരൻ ബഹളം വെച്ചതോടെയാണ് കാട്ടാന മാറിയത്. പരുക്കേറ്റ രമേശിനെ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു ...
Img 20240515 185947
മുതിരേരി: മുതിരേരി ശിവക്ഷേത്ര വാൾ എഴുന്നെള്ളിപ്പ് മഹോത്സവത്തിന് തുടക്കം കുറിച്ച് നാഗകാവിൽ നാഗത്തിന് കൊടുക്കൽ ചടങ്ങ് നടത്തി. കൊട്ടിയൂർ മഹാദേവ ക്ഷേത്രം തന്ത്രി കോഴിക്കോട്ടിരി കുഞ്ഞനിയൻ നമ്പൂതിരിപാടിന്റെ കാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടന്നത്. ചടങ്ങുകൾക്ക് മേൽശാന്തിമാരായ പുത്തൻ മഠം സുരേന്ദ്രൻ നമ്പൂതിരിയും, സുരേഷ് നമ്പൂതിരിയും സഹകർമ്മികരായി. ക്ഷേത്രത്തിൽ പ്രതിഷ്‌ഠാദിന ചടങ്ങുകൾ നാളെ നടക്കും. ഗണപതി ഹോമം നവകം, ...
Img 20240515 185715
കൽപ്പറ്റ: സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനായുള്ള സബ്ജൂനിയർ, ജൂനിയർ വിഭാഗങ്ങളിലെ ജില്ലാ ഫുട്ബോൾ ടീം ക്യാമ്പിലേക്കുള്ള സെലക്ഷൻ ട്രയൽസ് സംഘടിപ്പിച്ചു. ജില്ലാ ഫുട്ബോൾ അസോസിയേഷൻ്റെ നേതൃത്വത്തിലായിരുന്നു സെലക്ഷൻ. താലൂക്ക് തലത്തിൽ സെലക്ഷൻ നൽകിയ 30 പേർക്ക് വീതം ജില്ലാ ഫുട്ബോൾ അസോസിയേഷൻ പരിശീലനം നൽകിയിരുന്നു. ഇത്തരത്തിൽ പരീശിലനം ലഭിച്ച കുട്ടികളിൽ നിന്നാണ് ജില്ലാ ക്യാമ്പിലേക്ക് സെലക്ഷൻ നടത്തിയത് ...
Img 20240515 185255
അമ്പലവയല്‍: പകര്‍ച്ചവ്യാധി വ്യാപനം തടയല്‍, മഴക്കാലപൂര്‍വ ശുചീകരണം എന്നിവ ലക്ഷ്യമിട്ട് ‘മഴയെത്തും മുന്‍പേ മാലിന്യമുക്തമാകാം’ എന്ന പേരില്‍ 18, 19 തീയതികളില്‍ പഞ്ചായത്ത് ഭരണസമിതി നടത്തുന്ന ജനകീയ ശുചീകരണ കാമ്പയിനുമായി ബന്ധപ്പെട്ട് സെന്റ് മാര്‍ട്ടിന്‍സ് പളളി ഹാളില്‍ യോഗം ചേര്‍ന്നു. പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഹഫ്‌സത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ. ഷമീര്‍ അധ്യക്ഷത ...
Img 20240515 185108
മാനന്തവാടി: മാനന്തവാടി ഇലക്ട്രിക്കല്‍ സെക്ഷനില്‍ അറ്റകുറ്റപണി നടക്കുന്നതിനാല്‍ കണിയാരം, കുഴിനിലം, പാലാകുളി, പയോട്, ഗവ കോളേജ്, ബസ്സ്റ്റാന്‍ഡ്, പോലീസ് സ്റ്റേഷന്‍, ജ്യോതി ഹോസ്പിറ്റല്‍ ഭാഗങ്ങളില്‍ നാളെ രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും ...
Img 20240515 184922
പനമരം: പനമരം ഇലക്ട്രിക്കൽ സെക്ഷനിലെ കൂളിവയൽ, ഏഴാം മൈൽ ഭാഗത്ത് നാളെ രാവിലെ ഒൻപത് മുതൽ വൈകിട്ട് ആറ് വരെ വൈദ്യുതി മുടങ്ങും ...
Img 20240515 184738
പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷന് കീഴിലെ വാളാരംകുന്ന്, തെങ്ങുംമുണ്ട,പാണ്ടംകോട്, പുഞ്ചവയൽ, ചിറ്റലകുന്ന് ഭാഗങ്ങളിൽ നാളെ രാവിലെ ഒൻപത് മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും ...
Img 20240515 184550
കൽപ്പറ്റ: ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ആരോഗ്യ കേരളം, ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ് എന്നിവയുടെ സുയുക്താഭിമുഖ്യത്തില്‍ നാളെ രാവിലെ 10:30 ന് മാനന്തവാടി ബയോവിന്‍ അഗ്രോ റിസര്‍ച്ച് സെന്ററില്‍ ദേശീയ ഡെങ്കിപ്പനി ദിനാചരണം ജില്ലാതല ഉദ്ഘാടനവും ബോധവത്ക്കരണ സെമിനാറും നടക്കും. ദിനാചാരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആന്‍സി മേരി ...
Img 20240515 174115canbogn
വെള്ളമുണ്ട: വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനില്‍ അറ്റകുറ്റപണി നടക്കുന്നതിനാല്‍ നാരോക്കടവ്, മൈലാടുംകുന്ന്, മാനസ, മംഗലശ്ശേരി മല, മംഗലശ്ശേരി ക്രഷര്‍ പരിധിയില്‍ നാളെ രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും ...
Img 20240515 173954
മാനന്തവാടി: മാനന്തവാടി പി കെ കാളന്‍ മെമ്മോറിയല്‍ കോളേജില്‍ കമ്പ്യൂട്ടര്‍ സയന്‍സ, ഇലക്ട്രോണിക്‌സ്, മലയാളം, മാത്തമാറ്റിക്‌സ് വിഷയങ്ങളിലെ താത്ക്കാലിക ഒഴിവുകളിലേക്ക് അധ്യാപകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യരായവര്‍ ബയോഡാറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, അസലുമായി മെയ് 21, 22 തിയതികളില്‍ രാവിലെ 10 നകം ഓഫീസില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍- 8547005060 ...