April 30, 2024

കടബാധ്യതമൂലം യുവാവ് ജീവനൊടുക്കി 

കടബാധ്യതമൂലം യുവാവ് ജീവനൊടുക്കി   ബത്തേരി: പുത്തൻകുന്ന് തീണൂർ ശിവദാസൻ (45) ആണ് മരിച്ചത്. വിഷം അകത്ത് ചെന്നനിലയിൽ ഞായറാഴ്‌ച രാത്രി 9.30യോടെ വീടിനുള്ളിൽ ശിവദാസനെ അവശനിലയിൽ…

തുടർന്ന് വായിക്കുക…

ലക്കിടിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

വൈദ്യുതി മുടങ്ങും

സൗജന്യ പരിശീലനം

വേനല്‍ ചൂട് ജാഗ്രത പാലിക്കണം

Advertise here...Call 9746925419

ചൂടിനെ കരുതലോടെ നേരിടാം

കൽപ്പറ്റ: ഇളം നിറത്തിലുള്ള അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ഉപയോഗിക്കുക. യാത്രകളിലും ജോലി സ്ഥലത്തും തിളപ്പിച്ചാറിയ ശുദ്ധ ജലം കരുതുക, ദാഹമില്ലെങ്കിലും ഇടയ്ക്കിടെ വെള്ളം കുടിക്കുക, ദിവസവും രണ്ട് മുതല്‍ മൂന്ന് ലിറ്റര്‍ വരെ വെള്ളം കുടിക്കണം. കടുത്ത വെയിലുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്താതിരിക്കുക. കുട, തൊപ്പി, പാദരക്ഷകള്‍ എന്നിവ ഉപയോഗിക്കുക. പകല്‍ 11 മുതല്‍ വൈകിട്ട്…

തുടർന്ന് വായിക്കുക...

സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റായി ഉസ്മാൻ പള്ളിയാലിനെ തിരഞ്ഞെടുത്തു

തരുവണ: തരുവണ സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റായി ഉസ്മാൻ പള്ളിയാലിനെ തിരഞ്ഞെടുത്തു. മണ്ഡലം മുസ്ലിംലീഗ് സെക്രട്ടറിയാണ്. യു.ഡി.എഫ് ധാരണ പ്രകാരം മുസ്ലിം ലീഗിലെ കെ.ടി. മമ്മൂട്ടി രാജി വെച്ച് കോൺഗ്രസിലെ മംഗലശ്ശേരി മാധവൻ മാസ്റ്ററെ പ്രസിഡന്റ് ആയി കഴിഞ്ഞ മാസം തിരഞ്ഞെടുത്തിരുന്നു. തുടർന്നാണ്ഒഴിവു വന്ന വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് അടുത്ത ടെം മുസ്ലിം ലീഗ്…

തുടർന്ന് വായിക്കുക...

സുൽത്താൻ ബത്തേരിയിൽ ഗതാഗതക്കുരുക്ക് രൂക്ഷം: ശ്വാസം മുട്ടി ജനങ്ങൾ 

ബത്തേരി: സുൽത്താൻ ബത്തേരി ഗാന്ധി ജംഗ്ഷനിലെ കൽവർട്ടുകളുടെ നിർമാണത്തിന്റെ ഭാഗമായാണ് വൺവേ ഒഴിവാക്കി ദേശീയ പാതയിലൂടെ തന്നെ ഇരുവശങ്ങളിലേക്കും വാഹനങ്ങൾ കടത്തിവിടുന്നത്. ഇതാണ് സുൽത്താൻ ബത്തേരിയിലെ ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നത്. നിർദേശങ്ങൾ പാലിക്കാതെയുള്ള ടൗണിലെ മണിക്കൂറുകൾ നീളുന്ന പാർക്കിങ്ങ് കൂടെ ചേരുമ്പോൾ ഗതാഗതകുരുക്ക് അതി രൂക്ഷമാകുന്നു. പ്രശ്‌നത്തിന് പരിഹാരം കണ്ടില്ലെങ്കിൽ പ്രത്യക്ഷസമരവുമായി രംഗത്തുവരുമന്ന് ഐ.എൻ.ടി.യു.സിയുടെ ഓട്ടോറിക്ഷ തൊഴിലാളി…

തുടർന്ന് വായിക്കുക...

അപേക്ഷ ക്ഷണിച്ചു

ബത്തേരി: സുല്‍ത്താന്‍ ബത്തേരി കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ടീച്ചേഴ്‌സ് ട്രെയിനിങ് കോഴ്‌സ്(പി.ഡി.സി.റ്റി.റ്റി), ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ (ഡി.സി.എ), കമ്പ്യൂട്ടര്‍ ഓപ്പറേറ്റിങ് ആന്‍ഡ് ഡാറ്റ എന്‍ട്രി കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുമായി സെന്റ് മേരിസ് കോളേജ് റോഡില്‍ പ്രവര്‍ത്തിക്കുന്ന കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ നേരിട്ട് എത്തണം. ഫോണ്‍:…

തുടർന്ന് വായിക്കുക...

Advertise here...Call 9746925419

ഡ്രോയിങ് ടീച്ചര്‍ അഭിമുഖം

കൽപ്പറ്റ: വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ഡ്രോയിങ് ടീച്ചര്‍ (കാറ്റഗറി നമ്പര്‍ 709/2022) തസ്തികയിലേക്ക് മെയ് രണ്ട്, മൂന്ന് തീയതികളില്‍ ജില്ലാ പി.എസ്.സി ഓഫീസിലും മെയ് 17 ന്…

തുടർന്ന് വായിക്കുക...

എഎംഎഐ വയനാട് ജില്ലാ സമ്മേളനം നടത്തി

ബത്തേരി: ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ വയനാട് ജില്ലാ സമ്മേളനം സുൽത്താൻ ബത്തേരിയിൽ വെച്ച് നടന്നു.സുൽത്താൻ ബത്തേരി മുനിസിപ്പൽ ഡെപ്യൂട്ടി ചെയർ പേഴ്‌സൺ എൽസി പൗലോസ്…

തുടർന്ന് വായിക്കുക...

കൽപ്പറ്റ പുതിയ ബസ്റ്റാൻഡ് ബിൽഡിംഗിൽ തീപിടുത്തം

കൽപ്പറ്റ: കൽപ്പറ്റ പുതിയ ബസ്റ്റാൻഡ് ബിൽഡിംഗിൽ തീപിടുത്തം. രണ്ടാം നിലയിലെ ഒഴിഞ്ഞ കിടന്ന കടമുറിയിൽ സൂക്ഷി ച്ചിരുന്ന പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള വസ്‌തുക്കൾക്കാണ് തീ പിടിച്ചത്. ഇന്ന് രാവിലെ…

തുടർന്ന് വായിക്കുക...

“വണ്ടിയൊന്നു തട്ടി… ഇൻഷൂറൻസ് കിട്ടാനുള്ള ജി. ഡി. എൻട്രി തരാമോ?’ സ്‌റ്റേഷനിൽ പോകാതെ തന്നെ ജി.ഡി. എൻട്രി ലഭിക്കുന്നതിന് കേരള പോലീസിൻ്റെ മൊബൈൽ ആപ്പായ പോൽ ആപ്പിൽ സൗകര്യമുണ്ട് 

കൽപ്പറ്റ: വാഹനാപകടം സംഭവിച്ചാൽ ഇൻഷുറൻസ് ക്ലെയിമിനും മറ്റും പോലീസ് സ്റ്റേഷനിലെ ജി.ഡി. (ജനറൽ ഡയറി) എൻട്രി ആവശ്യമായി വരാറുണ്ട്. സ്റ്റേഷനിൽ വരാതെ തന്നെ ജി.ഡി. എൻട്രി ലഭിക്കുന്നതിന്…

തുടർന്ന് വായിക്കുക...

എ. ജെ തോമസ് (80) നിര്യാതനായി

പുൽപ്പള്ളി: പുൽപ്പള്ളി താഴെയങ്ങാടി മാർബേസിൽ തടി മില്ലുടമയായ ആയത്തുകുടിയിൽ എ.കെ. തോമസ് (80) നിര്യാതനായി. മൃതസംസ്കാര ചടങ്ങുകൾ നാളെ രാവിലെ 10 മണിക്ക് ചീയമ്പം - ഷെഡിലെ…

തുടർന്ന് വായിക്കുക...

പനമരം നെല്ലിയമ്പം ഇരട്ട കൊലപാതകം; കൽപ്പറ്റ ജില്ലാ സെഷൻസ് കോടതി വിധി പറഞ്ഞു; പ്രതി അർജുന് വധശിക്ഷ 

മാനന്തവാടി: പനമരം നെല്ലിയമ്പം ഇരട്ട കൊലപാതകം; കൽപ്പറ്റ ജില്ലാ സെഷൻസ് കോടതി വിധി പറഞ്ഞു; പ്രതി അർജുന് വധശിക്ഷ. വിധിപ്രഖ്യാപനം 11 മണിയോടെ കല്‍പ്പറ്റ ജില്ലാ സെഷന്‍സ്…

തുടർന്ന് വായിക്കുക...

ക്രിക്കറ്റ് താരങ്ങൾക്ക് ആദരവുമായി പനമരം കുട്ടിപോലീസ്

പനമരം: ക്രിക്കറ്റിൽ മികച്ച നേട്ടം കൈവരിച്ച പനമരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ നോർത്ത് സോൺ ടീമിലേക്ക് സെലക്ട് ചെയ്ത ഗോകുൽ കൃഷ്ണക്കും, സീനിയർ പെൺകുട്ടികളുടെ ക്രിക്കറ്റ്…

തുടർന്ന് വായിക്കുക...

വിനയകുമാർ അഴിപ്പുറത്ത് ഒയിസ്‌ക സംസ്ഥാന ജനറൽ സെക്രട്ടറി

ബത്തേരി: അന്താരാഷ്ട്ര സംഘടനയായ ഒയിസ്‌കയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായി വിനയകുമാർ അഴിപ്പുറത്തിനെ തിരഞ്ഞെടുത്തു. കോഴിക്കോട് ഒയിസ്‌ക യൂത്ത് സെന്ററിൽ ചേർന്ന സൗത്ത് ഇന്ത്യ യോഗത്തിലാണ് തീരുമാനം. മുൻ…

തുടർന്ന് വായിക്കുക...

മേപ്പാടി ഓർത്തഡോക്സ് പള്ളിയിൽ ഓർമ്മ പെരുന്നാളിന് കൊടിയേറി

മേപ്പാടി: സെൻ്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ ആരംഭിച്ചു. നാളെയും മറ്റന്നാളും ആണ് പ്രധാന പെരുന്നാൾ. വികാരി ഫാ. ജിൻസ് നെടിയവിള കൊടി ഉയർത്തി.…

തുടർന്ന് വായിക്കുക...

വീടിന്റെ വാതിൽ പൂട്ടുപൊളിച്ച് മോഷണം നടത്തിയതായി പരാതി

മാനന്തവാടി: വീടിന്റെ വാതിൽ പൂട്ടുപൊളിച്ച് മോഷണം. മാനന്തവാടി ശാന്തിനഗറിലാണ് അടച്ചിട്ട വീടിന്റെ വാതിൽ പൊളിച്ചു മോഷണം നടന്നത്. അലമാരയില്‍ സൂക്ഷിച്ച 60,000 രൂപ, ഒരു പവന്‍ സ്വര്‍ണ്ണം,…

തുടർന്ന് വായിക്കുക...

യു.എസ്.എസ് സ്കോളർഷിപ്പ് നേടി എമിൽ ഷാജ് പി

കല്ലോടി: കേരള സംസ്ഥാന പരീക്ഷ ബോർഡ് നടത്തിയഎൽ. എസ് എസ് സ്കോളർഷിപ്പ്നേടി എമിൽ ഷാജ് പി. കല്ലോടി സെൻ്റ് ജോസഫ്സ് യു.പി. സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്…

തുടർന്ന് വായിക്കുക...

യു.എസ്.എസ് സ്കോളർഷിപ്പ് നേടി ടോം മാത്യു

കല്ലോടി: കേരള സംസ്ഥാന പരീക്ഷ ബോർഡ് നടത്തിയ യു.എസ്.എസ് സ്കോളർഷിപ്പ് നേടി ടോം മാത്യു. കല്ലോടി സെൻ്റ് ജോസഫ്സ് യു.പി. സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് ടോം.…

തുടർന്ന് വായിക്കുക...

Advertise here...Call 9746925419
വാർത്തകൾ ഒറ്റ നോട്ടത്തിൽ
Img 20240429 224426
പിണങ്ങോട്: കോടഞ്ചേരി കുന്നിലെ പഴയ കോറിയിൽ കുളിക്കുന്നതിനിടെ യുവാവ് മരിച്ചു. കൂവപ്പാളി പരേതനായ കേളുവിന്റെ മകൻ ഗോകുൽ (24) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന അനുരാഗി (12)നെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകിയശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. കുട്ടിക്ക് ആന്തരിക രക്തസ്രാവം ഉള്ളതായാണ് സൂചന ...
20240429 224107
പിണങ്ങോട്: കോടഞ്ചേരി കുന്നിലെ പഴയ കോറിയിൽ കുളിക്കുന്നതിനിടെ യുവാവ് മരിച്ചു. കൂവപ്പാളി പരേതനായ കേളുവിന്റെ മകൻ ഗോകുൽ (24) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന അനുരാഗി (12)നെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകിയശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. കുട്ടിക്ക് ആന്തരിക രക്തസ്രാവം ഉള്ളതായാണ് സൂചന ...
20240429 201319
ബത്തേരി: പുത്തൻകുന്ന് തീണൂർ ശിവദാസൻ (45) ആണ് മരിച്ചത്. വിഷം അകത്ത് ചെന്നനിലയിൽ ഞായറാഴ്‌ച രാത്രി 9.30യോടെ വീടിനുള്ളിൽ ശിവദാസനെ അവശനിലയിൽ കണ്ടെത്തുകയായിരുന്നു. ഉടനെ തന്നെ സുൽത്താൻബത്തേരി താലൂക്ക് ആശുപത്രിയിൽ ഇയാളെ പ്രവേശിപ്പിച്ചു. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ ഏഴുമണിയോടെ മരണം സംഭവിക്കുകയായിരുന്നു. കർഷകനും കൂലിതൊഴിലാളിയുമായ ഇദേഹത്തിന് ...
കടബാധ്യതമൂലം യുവാവ് ജീവനൊടുക്കി ബത്തേരി: പുത്തൻകുന്ന് തീണൂർ ശിവദാസൻ (45) ആണ് മരിച്ചത്. വിഷം അകത്ത് ചെന്നനിലയിൽ ഞായറാഴ്‌ച രാത്രി 9.30യോടെ വീടിനുള്ളിൽ ശിവദാസനെ അവശനിലയിൽ കണ്ടെത്തുകയായിരുന്നു. കർഷകനും കൂലിതൊഴിലാളിയുമായ ഇദേഹത്തിന് ഏഴ് ലക്ഷത്തോളം രൂപയുടെ കടബാധ്യതയുണ്ട്. ഇതിൽ മനപ്രയാസത്തിലായിരുന്നെന്നും ബന്ധുക്കൾ പറഞ്ഞു. ഭാര്യ: പ്രജിത. മക്കൾ: ശിവാനി, ശിവ പ്രിയ. സഹോദരങ്ങൾ : ശങ്കരൻ, ...
20240429 190708
വൈത്തിരി: ലക്കിടിയിൽ താമരശ്ശേരി ചുരം കവാടത്തിനു സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. താമരശ്ശേരി കൂടരഞ്ഞി കൂമ്പാറ സ്വദേശിയായ ഫിറോസ് (41) ആണ് മരിച്ചത്. സഹയാത്രികന് പരിക്കേറ്റു. ലക്കിടി ഫോറസ്റ്റ് ചെക്ക് പോസ്റ്റിനു സമീപം മൂന്നു ബൈക്കുകൾ കൂട്ടിയിടിച്ചാണ് അപകടം. ഗുരുതരമായി പരിക്കേറ്റ ഫിറോസിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പരിക്കേറ്റ യുവാവ് വൈത്തിരി താലൂക്ക് ആശുപത്രിയിൽ ...
Img 20240429 172059
മാനന്തവാടി: മാനന്തവാടി ഇലക്ട്രിക്കല്‍ സെക്ഷനില്‍ അറ്റകുറ്റപണി നടക്കുന്നതിനാല്‍ കൊയിലേരി, ആറാട്ടുതറ ഹൈസ്‌കൂള്‍, താന്നിക്കല്‍, വളളിയൂര്‍കാവ് ഭാഗങ്ങളില്‍ നാളെ രാവിലെ 9 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു ...
Img 20240429 171718
പുത്തൂര്‍വയല്‍: പുത്തൂര്‍വയല്‍ എസ്.ബി.ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ കേക്ക് നിര്‍മ്മാണത്തില്‍ സൗജന്യ പരിശീലനം നല്‍കുന്നു. മെയ് രണ്ടിന് ആരംഭിക്കുന്ന പരിശീലനത്തിന് 18 നും 45 നും ഇടയില്‍ പ്രായമുളള യുവതി-യുവാക്കള്‍ക്ക് പങ്കെടുക്കാം. ഫോണ്‍- 8078711040, 8590762300 ...
Img 20240429 171342
കൽപ്പറ്റ: സംസ്ഥാനത്ത് വേനല്‍ ചൂട് വര്‍ദ്ധിക്കുകയും സൂര്യാഘാതമേറ്റ് മരണം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജില്ലയിലും അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ പി. ദിനീഷ് അറിയിച്ചു. ജില്ലയില്‍ ചൂടിന്റെ കാഠിന്യം കുറവാണെങ്കിലും ഉച്ച സമയങ്ങളില്‍ കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. അന്തരീക്ഷതാപം ഉയരുന്നതോടെ ശരീരത്തിന്റെ താപനിയന്ത്രണ സംവിധാനം തടസപ്പെട്ട് ശാരീരിക പ്രവര്‍ത്തനങ്ങള്‍ തകരാറിലാകുന്ന ...
Img 20240429 170819
കൽപ്പറ്റ: ഇളം നിറത്തിലുള്ള അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ഉപയോഗിക്കുക. യാത്രകളിലും ജോലി സ്ഥലത്തും തിളപ്പിച്ചാറിയ ശുദ്ധ ജലം കരുതുക, ദാഹമില്ലെങ്കിലും ഇടയ്ക്കിടെ വെള്ളം കുടിക്കുക, ദിവസവും രണ്ട് മുതല്‍ മൂന്ന് ലിറ്റര്‍ വരെ വെള്ളം കുടിക്കണം. കടുത്ത വെയിലുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്താതിരിക്കുക. കുട, തൊപ്പി, പാദരക്ഷകള്‍ എന്നിവ ഉപയോഗിക്കുക. പകല്‍ 11 മുതല്‍ വൈകിട്ട് ...
Img 20240429 165511
തരുവണ: തരുവണ സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റായി ഉസ്മാൻ പള്ളിയാലിനെ തിരഞ്ഞെടുത്തു. മണ്ഡലം മുസ്ലിംലീഗ് സെക്രട്ടറിയാണ്. യു.ഡി.എഫ് ധാരണ പ്രകാരം മുസ്ലിം ലീഗിലെ കെ.ടി. മമ്മൂട്ടി രാജി വെച്ച് കോൺഗ്രസിലെ മംഗലശ്ശേരി മാധവൻ മാസ്റ്ററെ പ്രസിഡന്റ് ആയി കഴിഞ്ഞ മാസം തിരഞ്ഞെടുത്തിരുന്നു. തുടർന്നാണ്ഒഴിവു വന്ന വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് അടുത്ത ടെം മുസ്ലിം ലീഗ് ...
Img 20240429 163008
ബത്തേരി: സുൽത്താൻ ബത്തേരി ഗാന്ധി ജംഗ്ഷനിലെ കൽവർട്ടുകളുടെ നിർമാണത്തിന്റെ ഭാഗമായാണ് വൺവേ ഒഴിവാക്കി ദേശീയ പാതയിലൂടെ തന്നെ ഇരുവശങ്ങളിലേക്കും വാഹനങ്ങൾ കടത്തിവിടുന്നത്. ഇതാണ് സുൽത്താൻ ബത്തേരിയിലെ ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നത്. നിർദേശങ്ങൾ പാലിക്കാതെയുള്ള ടൗണിലെ മണിക്കൂറുകൾ നീളുന്ന പാർക്കിങ്ങ് കൂടെ ചേരുമ്പോൾ ഗതാഗതകുരുക്ക് അതി രൂക്ഷമാകുന്നു. പ്രശ്‌നത്തിന് പരിഹാരം കണ്ടില്ലെങ്കിൽ പ്രത്യക്ഷസമരവുമായി രംഗത്തുവരുമന്ന് ഐ.എൻ.ടി.യു.സിയുടെ ഓട്ടോറിക്ഷ തൊഴിലാളി ...
Img 20240429 155840
ബത്തേരി: സുല്‍ത്താന്‍ ബത്തേരി കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ടീച്ചേഴ്‌സ് ട്രെയിനിങ് കോഴ്‌സ്(പി.ഡി.സി.റ്റി.റ്റി), ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ (ഡി.സി.എ), കമ്പ്യൂട്ടര്‍ ഓപ്പറേറ്റിങ് ആന്‍ഡ് ഡാറ്റ എന്‍ട്രി കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുമായി സെന്റ് മേരിസ് കോളേജ് റോഡില്‍ പ്രവര്‍ത്തിക്കുന്ന കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ നേരിട്ട് എത്തണം. ഫോണ്‍: ...
Img 20240429 155503
കൽപ്പറ്റ: വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ഡ്രോയിങ് ടീച്ചര്‍ (കാറ്റഗറി നമ്പര്‍ 709/2022) തസ്തികയിലേക്ക് മെയ് രണ്ട്, മൂന്ന് തീയതികളില്‍ ജില്ലാ പി.എസ്.സി ഓഫീസിലും മെയ് 17 ന് കോഴിക്കോട് പി.എസ്.സി ഓഫീസിലും അഭിമുഖം നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ ഇന്റര്‍വ്യൂ കാര്‍ഡ്, ഒ.ടി.വി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, ബയോഡാറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റ്, അസല്‍ തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുമായി എത്തണം ...
Img 20240429 155204
ബത്തേരി: ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ വയനാട് ജില്ലാ സമ്മേളനം സുൽത്താൻ ബത്തേരിയിൽ വെച്ച് നടന്നു.സുൽത്താൻ ബത്തേരി മുനിസിപ്പൽ ഡെപ്യൂട്ടി ചെയർ പേഴ്‌സൺ എൽസി പൗലോസ് സമ്മേളനം ഉദ്ഘാടനം ചെയ്‌തു. എഎംഎഐ ജില്ലാ പ്രസിഡന്റ്റ് ഡോ. രാജ്മോഹൻ പി.ആർ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ സ്റ്റേറ്റ് പ്രസിഡന്റ് ഡോ ...
20240429 152259
കൽപ്പറ്റ: കൽപ്പറ്റ പുതിയ ബസ്റ്റാൻഡ് ബിൽഡിംഗിൽ തീപിടുത്തം. രണ്ടാം നിലയിലെ ഒഴിഞ്ഞ കിടന്ന കടമുറിയിൽ സൂക്ഷി ച്ചിരുന്ന പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള വസ്‌തുക്കൾക്കാണ് തീ പിടിച്ചത്. ഇന്ന് രാവിലെ ഒൻപത് മണിയോടെയായിരുന്നു സംഭവം. കൽപ്പറ്റ അഗ്ന‌ിരക്ഷാ നിലയത്തിൽ നിന്നും സ്റ്റേഷൻ ഓഫീസർ പി.കെ ബഷീറിൻ്റെ നേതൃത്വത്തിൽ രണ്ട് യൂണിറ്റ് സേനാംഗങ്ങൾ എത്തി തീയണച്ചു. അലക്ഷ്യമായി വലിച്ചെറിഞ്ഞ സിഗരറ്റ് ...
Img 20240429 140943
കൽപ്പറ്റ: വാഹനാപകടം സംഭവിച്ചാൽ ഇൻഷുറൻസ് ക്ലെയിമിനും മറ്റും പോലീസ് സ്റ്റേഷനിലെ ജി.ഡി. (ജനറൽ ഡയറി) എൻട്രി ആവശ്യമായി വരാറുണ്ട്. സ്റ്റേഷനിൽ വരാതെ തന്നെ ജി.ഡി. എൻട്രി ലഭിക്കുന്നതിന് കേരള പോലീസിന്റെ മൊബൈൽ ആപ്പായ പോൽ ആപ്പിൽ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഈ സേവനം തികച്ചും സൗജന്യമാണ്. സേവനം ലഭ്യമാകാൻ മൊബൈൽ ആപ്ലിക്കേഷനിൽ പേരും മൊബൈൽ നമ്പറും നൽകുക ...
Img 20240429 133451
പുൽപ്പള്ളി: പുൽപ്പള്ളി താഴെയങ്ങാടി മാർബേസിൽ തടി മില്ലുടമയായ ആയത്തുകുടിയിൽ എ.കെ. തോമസ് (80) നിര്യാതനായി. മൃതസംസ്കാര ചടങ്ങുകൾ നാളെ രാവിലെ 10 മണിക്ക് ചീയമ്പം - ഷെഡിലെ ഭവനത്തിൽ ആരംഭിക്കും. ഭാര്യ: സാറാമ്മ മക്കൾ: റജി തോമസ്, സജി തോമസ്, ബിനോയ് തോമസ്, ഷീജ തോമസ്. മരുമക്കൾ: ബബിത, ഗ്രിൻസി, ഡെൻസി, ഏലിയാസ് ...
Img 20240429 123116
മാനന്തവാടി: പനമരം നെല്ലിയമ്പം ഇരട്ട കൊലപാതകം; കൽപ്പറ്റ ജില്ലാ സെഷൻസ് കോടതി വിധി പറഞ്ഞു; പ്രതി അർജുന് വധശിക്ഷ. വിധിപ്രഖ്യാപനം 11 മണിയോടെ കല്‍പ്പറ്റ ജില്ലാ സെഷന്‍സ് കോടതിയില്‍ നടന്നു. പ്രതി അര്‍ജുന്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. പനമരം നെല്ലിയമ്പം ഇരട്ടക്കൊലപാതക കേസിലെ പ്രതി അർജ്ജുൻകുറ്റക്കാരനെന്ന് കോടതി കണ്ടെത്തി സെക്ഷൻ 302 ഐപിസി (കൊലപാതകം) 449 ...
Img 20240429 120122
പനമരം: ക്രിക്കറ്റിൽ മികച്ച നേട്ടം കൈവരിച്ച പനമരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ നോർത്ത് സോൺ ടീമിലേക്ക് സെലക്ട് ചെയ്ത ഗോകുൽ കൃഷ്ണക്കും, സീനിയർ പെൺകുട്ടികളുടെ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ വിജയികളായ വയനാട് ജില്ലാ ടീം അംഗമായ ആദിത്യ പ്രദീശിനും പനമരം എസ്പിസി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഉപഹാരം നൽകി. പനമരത്ത് വെച്ച് നടന്ന ചടങ്ങിൽ ജില്ലാ ക്രിക്കറ്റ് ...
Img 20240429 114557
ബത്തേരി: അന്താരാഷ്ട്ര സംഘടനയായ ഒയിസ്‌കയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായി വിനയകുമാർ അഴിപ്പുറത്തിനെ തിരഞ്ഞെടുത്തു. കോഴിക്കോട് ഒയിസ്‌ക യൂത്ത് സെന്ററിൽ ചേർന്ന സൗത്ത് ഇന്ത്യ യോഗത്തിലാണ് തീരുമാനം. മുൻ കലക്ടറും, സംസ്ഥാന ഫുഡ് & സിവിൽ സപ്ലൈസ് കോർപ്പറേഷൻ സെക്രട്ടറിയുമായിരുന്ന അലി അസ്‌കർ പാഷ ആണ് സംസ്ഥാന പ്രസിഡണ്ട്. ചാപ്റ്റർ, ജില്ല തല ഭാരവാഹിത്വം വഹി ച്ചിട്ടുള്ള ...
Img 20240429 113616
മേപ്പാടി: സെൻ്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ ആരംഭിച്ചു. നാളെയും മറ്റന്നാളും ആണ് പ്രധാന പെരുന്നാൾ. വികാരി ഫാ. ജിൻസ് നെടിയവിള കൊടി ഉയർത്തി. നാളെ വൈകിട്ട് അഞ്ചിന് സൺഡേ സ്കൂൾ വാർഷികം, 6.30ന് സന്ധ്യാ പ്രാർഥന, ഏഴ് മണിക്ക് കാപ്പം കൊല്ലി കുരിശിങ്കലേക്ക് പ്രദക്ഷിണം, സ്നേഹവിരുന്ന്, ആകാശ വിസ്മയം. ബുധനാഴ്ച രാവിലെ ...
Img 20240429 103618
മാനന്തവാടി: വീടിന്റെ വാതിൽ പൂട്ടുപൊളിച്ച് മോഷണം. മാനന്തവാടി ശാന്തിനഗറിലാണ് അടച്ചിട്ട വീടിന്റെ വാതിൽ പൊളിച്ചു മോഷണം നടന്നത്. അലമാരയില്‍ സൂക്ഷിച്ച 60,000 രൂപ, ഒരു പവന്‍ സ്വര്‍ണ്ണം, ഒരു ഗ്രാം സ്വര്‍ണ്ണ നാണയം, ലാപ് ടോപ്പ്, ഹാര്‍ഡ് ഡിസ്‌ക്, മറ്റ് ചില രേഖകള്‍ മുതലായവ കവര്‍ന്നു. ശാന്തിനഗര്‍ ഇല്ലത്ത് ഗംഗാധരന്റെ വീട്ടിലാണ് മോഷണം. കഴിഞ്ഞദിവസം ഉച്ചയോടെയാണ് ...
Img 20240429 101728kgqbvog
കല്ലോടി: കേരള സംസ്ഥാന പരീക്ഷ ബോർഡ് നടത്തിയഎൽ. എസ് എസ് സ്കോളർഷിപ്പ്നേടി എമിൽ ഷാജ് പി. കല്ലോടി സെൻ്റ് ജോസഫ്സ് യു.പി. സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് എമിൽ. കല്ലോടി പതിപ്പള്ളിൽ ഷൈജൻ്റെയും ജെസിയുടെയും മകനാണ് ...
Img 20240429 102126
കല്ലോടി: കേരള സംസ്ഥാന പരീക്ഷ ബോർഡ് നടത്തിയ യു.എസ്.എസ് സ്കോളർഷിപ്പ് നേടി ടോം മാത്യു. കല്ലോടി സെൻ്റ് ജോസഫ്സ് യു.പി. സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് ടോം. കല്ലോടി മഠത്തിൽ ബിനുവിൻ്റെയും ബിന്ദുവിൻ്റെയും മകനാണ് ...
Img 20240429 101224
കല്ലോടി: കേരള സംസ്ഥാന പരീക്ഷ ബോർഡ്‌ നടത്തിയ എൽ. എസ് എസ് സ്കോളർഷിപ്പ് നേടി ശ്രിയ സരേഷ്. കല്ലോടി സെന്റ് ജോസഫ്സ് യു. പി സ്കൂളിലെ നാലാം ക്ലാസ്സ്‌ വിദ്യാർഥിനിയാണ് ശ്രിയ. കല്ലോടി കുളത്താട താമസിക്കുന്ന സരേഷിന്റെയും, ശരണ്യയുടെയും മകളാണ് ...
Img 20240429 100900
കല്ലോടി: കേരള സംസ്ഥാന പരീക്ഷ ബോർഡ്‌ നടത്തിയ എൽ.എസ്.എസ് സ്കോളർഷിപ്പ് നേടി അനയ റ്റി.ജെ. കല്ലോടി സെന്റ്. ജോസഫ്സ് യു. പി സ്കൂളിലെ നാലാം ക്ലാസ്സ്‌ വിദ്യാർഥിനിയാണ് അനയ. ചേമ്പിലോട് താമസിക്കുന്ന ജിനു റ്റി. ആറിന്റെയും, രാധികയുടേയും മകളാണ് ...
Img 20240429 092720
വാളാട്: അന്തരിച്ച നക്‌സലൈറ്റ് നേതാവ് കുന്നേൽ കൃഷ്‌ണൻ അനുസ്‌മരണ യോഗം നടത്തി. അനുസ്‌മരണ യോഗത്തിലും, മൗനജാഥയിലും നിരവധിപേർ പങ്കെടുത്തു. ഒ.ആർ കേളു എംഎൽഎ അധ്യക്ഷനായിരുന്നു. ആനിരാജ, പി. ഗഗാറിൻ, ഗ്രോവാസു, ഇ.ജെ ബാബു, പി.പി ജയകുമാർ, പി.സി ഉണ്ണിചെക്കൻ, സലീംകുമാർ, പി.എം ഇബ്രാഹിം, ജസ്റ്റിൻ ബേബി, എ. പ്രഭാകരൻ, പി. കെ വീരഭദ്രൻ, സാം പി ...
Img 20240429 092519
മേപ്പാടി: കേരളത്തിൽ മദ്യത്തിന്റെ ഉപയോഗം ദിനംപ്രതി കൂടി വരുന്നത് കൊണ്ട് തന്നെ കരളിനെ ബാധിക്കുന്ന അസുഖങ്ങളും കൂടിവരികയാണ്. ഒപ്പം മറ്റ് അസുഖങ്ങൾ കാരണം കരൾ ക്ഷയിക്കുന്നതും നിത്യസംഭവമായി മാറിയിരിക്കുകയാണ്. ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്ന സമയത്ത് തന്നെ രോഗ തീവ്രത മനസ്സിലാക്കി ചികിത്സ ആരംഭിച്ചാൽ ഇതുമൂലമുണ്ടാകുന്ന പല ഭവിഷത്തുകളും നമുക്ക് ഒഴിവാക്കാൻ സാധിക്കും. ഇവിടെയാണ് ഹെൽത്ത്‌ ചെക്ക് അപ്പിന്റെ ...
Img 20240429 092058
തരിയോട്: കിണർ തകർന്ന് കുടിവെള്ളം ലഭ്യമല്ലാതെ കാപ്പുവയൽ കളരിക്കോട് കുന്ന് കോളനിയിലെ ജനങ്ങൾ. റിങ് ഇടിഞ്ഞ് താഴ്ന്നത് മൂലമാണ് കിണർ തകർന്നടിഞ്ഞത്. ഈ പ്രദേശത്തെ പതിനാല് വീടുകളിലായി താമസിക്കുന്ന കുടുംബങ്ങളുടെ ഏക ആശ്രയമാണ് ഈ കിണർ. ജല വകുപ്പ് കണക്ഷൻ നൽകിയിട്ടുണ്ട്. എന്നാൽ ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം മാത്രമാണ് ജല വകുപ്പിന്റെ വെള്ളം ലഭിക്കുന്നത് ...
20240428 221355
തിരുനെല്ലി: പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ഭീഷണിപ്പെടുത്തി ലൈംഗികമായി ഉപദ്രവിച്ച മദ്ധ്യവയസ്‌കനെ തിരുനെല്ലി പോലീസ് അറസ്റ്റ് ചെയ്തു. ചേലൂര്‍, കാട്ടിക്കുളം, പിണക്കാട്ടു പറമ്പില്‍ വീട്ടില്‍ പി.ജെ. ജോബി(51)യെയാണ് അറസ്റ്റ് ചെയ്തത്. 2021-ലാണ് കേസിനാസ്പദമായ സംഭവം. ഇയാളെ റിമാന്‍ഡ് ചെയ്തു ...
Img 20240428 193958
പുല്‍പ്പള്ളി: കളനാടിക്കൊല്ലി നൂനൂറ്റില്‍ വര്‍ഗീസ് (66) നിര്യാതനായി. സംസ്‌കാരം തിങ്കള്‍ രാവിലെ ഒന്‍പതിനു പുല്‍പ്പള്ളി സെന്റ് ജോര്‍ജ് സിംഹാസന പള്ളിയില്‍. ഭാര്യ: ഏലിയാമ്മ. മക്കള്‍: ബിനോയി, സിനോജ്, ഷിജു. മരുമക്കള്‍: റിന്‍സി, നിജ, ജിസ ...
Img 20240428 192806
കൽപ്പറ്റ: ഡിജിറ്റൽ ഫിലിം മേക്കേഴ്‌സ് ഫോറം ട്രസ്റ്റ് സംസ്ഥാനതലത്തിൽ സംഘടിപ്പിച്ച ശങ്കരയ്യ റോഡ് സമ്മർ ചെസ്സ് ടൂർണമെന്റ് ഓൾ ഇന്ത്യ ചെസ്സ് ഫെഡറേഷൻ നാഷണൽ ആർബിറ്റർ കമ്മീഷൻ അംഗം ശുഭ രാകേഷ് ഉദ്‌ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ സതീഷ് കളത്തിൽ അദ്ധ്യക്ഷത വഹിച്ചു. ചെസ്സ് അസോസിയേഷൻ കേരള ജില്ലാ പ്രസിഡന്റ് വി. ശശീധരൻ, സംഘാടക സമിതി ...
Img 20240428 192558
കല്‍പ്പറ്റ: സ്മാര്‍ട്ട് ഇന്ത്യ ഫൗണ്ടേഷന്റെയും മീനങ്ങാടി സെന്റ് ഗ്രീഗോറിയോസ് ടീച്ചേഴ്‌സ് ട്രെയിനിങ് കോളേജിന്റെയും സംയുക്താഭിമുഖ്യത്തില്‍ സോഷ്യല്‍ വര്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്കായി എച്ചോം തുടിയില്‍ സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. അണ്ണു മൂപ്പന്‍ ഉദ്ഘാടനം ചെയ്തു. സെന്റ് ഗ്രീഗോറിയോസ് ടീച്ചേഴ്‌സ് ട്രെയിനിങ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ടോമി ഔസേഫ് അധ്യക്ഷത വഹിച്ചു. സിബിന്‍ ആന്റണി വര്‍ഗീസ് ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി ...
Img 20240428 171203
വെള്ളമുണ്ട: വെള്ളമുണ്ട സെക്ഷനുകീഴിൽ പള്ളിയറ, ചൊവ്വ, എള്ളുമന്നം ട്രാൻസ്ഫോർമർ പരിധിയിലും കല്ലോടി -ഒരപ്പ് റോഡ് ഭാഗത്തും നാളെ രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു ...
Img 20240428 171247
മാനന്തവാടി: മാനന്തവാടി സെക്ഷനുകീഴിൽ എസ്റ്റേറ്റ്മുക്ക്, മതിശ്ശേരി, കോയിലേരി, പുതിയടം, പാക്കിസ്ഥാൻകവല ഭാഗങ്ങളിൽ നാളെ രാവിലെ 9 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും ...
Img 20240428 154656
കൽപറ്റ: എടഗുനി റസിഡൻസ് അസോസിയേഷൻ മുൻ പ്രസിഡൻ്റും, ബെംഗളൂരു ബിന്നി ആൻഡ് കമ്പനി മുൻ ഡയറക്ടറും ജനറൽ മാനേജരുമായ എടഗുനി ഒതേമാടത്ത് ഒ.കെ. രാജേന്ദ്രൻ (85) ജർമനിയിൽ മകൾ വീണയുടെ വസതിയിൽ അന്തരിച്ചു. സംസ്കാരം ജർമനിയിൽ. ഭാര്യ: സരള. സഹോദരങ്ങൾ: വിമല, രമണീ മേനോൻ, പ്രസന്നേശ്വരി, പരേതനായ കൃഷ്ണകുമാർ ...
Img 20240428 141439
കല്‍പ്പറ്റ: മുണ്ടേരി ഹരിതനഗര്‍ ഷിവാലിക്കില്‍ പി.കെ. പുരുഷോത്തമന്‍ മാസ്റ്റര്‍ (96) നിര്യാതനായി. മക്കള്‍: അനിതബായ്, ഗീതബായ്, പ്രദിപ്കുമാര്‍. മരുക്കള്‍: ഇ. ശ്രീനിവാസന്‍, വി. ദിനേശ്കുമാര്‍, ശ്രീജ ...
Img 20240428 131057
ബത്തേരി: കേരള സംസ്ഥാന പരീക്ഷ ബോർഡ്‌ നടത്തിയ എൽ. എസ് എസ് സ്കോളർഷിപ്പിന് നേടി ആൻ മേരി അരുൺ. സുൽത്താൻ ബത്തേരി അസംഷൻ എ. യു. പി സ്കൂളിലെ നാലാം ക്ലാസ്സ്‌ വിദ്യാർഥിനിയാണ് ആൻ മേരി. സുൽത്താൻ ബത്തേരി മലങ്കരയിൽ താമസിക്കുന്ന ഡോ: അരുൺ ബേബിയുടെയും, നീതു സൂസന്റെയും മകളാണ് ...
Img 20240428 113101
അമ്പലവയൽ: അമ്പലവയൽ ബത്തേരി റോഡിൽ ആയിരംകൊല്ലി ചീങ്ങേരി ഭഗങ്ങളിൽ വ്യാപകമായി മാലിന്യങ്ങൾ തള്ളുന്നുവെന്ന് പരാതികൾ ഉയരുന്നു. ചാക്കിൽ കെട്ടിയ പ്ലാസ്റ്റിക് മാലിന്യങ്ങളും വിനോദ സഞ്ചാരികൾ പുറന്തള്ളുന്ന ഭക്ഷണ അവശിഷ്ടങ്ങളുമാണ് ഇവിടെ ഉപേക്ഷിക്കപ്പെടുന്നതെന്ന് കോൺഗ്രസ്‌ ആരോപിച്ചു. അമ്പലവയൽ പഞ്ചായത്തിന്റെ അനാസ്ഥയെന്ന് കോൺഗ്രസ് പറഞ്ഞു. സാമൂഹ്യ വിരുദ്ധർക്കെതിരെ ഗ്രാമപഞ്ചായത്ത് അധികൃതരും ആരോഗ്യ വിഭാഗം അധികൃതരും നടപടികൾ സ്വീകരിക്കണമെന്നും, മുന്നറിയിപ്പ് ...
Img 20240428 111621
പുല്‍പ്പള്ളി: കബനി നദിയിലെ മരക്കടവില്‍ നിര്‍മിച്ച താത്കാലിക തടയണയുടെ അറ്റകുറ്റപ്പണി നടത്തി. മുള്ളന്‍കൊല്ലി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ മണല്‍ച്ചാക്കുകള്‍ ഉപയോഗിച്ചാണ് തടയണയുടെ തകര്‍ന്ന ഭാഗം നന്നാക്കിയത്. കബനിയില്‍ ജലനിരപ്പ് താഴ്ന്നതിനെത്തുടര്‍ന്നു ജല അഥോറിറ്റി മുഖേനയുള്ള കുടിവെള്ള വിതരണം മുള്ളന്‍കൊല്ലി, പുല്‍പ്പള്ളി പഞ്ചായത്തുകളില്‍ മുടങ്ങിയിരുന്നു. ഈ സാഹചര്യത്തില്‍ ജില്ലാ ദുരന്ത നിവാരണ അഥോറിറ്റിയുടെ നിര്‍ദേപ്രകാരമാണ് കഴിഞ്ഞ 16ന് ജനകീയ ...
Img 20240428 104703
തിരുവനന്തപുരം: ഡ്രൈവിംഗ് സമയത്ത് നിങ്ങളുടെ പേഴ്സ് / വാലറ്റ് പിൻ പോക്കറ്റിലാണോ വയ്ക്കാറ്. അത് തെറ്റായ ശീലമാണ് എന്നാണ് ന്യൂറോളജിസ്റ്റുകൾ പറയുന്നത്. നിങ്ങളുടെ നടുവേദനയ്ക്കും വാലറ്റ് ഒരു കാരണമായിരിക്കാം. മാത്രമല്ല ഇത് കാലുകൾക്ക് താഴെയുള്ള വേദനയിലേക്ക് നയിക്കുകയും ചെയ്യും. ദീർഘനേരം വാലറ്റിൽ ഇരിക്കുന്നത് നിങ്ങളുടെ ഹിപ് ജോയിൻ്റിന് തൊട്ടുപിന്നിലുള്ള സിയാറ്റിക് നാഡിയുടെ കംപ്രഷനിലേക്ക് നയിക്കുന്നു, വാലറ്റിനും ...
Img 20240428 101941
പുൽപ്പള്ളി: കാട്ടാനയുടെയാക്രമണത്തിൽ മധ്യവയസ്ക്കന് പരിക്കേറ്റു. ചേകാടി കുണ്ടുവാടി കോളനിയിലെ കാളൻ (58) നാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ കാളനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകിട്ട് പോത്തുകളെ മേയ്ക്കുന്നതിനിടെയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. കുഴിയിൽ വീണ കാളന് നട്ടെല്ലിനും വാരിയെല്ലിനും പരിക്കേറ്റു ...
Img 20240428 100607
നീർവാരം: ജനകീയ സമിതി നീർവാരവും, ഐആർഇ അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന അഖില കേരള വടം വലി ഇന്ന് വൈകിട്ട് 6 മണിക്ക് നിർവാരം ഗവ.ഹയർ സെക്കണ്ടറി ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ നടക്കും. മത്സരത്തിൻ്റെ ഉദ്ഘാടനം സിദ്ദിഖ് എംഎൽഎ നിർവ്വഹിക്കും. ചലിച്ചിത്രതാരം അനൂപ് ചന്ദ്രൻ മുഖ്യാതിഥിയായിരിക്കും. ജീവകാരുണ്യത്തിൻ്റെ ഭാഗമായാണ് മത്സരം സംഘടിപ്പിക്കുന്നതെന്നും ഒന്നാം 20001 രൂപ മുതൽ ...
Img 20240428 095545
മാനന്തവാടി: മാനന്തവാടി ടൗണിലെ തിരക്കേറിയ കെ.ടി ജംഗ്ഷനിലെ റോഡ് ടാറിംഗ് പ്രവൃത്തി പൂർത്തിയാക്കാൻ അടിയന്തിര നടപടികൾ കൈക്കൊള്ളണമെന്ന് പൊതുമരാമത്ത് അധികാരികളോട് മാനന്തവാടി മർച്ചന്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. ടൗണിലെ വിവിധ പ്രവൃത്തികൾ ഇഴഞ്ഞുനീങ്ങുന്നതിൽ യോഗം ആശങ്കപ്രകടിപ്പിച്ചു ടൗണിന്റെ എല്ലാ ഭാഗത്തും ഇന്റർലോക്ക് പതിപ്പിക്കൽ പ്രവൃത്തിയും ബാക്കിയുണ്ട്. ടൗൺ പ്രവൃത്തികൾ തീരാത്തത് കൊണ്ട് പൊടി ശല്യവും രൂക്ഷമാണ്കോഴിക്കോട് റോഡിലെ ...
Img 20240428 095012
പുൽപ്പള്ളി: ശ്രേയസ് പുൽപ്പള്ളി യൂണിറ്റിന്റെയും ബത്തേരി ഗവൺമെന്റ് താലൂക്ക് ഹോസ്പിറ്റലിന്റെയും നേതൃത്വത്തിൽ രക്തദാന ക്യാമ്പ് നടത്തി. ശ്രേയസ് പുൽപ്പള്ളി യൂണിറ്റ് ഡയറക്ടർ ഫാ. വർഗീസ് കൊല്ലമാവുടിയിൽ പ്രോഗ്രാമിന്റെ അധ്യക്ഷത വഹിച്ചു. പുൽപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി എസ് ദിലീപ് കുമാർ രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ശ്രേയസ് മേഖല കോഡിനേറ്റർ ഷാൻസൺ കെ ഒ ...
Img 20240428 094427
നീർവാരം: ഇലക്ട്രിക്ക് ലൈനിൽ നിന്നും ഷോക്കേറ്റ് ആന ചരിഞ്ഞു. തെങ്ങ് മറിച്ചിടാൻ ശ്രമിക്കവേ തെങ്ങ് ഇലക്ട്രിക് ലൈനിൽ വീണ് അതിൽ നിന്നാണ് ആനക്ക് ഷോക്കേറ്റത്. നീർവാരം അമ്മാനി പാറവയൽ ജയരാജൻ്റെ കൃഷിയിടത്തിലാണ് ആന ചരിഞ്ഞത്. ഏകദേശം 12 വയസ് പ്രായമുള്ള കാട്ടു കൊമ്പ നാണ് ചരിഞ്ഞത്. ഇന്ന് വെളുപ്പിന് 3 മണിയോടെയാണ് സംഭവം വനം വകുപ്പ് ...
Img 20240427 211400
പടിഞ്ഞാറത്തറ: പൂഴിത്തോട് - പടിഞ്ഞാറത്തറ പാത വീതി കൂട്ടുന്നതിന് തടസ്സമായി നിലക്കൊള്ളുന്ന ഇറിഗേഷൻ വകുപ്പിന്റെ മതിൽ വകുപ്പു തന്നെ മുൻ കൈയ്യെടുത്ത് പൊളിച്ചു നീക്കണമെന്ന് ജനകീയ കർമ്മ സമിതി ആവശ്യപ്പെട്ടു. ഈ പാതയുടെ ശേഷിക്കുന്ന നിർമ്മാണവുമായി ബന്ധപ്പെട്ട് ഇൻവെസ്റ്റിഗേഷനായി സർക്കാർ അനുവദിച്ചിരിക്കുന്ന ഫണ്ട് ഉടൻ വിനിയോഗിക്കുകയും മഴക്കു മുമ്പായി സർവ്വേ നടപടികൾ ത്വരിതപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു ...
Img 20240427 211125
തരിയോട്: സെൻ്റ് മേരീസ് യു.പി സ്കൂളിലെ സ്മാർട്ട് ക്ലാസ് റൂമുകൾ ഉദ്ഘാടനം ചെയ്തു. സ്കൂൾ അസിസ്റ്റൻ്റ് മാനേജർ ബിനോയ് കളപ്പുരക്കൽ സ്‌മാർട്ട് ക്ലാസ് റൂമുകളുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചു. എംപിടിഎ പ്രസിഡന്റ് ഷബാന അബ്ബാസ് അധ്യക്ഷയായിരുന്നു. ആധുനിക സാങ്കേതികവിദ്യ എല്ലാ കുട്ടികളിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ, നിലവിലുള്ള സ്‌മാർട്ട് ക്ലാസ് റൂമുകൾ കൂടാതെ നാല് ക്ലാസ് ...
Img 20240427 210857
വാളാട്: എസ്കെഎസ്എസ്എഫ് സംസ്ഥാന കമ്മിറ്റിയുടെ കീഴിലുള്ള ട്രെൻഡ് സമിതിയുടെ നേതൃത്വത്തിൽ യൂണിറ്റ് തലങ്ങളിൽ നടത്തേണ്ട ട്രെൻഡ് എക്സലൻഷ്യ കരിയർ ക്ലിനിക്കിന് വാളാട് സാംസ്ക്‌കാരിക നിലയത്തിൽ തുടക്കമായി. എസ്കെഎസ്എസ്എഫ് തലപ്പുഴ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ വാളാട് പ്രദേശത്തെ കൂടംകുന്ന്, പുത്തൂർ, ചേരിയ മൂല, വാളാട് അങ്ങാടി യൂണിറ്റുകളെ സംയോജിപ്പിച്ച് നടത്തിയ കരിയർ ക്ലാസ്സിന് പ്രശസ്‌ത മോട്ടിവേഷൻ സ്പീക്കറും ...
Img 20240427 210610
പുല്‍പ്പള്ളി: പെരിക്കല്ലൂര്‍ ഇളംതുരുത്തിയില്‍ ജെയിന്‍ ജോര്‍ജ്(49)നിര്യാതനായി. ഭാര്യ: മഞ്ജു (ലോറ ബ്യൂട്ടി പാര്‍ലര്‍, കല്‍പ്പറ്റ). മക്കള്‍: ടിയ, ലോറ ...