May 18, 2024

എടമന കുറിച്യ തറവാട്ടിലെ പ്രായം കൂടിയ അംഗം അമ്മിണി നൂറ്റിയാറാം വയസ്സിൽ നിര്യാതയായി.

0
20181008 074746
 മാനന്തവാടി: യവനാർകുളം
കൂടത്തുംമൂല പരേതനായ 
അച്ചപ്പന്റെ ഭാര്യ അമ്മിണി
(106) നിര്യാതനായി. .എടമന കുടുംബത്തിലെ ഏറ്റവും പ്രായംകൂടിയ അംഗമാണ്.മക്കൾ: തേയി, ബാലകൃഷ്ണൻ (റിട്ട. ഫിഷറീസ് ഉദ്യോഗസ്ഥൻ), അമ്മു,കമല, രാമൻകുട്ടി,ചന്ദ്രിക.മരുമക്കൾ: അച്ചപ്പൻ, രാധ,കേളു,ദാരപ്പൻ, ലക്ഷ്മി
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *