മുടി പ്രശ്നങ്ങൾക്ക് ആയുർവേദത്തിൽ, പരിഹാരം.

ഡോ. കെ പി വിനോദ് ബാബു (കണ്ണൂർ ആയുർവേദിക് ഹോസ്പിറ്റൽ കൽപ്പറ്റ)
ധാരാളമായുള്ള മുടികൊഴിച്ചിൽ, താരൻ മൂലമുള്ള മുടികൊഴിച്ചിൽ, മറ്റ് ഫംഗസ് മൂലമുള്ള രോഗങ്ങൾക്കും ആയുർവേദത്തിൽ
പരിഹാരമുണ്ട്
ശരീരത്തിനകത്തും പുറത്തും ഉപയോഗിക്കാനുള്ള ആയുർവേദത്തിലെ ഔഷധങ്ങൾ മുടികൾക്കുണ്ടാവുന്ന പ്രശ്നങ്ങൾ പരിഹരിക്കാം.
ആയുർവേദത്തിലെ ചികിത്സയിൽ ഉള്ള അഭ്യംഗം തലയിൽ തേച്ചു കുളിക്കുക,
പ്രത്യേകിച്ചുള്ള എണ്ണകൾ ഉപയോഗിക്കുക.
എണ്ണ തേച്ചതിനു ശേഷം അരമണിക്കൂർ കഴിഞ്ഞു കുളിക്കുക.
കുളിക്കുമ്പോൾ ചെറുപയർ പൊടി, ചെമ്പരത്തി താളി, എന്നിവയുപയോഗിച്ച് തലമുടി കഴുകുക.
കൃത്യസമയത്തു ഉറങ്ങുക, കൃത്യസമയത്തു കുളിക്കുക, കൃത്യസമയത്തു ഭക്ഷണം കഴിക്കുക, ധാരാളം പച്ചക്കറികളും ഫലവർഗങ്ങളും കഴിക്കുക.
ഇവ കൃത്യമായി പാലിച്ചാൽ
മുടിയുടെ ലാവണ്യവും ആരോഗ്യവും വീണ്ടെടുക്കാം.
Dr k.p Vinod Babu.Rtd.dmo.
9497872562



Leave a Reply