ജില്ലാ ടെമ്പിൾ എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കമ്പ്യൂട്ടർ വൽക്കരണത്തിൻ്റെ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു

മാനന്തവാടി: വയനാട് ജില്ല ടെമ്പിൾ എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കമ്പ്യൂട്ടർ വൽക്കരണത്തിൻ്റെ സ്വിച്ച് ഓൺ കർമ്മം മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ട് എം.ആർ.മുരളി നിർവഹിച്ചു. മാനന്തവാടി എം.എൽ.എ. ഒ.ആർ. കേളു തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി. ബാലകൃഷ്ണൻ തിരുനെല്ലി ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ കെ സി സദാനന്ദൻ, സംഘം പ്രസിഡന്റ് ടി. സന്തോഷ് കുമാർ. കെ.പി. അനിൽകുമാർ, പി കെ പ്രേമചന്ദ്രൻ, സംഘം ഡയറക്ടർമാർ, മെമ്പർമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.



Leave a Reply