October 8, 2024

മസ്റ്ററിങ്ങ് സമയപരിധി നീട്ടി

0
കൽപ്പറ്റ : കേരള കള്ളു വ്യവസായ ക്ഷേമനിധി വ്യവസായ ബോര്‍ഡ് പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ബയോമെട്രിക് മസ്റ്ററിങ്ങിന് നടത്തുന്നതിനുള്ള സമയപരിധി ജൂലൈ 31 വരെ നീട്ടി നല്‍കി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *