October 11, 2024

വയനാട്ടിൽ ചെറുവിമാന താവളം; സാധ്യതാ പഠനം തുടങ്ങി

0
Img 20230726 162255.jpg
കൽപ്പറ്റ : ചെറുവിമാനതാവളത്തിൻ്റെ സാധ്യതകൾ പഠിക്കാൻ കൽപ്പറ്റയിൽ വിദഗ്ദ്ധ സംഘമെത്തി.ഗതാഗത വകുപ്പ് സെക്രട്ടറി ബിജു പ്രഭാകറിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് കൽപ്പറ്റ ഉൾപ്പെടെയുള്ളയിടങ്ങളിൽ പരിശോധന നടത്തിയത്. കൽപ്പറ്റ ബൈപ്പാസിലെ എൽസ്റ്റൺ എസ്റ്റേറ്റ് സ്ഥലം പരിശോധിച്ചു. . സിയാൽ ഡയറക്ടർ, കണ്ണൂർ എയർപോർട്ട് ഡയറക്ടർ, എന്നിവരും വിവിധ വകുപ്പുദ്യോഗസ്ഥരും ഇത് സംബന്ധിച്ച ചർച്ചകൾ നടത്തി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *