കൂട് ഗൈഡൻസ് സെൻ്റർ ‘തണലാണ് കൂട്’ സപ്ലിമെൻ്റ് പ്രകാശനം ചെയ്തു
കൽപ്പറ്റ : കൂട് ഗൈഡൻസ് സെൻ്റർ കൂദാശയോടനുബന്ധിച്ച് പുറത്തിറക്കിയ പ്രത്യേക നാല് പേജ് സപ്ലിമെൻ്റ് പ്രകാശനം അഭിന്ദ്യ ഇടവക മെത്രാപ്പോലിത്ത ഡോ.ഗീവർഗീസ് മോർ സ്തേഫാനോസ് തിരുമേനി നിർവഹിച്ചു. ചടങ്ങിൽ ഭദ്രാസന സെക്രട്ടറി ഫാ. ഡോ മത്തായി അതിരംപുഴ, ജോ. സെക്രട്ടറി ബേബി വളാംങ്കോട്ട്, പ്രോഗ്രാം ജ ന റൽ ‘കൺവീനർമാരായ ഫാ. ബേബി ഏലിയാസ്, കെ.ജെ ജോൺസൺ, കൂട് ഡയറക്ടർ ഫാ. ബിജുമോൻ ജേക്കബ്, പബ്ലിസിറ്റി ചെയർമാൻ ഫാ. ജോസഫ് പള്ളിപ്പാട്ട്, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഫാ.ബാബു നീറ്റുംങ്കര, സഭാ മാനേജിംഗ് കമ്മിറ്റിയംഗം കെ.എം ഷിനോജ്, കൂട് ഗൈഡൻസ് സെൻ്റർ സെക്രട്ടറി ജോൺ ബേബി, നിർമാണ കമ്മിറ്റി കൺവീനർ ബൈജു തൊണ്ടുങ്ങൽ, പബ്ലിസിറ്റി കൺവീനർ അഖിൽ കോറോം, ചടങ്ങിൽ പങ്കെടുത്തു.
.
Leave a Reply