May 20, 2024

മാനവ സംസ്‌കൃതി ചിത്രരചനാമത്സരം 23ന്

0
Img 20231220 185213

 

ബത്തേരി: മാനവ സംസ്‌കൃതി താലൂക്ക് കമ്മിറ്റി 23ന് മീനങ്ങാടി ജിഎല്‍പി സ്‌കൂളില്‍ രാവിലെ 10.30 മുതല്‍ ഉച്ച വരെ നിറക്കൂട്ട് എന്ന പേരില്‍ ജില്ലാതല ചിത്രരചനാമത്സരം നടത്തും. അഞ്ചിനും 18നും ഇടയില്‍ പ്രായമുള്ള കുട്ടികളെ ഏഴ് ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരം. പങ്കെടുക്കുന്നവര്‍ വയസ് തെളിയിക്കുന്ന രേഖയുമായി എത്തണമെന്ന് മാനവ സംസ്‌കൃതി ജില്ലാ ചെയര്‍മാന്‍ കെ.ജെ. മാണി, താലൂക്ക് ചെയര്‍മാന്‍ ടി.കെ. തോമസ് എന്നിവര്‍ അറിയിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *