കോൺഗ്രസ് വഞ്ചനാദിനം ആചരിച്ചു.
കൽപ്പറ്റ : സർക്കാറിൻ്റെ നാലാം വർഷികത്തോടു അനുബന്ധിച്ച് കെ പി സി സി യുടെ ആഹ്വാന പ്രകാരം കൽപ്പറ്റ മണ്ഡലത്തിലെ...
കൽപ്പറ്റ : സർക്കാറിൻ്റെ നാലാം വർഷികത്തോടു അനുബന്ധിച്ച് കെ പി സി സി യുടെ ആഹ്വാന പ്രകാരം കൽപ്പറ്റ മണ്ഡലത്തിലെ...
സുൽത്താൻബത്തേരി: കേരളത്തിനായ് ഒരു വലിയ പ്രൊജക്റ്റ് പോലും പ്രഖ്യാപിച്ചു തുടങ്ങാൻ കഴിയാത്ത സർക്കാരാണ് കഴിഞ്ഞ നാലുവർഷം കേരളം ഭരിച്ച...
ജില്ലയിലെ കാവുകള്‍ സംരക്ഷിച്ച് പരിപാലിക്കുന്നതിന് ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. നിശ്ചിത ഫോറത്തിലുള്ള അപേക്ഷയോടൊപ്പം കാവുകളുടെ ഉടമസ്ഥത തെളിയിക്കുന്ന രേഖകള്‍, കാവു...
.മാനന്തവാടി; കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് സര്‍ക്കാരിനെ സഹായിക്കുന്നതിനായി സമാഹരിക്കുന്ന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള സംഭാവനകള്‍ വ്യക്തിയുടെ സ്വകാര്യ അക്കൗണ്ടിലേക്ക്...
ബ്രോയിലര്‍ കോഴിയിറച്ചിയുടെ മൊത്ത വിതരണ വില വര്‍ദ്ധിച്ച സാഹചര്യത്തില്‍ ഒരു കിലോ ബ്രോയിലര്‍ കോഴിയിറച്ചിയ്ക്ക് 225 രൂപയായും ഒരു കിലോ...
കൽപ്പറ്റ:കോവിഡ് പ്രതിരോധത്തിനിടയിൽ എസ് എൽ സി-പ്ലസ് ടു പരീക്ഷകൾ നടക്കുന്ന സാഹചര്യത്തിൽ ജില്ലയിലെ പരീക്ഷാകേന്ദ്രങ്ങളിൽ എം എസ് എഫ് കോവിഡ്...
വനമിത്ര അവാര്‍ഡ്ജൈവവൈവിധ്യ സംരക്ഷണ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുന്ന വനമിത്ര അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 25000 രൂപയും ഫലകവുമടങ്ങിയതാണ് അവാര്‍ഡ്. കാവുകള്‍,...
വൈദ്യുതി മുടങ്ങുംമാനന്തവാടി സെക്ഷനിലെ കണിയാരം, കുറ്റിമൂല, വിളനിലം, പിലാക്കാവ്, പഞ്ചാരക്കൊല്ലി, വട്ടര്‍കുന്ന്, പ്രിയദര്‍ശിനി, മണിയന്‍കുന്ന് എന്നിവിടങ്ങളില്‍ (ചൊവ്വ) രാവിലെ 9...
.കോവിഡ് സ്ഥിരീകരിച്ച് മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മീനങ്ങാടി സ്വദേശിനിയായ 45 കാരി രോഗം ഭേദമായി ആശുപത്രി വിട്ടു. ഇനി...
കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ മാറ്റി വെയ്ക്കപ്പെട്ട പരീക്ഷകള്‍ ജില്ലാ ഭരണകൂടത്തിന്റെ മേല്‍നോട്ടത്തില്‍ ഇന്ന് (ചൊവ്വ) ആരംഭിക്കും. പരീക്ഷാ നടത്തിപ്പ്...