May 7, 2024

News Wayanad

3229e3e0 E3a7 47b3 882e 04297dd1204d.jpg

കേരളാ കോൺഗ്രസ് (ജേക്കബ്) ജില്ലാ കമ്മിറ്റി കലക്ടറേറ്റിൽ ധർണ നടത്തി

കൽപ്പറ്റ: വയനാടിന് പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കുക, ജില്ലയിലെ കാലവർഷക്കെടുതി കുടിശ്ശിക ഉടൻ അനുവദിക്കുക, കാർഷിക കടങ്ങൾ എഴുതി തള്ളുക,...

Img 20200526 Wa0227.jpg

വയനാടിന് പ്രത്യേക പാക്കേജ് ആവശ്യപെട്ട് കേരളാ കോൺഗ്രസ്സ് ധർണ്ണ നടത്തി.

വയനാടിന് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന്    കേരളാ കോൺഗ്രസ്സ് (ജേക്കബ്)വയനാട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ  വയനാട് കലക്ടേറ്റിനു മുന്നിൽ നടന്ന...

Img 20200526 Wa0225.jpg

എം.എസ്. എഫ് പരീക്ഷ കേന്ദ്രങ്ങളിൽ മാസ്ക്കും സാനിറ്റൈസറും നൽകി

  കൽപ്പറ്റ:കോവിഡ് പ്രതിരോധത്തിനിടയിൽ   എസ് എൽ സി-പ്ലസ് ടു പരീക്ഷകൾ നടക്കുന്ന സാഹചര്യത്തിൽ ജില്ലയിലെ  പരീക്ഷാകേന്ദ്രങ്ങളിൽ എം എസ് എഫ്...

Img 20200526 Wa0224.jpg

പശ്ചിമഘട്ടത്തില്‍ മൂന്നു പുതിയ സസ്യ ഇനങ്ങള്‍ കണ്ടെത്തി

കൽപ്പറ്റ: -പശ്ചിമഘട്ടത്തില്‍ മൂന്നു സസ്യ ഇനങ്ങള്‍ കൂടി ഗവേഷകര്‍ കണ്ടെത്തി.ബൊട്ടാണിക്കല്‍ സര്‍േവ ഓഫ് ഇന്ത്യയിലെ ഗവേഷകരായ ഡോ.കെ.എ.സുജന, രാകേഷ് ജി....

മൂന്നര വയസ്സുകാരിക്ക് പീഡനം: അതിഥി തൊഴിലാളി അറസ്റ്റിൽ

മാനന്തവാടി: മാനന്തവാടിയിലെ സർക്കസ് കൂടാരത്തിൽ  മൂന്നര വയസ്സുകാരിക്ക് പീഡനം. അതിഥി തൊഴിലാളി അറസ്റ്റിൽ .   മാനന്തവാടി സർക്കസ് കൂടാരത്തിലെ കലാകാരൻ...

സ്കൗട്സ് ആൻ്റ് ഗൈഡ്സ് ഭിന്നശേഷി വിദ്യാർത്ഥികൾക്ക് മാസ്ക് വിതരണം ചെയ്തു.

മാനന്തവാടി: ഭാരത് സ്കൗട്സ് ആൻറ് ഗൈഡ്സ് വയനാട് ജില്ലാ അസോസിയേഷൻ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയെഴുതുന്ന ഭിന്നശേഷി വിദ്യാർത്ഥികൾക്കും, ഓപ്പൺ...

Img 20200525 Wa0287.jpg

എസ്.എസ് .എൽ.സി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് മാസ്കുകൾ നൽകി

ഇല്ലത്തുവയൽ മഹാത്മാ വായനശാല ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ എസ്എസ്എൽസി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക്  മാസ്കുകൾ നൽകി. ആറാട്ടുതറ...

Img 20200525 Wa0250.jpg

തിരുനെല്ലി ക്ഷേത്ര ജീവനക്കാർ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി.

 തിരുനെല്ലി ക്ഷേത്ര ജീവനക്കാർ മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള തുക101249/ രൂപ മാനന്തവാടി നിയോജകമണ്ഡലം എം.എൽ.എ. ഒ. ആർ. കേളുവിന്...

ڇറീബില്‍ഡ് കേരള ഇന്‍ഷിയേറ്റീ്വ് പദ്ധതി മുഖേന ആനുകൂല്യങ്ങള്‍ നല്‍കുന്നു

. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലുണ്ടായ പ്രകൃതിക്ഷോഭങ്ങള്‍, കൊറോണ വൈറസ് ബാധ എന്നിവയാല്‍ പ്രതിസന്ധിയിലായ കര്‍ഷകര്‍ക്ക് കൈത്താങ്ങായി കേരള സര്‍ക്കാര്‍ കൃഷിവകുപ്പ്...

സുഭിക്ഷകേരളം കര്‍ഷകരജിസ്ട്രേഷന്‍ ആരംഭിച്ചു.

തിരുവനന്തപുരം:  കോവിഡ്  19 സാഹചര്യത്തില്‍ സംസ്ഥാനത്ത് ഭക്ഷ്യഉല്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതിനായി ഒരു ജനകീയ കൂട്ടായ്മയിലൂടെ       ...