May 16, 2024

കാറ്റിലും മഴയിലും കനത്ത നാശം

കൽപറ്റ: തിങ്കളാഴ്ച രാത്രി മഴയോടൊപ്പം ശക്തമായി വീശിയ കാറ്റിൽ ജില്ലയിൽ പലയിടത്തും നാശനഷ്ടമുണ്ടായി. ഒട്ടേറെ നേന്ത്രവാഴകൾ ഒടിഞ്ഞു നശിച്ചു. പലയിടത്തും മരങ്ങൾ വൈദ്യുതി ലൈനിൽ പൊട്ടി വീണു…

തുടർന്ന് വായിക്കുക…

പോസ്റ്ററുകൾ നീക്കി നഗരസഭ

മുട്ടിൽ മരംമുറി: സ്പെഷ്യൽ ഗവ.പ്രോസിക്യൂട്ടര്‍ അഡ്വ. ജോസഫ് മാത്യു ക്രൈം ബ്രാഞ്ച് എ.ഡി.ജി.പിക്ക് കത്തയച്ചു

സ്നേഹപൂർവ്വം തവിഞ്ഞാലിന് മൂനിസ് മെമോറിയൽ എഡ്യൂ സ്കോളർഷിപ്പ് പദ്ധതി ഉദ്ഘാടനം ചെയ്തു

പന്നിത്തീറ്റ ലഭ്യത ഉറപ്പുവരുത്തണമെന്ന് കര്‍ഷകര്‍

Advertise here...Call 9746925419

മഴ ശക്തമാകും: മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ കണക്കിലെടുത്ത് ഇന്ന് 3 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. അടുത്ത അഞ്ച് ദിവസങ്ങളിൽ സംസ്ഥാനത്ത് വ്യാപകമായ മഴ തുടരുമെന്നും മുന്നറിയിപ്പിൽ പറയുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് മുന്നറിയിപ്പുണ്ട്. വരുന്ന ദിവസങ്ങളിൽ മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്. നാളെ പത്തനംതിട്ട, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്…

തുടർന്ന് വായിക്കുക...

കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതര പരുക്ക്

ഗൂഡല്ലൂർ: കോഴിപ്പാലത്തിനു സമീപം ആമക്കുളത്ത് കാട്ടാനയുടെ ആക്രമണത്തിൽ ആമക്കുളം സ്വദേശി ത്യാഗരാജന് (50) ഗുരുതര പരുക്കേറ്റു. ഊട്ടി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. സമീപത്തുള്ള ബന്ധുവീട്ടിൽ നടന്ന പരിപാടിയിൽ പങ്കെടുത്ത ശേഷം സുഹൃത്തുക്കളുടെ കൂടെ വീട്ടിലേക്ക് പോകുന്ന വഴിയിലാണു രാത്രി 11ന് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. കൂടെയുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു. പിന്നീട് നാട്ടുകാരും ഓടിയെത്തി ത്യാഗരാജനെ ആശുപത്രിയിൽ…

തുടർന്ന് വായിക്കുക...

പിന്നാക്ക ദുർബല വിഭാഗ വിദ്യാർഥികൾക്കു മാർഗ നിർദേശവും പരിശീലനവും വേണം

കൽപറ്റ: ശരിയായ മാർഗ നിർദേശത്തിന്റെയും പരിശീലനത്തിന്റെയും അഭാവമാണു വിദ്യാഭ്യാസ മേഖലയിൽ ഗോത്ര വിഭാഗങ്ങളിലെയും പിന്നാക്ക ദുർബല സമൂഹങ്ങളിലെയും കുട്ടികൾ നേരിടുന്ന പ്രധാന പ്രതിസന്ധിയെന്നു വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരക്കാർ അഭിപ്രായപ്പെടു. ഇതു പരിഹരിക്കാൻ കാര്യക്ഷമമായ നടപടികൾ ഉണ്ടാവണം. കോഴ്സുകൾ തിരഞ്ഞെടുക്കുമ്പോൾ തൊഴിൽ സാധ്യതയോടൊപ്പം കുട്ടികളുടെ അഭിരുചിയും പ്രധാനമാണെന്നു രക്ഷിതാക്കൾ തിരിച്ചറിയേണ്ടതുണ്ട്. ഈ മേഖലയിൽ…

തുടർന്ന് വായിക്കുക...

ഗുണ്ടാ -സാമൂഹ്യ വിരുദ്ധർക്കെതിരെ പ്രത്യേക പരിശോധനയുമായി വയനാട് പോലീസ്: ഒളിവിൽ കഴിയുകയായിരുന്ന 16 പേരെ പിടികൂടി

കൽപ്പറ്റ: ഗുണ്ടാ -സാമൂഹ്യ വിരുദ്ധർക്കെതിരെ പ്രത്യേക പരിശോധനയുമായി ജില്ലാ പോലീസ്. ഓപ്പറേഷൻ ആഗ് (AAAG -Augmented Action Against Anti -socials And Goondas)എന്ന പേരിലാണ് പരിശോധന നടത്തുന്നത്. സ്ഥിരം കുറ്റവാളികൾ, കാപ്പ ചുമത്തിയവർ, പിടികിട്ടാപ്പുള്ളികൾ എന്നിങ്ങനെയുള്ളവരെ പിടികൂടി കൂടുതൽ നിയമ നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ 2024 മെയ് 15, ബുധനാഴ്ച വിവിധ കേസുകളിൽപെട്ട്…

തുടർന്ന് വായിക്കുക...

Advertise here...Call 9746925419

വ്യാപാര സമുച്ചയത്തിലെ ശൗചാലയം നവീകരിക്കാൻ നടപടിയില്ലാത്തതിൽ പ്രതിഷേധം

ബത്തേരി: നഗരസഭയുടെ ഉടമസ്ഥതയിലുള്ള വ്യാപാര സമുച്ചയത്തിലെ ശൗചാലയം നവീകരിക്കാൻ നടപടിയില്ലാത്തതിൽ പ്രതിഷേധം. കോട്ടക്കുന്നിൽ വയോജന പാർക്കിനുസമീപമുള്ള കെട്ടിടത്തിലെ ശൗചാലയമാണ് രണ്ടുവർഷത്തോളമായി പ്രവർത്തന രഹിതമായിരിക്കുന്നത്. കെട്ടിടത്തിന്റെ മുകളിലത്തെനിലയിൽ കൃഷിഭവൻ…

തുടർന്ന് വായിക്കുക...

പ്ലസ് വൺ ഏക ജാലകം: അപേക്ഷ ഇന്ന് മുതൽ; സമ്പൂർണ്ണ പ്രവേശനം ഉറപ്പാക്കാൻ മിഷൻ പ്ലസ് വൺ പദ്ധതി

കൽപ്പറ്റ: ഹയർ സെക്കൻഡറി ഏകജാലക പ്രവേശനത്തിനുള്ള അപേക്ഷ സമർപ്പണം ഇന്ന് മുതൽ ആരംഭിക്കും. വിദ്യാഭ്യാസ വകുപ്പ്, ഹയർ സെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് ആൻ്റ് അഡോളസെൻ്റ് കൗൺസിലിങ്…

തുടർന്ന് വായിക്കുക...

ഹിഫ്ള് ക്ലാസ് ഉദ്ഘാടനം ചെയ്തു

വെങ്ങപള്ളി: ശംസുൽ ഉലമാ ഇസ്ലാമിക് അക്കാദമിക്ക് കീഴിൽ വെങ്ങപള്ളിയിൽ പ്രവർത്തിച്ചുവരുന്ന ഉമറലി ശിഹാബ് തങ്ങൾ മെമ്മോറിയൽ തഹ്ഫീളുൽ ഖുർആൻ കോളേജിൽ പുതുതായി അഡ്മിഷൻ ലഭിച്ച വിദ്യാർത്ഥികൾക്കുള്ള ക്ലാസ്…

തുടർന്ന് വായിക്കുക...

പിലാക്കാവ്-ജെസ്സി, വിളനിലം-പിലാക്കാവ് റോഡുകളുടെ ശോചനീയാവസ്ഥ; എസ്ഡിപിഐ പ്രത്യക്ഷ സമരത്തിലേക്ക്

മാനന്തവാടി: മാനന്തവാടി നഗരസഭയിലെ രണ്ടാം ഡിവിഷനായ പിലാക്കാവ്-ജെസ്സി, വിളനിലം പിലാക്കാവ് റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണം എന്നാവശ്യപ്പെട്ട് കൊണ്ട് എസ് ഡി പി ഐ പിലാക്കാവ് ബ്രാഞ്ച് കമ്മിറ്റിയുടെ…

തുടർന്ന് വായിക്കുക...

ബത്തേരി ശ്രീ ലക്ഷ്മി നരസിംഹ ക്ഷേത്രത്തില്‍ മ്യൂറല്‍ പെയിന്റിംഗ് ക്ലാസ് തുടങ്ങി  

ബത്തേരി: ശ്രീ ലക്ഷ്മി നരസിംഹ ക്ഷേത്രത്തില്‍ മ്യൂറല്‍ പെയിന്റിംഗ് ക്ലാസ് തുടങ്ങി. ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ 12 വരെയാണ് ക്ലാസ്. ഡോ.ഓമന മധുസൂദനന്‍…

തുടർന്ന് വായിക്കുക...

ജവഗല്‍ ശ്രീനാഥ് കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയം സന്ദര്‍ശിച്ചു

മീനങ്ങാടി: ഇന്ത്യന്‍ ക്രിക്കറ്റ് മുന്‍ ടീം അംഗം ജവഗല്‍ ശ്രീനാഥ് കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയം സന്ദര്‍ശിച്ചു. പേസ് ബൗളറായിരുന്ന ശ്രീനാഥ് നിലവില്‍ ഐസിസി മാച്ച് റഫറിയാണ്. സ്റ്റേഡിയത്തില്‍…

തുടർന്ന് വായിക്കുക...

ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ തുറക്കണം: വയനാട് ടൂറിസം കൂട്ടായ്മ

കല്‍പ്പറ്റ: വനം-വന്യജീവി വകുപ്പിനു കീഴിലുള്ള ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ ഉടന്‍ തുറക്കണമെന്ന് വയനാട് ടൂറിസം കൂട്ടായ്മ ആവശ്യപ്പെട്ടു. മൂന്ന് മാസമായി ജില്ലയിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ അടഞ്ഞു…

തുടർന്ന് വായിക്കുക...

നാലുപതിറ്റാണ്ടിനു ശേഷം അവർ ഒത്തുചേർന്നു

പയ്യമ്പള്ളി: പയ്യമ്പള്ളി സെൻ്റ് കാതറിൻസ് ഹയർ സെക്കന്ററി സ്കൂളിലെ 1982 ബാച്ചുകാർ ഒരു വട്ടം കൂടി സ്കൂളിൽ ഒത്തുചേർന്നു. സംസ്ഥാനത്തിനകത്തും പുറത്തുമായി ജോലി ചെയ്യുന്നവർ പറഞ്ഞു തിരാനാവാത്തത്ര…

തുടർന്ന് വായിക്കുക...

ഭാര്യയെ കത്തികൊണ്ട് വെട്ടി കൊല്ലാൻ ശ്രമം: ഭർത്താവ് അറസ്റ്റിൽ 

കേണിച്ചിറ: ഭാര്യയെ കത്തികൊണ്ട് വെട്ടി കൊല്ലാൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ. ഇരുളം, തൂത്തില്ലേരി കോളനിയിലെ സുരേഷ്(37)നെയാണ് കേണിച്ചിറ പോലീസ് അറസ്റ്റ് ചെയ്തത്. 2024 മെയ്‌ 14, ചൊവ്വാഴ്ച…

തുടർന്ന് വായിക്കുക...

മുസ്ലിം ലീഗ് പ്രവർത്തക സമിതി യോഗം ഹാജിമാർക്ക് യാത്രയയപ്പും, സ്നേഹ വിരുന്നും സഘടിപ്പിച്ചു

മാനന്തവാടി: മാനന്തവാടി നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രവർത്തക സമിതി യോഗം ഹാജിമാർക്ക് യാത്രയയപ്പും, സ്നേഹ വിരുന്നും സഘടിപ്പിച്ചു. ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രഡിഡന്റ് വള്ളിയാട്ട്…

തുടർന്ന് വായിക്കുക...

ബൈക്കും ലോറിയും കൂട്ടിയിടിച്ച് പെരിക്കല്ലൂർ സ്വദേശി മരിച്ചു

വൈത്തിരി: തളിപ്പുഴയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് . അതീവ ഗുരുതര പരിക്കേറ്റ നിലയിൽ ആളെ വൈത്തിരി താലൂക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു എങ്കിലും മരണത്തിന് കീഴടങ്ങി. പുൽപള്ളി -…

തുടർന്ന് വായിക്കുക...

കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് പരുക്ക്

ചെതലയം: ചെതലയം മാളപ്പാടി കാട്ടുനായ്ക്ക് കോളനിയിലെ രമേശ് (31) നാണ് പരുക്കേറ്റത്. ഇന്നലെ രാത്രി 8.30 യോടെയാണ് സംഭവമുണ്ടായത്. വീട്ട് മുറ്റത്ത് നിൽക്കുകയായി രുന്ന രമേശിനെ പാഞ്ഞടുത്ത…

തുടർന്ന് വായിക്കുക...

Advertise here...Call 9746925419
വാർത്തകൾ ഒറ്റ നോട്ടത്തിൽ
Img 20240516 155735
കൽപ്പറ്റ: വയനാട് ജില്ലയിലെ മികച്ച എഴുത്തുകാരെ ആദരിക്കുന്നതിനും സാഹിത്യത്തിലെ വിവിധ വിഭാഗങ്ങളിൽ പ്രതിനിധീകരിക്കുന്ന മികച്ച പുസ്ത‌കങ്ങൾക്ക് അംഗീകാരം നൽകുന്നതിനുമായി ഈ വർഷം മുതൽ വയനാട് ജില്ല ലൈബ്രറി കൗൺസിൽ ആരംഭിക്കുന്ന വയനാട് അക്ഷരപുര സ്ക‌ാരത്തിന്റെ ജേതാക്കളെ പ്രഖ്യാപിച്ചു. പ്രവർത്തകനും ചലചിത്രകാരനും ചരിത്രകാരനും പ്രശസ്ത‌ മാധ്യമ സാംസ്ക‌ാരിക സംഭാവന പ്രവർത്തകനുമായ ഒ. കെ. ജോണിക്ക് ഈ വർഷത്തെ ...
Img 20240516 150449
പുൽപള്ളി: ഫലവൃക്ഷ സമൃദ്ധിയിലേക്ക് പുൽപ്പള്ളി ജയശ്രീ സ്കൂൾ ക്യാമ്പസിനെ ഉയർത്തുന്നതിൻ്റെ ഭാഗമായി ഹരിതം മധുരം ഫലവൃക്ഷം പദ്ധതിക്ക് പുൽപ്പള്ളി ജയശ്രീ ഹയർസെക്കൻഡറി സ്കൂളിൽ തുടക്കമായി. വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി പ്ലാവിൻ തൈ നട്ട് ഫലവൃക്ഷ തൈ നടീൽ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. തണലിനോടൊപ്പം പഴങ്ങളും നൽകുന്ന ഫലവൃക്ഷതൈകൾ ...
Img 20240516 150246
പടിഞ്ഞാറത്തറ: വേനൽച്ചൂട് റെക്കോർഡ് കടന്നിട്ടും കാര്യമായി വെള്ളം കുറയാതെ ബാണാസുര സാഗർ ഡാം. കത്തുന്ന വേനലിൽ വേനൽ മഴയിൽ വൻകുറവുണ്ടായിട്ടും ഇത്തവണ ഡാമിലെ ജലനിരപ്പിൽ കാര്യമായ കുറവ് വന്നിട്ടില്ല. മുൻ വർഷത്തെ അപേക്ഷിച്ച് 10 സെന്റീമീറ്റർ മാത്രമാണ് ഇത്തവണ കുറവ് രേഖപ്പെടുത്തിയത്. ഇന്നലെ 757.9 മീറ്റർ വെള്ളമാണു സംഭരണിയിലുള്ളത്. കഴിഞ്ഞ വർഷം ഇതേ ദിവസം 758 ...
Img 20240516 150046
കൽപറ്റ: തിങ്കളാഴ്ച രാത്രി മഴയോടൊപ്പം ശക്തമായി വീശിയ കാറ്റിൽ ജില്ലയിൽ പലയിടത്തും നാശനഷ്ടമുണ്ടായി. ഒട്ടേറെ നേന്ത്രവാഴകൾ ഒടിഞ്ഞു നശിച്ചു. പലയിടത്തും മരങ്ങൾ വൈദ്യുതി ലൈനിൽ പൊട്ടി വീണു വൈദ്യുതി വിതരണവും നിലച്ചിരുന്നു. കൽപറ്റ ചുഴലിയിൽ മിൽമയ്ക്കു സമീപം കെ.സച്ചിദാനന്ദന്റെ വീടിനു മുകളിലേക്കു കാറ്റാടി, പ്ലാവ് മരങ്ങൾ വീണു നാശനഷ്ടമുണ്ടായി. ഒട്ടേറെ ഓടും വാട്ടർ ടാങ്കും തകർന്നു ...
Img 20240516 120926
ബത്തേരി: ട്രാഫിക് ജംക്‌ഷനിലെ നഗരമതിലിൽ നിറയെ സ്വകാര്യ സ്ഥാപനം പോസ്റ്ററുകളൊട്ടിച്ചത് ശ്രദ്ധയിൽ പെട്ടയുടനെ ശുചീകരണ തൊഴിലാളികളെത്തി നീക്കം ചെയ്തു. ടൗണിലെ പൂമരത്തോടു ചേർന്ന് താലൂക്ക് ആശുപത്രി സ്ഥിതി ചെയ്യുന്ന മതിലിലാണ് വിസ്മയ മാക്സസ്‌ എന്ന സ്‌ഥാപനം നിറയെ പോസ്റ്ററുകളൊട്ടിച്ചത്. സമൂഹമാധ്യമങ്ങളിൽ വിമർശനവുമായി നാട്ടുകാരെത്തിയതോടെ നഗരസഭയുടെ ശുചീകരണ തൊഴിലാളികളെത്തി മുഴുവൻ പറിച്ചു നീക്കി. സ്ഥാപനത്തിന് നോട്ടിസ് നൽകുമെന്ന് ...
Img 20240516 120053
മുട്ടിൽ: 2021ലെ മുട്ടില്‍ മരം മുറിയുമായി ബന്ധപ്പെട്ട് സമർപ്പിച്ച കുറ്റ പത്രവും കേസ് അന്വേഷണവും ദുർബലമെന്ന് കാണിച്ച് സ്പെഷ്യൽ ഗവ.പ്രോസിക്യൂട്ടര്‍ അഡ്വ. ജോസഫ് മാത്യു ക്രൈം ബ്രാഞ്ച് എ.ഡി.ജി.പിക്ക് കത്തയച്ചു. കേസ് ജയിക്കുന്നതിനാവശ്യമായ തെളിവുകളുടേയും സാക്ഷികളുടേയും അഭാവം കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നിലവിലുള്ള കുറ്റ പത്രവുമായി മുന്നോട്ട് പോയാൽ കോടതിയിൽ കേസ് ദുർബലമാകുമെന്നും തുടരന്വേഷണത്തിന് അനുമതി തേടി ...
Img 20240516 115212
തവിഞ്ഞാൽ: വയനാട് ഗവ.എഞ്ചിനീയറിങ് കോളേജിലെ വിദ്യാർത്ഥി കൂട്ടായ്മ‌യായ കർമ്മയുടെ കീഴിൽ തവിഞ്ഞാൽ ഗ്രാമ പഞ്ചായത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മിടുക്കരായ വിദ്യാർത്ഥികൾക്കുള്ള 'സ്നേഹപൂർവ്വം തവിഞ്ഞാലിന് സ്കോളർഷിപ്പ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. കഴിഞ്ഞ വർഷം വാഹനാപകടത്തിൽ മരണപ്പെട്ട കർമയുടെ പ്രവർത്തകനും എഞ്ചിനീയറിങ് കോളേജ് പൂർവ വിദ്യാർത്ഥിയുമായ മൂനിസ് റഹ്‌മാന്റെ ഓർമ്മക്കായാണ് ഈ സ്കോളർഷിപ്പ് പദ്ധതി പ്രഖ്യാപിച്ചിട്ടുള്ളത്. പഞ്ചായത്തിലെ ...
Img 20240516 113412
കല്‍പ്പറ്റ: വളര്‍ത്തുപന്നികള്‍ക്കു തീറ്റ ഉറപ്പുവരുത്തി മാലിന്യമുക്ത കേരളം പരിപാടി നടപ്പാക്കണമെന്ന് പിഗ് ഫാര്‍മേഴ്‌സ് അസോസിയേഷന്‍. ഹോട്ടലുകള്‍, ഓഡിറ്റോറിയങ്ങള്‍, കല്യാണ മണ്ഡപങ്ങള്‍ എന്നിവിടങ്ങളിലെ മിച്ച ഭക്ഷണവും കോഴിപ്പീടികളിലെ വേസ്റ്റും മറ്റും റെന്‍ഡറിംഗിംനു വിധേയമാക്കണമെന്ന വ്യവസ്ഥ പന്നിക്കൃഷി മേഖലയില്‍ പ്രതിസന്ധിക്കു കാരണമാകുമെന്ന് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് പി.ആര്‍. ബിശ്വപ്രകാശ്, സെക്രട്ടറി ഷിജോ ജോസഫ് എന്നിവര്‍ പറഞ്ഞു. പന്നികള്‍ക്ക് തീറ്റ ...
Img 20240516 113108
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ കണക്കിലെടുത്ത് ഇന്ന് 3 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. അടുത്ത അഞ്ച് ദിവസങ്ങളിൽ സംസ്ഥാനത്ത് വ്യാപകമായ മഴ തുടരുമെന്നും മുന്നറിയിപ്പിൽ പറയുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് മുന്നറിയിപ്പുണ്ട്. വരുന്ന ദിവസങ്ങളിൽ മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്. നാളെ പത്തനംതിട്ട, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട് ...
Img 20240516 112621
ഗൂഡല്ലൂർ: കോഴിപ്പാലത്തിനു സമീപം ആമക്കുളത്ത് കാട്ടാനയുടെ ആക്രമണത്തിൽ ആമക്കുളം സ്വദേശി ത്യാഗരാജന് (50) ഗുരുതര പരുക്കേറ്റു. ഊട്ടി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. സമീപത്തുള്ള ബന്ധുവീട്ടിൽ നടന്ന പരിപാടിയിൽ പങ്കെടുത്ത ശേഷം സുഹൃത്തുക്കളുടെ കൂടെ വീട്ടിലേക്ക് പോകുന്ന വഴിയിലാണു രാത്രി 11ന് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. കൂടെയുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു. പിന്നീട് നാട്ടുകാരും ഓടിയെത്തി ത്യാഗരാജനെ ആശുപത്രിയിൽ ...
Img 20240516 112433
കൽപറ്റ: ശരിയായ മാർഗ നിർദേശത്തിന്റെയും പരിശീലനത്തിന്റെയും അഭാവമാണു വിദ്യാഭ്യാസ മേഖലയിൽ ഗോത്ര വിഭാഗങ്ങളിലെയും പിന്നാക്ക ദുർബല സമൂഹങ്ങളിലെയും കുട്ടികൾ നേരിടുന്ന പ്രധാന പ്രതിസന്ധിയെന്നു വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരക്കാർ അഭിപ്രായപ്പെടു. ഇതു പരിഹരിക്കാൻ കാര്യക്ഷമമായ നടപടികൾ ഉണ്ടാവണം. കോഴ്സുകൾ തിരഞ്ഞെടുക്കുമ്പോൾ തൊഴിൽ സാധ്യതയോടൊപ്പം കുട്ടികളുടെ അഭിരുചിയും പ്രധാനമാണെന്നു രക്ഷിതാക്കൾ തിരിച്ചറിയേണ്ടതുണ്ട്. ഈ മേഖലയിൽ ...
Img 20240516 111713
കൽപ്പറ്റ: ഗുണ്ടാ -സാമൂഹ്യ വിരുദ്ധർക്കെതിരെ പ്രത്യേക പരിശോധനയുമായി ജില്ലാ പോലീസ്. ഓപ്പറേഷൻ ആഗ് (AAAG -Augmented Action Against Anti -socials And Goondas)എന്ന പേരിലാണ് പരിശോധന നടത്തുന്നത്. സ്ഥിരം കുറ്റവാളികൾ, കാപ്പ ചുമത്തിയവർ, പിടികിട്ടാപ്പുള്ളികൾ എന്നിങ്ങനെയുള്ളവരെ പിടികൂടി കൂടുതൽ നിയമ നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ 2024 മെയ് 15, ബുധനാഴ്ച വിവിധ കേസുകളിൽപെട്ട് ...
Img 20240516 095415
ബത്തേരി: നഗരസഭയുടെ ഉടമസ്ഥതയിലുള്ള വ്യാപാര സമുച്ചയത്തിലെ ശൗചാലയം നവീകരിക്കാൻ നടപടിയില്ലാത്തതിൽ പ്രതിഷേധം. കോട്ടക്കുന്നിൽ വയോജന പാർക്കിനുസമീപമുള്ള കെട്ടിടത്തിലെ ശൗചാലയമാണ് രണ്ടുവർഷത്തോളമായി പ്രവർത്തന രഹിതമായിരിക്കുന്നത്. കെട്ടിടത്തിന്റെ മുകളിലത്തെനിലയിൽ കൃഷിഭവൻ പ്രവർത്തിക്കുന്നുണ്ട്. കൃഷിഭവന്റെ അകത്ത് ശൗചാലയം ഉള്ളതിനാൽ ഉദ്യോഗസ്ഥർക്ക് ബുദ്ധിമുട്ടില്ല. എന്നാൽ കെട്ടിടത്തിൽ വ്യാപാരസ്ഥാപനങ്ങൾ നടത്തുന്നവർക്കും ഇവിടെയെത്തുന്ന ആളുകൾക്കും ഉപയോഗിക്കാൻ ആകെയുണ്ടായിരുന്ന ശൗചാലയമാണ് രണ്ടുവർഷമായി ഉപയോഗ ശൂന്യമായി കിടക്കുന്നത് ...
Img 20240516 095205
കൽപ്പറ്റ: ഹയർ സെക്കൻഡറി ഏകജാലക പ്രവേശനത്തിനുള്ള അപേക്ഷ സമർപ്പണം ഇന്ന് മുതൽ ആരംഭിക്കും. വിദ്യാഭ്യാസ വകുപ്പ്, ഹയർ സെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് ആൻ്റ് അഡോളസെൻ്റ് കൗൺസിലിങ് സെല്ലിൻ്റെ നേതൃത്വത്തിൽ സമ്പൂർണ്ണ പ്രവേശനം ഉറപ്പാക്കാൻ മിഷൻ പ്ലസ് വൺ പദ്ധതി ഒരുക്കിയതായി വിദ്യാഭ്യാസ വകുപ്പ് അധികൃതർ അറിയിച്ചു. വിദ്യാർത്ഥികൾക്ക് ഹയർ സെക്കൻഡറി ഏകജാലക പ്രവേശനത്തിന് സഹായമൊരുക്കുക, ...
Img 20240516 094637
വെങ്ങപള്ളി: ശംസുൽ ഉലമാ ഇസ്ലാമിക് അക്കാദമിക്ക് കീഴിൽ വെങ്ങപള്ളിയിൽ പ്രവർത്തിച്ചുവരുന്ന ഉമറലി ശിഹാബ് തങ്ങൾ മെമ്മോറിയൽ തഹ്ഫീളുൽ ഖുർആൻ കോളേജിൽ പുതുതായി അഡ്മിഷൻ ലഭിച്ച വിദ്യാർത്ഥികൾക്കുള്ള ക്ലാസ് സമസ്ത ജില്ലാ പ്രസിഡണ്ട് കെ.ടി ഹംസ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. അക്കാദമി കാമ്പസ് മസ്ജിദിൽ നടന്ന പരിപാടി ഹാഫിള് സഹൽ മൗലവി അധ്യക്ഷത വഹിച്ചു. കെ.ടി ഹംസ ...
Img 20240516 094410
മാനന്തവാടി: മാനന്തവാടി നഗരസഭയിലെ രണ്ടാം ഡിവിഷനായ പിലാക്കാവ്-ജെസ്സി, വിളനിലം പിലാക്കാവ് റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണം എന്നാവശ്യപ്പെട്ട് കൊണ്ട് എസ് ഡി പി ഐ പിലാക്കാവ് ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രദേശവാസികളെ അണിനിരത്തി കൊണ്ട് നഗരസഭാ ഓഫീസ് ഉപരോധമടക്കമുള്ള ശക്തമായ സമരപരിപാടികൾ വരും ദിവസങ്ങളിൽ നടത്തപ്പെടുമെന്ന് എസ് ഡി പി ഐ' ബ്രാഞ്ച് ഭാരവാഹികളായ ഹസീസ്എം ടി ...
Img 20240516 093937
ബത്തേരി: ശ്രീ ലക്ഷ്മി നരസിംഹ ക്ഷേത്രത്തില്‍ മ്യൂറല്‍ പെയിന്റിംഗ് ക്ലാസ് തുടങ്ങി. ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ 12 വരെയാണ് ക്ലാസ്. ഡോ.ഓമന മധുസൂദനന്‍ മ്യൂറല്‍ ചിത്രം ജയ വിജയന് നല്‍കി ഉദ്ഘാടനം ചെയ്തു. ക്ഷേത്ര സമിതി പ്രസിഡന്റ് സി.കെ. സുരേന്ദ്രന്‍ ആധ്യക്ഷത വഹിച്ചു. ബാബു കട്ടയാട്, ടി.എം. ചന്ദ്രന്‍, ജയ വിജയന്‍, ...
Img 20240516 093729
മീനങ്ങാടി: ഇന്ത്യന്‍ ക്രിക്കറ്റ് മുന്‍ ടീം അംഗം ജവഗല്‍ ശ്രീനാഥ് കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയം സന്ദര്‍ശിച്ചു. പേസ് ബൗളറായിരുന്ന ശ്രീനാഥ് നിലവില്‍ ഐസിസി മാച്ച് റഫറിയാണ്. സ്റ്റേഡിയത്തില്‍ ജില്ലാ ജൂണിയര്‍ താരങ്ങള്‍ അദ്ദേഹത്തെ സ്വീകരിച്ചു. കെസിഎ മെംബര്‍ ടി.ആര്‍. ബാലകൃഷ്ണന്‍, എ.എം. നൂര്‍ഷ, രാജന്‍ പുലൂര്‍, കെ. സുനില്‍കുമാര്‍, കെസിഎ അക്കാദമി പരിശീലകന്‍ ജസ്റ്റിന്‍ ഫെര്‍ണാണ്ടസ്, ...
Img 20240516 093108
കല്‍പ്പറ്റ: വനം-വന്യജീവി വകുപ്പിനു കീഴിലുള്ള ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ ഉടന്‍ തുറക്കണമെന്ന് വയനാട് ടൂറിസം കൂട്ടായ്മ ആവശ്യപ്പെട്ടു. മൂന്ന് മാസമായി ജില്ലയിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ അടഞ്ഞു കിടക്കുകയാണ്. ഇത് ടൂറിസം രംഗത്ത് പ്രതിസന്ധിക്കു കാരണമായതായി യോഗം ചൂണ്ടിക്കാട്ടി. എസ്. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സുബൈര്‍ ഇളകുളം, മനു മത്തായി, അനൂപ് പാലുക്കുന്ന്, പ്രവീണ്‍ രാജ്, ...
Img 20240516 092927
പയ്യമ്പള്ളി: പയ്യമ്പള്ളി സെൻ്റ് കാതറിൻസ് ഹയർ സെക്കന്ററി സ്കൂളിലെ 1982 ബാച്ചുകാർ ഒരു വട്ടം കൂടി സ്കൂളിൽ ഒത്തുചേർന്നു. സംസ്ഥാനത്തിനകത്തും പുറത്തുമായി ജോലി ചെയ്യുന്നവർ പറഞ്ഞു തിരാനാവാത്തത്ര വിശേഷങ്ങളും കഥകളുമായി ഒരു വട്ടം കൂടി സൗഹൃദം പുതുക്കി. ഓർമ്മ@1982 സംഗമം മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റ് സ്വർണ്ണ ജേതാവ് ടി.എ ഉഷ ഉദ്ഘാടനം ചെയ്‌തു. പൂർവ്വ വിദ്യാർത്ഥി ...
Img 20240516 092710
കേണിച്ചിറ: ഭാര്യയെ കത്തികൊണ്ട് വെട്ടി കൊല്ലാൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ. ഇരുളം, തൂത്തില്ലേരി കോളനിയിലെ സുരേഷ്(37)നെയാണ് കേണിച്ചിറ പോലീസ് അറസ്റ്റ് ചെയ്തത്. 2024 മെയ്‌ 14, ചൊവ്വാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം. വഴക്കിനെതുടർന്ന് സുരേഷ്‌ ഭാര്യ ഷൈലയെ വാക്കത്തി കൊണ്ട് ഇടത് കഴുത്തിനു വെട്ടുകയായിരുന്നു. സബ് ഇൻസ്‌പക്ടറായ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ദിലീപ്കുമാർ, സിവിൽ ...
Img 20240516 092534
മാനന്തവാടി: മാനന്തവാടി നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രവർത്തക സമിതി യോഗം ഹാജിമാർക്ക് യാത്രയയപ്പും, സ്നേഹ വിരുന്നും സഘടിപ്പിച്ചു. ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രഡിഡന്റ് വള്ളിയാട്ട് അബ്ദുള്ള ഹാജി പരിപാടി ഉൽഘാടനം ചെയ്തു.പ്രസിഡന്റ് സി.പി. മൊയ്‌ദു ഹാജി അദ്ധ്യക്ഷം വഹിച്ചു. ജനറൽ സെക്രട്ടറി അസീസ് കോ റോം സ്വാഗതം പറഞ്ഞു. വരൾച്ചയിലും, വേനൽ മഴയിലും ...
Img 20240516 091721
വൈത്തിരി: തളിപ്പുഴയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് . അതീവ ഗുരുതര പരിക്കേറ്റ നിലയിൽ ആളെ വൈത്തിരി താലൂക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു എങ്കിലും മരണത്തിന് കീഴടങ്ങി. പുൽപള്ളി - പെരിക്കല്ലൂർ സ്വദേശി കൊച്ചുകുഞ്ചറക്കാട്ട് വീട്ടിൽ സിറിൽ തോമസ് ആണ് മരിച്ചത് ...
Img 20240516 091325
ചെതലയം: ചെതലയം മാളപ്പാടി കാട്ടുനായ്ക്ക് കോളനിയിലെ രമേശ് (31) നാണ് പരുക്കേറ്റത്. ഇന്നലെ രാത്രി 8.30 യോടെയാണ് സംഭവമുണ്ടായത്. വീട്ട് മുറ്റത്ത് നിൽക്കുകയായി രുന്ന രമേശിനെ പാഞ്ഞടുത്ത കാട്ടാന തുമ്പികൈ കൊണ്ട് തട്ടിയിടുകയായിരുന്നു. ഈസമയം സ്ഥലത്തെത്തിയ രമേശിൻ്റെ സഹോദരൻ ബഹളം വെച്ചതോടെയാണ് കാട്ടാന മാറിയത്. പരുക്കേറ്റ രമേശിനെ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു ...
Img 20240515 185947
മുതിരേരി: മുതിരേരി ശിവക്ഷേത്ര വാൾ എഴുന്നെള്ളിപ്പ് മഹോത്സവത്തിന് തുടക്കം കുറിച്ച് നാഗകാവിൽ നാഗത്തിന് കൊടുക്കൽ ചടങ്ങ് നടത്തി. കൊട്ടിയൂർ മഹാദേവ ക്ഷേത്രം തന്ത്രി കോഴിക്കോട്ടിരി കുഞ്ഞനിയൻ നമ്പൂതിരിപാടിന്റെ കാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടന്നത്. ചടങ്ങുകൾക്ക് മേൽശാന്തിമാരായ പുത്തൻ മഠം സുരേന്ദ്രൻ നമ്പൂതിരിയും, സുരേഷ് നമ്പൂതിരിയും സഹകർമ്മികരായി. ക്ഷേത്രത്തിൽ പ്രതിഷ്‌ഠാദിന ചടങ്ങുകൾ നാളെ നടക്കും. ഗണപതി ഹോമം നവകം, ...
Img 20240515 185715
കൽപ്പറ്റ: സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനായുള്ള സബ്ജൂനിയർ, ജൂനിയർ വിഭാഗങ്ങളിലെ ജില്ലാ ഫുട്ബോൾ ടീം ക്യാമ്പിലേക്കുള്ള സെലക്ഷൻ ട്രയൽസ് സംഘടിപ്പിച്ചു. ജില്ലാ ഫുട്ബോൾ അസോസിയേഷൻ്റെ നേതൃത്വത്തിലായിരുന്നു സെലക്ഷൻ. താലൂക്ക് തലത്തിൽ സെലക്ഷൻ നൽകിയ 30 പേർക്ക് വീതം ജില്ലാ ഫുട്ബോൾ അസോസിയേഷൻ പരിശീലനം നൽകിയിരുന്നു. ഇത്തരത്തിൽ പരീശിലനം ലഭിച്ച കുട്ടികളിൽ നിന്നാണ് ജില്ലാ ക്യാമ്പിലേക്ക് സെലക്ഷൻ നടത്തിയത് ...
Img 20240515 185255
അമ്പലവയല്‍: പകര്‍ച്ചവ്യാധി വ്യാപനം തടയല്‍, മഴക്കാലപൂര്‍വ ശുചീകരണം എന്നിവ ലക്ഷ്യമിട്ട് ‘മഴയെത്തും മുന്‍പേ മാലിന്യമുക്തമാകാം’ എന്ന പേരില്‍ 18, 19 തീയതികളില്‍ പഞ്ചായത്ത് ഭരണസമിതി നടത്തുന്ന ജനകീയ ശുചീകരണ കാമ്പയിനുമായി ബന്ധപ്പെട്ട് സെന്റ് മാര്‍ട്ടിന്‍സ് പളളി ഹാളില്‍ യോഗം ചേര്‍ന്നു. പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഹഫ്‌സത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ. ഷമീര്‍ അധ്യക്ഷത ...
Img 20240515 185108
മാനന്തവാടി: മാനന്തവാടി ഇലക്ട്രിക്കല്‍ സെക്ഷനില്‍ അറ്റകുറ്റപണി നടക്കുന്നതിനാല്‍ കണിയാരം, കുഴിനിലം, പാലാകുളി, പയോട്, ഗവ കോളേജ്, ബസ്സ്റ്റാന്‍ഡ്, പോലീസ് സ്റ്റേഷന്‍, ജ്യോതി ഹോസ്പിറ്റല്‍ ഭാഗങ്ങളില്‍ നാളെ രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും ...
Img 20240515 184922
പനമരം: പനമരം ഇലക്ട്രിക്കൽ സെക്ഷനിലെ കൂളിവയൽ, ഏഴാം മൈൽ ഭാഗത്ത് നാളെ രാവിലെ ഒൻപത് മുതൽ വൈകിട്ട് ആറ് വരെ വൈദ്യുതി മുടങ്ങും ...
Img 20240515 184738
പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷന് കീഴിലെ വാളാരംകുന്ന്, തെങ്ങുംമുണ്ട,പാണ്ടംകോട്, പുഞ്ചവയൽ, ചിറ്റലകുന്ന് ഭാഗങ്ങളിൽ നാളെ രാവിലെ ഒൻപത് മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും ...
Img 20240515 184550
കൽപ്പറ്റ: ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ആരോഗ്യ കേരളം, ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ് എന്നിവയുടെ സുയുക്താഭിമുഖ്യത്തില്‍ നാളെ രാവിലെ 10:30 ന് മാനന്തവാടി ബയോവിന്‍ അഗ്രോ റിസര്‍ച്ച് സെന്ററില്‍ ദേശീയ ഡെങ്കിപ്പനി ദിനാചരണം ജില്ലാതല ഉദ്ഘാടനവും ബോധവത്ക്കരണ സെമിനാറും നടക്കും. ദിനാചാരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആന്‍സി മേരി ...
Img 20240515 174115canbogn
വെള്ളമുണ്ട: വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനില്‍ അറ്റകുറ്റപണി നടക്കുന്നതിനാല്‍ നാരോക്കടവ്, മൈലാടുംകുന്ന്, മാനസ, മംഗലശ്ശേരി മല, മംഗലശ്ശേരി ക്രഷര്‍ പരിധിയില്‍ നാളെ രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും ...
Img 20240515 173954
മാനന്തവാടി: മാനന്തവാടി പി കെ കാളന്‍ മെമ്മോറിയല്‍ കോളേജില്‍ കമ്പ്യൂട്ടര്‍ സയന്‍സ, ഇലക്ട്രോണിക്‌സ്, മലയാളം, മാത്തമാറ്റിക്‌സ് വിഷയങ്ങളിലെ താത്ക്കാലിക ഒഴിവുകളിലേക്ക് അധ്യാപകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യരായവര്‍ ബയോഡാറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, അസലുമായി മെയ് 21, 22 തിയതികളില്‍ രാവിലെ 10 നകം ഓഫീസില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍- 8547005060 ...
Img 20240515 173822
കണിയാമ്പറ്റ: കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് ഡിസാസ്റ്റര്‍ മാനേജ്മെന്റ് കോപ്സ് മഴക്കാലത്തുണ്ടാകുന്ന അപകടങ്ങളെ കുറിച്ച് ബോധവല്‍ക്കരണ പരിശീലന പരിപാടിക്ക് തുടക്കമിടുന്നു. കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് പരിധിയിലുള്ള വായനശാലകള്‍, ക്ലബ്ബുകള്‍, കുടുംബശ്രീ തുടങ്ങിയ പ്രസ്ഥാനങ്ങളുടെ സഹകരണത്തോടെ നടത്തുന്ന പരിശീലനത്തിന് മെയ് 19ന് തുടക്കമാവും. അപകട മരണങ്ങള്‍ ആവര്‍ത്തിച്ച് വരുന്ന വരദൂര്‍ പുഴയോരത്ത് മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനും ബോധവല്‍ക്കരണ നോട്ടീസ് ...
Img 20240515 173645
കൽപ്പറ്റ: കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ അയല്‍ക്കൂട്ട- ഓക്സിലറി അംഗങ്ങള്‍ക്കായി സംഘടിപ്പിക്കുന്ന 'അരങ്ങ്' വൈത്തിരി ക്ലസ്റ്റര്‍തല കലോത്സവത്തില്‍ വെങ്ങപ്പള്ളി സിഡിഎസ് ജേതാക്കളായി. എസ്.കെ.എം.ജെ സ്‌കൂളില്‍ രണ്ട് ദിവസങ്ങളിലായി നടന്ന മത്സരങ്ങളില്‍ മൂപ്പൈനാട്, വൈത്തിരി സി.ഡിഎസുകള്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. അയല്‍ക്കൂട്ടം വനിതകളുടെ സര്‍ഗാത്മക കഴിവുകള്‍ പ്രോത്സാഹിപ്പിക്കുക ലക്ഷ്യമിട്ടാണ് കുടുംബശ്രീ അരങ്ങ് കലോത്സവം സംഘടിപ്പിക്കുന്നത്. രണ്ട് ...
Img 20240515 155925
കല്‍പ്പറ്റ: പിഗ് ഫാര്‍മേഴ്‌സ് അസിസോസിയേഷന്‍(പിഎഫ്എ) ജില്ലാ സമ്മേളനം 17ന് പനമരം സെന്റ് ജൂഡ്‌സ് പള്ളി ഹാളില്‍ ചേരുമെന്ന് പ്രസിഡന്റ് പി.ആര്‍. ബിശ്വപ്രകാശ്, സെക്രട്ടറി ഷിജോ ജോസഫ്, മറ്റു ഭാരവാഹികളായ കൈമാലില്‍ ജോണ്‍സണ്‍, റോയി മാന്തോട്ടം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10ന് ഒ.ആര്‍. കേളു എംഎല്‍എ ഉദ്ഘാടനം ചെയ്യും. അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ടി.എം. ജോഷി ...
Img 20240515 155605
കല്‍പ്പറ്റ: വിമന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് വനിതാ സംരംഭകരുടെ ഉത്പന്ന പ്രദര്‍ശന, വിപണന മേള നടത്തുന്നു. ഛായാമുഖി-2024 എന്ന പേരില്‍ 18, 19 തീയതികളില്‍ എസ്‌കെഎംജെ സ്‌കൂളിലെ ജിനചന്ദ്രന്‍ മെമ്മോറിയില്‍ ഹാളിലാണ് മേളയെന്ന് വിമന്‍ ചേംബര്‍ പ്രസിഡന്റ് ബിന്ദു മില്‍ട്ടണ്‍, സെക്രട്ടറി എം.ഡി. ശ്യാമള, ജോയിന്റ് സെക്രട്ടറി സജിനി ലതീഷ്, പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ പാര്‍വതി ...
Img 20240515 155323
കൽപ്പറ്റ: ജില്ലയിലേക്ക് എത്തുന്ന സഞ്ചാരികള്‍ക്ക് വയനാടിന്റെ സംസ്‌കാരം-വനം-വന്യജീവി- ഗോത്ര പൈതൃകം ചിത്രങ്ങളിലൂടെ ആസ്വദിക്കാം. ലക്കിടി പ്രവേശന കവാടത്തോട് ചേര്‍ന്ന് നവീകരിച്ച ബോര്‍ഡുകളുടെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഡോ രേണുരാജ് നിര്‍വഹിച്ചു. ലക്കിടി കവാടത്തില്‍ ഒരുക്കിയ ബോര്‍ഡുകളിലെ ചിത്രങ്ങള്‍ ജില്ലയിലേക്ക് എത്തുന്നവര്‍ക്ക് ഹൃദ്യമാവുമെന്ന് ജില്ലാ കളക്ടര്‍ കൂട്ടിച്ചേര്‍ത്തു. ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വൈഫൈ 2023 (വയനാട് ...
Img 20240515 153424
കൽപ്പറ്റ: സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മെയ് 20 ന് രാവിലെ 11 ന് സിറ്റിങ് നടത്തും. സിറ്റിങില്‍ പുതിയ പരാതികള്‍ പരിഗണിക്കും ...
Img 20240515 153144
വാകേരി: പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴിലെ വാകേരി പ്രീമെട്രിക് ഹോസ്റ്റലില്‍ വിവിധ ക്ലാസുകള്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്ക് ചെരുപ്പുകള്‍ വിതരണം ചെയ്യുന്നതിന് സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു താത്പര്യമുള്ളവര്‍ മെയ് 27 ന് വൈകിട്ട് 3.30 നകം പൂതാടി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ക്ക് ക്വട്ടേഷന്‍ നല്‍കണം. ഫോണ്‍- 9496070383, 9447849320 ...
Img 20240515 153011
കൽപ്പറ്റ: വ്യവസായ വാണിജ്യ വകുപ്പ് കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിങ് ബിസിനസ് ഓട്ടോമേഷന്‍ ടു സോഷ്യല്‍ മീഡിയ ഇന്റഗ്രേഷന്‍ വിഷയത്തില്‍ ത്രിദിന ശില്‍പശാല സംഘടിപ്പിക്കുന്നു. കളമശ്ശേരി കെഐഇഡി ക്യാമ്പസില്‍ 22 മുതല്‍ 24 വരെ നടക്കുന്ന പരിശീലനത്തില്‍ എം.എസ്.എം മേഖലയിലെ സംരംഭകര്‍, എക്‌സിക്യൂട്ടീവ്‌സ് എന്നിവര്‍ക്ക് പങ്കെടുക്കാം. ഡിജിറ്റല്‍ പ്രമോഷന്‍, ഇ- ...
Img 20240515 152837
ലക്കിടി: ജില്ലാ ഭരണകൂടം മുൻകൈയെടുത്ത് സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന വയനാട് ഇ നീഷ്യേറ്റീവ് ഫോർ ഫ്യൂച്ചർ ഇംപാക്ട് (വൈഫൈ) പദ്ധതിയുടെ ഭാഗമായി വയനാടിൻ്റെ പ്രവേശന കവാടമായ ലക്കിടി എൻട്രൻസ് ഗേറ്റിനടുത്ത് തയ്യാറാക്കിയ ചുമർ ചിത്രങ്ങൾ നാടിന് സമർ പ്പിച്ചു. ജില്ലാ കലക്ടർ ഡോ. രേണ രാജ് ഉദ്ഘാടനം ചെയ്തു‌ ...
Img 20240515 131640
തലപ്പുഴ: തലപ്പുഴ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്‌കൂളിൻ്റെ അമ്പതാം വാർഷികത്തോടനുബന്ധിച്ച്, സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്കായി സ്വാഗത സംഘം രൂപീകരിച്ചു. വയനാട് എം.പി, ഒ.ആർ കേളു എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷംഷാദ് മരക്കാർ, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിൻ ബേബി, തവിഞ്ഞാൽ പഞ്ചായത്ത് പ്രസിഡണ്ട് എൽസി ജോയ്, ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ മീനാക്ഷി ...
Img 20240515 131450
പുൽപ്പള്ളി: മദ്രാസ് ഐ.ഐ.ടിയിൽ നിന്ന് ഫിസിക്കൽ കെമിസ്ട്രിയിൽ പി. എച്ച്.ഡി ബിരുദം നേടിയ ജയശ്രീ ആർട്‌സ് ആൻഡ് സയൻസ് കോളേജ് കെമിസ്ട്രി ഡിപ്പാർട്ട്മെന്റ് അസിസ്റ്റന്റ് പ്രൊഫസർ ഡോക്‌ടർ കെ.ജെ ജിഷക്ക് സി.കെ രാഘവൻ മെമ്മോറിയൽ എഡ്യൂക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. ട്രസ്റ്റ് ചെയർമാൻ കെ ആർ ജയറാം ഉപഹാരം സമ്മാനിച്ചു. ജയശ്രീ കോളേജ് ...
Img 20240515 110613
കൊളവള്ളി: കബനിയിൽ മീൻപിടിക്കുന്നതിനിടെ ഇന്നലെ യുവാവ് മുങ്ങിമരിച്ച സാഹചര്യത്തിലാണ് പ ഞ്ചായത്തിന്റെ മുന്നറിയിപ്പ്. കാലവർഷത്തിനു മുമ്പേ കബനി നദിയിൽ ജലനിരപ്പുയർന്നിട്ടുണ്ട്. ജനങ്ങൾ അശ്രദ്ധമായി പുഴയിൽ ഇറങ്ങരു തെന്നും കുട്ടികളെ ശ്രദ്ധിക്കണമെന്നും അധി കൃതർ അറിയിച്ചു ...
Img 20240515 100108
വെണ്ണിയോട്: മികച്ച കലാ സംവിധാനത്തിനുള്ള 2023 കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡ് നേടിയ സുനിൽ മെച്ചനയെ ഡിവൈഎഫ്ഐ വെണ്ണിയോട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. ഡിവൈഎഫ്ഐ കോട്ടത്തറ ബ്ലോക്ക് സെക്രട്ടറി ഷെജിൻ ജോസ് ഉപഹാരം നൽകി അദ്ദേഹത്തെ ആദരിച്ചു മേഖല സെക്രട്ടറി ജിതേഷ്, പ്രസിഡൻ്റ് വിപിൻ, വി.എൻ ഉണ്ണികൃഷ്ണ‌ൻ, മനു ജോസഫ്, വിനോദ്, സ്മ‌ിജിത്ത്, അഭിജിത്ത് ...
Img 20240515 095913
കൽപറ്റ: തിങ്കളാഴ്ച രാത്രി മഴയോടൊപ്പം വീശീയ ശക്തമായ കാറ്റിൽ ജില്ലയിൽ പലയിടത്തും കനത്ത നാശം ഉണ്ടായി. ഒട്ടേറെ കർഷകരുടെ നേന്ത്രവാഴകൾ കാറ്റിൽ ഒടിഞ്ഞു നശിച്ചു. പലയിടത്തും മരങ്ങളും മരക്കൊമ്പുകളും വൈദ്യുതിയിൽ പൊട്ടിവീണ് വൈദ്യുതി വിതരണവും തടസ്സപ്പെട്ടു. കൽപറ്റ ചുഴലിയിൽ മിൽമയ്ക്കു സമീപം കെ സച്ചിദാനന്ദൻ്റെ വീടിനു മുകളിലേക്ക് മരം വീണു ഓടുകളും വാട്ടർ ടാങ്കും തകർന്നു ...
Img 20240515 095553
കൽപ്പറ്റ: ഹാർമോണിയം പിറന്നത് എം.എസ് ബാബുരാജ് എന്ന അനശ്വര സംഗീതജ് നോടുള്ള തീവ്രമായ ആരാധനയിൽ നിന്നാണെന്ന് എൻ. പി. ഹാഫിസ് മുഹമ്മദ് പറഞ്ഞു. കൈനാട്ടി പത്മപ്രഭ ഗ്രന്ഥാലയത്തിലെ എം.പി. വീരേന്ദ്ര കുമാർ ഹാളിൽ നടന്ന 183മത് പുസ്തക ചർച്ചയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അപദാനങ്ങൾക്കും കെട്ടുകഥകൾക്കും അപ്പുറമുള്ള ബാബുരാജിനെ തേടിയുള്ള യാത്രയായിരുന്നു അത്.1990 തുടങ്ങി 2022 ...
Img 20240515 095318
തരുവണ: തരുവണ കക്കടവ് മുണ്ടകുറ്റി റോഡ് ചളിക്കുളമായി മാറി. കക്കടവ് പാലത്തിന്റെ അപ്രോച്ച് റോഡാണ് ചളിക്കുളമായി മാറിയത്. പാലം ഉദ്ഘാടനം കഴിഞ്ഞ് എട്ടുവർഷം കഴിഞ്ഞിട്ടും ഇതുവരെയും അപ്രോച്ച് റോഡ് നിർമ്മിച്ചിട്ടില്ലെന്ന് പ്രദേശ വാസികൾ കുറ്റപ്പെടുത്തി. ഇതുവഴി നിത്യവും നിരവധി വാഹനങ്ങളും, അതോടൊപ്പം കാൽനട യാത്രക്കാരും പോകുന്നുണ്ട്. പലതവണ നിവേദനങ്ങൾ സമർപ്പിച്ചിട്ടും ഓഫീസുകൾ കയറിയിറങ്ങിയിട്ടും അധികൃതരുടെ ഭാഗത്തു ...
Img 20240515 092931
ബത്തേരി: വനാതിർത്തിയിൽ സ്ഥാപിച്ച റെയിൽ ഫെൻസിങ് തകർത്ത് നാട്ടിലിറങ്ങിയ കാട്ടാന ജനവാസ മേഖലയിൽ ഭീതിവിതച്ചു. കുറിച്യാട് ഫോറസ്റ്റ് റേഞ്ചിന് കീഴിലെ വനത്തിൽ നിന്നാണ് ഒറ്റയാൻ നാട്ടിൽ ഇറങ്ങിയത്. രണ്ടാം നമ്പർ തേൻകുഴി ഭാഗത്തെ റെയിൽഫെൻസിങ് തകർത്താണ് ചൊവ്വാഴ്‌ച പകൽ പതിനൊന്നു മണിയോടെ ആന ജനവാസ കേന്ദ്രത്തിലേക്ക് എത്തിയത്. തോട്ടങ്ങളിലൂടെ സഞ്ചരിച്ച കാട്ടാന അക്രമ സ്വാഭാവത്തിലായിരുന്നെന്ന് നാട്ടുകാർ ...