May 17, 2024

യാത്രാ നിരോധനത്തിനെതിരെ ജനരോഷം.: സഫീർ പഴേരിയെ അറസ്റ്റ് ചെയ്ത് നീക്കി. :ഷം സാദ് നിരാഹാരം ആരംഭിച്ചു.

0
Img 20190928 Wa0248.jpg
 
യാത്രാ നിരോധനത്തിനെതിരെ ജന രോഷമുയരുന്നു. 
ബത്തേരി സ്വതന്ത്ര മൈതാനിയില്‍ ഉപവാസ സമരം നടത്തുന്ന യുവജന കൂട്ടായ്മ പ്രതിനിധി  സഫീര്‍ പാഴേരിയെ ആരോഗ്യനില വഷളായതിനെതുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി.
 പകരം വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് ബത്തേരി യൂണിറ്റ് പ്രസിഡണ്ട് ഷംസാദ് നിരാഹാരം ആരംഭിച്ചു . നിരവധി സംഘടനകളും ആയിരകണക്കിനാളുകളുമാണ് ബത്തേരിയിലേക്ക് ഒഴുകിയെത്തുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *