May 20, 2024

കല്‍പ്പറ്റ പരേതനായ നീലിക്കണ്ടി കുഞ്ഞിപ്പോക്കറുടെ ഭാര്യ തേറത്ത് കുഞ്ഞാമി ഹജ്ജുമ്മ (84) നിര്യാതയായി

0
Kunhami Hajjumma.jpg
കുഞ്ഞാമി ഹജ്ജുമ്മ
കല്‍പ്പറ്റ: പരേതനായ നീലിക്കണ്ടി കുഞ്ഞിപ്പോക്കറുടെ ഭാര്യ തേറത്ത് കുഞ്ഞാമി ഹജ്ജുമ്മ (84) നിര്യാതയായി. മക്കള്‍: കുഞ്ഞമ്മത് ഹാജി, പരേതനായ അബ്ദുല്‍ റഊഫ്, നാസര്‍, നബീസ, സുഹറ, റംല. മരുമക്കള്‍: എന്‍.കെ റഷീദ് (മുസ്‌ലിംലീഗ് വയനാട് ജില്ലാ വൈസ്പ്രസിഡണ്ട്, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്) , മുഹമ്മദ് ഉണ്ണി ഒളകര (ഖത്തര്‍), പി.കെ.അബ്ദുല്‍ ഷുക്കൂര്‍ (താമരശ്ശേരി), കുഞ്ഞി മറിയം, നബീസ, സക്കീന.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *