October 6, 2024

ഹാന്‍ഡ്‌ഹോള്‍ഡ് സപ്പോര്‍ട്ട് എഞ്ചിനീയറെ നിയമിക്കുന്നു

0
സപ്പോര്‍ട്ട് എഞ്ചിനീയര്‍ നിയമനം
       കളക്‌ട്രേറ്റില്‍ പ്രവര്‍ത്തിക്കുന്ന ഐ.ടി. സെല്ലിലെ ഇ-ഓഫീസ് പ്രൊജക്ടിലേക്ക് കരാറടിസ്ഥാനത്തില്‍ ഹാന്‍ഡ്‌ഹോള്‍ഡ് സപ്പോര്‍ട്ട് എഞ്ചിനീയറെ നിയമിക്കുന്നു.  ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളും nodalofficerwyd@gmail.com എന്ന വിലാസത്തില്‍ ജൂണ്‍ 22 നകം ഇമെയിലായി അയക്കണം.  സര്‍ക്കാര്‍ മേഖലകളില്‍ സമാന പ്രൊജക്ടില്‍ മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.  പ്രായം 21 നും 35 നുമിടയില്‍. വേതനം 21000 രൂപ.  യോഗ്യത: ബി.ടെക് (ഐ.ടി/കമ്പ്യൂട്ടര്‍ സയന്‍സ്/ഇലക്‌ട്രോണിക്‌സ്, കമ്മ്യൂണിക്കേഷന്‍)/എം.സി.എ/എം.എസ്.സി. കംപ്യൂട്ടര്‍ സയന്‍സ് അല്ലെങ്കില്‍ ഇലക്‌ട്രോണിക്‌സ്
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *