April 30, 2024

ചന്തു (75)നിര്യാതനായി

0
Img 20220305 084428.jpg
കമ്പളക്കാട് : ആനേരിമൂട്ടിൽ തറവാട്ട്കാരണവർ കെ.കെ.ചന്തു(75) നിര്യാതനായി.
മുൻ സ്വയം സേവകനും ബിജെപി മുൻകാല ബൂത്ത് പ്രസിഡണ്ടുമായിരുന്നു. 
ഭാര്യ :ചെറിയമ്മ                            മക്കൾ : കുഞ്ഞിരാമൻ (ആനേരി ക്ഷേത്ര പ്രസിഡണ്ട്,
ഗംഗാധരൻ (ആർച്ചറി കോച്ച്),
അമ്മാളു  (അംഗൺവാടി ഹെൽപ്പർ),ലളിത.
മരുമക്കൾ: പുഷ്പ, കുഞ്ഞിരാമൻ, ശ്രീദേവി, ഗംഗാധരൻ, പരേതനായ ബാബു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *