വൈത്തിരി പഞ്ചായത്ത് ഫണ്ട് സമാഹരണ ഉദ്ഘാടനം
വൈത്തിരി:
വൈത്തിരി പഞ്ചായത്ത് ഫണ്ട് സമാഹരണ ഉദ്ഘാടനം ഇദെ മില്ലത്ത് സെന്റർ വൈത്തിരി പഞ്ചായത്ത് തല ഫണ്ട് സമാഹരണ ഉദ്ഘാടനം പി എം ഫസൽ തങ്ങളിൽ നിന്നും ഫണ്ട് സ്വീകരിച്ചു കൊണ്ട് കൽപ്പറ്റ നിയോജകമണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സലിം മേമന നിർവഹിച്ചു.
ചടങ്ങിൽ വൈത്തിരി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് ബഷീർ പൂക്കോടൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷമീർ വൈത്തിരി,മുസ്ലിം ലീഗ് പഞ്ചായത്ത് ഭാരവാഹികളായ കെ എം എ സലീം ,പി കെ ബഷീർ വി കെ സിദ്ദീഖ് സിറാജ് തങ്ങൾ, സ്വതന്ത്ര കർഷകസംഘം നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ഉസ്മാൻ മേമന, യൂത്ത് ലീഗ് കൽപ്പറ്റ നിയോജകമണ്ഡലം പ്രസിഡണ്ട് ഷാജി കുന്നത്ത്, സ്വതന്ത്ര മോട്ടോർ തൊഴിലാളി യൂണിയൻ വൈത്തിരി പഞ്ചായത്ത് സെക്രട്ടറി ഹംസ മൗലവി, ഹംസ നെല്ലേങ്കര, ഫായിസ് തങ്ങൾ, സൈതലവി മുള്ളമ്പാറ, റഷീദ് കുണ്ടിൽ തുടങ്ങിയവർ സംബന്ധിച്ചു.
Leave a Reply