May 20, 2024

കെ എസ് ആര്‍ റ്റി സി ജീവനക്കാര്‍ ‘പട്ടിണിക്കഞ്ഞി സമരവും’ പ്രതിഷേധ ധര്‍ണ്ണയും നടത്തി

0
Img 20230812 170443.jpg
കല്‍പ്പറ്റ:- വര്‍ക്കേഴ്‌സ് യൂണിയന്‍ ഐ എൻ ടി യു സി യുടെ നേതൃത്വത്തില്‍ കെ എസ് ആര്‍ റ്റി സി ജീവനക്കാര്‍ 'പട്ടിണിക്കഞ്ഞി സമരവും' പ്രതിഷേധ ധര്‍ണ്ണയും നടത്തി.ഐ എൻ ടി യു സി ജില്ലാ പ്രസിഡന്റ് പി.പി. ആലി ഉദ്ഘാടനം ചെയ്തു.ശമ്പളം ഉടന്‍ വിതരണം ചെയ്യുക, ഓണം ആനുകൂല്യങ്ങള്‍ അനുവദിക്കുക, തൊഴിലാളി പീഢനങ്ങള്‍ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ്ണ നടത്തിയത്.കെ എഡ്വിന്‍ അലക്‌സ്, സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം പി.എം ജോണി, പി.മുജീബ് റഹ്മാന്‍ എസ് ഷൈജു ജോര്‍ജ് തുടങ്ങിയവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *