സേവാഭാരതി ഓഫീസ് ഉദ്ഘാടനം ചെയ്തു

പുൽപ്പള്ളി: സേവാ ഭാരതിയുടെ പുൽള്ളി പഞ്ചായത്ത് കമ്മിറ്റിയുടെ പുതിയ ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു. സേവാ ഭാരതി ജില്ലാ പ്രസിഡന്റ് ഡോ. ഇ.പി. മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി.കെ. രാജേഷ് അധ്യക്ഷത വഹിച്ചു. ആര്‍.എസ്.എസ്. താലൂക്ക് കാര്യവാഹ് കെ.ഡി. പ്രണൂബ്, ബി.ജെ.പി. മണ്ഡലം ജനറല്‍ സെക്രട്ടറി കെ.ഡി. ഷാജിദാസ്, കെ.എസ്. രജീഷ്, നീതു ജെയ്‌സണ്‍, പി. പത്മനാഭന്‍, എം.കെ. ശ്രീനിവാസന്‍, പി.ആര്‍. തൃദീപ് കുമാര്‍, കെ.എസ്. അനില്‍ തുടങ്ങിയവര്‍ സംസാരിച്ചു.



Leave a Reply