May 19, 2024

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് 61 പേര്‍ക്കായി 19.55 ലക്ഷം രൂപ അനുവദിച്ചു.

0
കല്‍പറ്റ- മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നു ജില്ലയിലെ മൂന്നു താലൂക്കുകളിലുമായി 61 പേര്‍ക്കായി 19.55 ലക്ഷം രൂപ  സഹായധനം അനുവദിച്ച് ഉത്തരവായി. വൈത്തിരി താലൂക്കില്‍ 25 പേര്‍ക്ക് 7.9 ലക്ഷം രൂപയും മാനന്തവാടി താലൂക്കില്‍ 19 പേര്‍ക്ക് 7.75 ലക്ഷം രൂപയും ബത്തേരി താലൂക്കില്‍ 17 പേര്‍ക്ക് 3.9 ലക്ഷം രൂപയുമാണ് അനുവദിച്ചത്. 
വൈത്തിരി താലൂക്കിലെ ഗുണഭോക്താക്കള്‍:  വാരാമ്പറ്റ ഉമാപറമ്പില്‍ ചന്ദ്രിക വിജയന്‍(10,000 രൂപ), പടിഞ്ഞാറത്തറ ആലക്കണ്ടി രാജന്‍(25,000), കല്‍പ്പറ്റ താഴെ ലക്ഷംവീട് ഖദീജ(75,000), താന്നിക്കല്‍ ടി. മുഹമ്മദ്(30,000), നെടുങ്കരണ നടത്തുകണ്ടിയില്‍ ഫൈസല്‍(25,000), കാര്യമ്പാടി മംഗലംകുന്ന് ചെല്ലമ്മ(10,000), അയ്യപ്പന്‍കുന്ന് കുടിയിരിപ്പുകണ്ടി കെ.ബി. ബാബുരാജ്(15,000), നെടുമ്പാല വെള്ളൂര്‍വളപ്പില്‍ സക്കീന(25,000), വെണ്ണിയോട് തുറുവക്കല്‍ സക്കറിയ(20,000), മടക്കിമല ലക്ഷ്മി നിവാസ് എം.എസ്. വാസുദേവന്‍(50,000), കടലാട് കമ്പിയില്‍ സുജാത(15,000), കാവുമന്ദം അയനിക്കാട്ടില്‍ സിദ്ദീഖ്(20,000), കാക്കവയല്‍ തെനേരി പി.എന്‍. അമ്മിണി(15,000), വാഴവറ്റ വാണിയംപുരയ്ക്കല്‍ വര്‍ഗീസ്(40,000), റിപ്പണ്‍ ചേനോത്ത് അസീന(40,000), മേപ്പാടി ചോലമല തറയില്‍മറ്റം എം. ഏബ്രഹാം(70,000), പറളിക്കുന്ന കൊള്ളാട് റിയാസ്(50,000), കണിയാമ്പറ്റ നെല്ലിപ്പാക്കുണ്ടന്‍ ആമിന(10,000), കാവുമന്ദംഅറക്കപ്പറമ്പില്‍ ജോണി(50,000), മുട്ടില്‍ വേലംപറമ്പില്‍ റംല(1,00,000), കാപ്പിക്കളം കാലാപ്പുള്ളിയില്‍ സജീവന്‍(15,000), മഞ്ഞൂറ കൊറ്റിയോടുകുന്ന് കെ.കെ. രാജീവന്‍(10,000), കാപ്പിക്കളം കുന്നുംപുറത്ത് ഷാജി(20,000), പടിഞ്ഞാറത്തറ പതിനാറാംമൈല്‍ ചെമ്പകശേരി ദേവസ്യ(40,000), തൃക്കൈപ്പറ്റ എരമംഗലംകുന്ന് കളങ്ങാട്ടില്‍ അന്നമ്മ ഏബ്രഹാം(10,000).
മാനന്തവാടി താലൂക്കിലെ ഗുണഭോക്താക്കള്‍:  തൊണ്ടര്‍നാട് തൊട്ടിയില്‍ മത്തായി(20,000), കല്ലിയോട്ടുകുന്ന് കിഴക്കന്‍ചാല്‍ അബ്ദുല്‍ ഖാദര്‍(10,000), മങ്ങലാടി കല്ലിന്‍പുത്തന്‍വീട് രാധാകൃഷ്ണന്‍(3,00,000), വെള്ളമുണ്ട പറമ്പത്തുവീട്ടില്‍ സത്താര്‍(25,000), കാരക്കാമല കൊമ്മയാട് പടക്കോട്ടുകുന്ന് ആര്‍. അഖില്‍(15,000), വാരാമ്പറ്റ മരക്കാട്ടുകുന്ന് ശശി(10,000), ചുണ്ടമുക്ക് മൂലന്തേരി പാത്തു(15,000), തൊണ്ടര്‍നാട് കുനിങ്ങാരത്ത് അറക്ക ആലി(10,000), കാപ്പുംചാല്‍ കിണറുള്ളതില്‍ കെ. സുഹറ സുലൈമാന്‍(15,000), കാരയ്ക്കാമല പുനത്തില്‍ അബ്ദുല്ല(15,000), തലപ്പുഴ 44 പുത്തന്‍പുരയില്‍ ഷജിത(15,000), കാട്ടിക്കുളം ചേലൂര്‍ എടപ്പാട്ട് ഏലിക്കുട്ടി(15,000), ചെറുകാട്ടൂര്‍ കിരണ്‍ നിവാസ് എം. പദ്മനാഭന്‍(50,000), എടയൂര്‍ക്കുന്ന് കാവനപ്പുരയില്‍ കുഞ്ഞിലക്ഷ്മിയമ്മ(15,000), പീച്ചംകോട് കല്‍പ്പള്ളി മുഹമ്മദ് അഫഌഹ്(15,000), തൃശിലേരി അടുമാറി മേലേപുരയ്ക്കല്‍ ബാലന്‍(15,000), കാട്ടിക്കുളം പുഴവയല്‍ ഒരൊണ്ടി മൂസക്കുട്ടി(15,000), കാട്ടിക്കുളം കാലിക്കൊല്ലി തങ്ക(1,00,000), എള്ളുമന്ദം കൊച്ചുപുരയ്ക്കല്‍ ഷീജ(1,00,000). 
ബത്തേരി താലൂക്കിലെ ഗുണഭോക്താക്കള്‍:  പാടിച്ചിറ തെക്കേബ്ലായില്‍ സോഫിയ മാത്യു(20,000), പുല്‍പ്പള്ളി മുകളേല്‍ കെ.പി. ഐസക്(20,000), മീനങ്ങാടി പുറക്കാടി സന്ദീപ്(15,000), ചാരുവിള പുത്തന്‍വീട്ടില്‍ ഭദ്രന്‍(15,000), നൂല്‍പ്പുഴ പുത്തന്‍കുന്ന് കാര്യമ്പാടി കോളനിയിലെ നൂഞ്ചി(15,000), ചീങ്ങോട് പേരൂര്‍ പുഞ്ചയില്‍ സന്ധ്യ(15,000), കോളിയാടി പനന്താനത്ത് സെബാസ്റ്റ്യന്‍(50,000), കക്കാട്ടു പുത്തന്‍പുരയില്‍ ഡബ്ല്യു.എസ്. ലത(50,000), കാക്കവയല്‍ തെനേരി പുന്നശേരി മുഹമ്മദുഹാജി(40,000), കൃഷ്ണഗിരി വെളിപറമ്പില്‍ നാരായണന്‍(30,000), നെ•േനിക്കുന്ന് കോളിപ്പാളി മഞ്ജുഷ(10,000), കോട്ടൂര്‍ ഭരണിക്കല്‍ അബ്ദുല്‍ കരീം(10,000), തോമാട്ടുചാല്‍ ഒഴലക്കൊല്ലി മാങ്ങാന്‍വീട് ആന്റണി(20,000), ചൂരിമല മുണ്ടക്കല്‍ തങ്കപ്പന്‍(20,000), തൊവരിമല മാടാന  മിനി ജേക്കബ്(20,000), അമ്പലവയല്‍ കൊച്ചംകോട് ദേവകി(15,000), പുത്തന്‍പുരയ്ക്കല്‍ കെ.വി. ഏലി(25,000). 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *