May 16, 2024

റോഡുകളുടെ ശോചനീയവസ്ഥക്കെതിരെ യു.ഡി.എഫ് മാനന്തവാടിയിൽ എം.എൽ.എ ഓഫീസിലേക്ക് മാർച്ച് നടത്തി.

0
Img 20180913 Wa0010
മാനന്തവാടി ടൗണിലെയും പരിസര പ്രദേശങ്ങളിലെയും റോഡുകൾ പൂർണ്ണമായും തകർന്ന് മാസങ്ങൾ കഴിഞ്ഞിട്ടും ചെറുവിരൽ അനക്കാൻ തയ്യാറാകാത്ത മാനന്തവാടി നിയോജക മണ്ഡലം എം.എൽ.എ  ഒ.ആർ.കേളുവിന്റെ നടപടിയിൽ പ്രതിഷേധിച്ച്
മാനന്തവാടി എം.എൽ.എ യുടെ  ഓഫിസിലേക്ക് യു.ഡി.എഫ്
മാർച്ച് നടത്തി
യു.ഡി.എഫ്.ജില്ലാ കൺവീനർഎൻ.ഡി. അപ്പച്ചൻ ഉൽഘാടനം ചെയ്തു.
മാനന്തവാടി മുനിസിപ്പാലിറ്റി മുസ്ലിംലിം ലീഗ് ജനറൽ സിക്രട്ടറി പി.വി.എസ്.മൂസ്സ അദ്ധ്യക്ഷത വഹിച്ചു.മുൻ മന്ത്രി പി.കെ.ജയലക്ഷ്മി
ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി പടയൻ മുഹമ്മദ് മണ്ഡലം മുസ്ലിം ലീഗ് ട്രഷറർ കടവത്ത്മുഹമ്മദ്.എസ്.ടി.യു.സെക്രട്ടറി സി. കുഞ്ഞബ്ദുള്ള .എം.ജി.ബിജു.പി.വി. ജോർജ്.
എക്കണ്ടി മൊയ്തുട്ടി ജേക്കബ് സെബാസ്റ്റ്യൻ മൊയ്തുട്ടി കുഴി നിലംഹുസ്സൈൻ കുഴി നിലം. ഡെന്നീസൺ കണിയാരം.ചിന്നമ്മ ജോസ് 'ബി.ഡി.അരുൺകുമാർ 
ശശികുമാർ.സ്റ്റെർവിൻ സ്റ്റാൻലി സണ്ണി ചാലിൽ.
.ബെന്നി.ഹർഷാദ് ചെറ്റപ്പാലം മഞ്ജുള അശോകൻ.ഷീജഫ് റാൻസീസ്'. സ്വപ്ന ബിജു.എന്നിവർ സംബന്ധിച്ചു.
പ്രളയം കഴിഞ്ഞ് കാലാവസ്ഥ അനുകൂലമായിട്ടും റോഡിലെ കുഴികളിൽ മണ്ണിട്ടതല്ലാതെ മറ്റൊരു നടപടിയും പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. തകർന്ന റോഡുകൾ നന്നാക്കണമെന്നാവശ്യപ്പെട്ട് സർക്കാരിനെതിരെ ഭരണകക്ഷിയിൽപ്പെട്ട പാർട്ടിക്കാർ പോലും സമരത്തിനിറങ്ങേണ്ട സഹചര്യമാണുള്ളതെന്ന് എൻ.ഡി.അപ്പച്ചൻ പറഞ്ഞു.
മണ്ണിട്ടതു മൂലം പെടിശല്യവും രൂക്ഷമാണ്. ഇതുമൂലം വ്യാപരികളും കാൽനടക്കാരും ഏറെ ദുരിതത്തിലാണ്.ഇതിന് അടിയന്തര പരിഹാരം ആവശ്യപ്പെട്ടു മാ ണ് മാർച്ച് നടത്തിയത്
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *