വയനാടൻ ട്യൂറിസത്തിന് കരുത്തേക്കാൻ മീരയും പാർവതിയും
വയനാടൻ ട്യൂറിസത്തിന് കരുത്തേക്കാൻ മീരയും പാർവതിയും. പൂക്കോട് കവാടത്തിൽ വയനാട് ട്യൂറിസം അസോസിയേഷൻ ജില്ലാ പ്രസിഡന്റ് അലിബ്രാൻ വൈത്തിരി താലൂക്ക് പ്രസിഡന്റ് വർഗീസ് സർ,എന്നിവർ ഫ്ലാഗ് ഓഫ് ചെയ്തു. .ചടങ്ങിൽ ജില്ലാ എസ്ക്യൂട്ടീവ് അംഗം സുമാ പള്ളിപ്പുറം സ്വാഗതം പറഞ്ഞു വൈത്തിരി താലൂക്ക് പ്രസിഡന്റ് വർഗീസ് സർ അധ്യക്ഷത വഹിച്ചു,സെക്രട്ടറി സൈഫുള്ള നന്ദി പറഞ്ഞു.അസോസിയേഷനു വേണ്ടി മെമ്മോന്റോ ജില്ലാ ട്രഷറർ കെ..ബി. ഫൈസൽ ജില്ലാ ജോയിന്റ് സെക്രട്ടറി സെയ്തലവി എന്നിവർ മീരക്കും പാർവതിക്കും നൽകി. വൈത്തിരി താലൂക്ക് ട്രഷറർ മനോജ് പ്രബിത ഗ്രീൻ ഗാർഡൻ, നിസ്സറുദ്ധീൻ റിനാദ് കാസ്റ്റിൽ മുൻ പഞ്ചായത്ത് അംഗം ഫ്ലോറി റാഫേൽ എന്നിവർ പ്രസംഗിച്ചു.
Leave a Reply