വയനാട്ടിൽ ആദ്യമായി വെൽഫെയർ പാർട്ടി ഒറ്റയ്ക്ക് മത്സരിച്ച് ഒരു സീറ്റ് നേടി.
വയനാട്ടിൽ ആദ്യമായി വെൽഫെയർ പാർട്ടി ഒറ്റയ്ക്ക് മത്സരിച്ച് ഒരു സീറ്റ് നേടി. വേങ്ങപ്പള്ളി പഞ്ചാത്തിലെ പത്താം വാർഡിലാണ് വിജയം നേടിയത്.
വലിയ വിവാദങ്ങൾക്കൊടുവിൽ
വയനാട്ടിൽ മത്സരിച്ച വെൽഫെയർ പാർട്ടിയുടെ സ്ഥാനാർത്ഥി വേങ്ങപ്പള്ളി പഞ്ചാത്തിലെ പത്താം വാർഡിൽ വിജയിച്ചു. ജില്ലയിലെ 17 വാർഡുകളിലാണ് വെൽഫെയർ പാർട്ടി സ്വതന്ത്രമായി മത്സരിച്ചത്.
ലീഗിനെ പരാജപ്പെടുത്തിക്കൊണ്ട്
129 വോട്ടിലാണ് ശരാദ ബാലൻ
വിജയം കൈവരിച്ചത്.
ഈ വാർഡിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 17 വോട്ടിനാണ് പോയതെങ്കിലും ഇത്തവണത്തെ തെരഞ്ഞടുപ്പിൽ സ്ഥാനം തിരിച്ചുപിടിക്കുകയാണ് ചെയ്തത്. 17 വാർഡുകളിലും, ഒരു ബ്ലോക്ക് പഞ്ചായത്തിലും, ഒരു ജില്ലാ പഞ്ചായത്തിലുമാണ് ഇത്തവണ വെൽഫെയർ പാർട്ടി സ്ഥാനാർഥികളെ നിർത്തിയിട്ടുള്ളത്.
Leave a Reply