അധ്യാപക നിയമനം
കൽപ്പറ്റ: നല്ലൂര്‍നാട് മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ അനുവദിച്ച പുതിയ ഹ്യുമാനിറ്റീസ് ബാച്ചിലേക്ക് ഹിസ്റ്ററി, ഇക്കണോമിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ് ,സോഷ്യല്‍ വര്‍ക്ക് എന്നീ വിഷയങ്ങള്‍ക്ക് താല്‍ക്കാലിക അധ്യാപകരെ നിയമിക്കുന്നതിനുള്ള അഭിമുഖം ഡിസംബര്‍ 7 ന് രാവിലെ 11 ന് സ്‌കൂള്‍ ഓഫീസില്‍ നടക്കും. യോഗ്യരായ ഉദ്യോര്‍ഗാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാവുന്നതാണ്. ഫോണ്‍. 9496165866



Leave a Reply