വരദൂർ: വരദൂർ പുഴയിൽ വീണ് വിദ്യാർത്ഥി മരിച്ചു .വരദൂർ സ്കൂളിന് സമീപം താമസിക്കുന്ന ശ്രീ മൂർത്തി കമലു ദമ്പതികളുടെ മകൻ ജിഷ്ണു ആണ് മരിച്ചത്. നീർവാരം ഹയർസെക്കൻഡറിയിലെ പ്ലസ് ടു വിദ്യാർഥിയാണ്. കുളിക്കുന്നതിനിടെ പുഴയിൽ കാൽ തെന്നി വീണതാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം.
Leave a Reply