May 21, 2024

വന്യമൃഗ ആക്രമണം; വനവാസികളോട് വിവേചനം – പട്ടികവർഗ്ഗ മോർച്ച .

0
Img 20240221 074446

 

കൽപ്പറ്റ:വന്യ ജീവികളുടെ ആക്രമണത്തിൽ ജീവനും ജീവിതവും നഷ്ടപ്പെട്ടതിലേറെയും വനവാസികളാണ്
അവർക്ക് മതിയായ നഷ്ട പരിഹാരം നൽക്കുന്നതിലും ആവശ്യമായ ചികത്സ സൗകര്യങ്ങളുറപ്പു വരുത്തുന്നതിനും കാണിക്കുന്ന വിവേചനത്തിൽ പട്ടികവർഗ മോർച്ച പ്രതിഷേധിച്ചു . ഒടുവിലത്തെ ഉദാഹരണമാണ് ഇന്നലെ ഗവർണറുടെ സന്ദർശ്ശനത്തോടെ വ്യക്തമായത്. തിരുനെല്ലി പഞ്ചായത്തിലെ ലക്ഷ്മണൻ്റെ വീട് സന്ദർശ്ശനത്തിൽ ഉൾപ്പെടുത്താത്തതും അനുവദിച്ച നഷ്ടപരിഹാര തുക ജില്ലയിലെ ഉദ്യോഗസ്ഥ ജനപ്രതിനിധി സംഘങ്ങളുടെ വിവേചനം വ്യക്തമാക്കുന്നു.

വനവാസി ക്കളുടെ ഭൂമിയും സ്വത്തും സംസ്കരവും തട്ടിയെടുത്ത് അധികാരം കൈയ്യാളുന്നവർ ഓർക്കണം ആൾക്കൂട്ടവും അക്രമങ്ങളുമുണ്ടെങ്കിൽ മാത്രമേ പരിഗണിക്കപ്പെടു എന്നാണെങ്കിൽ വനവാസികളുടെ സമര ചരിത്രങ്ങളാവർത്തിക്കാൻ തങ്ങളെ നിർബന്ധിതരാക്കരുതെന്ന് എസ്. ടി. മോർച്ച ജില്ല സമിതി അറിയിച്ചു.യോഗത്തൽ.

ജില്ല പ്രസിഡണ്ട് .സി .എ ബാബു.ജനറൽ സെക്രട്ടറി കേളു അത്തി കൊല്ലി,രാമൻ മുട്ടാല ,പി .എസ്.ശ്രധരൻ പുലച്ച കുനി ,സുനിത തൊണ്ടർനാട് ,സുരേഷ് ആനേരി,രാജു തിരുനെല്ലി ,രാമചന്ദ്രൻ അഞ്ചു കുന്ന് ,അരിക്കര ചന്തു,ശിവശങ്കരൻ. എന്നിവർ സംസാരിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *