April 29, 2024

മേപ്പാടി ഓർത്തഡോക്സ് പള്ളിയിൽ ഓർമ്മ പെരുന്നാളിന് കൊടിയേറി

മേപ്പാടി: സെൻ്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ ആരംഭിച്ചു. നാളെയും മറ്റന്നാളും ആണ് പ്രധാന പെരുന്നാൾ. വികാരി ഫാ. ജിൻസ് നെടിയവിള കൊടി ഉയർത്തി.…

തുടർന്ന് വായിക്കുക…

വീടിന്റെ വാതിൽ പൂട്ടുപൊളിച്ച് മോഷണം നടത്തിയതായി പരാതി

യു.എസ്.എസ് സ്കോളർഷിപ്പ് നേടി എമിൽ ഷാജ് പി

യു.എസ്.എസ് സ്കോളർഷിപ്പ് നേടി ടോം മാത്യു

എൽ.എസ്.എസ് സ്കോളർഷിപ്പ് നേടി ശ്രിയ സരേഷ്

Advertise here...Call 9746925419

എൽ.എസ്.എസ് സ്കോളർഷിപ്പ് നേടി അനയ റ്റി.ജെ. 

കല്ലോടി: കേരള സംസ്ഥാന പരീക്ഷ ബോർഡ്‌ നടത്തിയ എൽ.എസ്.എസ് സ്കോളർഷിപ്പ് നേടി അനയ റ്റി.ജെ. കല്ലോടി സെന്റ്. ജോസഫ്സ് യു. പി സ്കൂളിലെ നാലാം ക്ലാസ്സ്‌ വിദ്യാർഥിനിയാണ് അനയ. ചേമ്പിലോട് താമസിക്കുന്ന ജിനു റ്റി. ആറിന്റെയും, രാധികയുടേയും മകളാണ്.

തുടർന്ന് വായിക്കുക...

കുന്നേൽ കൃഷ്ണൻ അനുസ്മ‌രണം നടത്തി

വാളാട്: അന്തരിച്ച നക്‌സലൈറ്റ് നേതാവ് കുന്നേൽ കൃഷ്‌ണൻ അനുസ്‌മരണ യോഗം നടത്തി. അനുസ്‌മരണ യോഗത്തിലും, മൗനജാഥയിലും നിരവധിപേർ പങ്കെടുത്തു. ഒ.ആർ കേളു എംഎൽഎ അധ്യക്ഷനായിരുന്നു. ആനിരാജ, പി. ഗഗാറിൻ, ഗ്രോവാസു, ഇ.ജെ ബാബു, പി.പി ജയകുമാർ, പി.സി ഉണ്ണിചെക്കൻ, സലീംകുമാർ, പി.എം ഇബ്രാഹിം, ജസ്റ്റിൻ ബേബി, എ. പ്രഭാകരൻ, പി. കെ വീരഭദ്രൻ, സാം പി.…

തുടർന്ന് വായിക്കുക...

കരൾ രോഗങ്ങൾക്കുള്ള പ്രത്യേക പാക്കേജുമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്

മേപ്പാടി: കേരളത്തിൽ മദ്യത്തിന്റെ ഉപയോഗം ദിനംപ്രതി കൂടി വരുന്നത് കൊണ്ട് തന്നെ കരളിനെ ബാധിക്കുന്ന അസുഖങ്ങളും കൂടിവരികയാണ്. ഒപ്പം മറ്റ് അസുഖങ്ങൾ കാരണം കരൾ ക്ഷയിക്കുന്നതും നിത്യസംഭവമായി മാറിയിരിക്കുകയാണ്. ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്ന സമയത്ത് തന്നെ രോഗ തീവ്രത മനസ്സിലാക്കി ചികിത്സ ആരംഭിച്ചാൽ ഇതുമൂലമുണ്ടാകുന്ന പല ഭവിഷത്തുകളും നമുക്ക് ഒഴിവാക്കാൻ സാധിക്കും. ഇവിടെയാണ് ഹെൽത്ത്‌ ചെക്ക് അപ്പിന്റെ…

തുടർന്ന് വായിക്കുക...

കിണർ തകർന്നു; കളരിക്കോട്കുന്ന് കോളനിയിലെ ജനങ്ങൾ വലയുന്നു 

തരിയോട്: കിണർ തകർന്ന് കുടിവെള്ളം ലഭ്യമല്ലാതെ കാപ്പുവയൽ കളരിക്കോട് കുന്ന് കോളനിയിലെ ജനങ്ങൾ. റിങ് ഇടിഞ്ഞ് താഴ്ന്നത് മൂലമാണ് കിണർ തകർന്നടിഞ്ഞത്. ഈ പ്രദേശത്തെ പതിനാല് വീടുകളിലായി താമസിക്കുന്ന കുടുംബങ്ങളുടെ ഏക ആശ്രയമാണ് ഈ കിണർ. ജല വകുപ്പ് കണക്ഷൻ നൽകിയിട്ടുണ്ട്. എന്നാൽ ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം മാത്രമാണ് ജല വകുപ്പിന്റെ വെള്ളം ലഭിക്കുന്നത്.…

തുടർന്ന് വായിക്കുക...

Advertise here...Call 9746925419

പോക്‌സോ: മദ്ധ്യവയസ്‌കന്‍ അറസ്റ്റില്‍

തിരുനെല്ലി: പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ഭീഷണിപ്പെടുത്തി ലൈംഗികമായി ഉപദ്രവിച്ച മദ്ധ്യവയസ്‌കനെ തിരുനെല്ലി പോലീസ് അറസ്റ്റ് ചെയ്തു. ചേലൂര്‍, കാട്ടിക്കുളം, പിണക്കാട്ടു പറമ്പില്‍ വീട്ടില്‍ പി.ജെ. ജോബി(51)യെയാണ് അറസ്റ്റ് ചെയ്തത്.…

തുടർന്ന് വായിക്കുക...

വര്‍ഗീസ് (66) നിര്യാതനായി

പുല്‍പ്പള്ളി: കളനാടിക്കൊല്ലി നൂനൂറ്റില്‍ വര്‍ഗീസ് (66) നിര്യാതനായി. സംസ്‌കാരം തിങ്കള്‍ രാവിലെ ഒന്‍പതിനു പുല്‍പ്പള്ളി സെന്റ് ജോര്‍ജ് സിംഹാസന പള്ളിയില്‍. ഭാര്യ: ഏലിയാമ്മ. മക്കള്‍: ബിനോയി, സിനോജ്,…

തുടർന്ന് വായിക്കുക...

ശങ്കരയ്യ റോഡ് സമ്മർ സ്റ്റേറ്റ് ചെസ്സ് ടൂർണമെന്റ് ഉദ്‌ഘാടനം

കൽപ്പറ്റ: ഡിജിറ്റൽ ഫിലിം മേക്കേഴ്‌സ് ഫോറം ട്രസ്റ്റ് സംസ്ഥാനതലത്തിൽ സംഘടിപ്പിച്ച ശങ്കരയ്യ റോഡ് സമ്മർ ചെസ്സ് ടൂർണമെന്റ് ഓൾ ഇന്ത്യ ചെസ്സ് ഫെഡറേഷൻ നാഷണൽ ആർബിറ്റർ കമ്മീഷൻ…

തുടർന്ന് വായിക്കുക...

സഹവാസ ക്യാമ്പ് ഉദ്ഘാടനം ചെയ്തു

കല്‍പ്പറ്റ: സ്മാര്‍ട്ട് ഇന്ത്യ ഫൗണ്ടേഷന്റെയും മീനങ്ങാടി സെന്റ് ഗ്രീഗോറിയോസ് ടീച്ചേഴ്‌സ് ട്രെയിനിങ് കോളേജിന്റെയും സംയുക്താഭിമുഖ്യത്തില്‍ സോഷ്യല്‍ വര്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്കായി എച്ചോം തുടിയില്‍ സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. അണ്ണു…

തുടർന്ന് വായിക്കുക...

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട: വെള്ളമുണ്ട സെക്ഷനുകീഴിൽ പള്ളിയറ, ചൊവ്വ, എള്ളുമന്നം ട്രാൻസ്ഫോർമർ പരിധിയിലും കല്ലോടി -ഒരപ്പ് റോഡ് ഭാഗത്തും നാളെ രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി…

തുടർന്ന് വായിക്കുക...

വൈദ്യുതി മുടങ്ങും 

മാനന്തവാടി: മാനന്തവാടി സെക്ഷനുകീഴിൽ എസ്റ്റേറ്റ്മുക്ക്, മതിശ്ശേരി, കോയിലേരി, പുതിയടം, പാക്കിസ്ഥാൻകവല ഭാഗങ്ങളിൽ നാളെ രാവിലെ 9 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.

തുടർന്ന് വായിക്കുക...

ഒ.കെ. രാജേന്ദ്രൻ (85) നിര്യാതനായി 

കൽപറ്റ: എടഗുനി റസിഡൻസ് അസോസിയേഷൻ മുൻ പ്രസിഡൻ്റും, ബെംഗളൂരു ബിന്നി ആൻഡ് കമ്പനി മുൻ ഡയറക്ടറും ജനറൽ മാനേജരുമായ എടഗുനി ഒതേമാടത്ത് ഒ.കെ. രാജേന്ദ്രൻ (85) ജർമനിയിൽ…

തുടർന്ന് വായിക്കുക...

പി.കെ. പുരുഷോത്തമന്‍ മാസ്റ്റര്‍ (96) നിര്യാതനായി

കല്‍പ്പറ്റ: മുണ്ടേരി ഹരിതനഗര്‍ ഷിവാലിക്കില്‍ പി.കെ. പുരുഷോത്തമന്‍ മാസ്റ്റര്‍ (96) നിര്യാതനായി. മക്കള്‍: അനിതബായ്, ഗീതബായ്, പ്രദിപ്കുമാര്‍. മരുക്കള്‍: ഇ. ശ്രീനിവാസന്‍, വി. ദിനേശ്കുമാര്‍, ശ്രീജ.

തുടർന്ന് വായിക്കുക...

എൽ. എസ്. എസ് സ്കോളർഷിപ്പ് നേടി ആൻ മേരി അരുൺ

ബത്തേരി: കേരള സംസ്ഥാന പരീക്ഷ ബോർഡ്‌ നടത്തിയ എൽ. എസ് എസ് സ്കോളർഷിപ്പിന് നേടി ആൻ മേരി അരുൺ. സുൽത്താൻ ബത്തേരി അസംഷൻ എ. യു. പി…

തുടർന്ന് വായിക്കുക...

ആയിരംകൊല്ലി ചീങ്ങേരി ഭഗങ്ങളിൽ വ്യാപകമായി മാലിന്യങ്ങൾ തള്ളുന്നു: പഞ്ചായത്തിന്റെ അനാസ്ഥയെന്ന് കോൺഗ്രസ്‌ 

അമ്പലവയൽ: അമ്പലവയൽ ബത്തേരി റോഡിൽ ആയിരംകൊല്ലി ചീങ്ങേരി ഭഗങ്ങളിൽ വ്യാപകമായി മാലിന്യങ്ങൾ തള്ളുന്നുവെന്ന് പരാതികൾ ഉയരുന്നു. ചാക്കിൽ കെട്ടിയ പ്ലാസ്റ്റിക് മാലിന്യങ്ങളും വിനോദ സഞ്ചാരികൾ പുറന്തള്ളുന്ന ഭക്ഷണ…

തുടർന്ന് വായിക്കുക...

കബനി നദിയിലെ തടയണയുടെ അറ്റകുറ്റപ്പണി നടത്തി

പുല്‍പ്പള്ളി: കബനി നദിയിലെ മരക്കടവില്‍ നിര്‍മിച്ച താത്കാലിക തടയണയുടെ അറ്റകുറ്റപ്പണി നടത്തി. മുള്ളന്‍കൊല്ലി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ മണല്‍ച്ചാക്കുകള്‍ ഉപയോഗിച്ചാണ് തടയണയുടെ തകര്‍ന്ന ഭാഗം നന്നാക്കിയത്. കബനിയില്‍ ജലനിരപ്പ്…

തുടർന്ന് വായിക്കുക...

ഡ്രൈവിംഗ് സമയത്ത് നിങ്ങളുടെ പേഴ്സ്; വാലറ്റ് പിൻ പോക്കറ്റിലാണോ വയ്ക്കാറ്? ശീലം മാറ്റണം: മോട്ടോർ വാഹന വകുപ്പ് 

തിരുവനന്തപുരം: ഡ്രൈവിംഗ് സമയത്ത് നിങ്ങളുടെ പേഴ്സ് / വാലറ്റ് പിൻ പോക്കറ്റിലാണോ വയ്ക്കാറ്. അത് തെറ്റായ ശീലമാണ് എന്നാണ് ന്യൂറോളജിസ്റ്റുകൾ പറയുന്നത്. നിങ്ങളുടെ നടുവേദനയ്ക്കും വാലറ്റ് ഒരു…

തുടർന്ന് വായിക്കുക...

Advertise here...Call 9746925419
വാർത്തകൾ ഒറ്റ നോട്ടത്തിൽ
Img 20240429 123116
മാനന്തവാടി: പനമരം നെല്ലിയമ്പം ഇരട്ട കൊലപാതകം; കൽപ്പറ്റ ജില്ലാ സെഷൻസ് കോടതി വിധി പറഞ്ഞു; പ്രതി അർജുന് വധശിക്ഷ. വിധിപ്രഖ്യാപനം 11 മണിയോടെ കല്‍പ്പറ്റ ജില്ലാ സെഷന്‍സ് കോടതിയില്‍ നടന്നു. പ്രതി അര്‍ജുന്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. പനമരം നെല്ലിയമ്പം ഇരട്ടക്കൊലപാതക കേസിലെ പ്രതി അർജ്ജുൻകുറ്റക്കാരനെന്ന് കോടതി കണ്ടെത്തി സെക്ഷൻ 302 ഐപിസി (കൊലപാതകം) 449 ...
Img 20240429 120122
പനമരം: ക്രിക്കറ്റിൽ മികച്ച നേട്ടം കൈവരിച്ച പനമരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ നോർത്ത് സോൺ ടീമിലേക്ക് സെലക്ട് ചെയ്ത ഗോകുൽ കൃഷ്ണക്കും, സീനിയർ പെൺകുട്ടികളുടെ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ വിജയികളായ വയനാട് ജില്ലാ ടീം അംഗമായ ആദിത്യ പ്രദീശിനും പനമരം എസ്പിസി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഉപഹാരം നൽകി. പനമരത്ത് വെച്ച് നടന്ന ചടങ്ങിൽ ജില്ലാ ക്രിക്കറ്റ് ...
Img 20240429 114557
ബത്തേരി: അന്താരാഷ്ട്ര സംഘടനയായ ഒയിസ്‌കയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായി വിനയകുമാർ അഴിപ്പുറത്തിനെ തിരഞ്ഞെടുത്തു. കോഴിക്കോട് ഒയിസ്‌ക യൂത്ത് സെന്ററിൽ ചേർന്ന സൗത്ത് ഇന്ത്യ യോഗത്തിലാണ് തീരുമാനം. മുൻ കലക്ടറും, സംസ്ഥാന ഫുഡ് & സിവിൽ സപ്ലൈസ് കോർപ്പറേഷൻ സെക്രട്ടറിയുമായിരുന്ന അലി അസ്‌കർ പാഷ ആണ് സംസ്ഥാന പ്രസിഡണ്ട്. ചാപ്റ്റർ, ജില്ല തല ഭാരവാഹിത്വം വഹി ച്ചിട്ടുള്ള ...
Img 20240429 113616
മേപ്പാടി: സെൻ്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ ആരംഭിച്ചു. നാളെയും മറ്റന്നാളും ആണ് പ്രധാന പെരുന്നാൾ. വികാരി ഫാ. ജിൻസ് നെടിയവിള കൊടി ഉയർത്തി. നാളെ വൈകിട്ട് അഞ്ചിന് സൺഡേ സ്കൂൾ വാർഷികം, 6.30ന് സന്ധ്യാ പ്രാർഥന, ഏഴ് മണിക്ക് കാപ്പം കൊല്ലി കുരിശിങ്കലേക്ക് പ്രദക്ഷിണം, സ്നേഹവിരുന്ന്, ആകാശ വിസ്മയം. ബുധനാഴ്ച രാവിലെ ...
Img 20240429 103618
മാനന്തവാടി: വീടിന്റെ വാതിൽ പൂട്ടുപൊളിച്ച് മോഷണം. മാനന്തവാടി ശാന്തിനഗറിലാണ് അടച്ചിട്ട വീടിന്റെ വാതിൽ പൊളിച്ചു മോഷണം നടന്നത്. അലമാരയില്‍ സൂക്ഷിച്ച 60,000 രൂപ, ഒരു പവന്‍ സ്വര്‍ണ്ണം, ഒരു ഗ്രാം സ്വര്‍ണ്ണ നാണയം, ലാപ് ടോപ്പ്, ഹാര്‍ഡ് ഡിസ്‌ക്, മറ്റ് ചില രേഖകള്‍ മുതലായവ കവര്‍ന്നു. ശാന്തിനഗര്‍ ഇല്ലത്ത് ഗംഗാധരന്റെ വീട്ടിലാണ് മോഷണം. കഴിഞ്ഞദിവസം ഉച്ചയോടെയാണ് ...
Img 20240429 101728kgqbvog
കല്ലോടി: കേരള സംസ്ഥാന പരീക്ഷ ബോർഡ് നടത്തിയഎൽ. എസ് എസ് സ്കോളർഷിപ്പ്നേടി എമിൽ ഷാജ് പി. കല്ലോടി സെൻ്റ് ജോസഫ്സ് യു.പി. സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് എമിൽ. കല്ലോടി പതിപ്പള്ളിൽ ഷൈജൻ്റെയും ജെസിയുടെയും മകനാണ് ...
Img 20240429 102126
കല്ലോടി: കേരള സംസ്ഥാന പരീക്ഷ ബോർഡ് നടത്തിയ യു.എസ്.എസ് സ്കോളർഷിപ്പ് നേടി ടോം മാത്യു. കല്ലോടി സെൻ്റ് ജോസഫ്സ് യു.പി. സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് ടോം. കല്ലോടി മഠത്തിൽ ബിനുവിൻ്റെയും ബിന്ദുവിൻ്റെയും മകനാണ് ...
Img 20240429 101224
കല്ലോടി: കേരള സംസ്ഥാന പരീക്ഷ ബോർഡ്‌ നടത്തിയ എൽ. എസ് എസ് സ്കോളർഷിപ്പ് നേടി ശ്രിയ സരേഷ്. കല്ലോടി സെന്റ് ജോസഫ്സ് യു. പി സ്കൂളിലെ നാലാം ക്ലാസ്സ്‌ വിദ്യാർഥിനിയാണ് ശ്രിയ. കല്ലോടി കുളത്താട താമസിക്കുന്ന സരേഷിന്റെയും, ശരണ്യയുടെയും മകളാണ് ...
Img 20240429 100900
കല്ലോടി: കേരള സംസ്ഥാന പരീക്ഷ ബോർഡ്‌ നടത്തിയ എൽ.എസ്.എസ് സ്കോളർഷിപ്പ് നേടി അനയ റ്റി.ജെ. കല്ലോടി സെന്റ്. ജോസഫ്സ് യു. പി സ്കൂളിലെ നാലാം ക്ലാസ്സ്‌ വിദ്യാർഥിനിയാണ് അനയ. ചേമ്പിലോട് താമസിക്കുന്ന ജിനു റ്റി. ആറിന്റെയും, രാധികയുടേയും മകളാണ് ...
Img 20240429 092720
വാളാട്: അന്തരിച്ച നക്‌സലൈറ്റ് നേതാവ് കുന്നേൽ കൃഷ്‌ണൻ അനുസ്‌മരണ യോഗം നടത്തി. അനുസ്‌മരണ യോഗത്തിലും, മൗനജാഥയിലും നിരവധിപേർ പങ്കെടുത്തു. ഒ.ആർ കേളു എംഎൽഎ അധ്യക്ഷനായിരുന്നു. ആനിരാജ, പി. ഗഗാറിൻ, ഗ്രോവാസു, ഇ.ജെ ബാബു, പി.പി ജയകുമാർ, പി.സി ഉണ്ണിചെക്കൻ, സലീംകുമാർ, പി.എം ഇബ്രാഹിം, ജസ്റ്റിൻ ബേബി, എ. പ്രഭാകരൻ, പി. കെ വീരഭദ്രൻ, സാം പി ...
Img 20240429 092519
മേപ്പാടി: കേരളത്തിൽ മദ്യത്തിന്റെ ഉപയോഗം ദിനംപ്രതി കൂടി വരുന്നത് കൊണ്ട് തന്നെ കരളിനെ ബാധിക്കുന്ന അസുഖങ്ങളും കൂടിവരികയാണ്. ഒപ്പം മറ്റ് അസുഖങ്ങൾ കാരണം കരൾ ക്ഷയിക്കുന്നതും നിത്യസംഭവമായി മാറിയിരിക്കുകയാണ്. ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്ന സമയത്ത് തന്നെ രോഗ തീവ്രത മനസ്സിലാക്കി ചികിത്സ ആരംഭിച്ചാൽ ഇതുമൂലമുണ്ടാകുന്ന പല ഭവിഷത്തുകളും നമുക്ക് ഒഴിവാക്കാൻ സാധിക്കും. ഇവിടെയാണ് ഹെൽത്ത്‌ ചെക്ക് അപ്പിന്റെ ...
Img 20240429 092058
തരിയോട്: കിണർ തകർന്ന് കുടിവെള്ളം ലഭ്യമല്ലാതെ കാപ്പുവയൽ കളരിക്കോട് കുന്ന് കോളനിയിലെ ജനങ്ങൾ. റിങ് ഇടിഞ്ഞ് താഴ്ന്നത് മൂലമാണ് കിണർ തകർന്നടിഞ്ഞത്. ഈ പ്രദേശത്തെ പതിനാല് വീടുകളിലായി താമസിക്കുന്ന കുടുംബങ്ങളുടെ ഏക ആശ്രയമാണ് ഈ കിണർ. ജല വകുപ്പ് കണക്ഷൻ നൽകിയിട്ടുണ്ട്. എന്നാൽ ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം മാത്രമാണ് ജല വകുപ്പിന്റെ വെള്ളം ലഭിക്കുന്നത് ...
20240428 221355
തിരുനെല്ലി: പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ഭീഷണിപ്പെടുത്തി ലൈംഗികമായി ഉപദ്രവിച്ച മദ്ധ്യവയസ്‌കനെ തിരുനെല്ലി പോലീസ് അറസ്റ്റ് ചെയ്തു. ചേലൂര്‍, കാട്ടിക്കുളം, പിണക്കാട്ടു പറമ്പില്‍ വീട്ടില്‍ പി.ജെ. ജോബി(51)യെയാണ് അറസ്റ്റ് ചെയ്തത്. 2021-ലാണ് കേസിനാസ്പദമായ സംഭവം. ഇയാളെ റിമാന്‍ഡ് ചെയ്തു ...
Img 20240428 193958
പുല്‍പ്പള്ളി: കളനാടിക്കൊല്ലി നൂനൂറ്റില്‍ വര്‍ഗീസ് (66) നിര്യാതനായി. സംസ്‌കാരം തിങ്കള്‍ രാവിലെ ഒന്‍പതിനു പുല്‍പ്പള്ളി സെന്റ് ജോര്‍ജ് സിംഹാസന പള്ളിയില്‍. ഭാര്യ: ഏലിയാമ്മ. മക്കള്‍: ബിനോയി, സിനോജ്, ഷിജു. മരുമക്കള്‍: റിന്‍സി, നിജ, ജിസ ...
Img 20240428 192806
കൽപ്പറ്റ: ഡിജിറ്റൽ ഫിലിം മേക്കേഴ്‌സ് ഫോറം ട്രസ്റ്റ് സംസ്ഥാനതലത്തിൽ സംഘടിപ്പിച്ച ശങ്കരയ്യ റോഡ് സമ്മർ ചെസ്സ് ടൂർണമെന്റ് ഓൾ ഇന്ത്യ ചെസ്സ് ഫെഡറേഷൻ നാഷണൽ ആർബിറ്റർ കമ്മീഷൻ അംഗം ശുഭ രാകേഷ് ഉദ്‌ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ സതീഷ് കളത്തിൽ അദ്ധ്യക്ഷത വഹിച്ചു. ചെസ്സ് അസോസിയേഷൻ കേരള ജില്ലാ പ്രസിഡന്റ് വി. ശശീധരൻ, സംഘാടക സമിതി ...
Img 20240428 192558
കല്‍പ്പറ്റ: സ്മാര്‍ട്ട് ഇന്ത്യ ഫൗണ്ടേഷന്റെയും മീനങ്ങാടി സെന്റ് ഗ്രീഗോറിയോസ് ടീച്ചേഴ്‌സ് ട്രെയിനിങ് കോളേജിന്റെയും സംയുക്താഭിമുഖ്യത്തില്‍ സോഷ്യല്‍ വര്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്കായി എച്ചോം തുടിയില്‍ സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. അണ്ണു മൂപ്പന്‍ ഉദ്ഘാടനം ചെയ്തു. സെന്റ് ഗ്രീഗോറിയോസ് ടീച്ചേഴ്‌സ് ട്രെയിനിങ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ടോമി ഔസേഫ് അധ്യക്ഷത വഹിച്ചു. സിബിന്‍ ആന്റണി വര്‍ഗീസ് ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി ...
Img 20240428 171203
വെള്ളമുണ്ട: വെള്ളമുണ്ട സെക്ഷനുകീഴിൽ പള്ളിയറ, ചൊവ്വ, എള്ളുമന്നം ട്രാൻസ്ഫോർമർ പരിധിയിലും കല്ലോടി -ഒരപ്പ് റോഡ് ഭാഗത്തും നാളെ രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു ...
Img 20240428 171247
മാനന്തവാടി: മാനന്തവാടി സെക്ഷനുകീഴിൽ എസ്റ്റേറ്റ്മുക്ക്, മതിശ്ശേരി, കോയിലേരി, പുതിയടം, പാക്കിസ്ഥാൻകവല ഭാഗങ്ങളിൽ നാളെ രാവിലെ 9 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും ...
Img 20240428 154656
കൽപറ്റ: എടഗുനി റസിഡൻസ് അസോസിയേഷൻ മുൻ പ്രസിഡൻ്റും, ബെംഗളൂരു ബിന്നി ആൻഡ് കമ്പനി മുൻ ഡയറക്ടറും ജനറൽ മാനേജരുമായ എടഗുനി ഒതേമാടത്ത് ഒ.കെ. രാജേന്ദ്രൻ (85) ജർമനിയിൽ മകൾ വീണയുടെ വസതിയിൽ അന്തരിച്ചു. സംസ്കാരം ജർമനിയിൽ. ഭാര്യ: സരള. സഹോദരങ്ങൾ: വിമല, രമണീ മേനോൻ, പ്രസന്നേശ്വരി, പരേതനായ കൃഷ്ണകുമാർ ...
Img 20240428 141439
കല്‍പ്പറ്റ: മുണ്ടേരി ഹരിതനഗര്‍ ഷിവാലിക്കില്‍ പി.കെ. പുരുഷോത്തമന്‍ മാസ്റ്റര്‍ (96) നിര്യാതനായി. മക്കള്‍: അനിതബായ്, ഗീതബായ്, പ്രദിപ്കുമാര്‍. മരുക്കള്‍: ഇ. ശ്രീനിവാസന്‍, വി. ദിനേശ്കുമാര്‍, ശ്രീജ ...
Img 20240428 131057
ബത്തേരി: കേരള സംസ്ഥാന പരീക്ഷ ബോർഡ്‌ നടത്തിയ എൽ. എസ് എസ് സ്കോളർഷിപ്പിന് നേടി ആൻ മേരി അരുൺ. സുൽത്താൻ ബത്തേരി അസംഷൻ എ. യു. പി സ്കൂളിലെ നാലാം ക്ലാസ്സ്‌ വിദ്യാർഥിനിയാണ് ആൻ മേരി. സുൽത്താൻ ബത്തേരി മലങ്കരയിൽ താമസിക്കുന്ന ഡോ: അരുൺ ബേബിയുടെയും, നീതു സൂസന്റെയും മകളാണ് ...
Img 20240428 113101
അമ്പലവയൽ: അമ്പലവയൽ ബത്തേരി റോഡിൽ ആയിരംകൊല്ലി ചീങ്ങേരി ഭഗങ്ങളിൽ വ്യാപകമായി മാലിന്യങ്ങൾ തള്ളുന്നുവെന്ന് പരാതികൾ ഉയരുന്നു. ചാക്കിൽ കെട്ടിയ പ്ലാസ്റ്റിക് മാലിന്യങ്ങളും വിനോദ സഞ്ചാരികൾ പുറന്തള്ളുന്ന ഭക്ഷണ അവശിഷ്ടങ്ങളുമാണ് ഇവിടെ ഉപേക്ഷിക്കപ്പെടുന്നതെന്ന് കോൺഗ്രസ്‌ ആരോപിച്ചു. അമ്പലവയൽ പഞ്ചായത്തിന്റെ അനാസ്ഥയെന്ന് കോൺഗ്രസ് പറഞ്ഞു. സാമൂഹ്യ വിരുദ്ധർക്കെതിരെ ഗ്രാമപഞ്ചായത്ത് അധികൃതരും ആരോഗ്യ വിഭാഗം അധികൃതരും നടപടികൾ സ്വീകരിക്കണമെന്നും, മുന്നറിയിപ്പ് ...
Img 20240428 111621
പുല്‍പ്പള്ളി: കബനി നദിയിലെ മരക്കടവില്‍ നിര്‍മിച്ച താത്കാലിക തടയണയുടെ അറ്റകുറ്റപ്പണി നടത്തി. മുള്ളന്‍കൊല്ലി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ മണല്‍ച്ചാക്കുകള്‍ ഉപയോഗിച്ചാണ് തടയണയുടെ തകര്‍ന്ന ഭാഗം നന്നാക്കിയത്. കബനിയില്‍ ജലനിരപ്പ് താഴ്ന്നതിനെത്തുടര്‍ന്നു ജല അഥോറിറ്റി മുഖേനയുള്ള കുടിവെള്ള വിതരണം മുള്ളന്‍കൊല്ലി, പുല്‍പ്പള്ളി പഞ്ചായത്തുകളില്‍ മുടങ്ങിയിരുന്നു. ഈ സാഹചര്യത്തില്‍ ജില്ലാ ദുരന്ത നിവാരണ അഥോറിറ്റിയുടെ നിര്‍ദേപ്രകാരമാണ് കഴിഞ്ഞ 16ന് ജനകീയ ...
Img 20240428 104703
തിരുവനന്തപുരം: ഡ്രൈവിംഗ് സമയത്ത് നിങ്ങളുടെ പേഴ്സ് / വാലറ്റ് പിൻ പോക്കറ്റിലാണോ വയ്ക്കാറ്. അത് തെറ്റായ ശീലമാണ് എന്നാണ് ന്യൂറോളജിസ്റ്റുകൾ പറയുന്നത്. നിങ്ങളുടെ നടുവേദനയ്ക്കും വാലറ്റ് ഒരു കാരണമായിരിക്കാം. മാത്രമല്ല ഇത് കാലുകൾക്ക് താഴെയുള്ള വേദനയിലേക്ക് നയിക്കുകയും ചെയ്യും. ദീർഘനേരം വാലറ്റിൽ ഇരിക്കുന്നത് നിങ്ങളുടെ ഹിപ് ജോയിൻ്റിന് തൊട്ടുപിന്നിലുള്ള സിയാറ്റിക് നാഡിയുടെ കംപ്രഷനിലേക്ക് നയിക്കുന്നു, വാലറ്റിനും ...
Img 20240428 101941
പുൽപ്പള്ളി: കാട്ടാനയുടെയാക്രമണത്തിൽ മധ്യവയസ്ക്കന് പരിക്കേറ്റു. ചേകാടി കുണ്ടുവാടി കോളനിയിലെ കാളൻ (58) നാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ കാളനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകിട്ട് പോത്തുകളെ മേയ്ക്കുന്നതിനിടെയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. കുഴിയിൽ വീണ കാളന് നട്ടെല്ലിനും വാരിയെല്ലിനും പരിക്കേറ്റു ...
Img 20240428 100607
നീർവാരം: ജനകീയ സമിതി നീർവാരവും, ഐആർഇ അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന അഖില കേരള വടം വലി ഇന്ന് വൈകിട്ട് 6 മണിക്ക് നിർവാരം ഗവ.ഹയർ സെക്കണ്ടറി ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ നടക്കും. മത്സരത്തിൻ്റെ ഉദ്ഘാടനം സിദ്ദിഖ് എംഎൽഎ നിർവ്വഹിക്കും. ചലിച്ചിത്രതാരം അനൂപ് ചന്ദ്രൻ മുഖ്യാതിഥിയായിരിക്കും. ജീവകാരുണ്യത്തിൻ്റെ ഭാഗമായാണ് മത്സരം സംഘടിപ്പിക്കുന്നതെന്നും ഒന്നാം 20001 രൂപ മുതൽ ...
Img 20240428 095545
മാനന്തവാടി: മാനന്തവാടി ടൗണിലെ തിരക്കേറിയ കെ.ടി ജംഗ്ഷനിലെ റോഡ് ടാറിംഗ് പ്രവൃത്തി പൂർത്തിയാക്കാൻ അടിയന്തിര നടപടികൾ കൈക്കൊള്ളണമെന്ന് പൊതുമരാമത്ത് അധികാരികളോട് മാനന്തവാടി മർച്ചന്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. ടൗണിലെ വിവിധ പ്രവൃത്തികൾ ഇഴഞ്ഞുനീങ്ങുന്നതിൽ യോഗം ആശങ്കപ്രകടിപ്പിച്ചു ടൗണിന്റെ എല്ലാ ഭാഗത്തും ഇന്റർലോക്ക് പതിപ്പിക്കൽ പ്രവൃത്തിയും ബാക്കിയുണ്ട്. ടൗൺ പ്രവൃത്തികൾ തീരാത്തത് കൊണ്ട് പൊടി ശല്യവും രൂക്ഷമാണ്കോഴിക്കോട് റോഡിലെ ...
Img 20240428 095012
പുൽപ്പള്ളി: ശ്രേയസ് പുൽപ്പള്ളി യൂണിറ്റിന്റെയും ബത്തേരി ഗവൺമെന്റ് താലൂക്ക് ഹോസ്പിറ്റലിന്റെയും നേതൃത്വത്തിൽ രക്തദാന ക്യാമ്പ് നടത്തി. ശ്രേയസ് പുൽപ്പള്ളി യൂണിറ്റ് ഡയറക്ടർ ഫാ. വർഗീസ് കൊല്ലമാവുടിയിൽ പ്രോഗ്രാമിന്റെ അധ്യക്ഷത വഹിച്ചു. പുൽപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി എസ് ദിലീപ് കുമാർ രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ശ്രേയസ് മേഖല കോഡിനേറ്റർ ഷാൻസൺ കെ ഒ ...
Img 20240428 094427
നീർവാരം: ഇലക്ട്രിക്ക് ലൈനിൽ നിന്നും ഷോക്കേറ്റ് ആന ചരിഞ്ഞു. തെങ്ങ് മറിച്ചിടാൻ ശ്രമിക്കവേ തെങ്ങ് ഇലക്ട്രിക് ലൈനിൽ വീണ് അതിൽ നിന്നാണ് ആനക്ക് ഷോക്കേറ്റത്. നീർവാരം അമ്മാനി പാറവയൽ ജയരാജൻ്റെ കൃഷിയിടത്തിലാണ് ആന ചരിഞ്ഞത്. ഏകദേശം 12 വയസ് പ്രായമുള്ള കാട്ടു കൊമ്പ നാണ് ചരിഞ്ഞത്. ഇന്ന് വെളുപ്പിന് 3 മണിയോടെയാണ് സംഭവം വനം വകുപ്പ് ...
Img 20240427 211400
പടിഞ്ഞാറത്തറ: പൂഴിത്തോട് - പടിഞ്ഞാറത്തറ പാത വീതി കൂട്ടുന്നതിന് തടസ്സമായി നിലക്കൊള്ളുന്ന ഇറിഗേഷൻ വകുപ്പിന്റെ മതിൽ വകുപ്പു തന്നെ മുൻ കൈയ്യെടുത്ത് പൊളിച്ചു നീക്കണമെന്ന് ജനകീയ കർമ്മ സമിതി ആവശ്യപ്പെട്ടു. ഈ പാതയുടെ ശേഷിക്കുന്ന നിർമ്മാണവുമായി ബന്ധപ്പെട്ട് ഇൻവെസ്റ്റിഗേഷനായി സർക്കാർ അനുവദിച്ചിരിക്കുന്ന ഫണ്ട് ഉടൻ വിനിയോഗിക്കുകയും മഴക്കു മുമ്പായി സർവ്വേ നടപടികൾ ത്വരിതപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു ...
Img 20240427 211125
തരിയോട്: സെൻ്റ് മേരീസ് യു.പി സ്കൂളിലെ സ്മാർട്ട് ക്ലാസ് റൂമുകൾ ഉദ്ഘാടനം ചെയ്തു. സ്കൂൾ അസിസ്റ്റൻ്റ് മാനേജർ ബിനോയ് കളപ്പുരക്കൽ സ്‌മാർട്ട് ക്ലാസ് റൂമുകളുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചു. എംപിടിഎ പ്രസിഡന്റ് ഷബാന അബ്ബാസ് അധ്യക്ഷയായിരുന്നു. ആധുനിക സാങ്കേതികവിദ്യ എല്ലാ കുട്ടികളിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ, നിലവിലുള്ള സ്‌മാർട്ട് ക്ലാസ് റൂമുകൾ കൂടാതെ നാല് ക്ലാസ് ...
Img 20240427 210857
വാളാട്: എസ്കെഎസ്എസ്എഫ് സംസ്ഥാന കമ്മിറ്റിയുടെ കീഴിലുള്ള ട്രെൻഡ് സമിതിയുടെ നേതൃത്വത്തിൽ യൂണിറ്റ് തലങ്ങളിൽ നടത്തേണ്ട ട്രെൻഡ് എക്സലൻഷ്യ കരിയർ ക്ലിനിക്കിന് വാളാട് സാംസ്ക്‌കാരിക നിലയത്തിൽ തുടക്കമായി. എസ്കെഎസ്എസ്എഫ് തലപ്പുഴ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ വാളാട് പ്രദേശത്തെ കൂടംകുന്ന്, പുത്തൂർ, ചേരിയ മൂല, വാളാട് അങ്ങാടി യൂണിറ്റുകളെ സംയോജിപ്പിച്ച് നടത്തിയ കരിയർ ക്ലാസ്സിന് പ്രശസ്‌ത മോട്ടിവേഷൻ സ്പീക്കറും ...
Img 20240427 210610
പുല്‍പ്പള്ളി: പെരിക്കല്ലൂര്‍ ഇളംതുരുത്തിയില്‍ ജെയിന്‍ ജോര്‍ജ്(49)നിര്യാതനായി. ഭാര്യ: മഞ്ജു (ലോറ ബ്യൂട്ടി പാര്‍ലര്‍, കല്‍പ്പറ്റ). മക്കള്‍: ടിയ, ലോറ ...
Img 20240427 210200
കൽപ്പറ്റ: കെ.സി.വൈ.എം മാനന്തവാടി രൂപതയുടെ കായികമേള ഊർജ്ജ 2024 ഭാഗമായുള്ള അത്‌ലറ്റിക് മത്സരങ്ങൾ കൽപ്പറ്റ മുണ്ടേരി വയനാട് ജില്ല സ്റ്റേഡിയത്തിൽ വച്ച് നടത്തപ്പെട്ടു. വയനാട് ജില്ല അത്‌ലറ്റിക് അസോസിയേഷൻ സെക്രട്ടറി ലൂക്കാ ഫ്രാൻസിസ് ദീപശിഖ ഏറ്റു വാങ്ങി ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ രൂപത പ്രസിഡൻ്റ് ജിഷിൻ മുണ്ടക്കാത്തടത്തിൽ അധ്യക്ഷത വഹിച്ചു. ആവേശകരമായ അത്‌ലറ്റിക്സ് മീറ്റിൽ തരിയോട് ...
Img 20240427 205741
തിരുനെല്ലി: കവർച്ചാ കേസിലുൾപ്പെട്ട് വിദേശത്തേക്ക് മുങ്ങിയ പ്രതി എട്ട് വർഷങ്ങൾക്കു ശേഷം പിടിയിൽ. കമ്പളക്കാട് മാളിയേക്കൽ വീട്ടിൽ മഹറൂഫ് (40) നെയാണ് തിരുനെല്ലി പോലീസ് നാട്ടിലേക്ക് വരും വഴി കരിപ്പൂർ വിമാനത്താവളത്തിൽ വച്ച് പിടികൂടിയത്. ഇയാൾക്കെതിരെ ലുക്ക്‌ ഔട്ട്‌ സർക്കുലർ പുറപ്പെടുവിച്ചിരുന്നു. 2016 ഫെബ്രുവരിയിൽ കാറിൽ യാത്ര ചെയ്യുകയായിരുന്ന കുടുംബത്തെ തടഞ്ഞു നിർത്തി ആക്രമിച്ച് മുതലുകൾ ...
Img 20240427 192233
എടവക: എടവക അമ്പലവയൽ ദാറുൽ ഹുദാ മദ്രസ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ സൗജന്യമായി നൽകി. ചടങ്ങിൽ പുളിക്കൽ ഹംസ മദ്രസ പ്രസിഡണ്ട് അഹമ്മദ് സാഹിബിന് പുസ്തകം കൈമാറി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബ്രാൻ അഹമ്മദ് കുട്ടി, ഷഹീൻ ഫൈസി, മുഹമ്മദാലി വെള്ളമുണ്ട ശിഹാബ് മലബാർ, മൊയ്‌ദൂട്ടി, തുടങ്ങിയവർ പങ്കെടുത്തു ...
Img 20240427 183635
കൽപ്പറ്റ: വയനാട്ടിലെ സി.പി.ഐ(എംഎൽ) പ്രസ്ഥാനത്തിൻ്റെ തലമുതിർന്ന ആദ്യകാല നേതാവായിരുന്ന സ: കുന്നേൽ കൃഷ്ണൻ്റെ നിര്യാണത്തിൽ സി.പി.ഐ(എംഎൽ) റെഡ് സ്റ്റാർ വയനാട് ജില്ലാ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. അടിയന്തിരാവസ്ഥ കാലത്തും, തുടർന്നും പൊലീസിൻ്റെ ഭീകരമായ മർദ്ദനങ്ങൾ അതിജീവിച്ചാണ് സഖാവ് രാഷ്ട്രീയ പ്രവർത്തനം നടത്തിയത്. വയനാട്ടിൽ ആദിവാസികളുടെ അവകാശങ്ങൾക്ക് വേണ്ടിയും മറ്റും നിരന്തരമായി പ്രവർത്തിച്ച് വിപ്ലവ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ ...
Img 20240427 181914
മാനന്തവാടി: മാനന്തവാടി ഇലക്ട്രിക്കൽ സെക്ഷന് കീഴിൽ അറ്റകുറ്റപണി നടക്കുന്നതിനാല്‍ നാളെ രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ കോഴിക്കോട് റോഡ് ഭാഗങ്ങളില്‍ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു ...
Img 20240427 181528
വാകേരി: വാകേരി - പാലക്കുറ്റി പാലം നിർമ്മാണ പ്രവൃത്തിയുടെന ഭാഗമായി ഏപ്രിൽ 30 മുതൽ സിസി ജങ്ഷൻ മുതൽ വാകേരി വരെ ഗതാഗതം നിരോധിച്ചതായി അസിസ്റ്റൻ്റ് എഞ്ചിനീയർ അറിയിച്ചു. സുൽത്താൻ ബത്തേരിയിൽ നിന്നും വരുന്ന വാഹനങ്ങൾ ബീനാച്ചി - പഴുപ്പത്തൂർ - വാകേരി വഴിയും പനമരത്ത് നിന്ന് വരുന്ന വാഹനങ്ങൾ മൂനാനക്കുഴി - യൂക്കാലി കവല ...
Img 20240427 181251
കൽപ്പറ്റ: പട്ടികജാതി വികസന വകുപ്പിന് കീഴിലെ വൈത്തിരി പ്രീമെട്രിക് ഹോസ്റ്റലിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ പട്ടികജാതി വിഭാഗക്കാരും നിലവില്‍ അഞ്ച് മുതല്‍ 10 വരെ ക്ലാസ്സില്‍ പഠിക്കുന്നവരായിരിക്കണം. ഇവരുടെ അഭാവത്തില്‍ പട്ടികവര്‍ഗ്ഗ വിഭാഗക്കാരെയും പരിഗണിക്കും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സൗജന്യ താമസം, ഭക്ഷണം, പോക്കറ്റ് മണി എന്നിവ ലഭിക്കും. താത്പര്യമുള്ളവര്‍ മെയ് 15 നകം ജാതി-വരുമാന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ ...
Img 20240427 180843
പുല്‍പ്പള്ളി: മുള്ളന്‍കൊല്ലി പഞ്ചായത്തിലെ സീതാമൗണ്ടിന് സമീപം കൊളവള്ളിയില്‍ കടുവ ആക്രമണത്തില്‍ രണ്ടു പശുക്കിടാങ്ങള്‍ ചത്തു. കളപ്പുരയ്ക്കല്‍ ജോസഫിന്റെ ഒന്നര വയസുള്ള പശുക്കുട്ടികളെയാണ് കടുവ പിടിച്ചത്. കൃഷിയിടത്തില്‍ മേയാന്‍വിട്ട പശുക്കിടാങ്ങള്‍ ഇന്നുച്ചയോടെ കന്നാരംപുഴയില്‍ വെള്ളം കുടിക്കാനെത്തിയപ്പോഴായിരുന്നു കടുവയുടെ ആക്രമണമുണ്ടായത്. ആദ്യം പിടിച്ച പശുക്കിടാവിനെ കടുവ വലിച്ചിഴച്ച് പുഴയ്ക്ക് അക്കരെ എത്തിച്ചെങ്കിലും ജോസഫ് ഒച്ചയിട്ടപ്പോള്‍ വിട്ടു. പിന്നീട് സമീപത്തുണ്ടായിരുന്ന ...
Img 20240427 180030
കൽപ്പറ്റ: ലോക്‌സഭാ തെരഞ്ഞെടുപ്പിന് വയനാട്ടില്‍ നടപ്പിലാക്കിയ വെബ്കാസ്റ്റിങ് സംവിധാനത്തിന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസിന്റെ അഭിനന്ദനം. മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ, തിരുവമ്പാടി, ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍ നിയമസഭാ മണ്ഡലങ്ങളിലെ പോളിങ് പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതില്‍ സുതാര്യതയും കാര്യക്ഷമതയും ഉറപ്പാക്കാനായെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസ് വിലയിരുത്തി. പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ച തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ.രേണുരാജിനെ ...
Img 20240427 175427
കൽപറ്റ: വയനാട് യോഗ അസോസിയേഷൻ സ്റ്റേറ്റ് റിസോഴ്സ് സെന്ററുമായി ചേർന്നു ഒരു വർഷ യോഗ സർട്ടിഫിക്കറ്റ് കോഴ്സ് പൂർത്തീകരിച്ചവർക്കു കേരള ബാങ്ക് ഡയറക്ടർ പി. ഗഗറിൻ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. ശിവദാസൻ അധ്യക്ഷത വഹിച്ചു. കെ. സച്ചിദാനന്ദൻ സ്വാഗതം പറഞ്ഞു. സുധാകരൻ, ഡോ. മാനസി എന്നിവർ സംസാരിച്ചു. അജിത് കുമാർ നന്ദി പറഞ്ഞു ...
Img 20240427 170911
പുൽപള്ളി: കൊളവള്ളിയിൽ രണ്ട് പശുക്കുട്ടികളെ വന്യജീവി കൊലപ്പെടുത്തി. കളപ്പുരയ്ക്കൽ ജോസഫിൻ്റെ കിടാരിളെയാണ് കന്നാരം പുഴയോരത്തു വച്ച് കടുവ കൊന്നത്. കടുവ ആണ് കൊലപ്പെടുത്തിയതെന്നു സംശയിക്കുന്നു. കിടാരികൾ വെള്ളം കുടിക്കാനിറങ്ങിയപ്പോൾ ആയിരിക്കാം ആക്രമിച്ചത് ...
Img 20240427 164802
കല്‍പ്പറ്റ: മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് കുന്നേല്‍ കൃഷ്ണന്‍(85) നിര്യാതനായി. അര്‍ബുദബാധിതനായി തിരുവനന്തപുരം ആര്‍സിസിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. തൊടുപുഴ ഇടമറുക് കുന്നേല്‍ കുടുംബാംഗമാണ്. 1948ലാണ് വയനാട്ടിലെ മാനന്തവാടിക്കടുത്ത് വളാട് താമസമാക്കിയത്. ഹൈസ്‌കൂള്‍ വിദ്യാഭ്യാസകാലത്ത് കെഎസ്എഫില്‍ ചേര്‍ന്ന കൃഷ്ണന്‍ സഖാവ് എ. വര്‍ഗീസിനൊപ്പം പ്രവര്‍ത്തിച്ചു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായിരുന്ന അദ്ദേഹം പിന്നീട് നക്‌സല്‍ബാരി പക്ഷത്ത് നിലയുറപ്പിച്ചു. അന്ത്യംവരെ അതേ ...
Img 20240427 154403
പുൽപ്പള്ളി: വൈദ്യുതി ലൈനിൽ കുരുങ്ങിയ പ്രാവിനെ കെ.എസ്. ഇ.ബി. ജീവനക്കാരെത്തി രക്ഷ പെടുത്തി. ശനിയാഴ്ച്ച രാവിലെ ഏഴ് മണിയോടെ പുൽപ്പള്ളി ടൗണിലെ മരിയ ജങ്ഷനിലാണ് സംഭവം. പ്രധാന ലൈനിലെ കമ്പിയിൽ കുടുങ്ങിയ പ്രാവിനെ ജീവനക്കാരൻ കണ്ടതിനെ തുടർന്ന് വൈദ്യുതി ലൈൻ ഓഫ്ചെയ്ത്, പോസ്റ്റിന് മുകളിൽക യറി പ്രാവിനെ രക്ഷപെടുത്തുകയായിരുന്നു. കാലിൽ ചെറിയ മുറിവേറ്റ പ്രാവിനെ പ്രാഥമിക ...
Img 20240427 151647
മാനന്തവാടി: മാനന്തവാടി സെന്റ് ജോസഫ്സ് ക്ന‌ാനായ കത്തോലിക്ക ദേവാലയത്തിൽ വി. യൗസേപ്പിതാവിൻ്റെ തിരുനാളാഘോഷം ഏപ്രിൽ 30, മെയ് 1 തീയ്യതികളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഈ മാസം 30ന് വൈകുന്നേരം 4.45 ന് കൊടിയേറ്റ് പരേതസ്മ‌രണ എന്നിവ നടക്കും മെയ് ഒന്നിന് വൈകീട്ട് അഞ്ച് മണിക്ക് നടക്കുന്ന ആഘോഷമായ തിരുനാൾ കുർബാനക്ക് കോട്ടയം ...
Img 20240427 125749
Lമീനങ്ങാടി: മീനങ്ങാടി 54 ൽ മലബാർ ബേക്കറി നിർമ്മാണ യൂണിറ്റ് സാമൂഹ്യ വിരുദ്ധർ ജെ.സി.ബി ഉപയോഗിച്ച് തകർത്തതായി പരാതികളുയരുന്നു. ജീവനക്കാരെ സമീപത്തെ റൂമിൽ പൂട്ടിയിട്ടതിന് ശേഷം ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സ്ഥാപനം തകർത്തത്. സ്ഥാപനത്തിലെ നിർമ്മാണ വസ്‌തുക്കളും അനുബന്ധ സാമഗ്രികളും ഉൾപ്പടെ നശിപ്പിക്കപ്പെട്ടു. സംഭവത്തിൽ പ്രതിഷേധിച്ച് മീനങ്ങാടി വ്യാപാരി വ്യവസായി ഏകോപന സമിതി മീനങ്ങാടി ...
Img 20240427 121111
തരുവണ: തരുവണ ശാഖ മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുക്യത്തിൽ ഈ വർഷം വയനാട്ടിൽ നിന്നും ഹജ്ജിന് പോകുന്ന ഹാജിമാർക്ക് യാത്രയയപ്പും, ഹജ്ജു ക്ലാസും, സ്നേഹ വിരുന്നും സങ്കടിപ്പിച്ചു. ഹജ്ജു ക്ലാസിന് മമ്മൂട്ടി നിസാമി നേതൃത്വം നൽകി. പി.മമ്മൂട്ടി മാസ്റ്റർ അദ്ധ്യക്ഷം വഹിച്ചു. പി.കെ.മുഹമ്മദ് സ്വാഗതം പറഞ്ഞു. മഹല്ല് പ്രസിഡന്റ് കെ.സി.ആലി ഹജ്ജു ക്ലാസ്സ് ഉൽഘാടനം ചെയ്തു ...
Eixjh7k93607
ലക്കിടി: വയനാട് ചുരത്തിൽ ചരക്ക് ലോറി കേടായി ഗതാഗത തടസ്സം നേരിടുന്നുവെന്ന് റിപ്പോർട്ടുകൾ. ചുരത്തിൽ ആറാം വളവിനു സമീപമാണ് ലോറി തകരാറിലായതെന്നാണ് സൂചന. തിരക്ക് കാരണം വൺവേയായിട്ടാണ് വാഹനങ്ങൾ കടന്നു പോകുന്നത് ...