April 30, 2024

വൈദ്യുതി മുടങ്ങും

0
Img 20211207 202159.jpg
മീനങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷനിലെ മാരിയമ്മന്‍, മധു കൊല്ലി, മീനങ്ങാടി ഗവ: ഹോസ്പിറ്റല്‍ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധികളില്‍ നാളെ രാവിലെ 9 മുതല്‍ 6 വരെയും 54 മില്‍, ക്ഷീരഭവന്‍ എന്നീ ട്രാന്‍സ്‌ഫോര്‍ പരിധികളില്‍ രാവിലെ 10 മുതല്‍ 1 വരെയും പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ പാണ്ടംകോട്, ചിറ്റാലകുന്ന്, പുഞ്ചവയല്‍, കാപ്പുംകുന്ന്, തെങ്ങുംമുണ്ട ഭാഗങ്ങളില്‍ നാളെ രാവിലെ 9 മുതല്‍ 5.30 വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *