കെ .സി.ഇ.യു മാനന്തവാടി യൂണിറ്റിൽ പ്രതിഷേധ ധർണ്ണ നടത്തി

മാനന്തവാടി:സഹകരണ മേഖലയെ തകർക്കുന്ന കേന്ദ്ര നയം തിരുത്തുക സഹകാരികളിൽ ആശങ്ക പരത്തുന്ന ആർ.ബി.ഐയുടെ നിയമ വിരുദ്ധ നടപടികൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് കെ .സി.ഇ.യുമാനന്തവാടി യൂണിറ്റിൽ പ്രതിഷേധ ധർണ്ണ നടത്തി. മാനന്തവാടി യൂണിറ്റ് സെക്രട്ടറി രാജേഷ് എം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പ്രമീഷ് ടി.പി. ടി.ടി. ബിജു എന്നിവർ സംസാരിച്ചു



Leave a Reply