May 20, 2024

ഉപജില്ലാ കായിക മേളയിൽ എൽ പി വിഭാഗം ഓവറോൾ ചാമ്പ്യന്മാരായി പള്ളിക്കുന്ന്‌ ആർസി യുപി സ്കൂൾ

0
20231004 182009.jpg
മാനന്തവാടി:
ഉപജില്ലാ സ്‌കൂൾ കായിക മേളയിൽ എൽപി വിഭാഗം ഓവറോൾ ചാമ്പ്യന്മാരായി പള്ളിക്കുന്ന്‌ ആർസി യുപി സ്‌കൂൾ. 70 പോയിന്റ്‌ നേടിയാണ്‌ ചാമ്പ്യന്മാരായത്‌. സഞ്ജയ്‌ സുനിൽ, തൻവിയ ചന്ദ്രൻ, പി വി സാരംഗ്‌ എന്നിവർ വ്യക്തിഗത ചാമ്പ്യന്മാരായി.
അതേസമയം വിജയികളെ സ്‌കൂൾ പിടിഎ കമ്മിറ്റി അഭിനന്ദിച്ചു. പിടിഎ പ്രസിഡന്റ്‌ ടി വി എൽദോസ്‌, പ്രധാനാധ്യാപിക സിസ്‌റ്റർ റോഷ്‌നി ജോസഫ്‌ എന്നിവർ അഭിനന്ദന പരിപാടിയിൽ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *