May 17, 2024

News Wayanad

മായം ചേര്‍ത്ത ശര്‍ക്കര നിരോധിച്ചു

കര്‍ണ്ണാടക മാണ്ഡ്യ ജില്ലയില്‍ ചിക്കാടെയിലെ പ്രകാശ് ട്രേഡേഴ്‌സ് ജില്ലയില്‍ വിതരണം നടത്തിയ ശര്‍ക്കരയില്‍ കൃത്രിമ നിറത്തിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന്...

സൗര പദ്ധതിക്ക് രജിസ്ട്രേഷന് പ്രത്യേക കൗണ്ടര്‍

സൗര പദ്ധതി പ്രകാരം സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്നതിന്റെ രജിസ്‌ട്രേഷനും വിവിധ ഓണ്‍ലൈന്‍ സേവനങ്ങളെക്കുറിച്ച് പരിചയപ്പെടുന്നതിനും കണക്ടഡ് ലോഡ് സ്വയം വെളിപ്പെടുത്താന്‍...

Img 20190116 171544 Copy

നാഷണൽ കരാത്തെ ചാമ്പ്യൻഷിപ്പ്: പരിശീലകനും വിദ്യാർത്ഥികൾക്ക് സ്വീകരണം നൽകി

മാനന്തവാടി: ജനുവരി 4 ,5, 6 തീയ്യതികളിൽ വെസ്റ്റ് ബംഗാളിൽ നടന്ന നാഷണൽ കരാത്തെ ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച് വയനാട്...

മുതിര്‍ന്ന പൗരന്‍മാരുടെ ക്ഷേമം: പരാതികളും നിര്‍ദ്ദേശങ്ങളും സമര്‍പ്പിക്കാം

മുതിര്‍ന്ന പൗരന്‍മാരുടെ ക്ഷേമം പരാതികളും നിര്‍ദ്ദേശങ്ങളും സമര്‍പ്പിക്കാം കളക്‌ട്രേറ്റ് എ.പി.ജെ ഹാളില്‍ ജനുവരി 19 ന് രാവിലെ 11 ന്...

മാനന്തവാടി നഗരസഭ സമ്പൂര്‍ണ്ണ ഭവന പദ്ധതി: താക്കോല്‍ദാനം നിര്‍വ്വഹിച്ചു.

       ഭവനരഹിതരില്ലാത്ത മാനന്തവാടി സമ്പൂര്‍ണ്ണ ഭവന പദ്ധതിയുടെ ആദ്യഘട്ടത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയായ 101 വീടുകളുടെ താക്കോല്‍ദാനം ഒ.ആര്‍....

പുതിയോട്ടില്‍ മുഹമ്മദ് ഹാജിയുടെ നിര്യാണത്തിൽ സര്‍വ്വകക്ഷിയോഗം അനുശോചിച്ചു

വെങ്ങപ്പള്ളി: മത-രാഷ്ട്രീയ-സാമൂഹിക മേഖലയിലെ സജീവ സാന്നിധ്യമായിരുന്ന പുതിയോട്ടില്‍ മുഹമ്മദ് ഹാജിയുടെ നിര്യാണത്തില്‍ വെങ്ങപ്പള്ളി മഹല്ല് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ചേര്‍ന്ന സര്‍വ്വകക്ഷിയോഗം...

Img 20190116 Wa0025

പ്രളയ ബാധിതർക്ക് ആനുകൂല്യങ്ങൾ വൈകുന്നതിനെതിരെ ആദിവാസി വികസന പാർട്ടി യാചനാ സമരം നടത്തും.

കൽപ്പറ്റ: പ്രളയ ബാധിതർക്ക് ആനുകൂല്യങ്ങൾ വൈകുന്നതിനെതിരെ  ആദിവാസി വികസന പാർട്ടി യാചനാ സമരം നടത്തുമെന്ന് ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു...

Img 20190116 Wa0024

കെ.പി. എസ്. ടി. എ. വിദ്യാഭ്യാസ സംരക്ഷണ ജാഥ ജ്യോതിർഗമയക്ക് വയനാട്ടിൽ സ്വീകരണം നൽകി.

 കൽപ്പറ്റ:കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന  പ്രസിഡൻറ്  പി.ഹരിഗോവിന്ദൻ നയിക്കുന്ന വിദ്യാഭ്യാസ സംരക്ഷണ ജാഥ ജ്യോതിർഗമയക്ക്  വയനാട്ടിൽ സ്വീകരണം...

Img 20190116 Wa0016

ജോസ് പാറ്റാനിയുടെ നിറഭേദങ്ങൾ പുസ്തക പ്രകാശനം 18 ന് കൽപ്പറ്റയിൽ

കല്‍പ്പറ്റ: എഴുത്തുകാരന്‍ ജോസ് പാറ്റാനിയുടെ അഞ്ചാമത്തെ കൃതിയായ 'നിറഭേദങ്ങള്‍' എന്ന നോവലിന്റെ പ്രകാശനം 15 ന്  നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ വാര്‍ത്താസമ്മേളനത്തില്‍...