April 28, 2024

പി.കെ. പുരുഷോത്തമന്‍ മാസ്റ്റര്‍ (96) നിര്യാതനായി

കല്‍പ്പറ്റ: മുണ്ടേരി ഹരിതനഗര്‍ ഷിവാലിക്കില്‍ പി.കെ. പുരുഷോത്തമന്‍ മാസ്റ്റര്‍ (96) നിര്യാതനായി. മക്കള്‍: അനിതബായ്, ഗീതബായ്, പ്രദിപ്കുമാര്‍. മരുക്കള്‍: ഇ. ശ്രീനിവാസന്‍, വി. ദിനേശ്കുമാര്‍, ശ്രീജ.

തുടർന്ന് വായിക്കുക…

എൽ. എസ്. എസ് സ്കോളർഷിപ്പ് നേടി ആൻ മേരി അരുൺ

ആയിരംകൊല്ലി ചീങ്ങേരി ഭഗങ്ങളിൽ വ്യാപകമായി മാലിന്യങ്ങൾ തള്ളുന്നു: പഞ്ചായത്തിന്റെ അനാസ്ഥയെന്ന് കോൺഗ്രസ്‌ 

കബനി നദിയിലെ തടയണയുടെ അറ്റകുറ്റപ്പണി നടത്തി

ഡ്രൈവിംഗ് സമയത്ത് നിങ്ങളുടെ പേഴ്സ്; വാലറ്റ് പിൻ പോക്കറ്റിലാണോ വയ്ക്കാറ്? ശീലം മാറ്റണം: മോട്ടോർ വാഹന വകുപ്പ് 

Advertise here...Call 9746925419

പുൽപ്പള്ളിയിൽ കാട്ടാനയുടെ ആക്രമണം: മധ്യവയസ്ക്കന് പരിക്ക്

പുൽപ്പള്ളി: കാട്ടാനയുടെയാക്രമണത്തിൽ മധ്യവയസ്ക്കന് പരിക്കേറ്റു. ചേകാടി കുണ്ടുവാടി കോളനിയിലെ കാളൻ (58) നാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ കാളനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകിട്ട് പോത്തുകളെ മേയ്ക്കുന്നതിനിടെയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. കുഴിയിൽ വീണ കാളന് നട്ടെല്ലിനും വാരിയെല്ലിനും പരിക്കേറ്റു.

തുടർന്ന് വായിക്കുക...

അഖില കേരള വടംവലി മത്സരം ഇന്ന്

നീർവാരം: ജനകീയ സമിതി നീർവാരവും, ഐആർഇ അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന അഖില കേരള വടം വലി ഇന്ന് വൈകിട്ട് 6 മണിക്ക് നിർവാരം ഗവ.ഹയർ സെക്കണ്ടറി ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ നടക്കും. മത്സരത്തിൻ്റെ ഉദ്ഘാടനം സിദ്ദിഖ് എംഎൽഎ നിർവ്വഹിക്കും. ചലിച്ചിത്രതാരം അനൂപ് ചന്ദ്രൻ മുഖ്യാതിഥിയായിരിക്കും. ജീവകാരുണ്യത്തിൻ്റെ ഭാഗമായാണ് മത്സരം സംഘടിപ്പിക്കുന്നതെന്നും ഒന്നാം 20001 രൂപ മുതൽ…

തുടർന്ന് വായിക്കുക...

കെ.ടി ജംഗ്ഷനിലെ റോഡ് ടാറിംഗ് പ്രവൃത്തി പൂർത്തിയാക്കാൻ നടപടി സ്വീകരിക്കണം

മാനന്തവാടി: മാനന്തവാടി ടൗണിലെ തിരക്കേറിയ കെ.ടി ജംഗ്ഷനിലെ റോഡ് ടാറിംഗ് പ്രവൃത്തി പൂർത്തിയാക്കാൻ അടിയന്തിര നടപടികൾ കൈക്കൊള്ളണമെന്ന് പൊതുമരാമത്ത് അധികാരികളോട് മാനന്തവാടി മർച്ചന്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. ടൗണിലെ വിവിധ പ്രവൃത്തികൾ ഇഴഞ്ഞുനീങ്ങുന്നതിൽ യോഗം ആശങ്കപ്രകടിപ്പിച്ചു ടൗണിന്റെ എല്ലാ ഭാഗത്തും ഇന്റർലോക്ക് പതിപ്പിക്കൽ പ്രവൃത്തിയും ബാക്കിയുണ്ട്. ടൗൺ പ്രവൃത്തികൾ തീരാത്തത് കൊണ്ട് പൊടി ശല്യവും രൂക്ഷമാണ്കോഴിക്കോട് റോഡിലെ…

തുടർന്ന് വായിക്കുക...

ശ്രേയസ് രക്ത ദാന ക്യാമ്പ് നടത്തി

പുൽപ്പള്ളി: ശ്രേയസ് പുൽപ്പള്ളി യൂണിറ്റിന്റെയും ബത്തേരി ഗവൺമെന്റ് താലൂക്ക് ഹോസ്പിറ്റലിന്റെയും നേതൃത്വത്തിൽ രക്തദാന ക്യാമ്പ് നടത്തി. ശ്രേയസ് പുൽപ്പള്ളി യൂണിറ്റ് ഡയറക്ടർ ഫാ. വർഗീസ് കൊല്ലമാവുടിയിൽ പ്രോഗ്രാമിന്റെ അധ്യക്ഷത വഹിച്ചു. പുൽപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി എസ് ദിലീപ് കുമാർ രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ശ്രേയസ് മേഖല കോഡിനേറ്റർ ഷാൻസൺ കെ ഒ…

തുടർന്ന് വായിക്കുക...

Advertise here...Call 9746925419

തെങ് മറിക്കാനുള്ള ശ്രമത്തിനിടെ വൈദ്യുതി ലൈനിൽ തട്ടി; ഷോക്കേറ്റ് ആന ചരിഞ്ഞു

നീർവാരം: ഇലക്ട്രിക്ക് ലൈനിൽ നിന്നും ഷോക്കേറ്റ് ആന ചരിഞ്ഞു. തെങ്ങ് മറിച്ചിടാൻ ശ്രമിക്കവേ തെങ്ങ് ഇലക്ട്രിക് ലൈനിൽ വീണ് അതിൽ നിന്നാണ് ആനക്ക് ഷോക്കേറ്റത്. നീർവാരം അമ്മാനി…

തുടർന്ന് വായിക്കുക...

പൂഴിത്തോട് – പടിഞ്ഞാത്തെറ റോഡരുകിലെ ഇറിഗേഷൻ വകുപ്പിന്റെ മതിൽ നീക്കം ചെയ്യണം: ജനകീയ കർമ്മ സമിതി

പടിഞ്ഞാറത്തറ: പൂഴിത്തോട് - പടിഞ്ഞാറത്തറ പാത വീതി കൂട്ടുന്നതിന് തടസ്സമായി നിലക്കൊള്ളുന്ന ഇറിഗേഷൻ വകുപ്പിന്റെ മതിൽ വകുപ്പു തന്നെ മുൻ കൈയ്യെടുത്ത് പൊളിച്ചു നീക്കണമെന്ന് ജനകീയ കർമ്മ…

തുടർന്ന് വായിക്കുക...

സ്മാർട്ട് ക്ലാസ് റൂമുകൾ ഉദ്ഘാടനം ചെയ്തു

തരിയോട്: സെൻ്റ് മേരീസ് യു.പി സ്കൂളിലെ സ്മാർട്ട് ക്ലാസ് റൂമുകൾ ഉദ്ഘാടനം ചെയ്തു. സ്കൂൾ അസിസ്റ്റൻ്റ് മാനേജർ ബിനോയ് കളപ്പുരക്കൽ സ്‌മാർട്ട് ക്ലാസ് റൂമുകളുടെ ഉദ്ഘാടന കർമ്മം…

തുടർന്ന് വായിക്കുക...

‘എക്സലൻഷ്യ’ ജില്ലാതല ഉദ്ഘാടനം നടത്തി

വാളാട്: എസ്കെഎസ്എസ്എഫ് സംസ്ഥാന കമ്മിറ്റിയുടെ കീഴിലുള്ള ട്രെൻഡ് സമിതിയുടെ നേതൃത്വത്തിൽ യൂണിറ്റ് തലങ്ങളിൽ നടത്തേണ്ട ട്രെൻഡ് എക്സലൻഷ്യ കരിയർ ക്ലിനിക്കിന് വാളാട് സാംസ്ക്‌കാരിക നിലയത്തിൽ തുടക്കമായി. എസ്കെഎസ്എസ്എഫ്…

തുടർന്ന് വായിക്കുക...

ജെയിന്‍ ജോര്‍ജ് (49) നിര്യാതനായി

പുല്‍പ്പള്ളി: പെരിക്കല്ലൂര്‍ ഇളംതുരുത്തിയില്‍ ജെയിന്‍ ജോര്‍ജ്(49)നിര്യാതനായി. ഭാര്യ: മഞ്ജു (ലോറ ബ്യൂട്ടി പാര്‍ലര്‍, കല്‍പ്പറ്റ). മക്കള്‍: ടിയ, ലോറ.

തുടർന്ന് വായിക്കുക...

കെ.സി.വൈ.എം മാനന്തവാടി രൂപതയുടെ ഊർജ്ജ 2024 അത്‌ലറ്റിക് നടത്തപ്പെട്ടു

കൽപ്പറ്റ: കെ.സി.വൈ.എം മാനന്തവാടി രൂപതയുടെ കായികമേള ഊർജ്ജ 2024 ഭാഗമായുള്ള അത്‌ലറ്റിക് മത്സരങ്ങൾ കൽപ്പറ്റ മുണ്ടേരി വയനാട് ജില്ല സ്റ്റേഡിയത്തിൽ വച്ച് നടത്തപ്പെട്ടു. വയനാട് ജില്ല അത്‌ലറ്റിക്…

തുടർന്ന് വായിക്കുക...

കവർച്ചാ കേസിലുൾപ്പെട്ട് വിദേശത്തേക്ക് മുങ്ങിയ പ്രതി എട്ട് വർഷങ്ങൾക്ക് ശേഷം പിടിയിൽ 

തിരുനെല്ലി: കവർച്ചാ കേസിലുൾപ്പെട്ട് വിദേശത്തേക്ക് മുങ്ങിയ പ്രതി എട്ട് വർഷങ്ങൾക്കു ശേഷം പിടിയിൽ. കമ്പളക്കാട് മാളിയേക്കൽ വീട്ടിൽ മഹറൂഫ് (40) നെയാണ് തിരുനെല്ലി പോലീസ് നാട്ടിലേക്ക് വരും…

തുടർന്ന് വായിക്കുക...

പഠനോപകരണങ്ങൾ സൗജന്യമായി നൽകി

എടവക: എടവക അമ്പലവയൽ ദാറുൽ ഹുദാ മദ്രസ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ സൗജന്യമായി നൽകി. ചടങ്ങിൽ പുളിക്കൽ ഹംസ മദ്രസ പ്രസിഡണ്ട് അഹമ്മദ് സാഹിബിന് പുസ്തകം കൈമാറി ഉദ്ഘാടനം…

തുടർന്ന് വായിക്കുക...

സഖാവ് കുന്നേൽ കൃഷ്ണൻ്റെ നിര്യാണത്തിൽ സി.പി.ഐ(എംഎൽ) റെഡ് സ്റ്റാർ വയനാട് ജില്ലാ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി

കൽപ്പറ്റ: വയനാട്ടിലെ സി.പി.ഐ(എംഎൽ) പ്രസ്ഥാനത്തിൻ്റെ തലമുതിർന്ന ആദ്യകാല നേതാവായിരുന്ന സ: കുന്നേൽ കൃഷ്ണൻ്റെ നിര്യാണത്തിൽ സി.പി.ഐ(എംഎൽ) റെഡ് സ്റ്റാർ വയനാട് ജില്ലാ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. അടിയന്തിരാവസ്ഥ…

തുടർന്ന് വായിക്കുക...

വൈദ്യുതി മുടങ്ങും

മാനന്തവാടി: മാനന്തവാടി ഇലക്ട്രിക്കൽ സെക്ഷന് കീഴിൽ അറ്റകുറ്റപണി നടക്കുന്നതിനാല്‍ നാളെ രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ കോഴിക്കോട് റോഡ് ഭാഗങ്ങളില്‍ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ്…

തുടർന്ന് വായിക്കുക...

ഗതാഗത നിരോധനം 

വാകേരി: വാകേരി – പാലക്കുറ്റി പാലം നിർമ്മാണ പ്രവൃത്തിയുടെന ഭാഗമായി ഏപ്രിൽ 30 മുതൽ സിസി ജങ്ഷൻ മുതൽ വാകേരി വരെ ഗതാഗതം നിരോധിച്ചതായി അസിസ്റ്റൻ്റ് എഞ്ചിനീയർ…

തുടർന്ന് വായിക്കുക...

പ്രീ-മെട്രിക്ക് ഹോസ്റ്റല്‍ പ്രവേശനം

കൽപ്പറ്റ: പട്ടികജാതി വികസന വകുപ്പിന് കീഴിലെ വൈത്തിരി പ്രീമെട്രിക് ഹോസ്റ്റലിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ പട്ടികജാതി വിഭാഗക്കാരും നിലവില്‍ അഞ്ച് മുതല്‍ 10 വരെ ക്ലാസ്സില്‍ പഠിക്കുന്നവരായിരിക്കണം.…

തുടർന്ന് വായിക്കുക...

Advertise here...Call 9746925419
വാർത്തകൾ ഒറ്റ നോട്ടത്തിൽ
Img 20240428 171203
വെള്ളമുണ്ട: വെള്ളമുണ്ട സെക്ഷനുകീഴിൽ പള്ളിയറ, ചൊവ്വ, എള്ളുമന്നം ട്രാൻസ്ഫോർമർ പരിധിയിലും കല്ലോടി -ഒരപ്പ് റോഡ് ഭാഗത്തും നാളെ രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു ...
Img 20240428 171247
മാനന്തവാടി: മാനന്തവാടി സെക്ഷനുകീഴിൽ എസ്റ്റേറ്റ്മുക്ക്, മതിശ്ശേരി, കോയിലേരി, പുതിയടം, പാക്കിസ്ഥാൻകവല ഭാഗങ്ങളിൽ നാളെ രാവിലെ 9 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും ...
Img 20240428 154656
കൽപറ്റ: എടഗുനി റസിഡൻസ് അസോസിയേഷൻ മുൻ പ്രസിഡൻ്റും, ബെംഗളൂരു ബിന്നി ആൻഡ് കമ്പനി മുൻ ഡയറക്ടറും ജനറൽ മാനേജരുമായ എടഗുനി ഒതേമാടത്ത് ഒ.കെ. രാജേന്ദ്രൻ (85) ജർമനിയിൽ മകൾ വീണയുടെ വസതിയിൽ അന്തരിച്ചു. സംസ്കാരം ജർമനിയിൽ. ഭാര്യ: സരള. സഹോദരങ്ങൾ: വിമല, രമണീ മേനോൻ, പ്രസന്നേശ്വരി, പരേതനായ കൃഷ്ണകുമാർ ...
Img 20240428 141439
കല്‍പ്പറ്റ: മുണ്ടേരി ഹരിതനഗര്‍ ഷിവാലിക്കില്‍ പി.കെ. പുരുഷോത്തമന്‍ മാസ്റ്റര്‍ (96) നിര്യാതനായി. മക്കള്‍: അനിതബായ്, ഗീതബായ്, പ്രദിപ്കുമാര്‍. മരുക്കള്‍: ഇ. ശ്രീനിവാസന്‍, വി. ദിനേശ്കുമാര്‍, ശ്രീജ ...
Img 20240428 131057
ബത്തേരി: കേരള സംസ്ഥാന പരീക്ഷ ബോർഡ്‌ നടത്തിയ എൽ. എസ് എസ് സ്കോളർഷിപ്പിന് നേടി ആൻ മേരി അരുൺ. സുൽത്താൻ ബത്തേരി അസംഷൻ എ. യു. പി സ്കൂളിലെ നാലാം ക്ലാസ്സ്‌ വിദ്യാർഥിനിയാണ് ആൻ മേരി. സുൽത്താൻ ബത്തേരി മലങ്കരയിൽ താമസിക്കുന്ന ഡോ: അരുൺ ബേബിയുടെയും, നീതു സൂസന്റെയും മകളാണ് ...
Img 20240428 113101
അമ്പലവയൽ: അമ്പലവയൽ ബത്തേരി റോഡിൽ ആയിരംകൊല്ലി ചീങ്ങേരി ഭഗങ്ങളിൽ വ്യാപകമായി മാലിന്യങ്ങൾ തള്ളുന്നുവെന്ന് പരാതികൾ ഉയരുന്നു. ചാക്കിൽ കെട്ടിയ പ്ലാസ്റ്റിക് മാലിന്യങ്ങളും വിനോദ സഞ്ചാരികൾ പുറന്തള്ളുന്ന ഭക്ഷണ അവശിഷ്ടങ്ങളുമാണ് ഇവിടെ ഉപേക്ഷിക്കപ്പെടുന്നതെന്ന് കോൺഗ്രസ്‌ ആരോപിച്ചു. അമ്പലവയൽ പഞ്ചായത്തിന്റെ അനാസ്ഥയെന്ന് കോൺഗ്രസ് പറഞ്ഞു. സാമൂഹ്യ വിരുദ്ധർക്കെതിരെ ഗ്രാമപഞ്ചായത്ത് അധികൃതരും ആരോഗ്യ വിഭാഗം അധികൃതരും നടപടികൾ സ്വീകരിക്കണമെന്നും, മുന്നറിയിപ്പ് ...
Img 20240428 111621
പുല്‍പ്പള്ളി: കബനി നദിയിലെ മരക്കടവില്‍ നിര്‍മിച്ച താത്കാലിക തടയണയുടെ അറ്റകുറ്റപ്പണി നടത്തി. മുള്ളന്‍കൊല്ലി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ മണല്‍ച്ചാക്കുകള്‍ ഉപയോഗിച്ചാണ് തടയണയുടെ തകര്‍ന്ന ഭാഗം നന്നാക്കിയത്. കബനിയില്‍ ജലനിരപ്പ് താഴ്ന്നതിനെത്തുടര്‍ന്നു ജല അഥോറിറ്റി മുഖേനയുള്ള കുടിവെള്ള വിതരണം മുള്ളന്‍കൊല്ലി, പുല്‍പ്പള്ളി പഞ്ചായത്തുകളില്‍ മുടങ്ങിയിരുന്നു. ഈ സാഹചര്യത്തില്‍ ജില്ലാ ദുരന്ത നിവാരണ അഥോറിറ്റിയുടെ നിര്‍ദേപ്രകാരമാണ് കഴിഞ്ഞ 16ന് ജനകീയ ...
Img 20240428 104703
തിരുവനന്തപുരം: ഡ്രൈവിംഗ് സമയത്ത് നിങ്ങളുടെ പേഴ്സ് / വാലറ്റ് പിൻ പോക്കറ്റിലാണോ വയ്ക്കാറ്. അത് തെറ്റായ ശീലമാണ് എന്നാണ് ന്യൂറോളജിസ്റ്റുകൾ പറയുന്നത്. നിങ്ങളുടെ നടുവേദനയ്ക്കും വാലറ്റ് ഒരു കാരണമായിരിക്കാം. മാത്രമല്ല ഇത് കാലുകൾക്ക് താഴെയുള്ള വേദനയിലേക്ക് നയിക്കുകയും ചെയ്യും. ദീർഘനേരം വാലറ്റിൽ ഇരിക്കുന്നത് നിങ്ങളുടെ ഹിപ് ജോയിൻ്റിന് തൊട്ടുപിന്നിലുള്ള സിയാറ്റിക് നാഡിയുടെ കംപ്രഷനിലേക്ക് നയിക്കുന്നു, വാലറ്റിനും ...
Img 20240428 101941
പുൽപ്പള്ളി: കാട്ടാനയുടെയാക്രമണത്തിൽ മധ്യവയസ്ക്കന് പരിക്കേറ്റു. ചേകാടി കുണ്ടുവാടി കോളനിയിലെ കാളൻ (58) നാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ കാളനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകിട്ട് പോത്തുകളെ മേയ്ക്കുന്നതിനിടെയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. കുഴിയിൽ വീണ കാളന് നട്ടെല്ലിനും വാരിയെല്ലിനും പരിക്കേറ്റു ...
Img 20240428 100607
നീർവാരം: ജനകീയ സമിതി നീർവാരവും, ഐആർഇ അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന അഖില കേരള വടം വലി ഇന്ന് വൈകിട്ട് 6 മണിക്ക് നിർവാരം ഗവ.ഹയർ സെക്കണ്ടറി ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ നടക്കും. മത്സരത്തിൻ്റെ ഉദ്ഘാടനം സിദ്ദിഖ് എംഎൽഎ നിർവ്വഹിക്കും. ചലിച്ചിത്രതാരം അനൂപ് ചന്ദ്രൻ മുഖ്യാതിഥിയായിരിക്കും. ജീവകാരുണ്യത്തിൻ്റെ ഭാഗമായാണ് മത്സരം സംഘടിപ്പിക്കുന്നതെന്നും ഒന്നാം 20001 രൂപ മുതൽ ...
Img 20240428 095545
മാനന്തവാടി: മാനന്തവാടി ടൗണിലെ തിരക്കേറിയ കെ.ടി ജംഗ്ഷനിലെ റോഡ് ടാറിംഗ് പ്രവൃത്തി പൂർത്തിയാക്കാൻ അടിയന്തിര നടപടികൾ കൈക്കൊള്ളണമെന്ന് പൊതുമരാമത്ത് അധികാരികളോട് മാനന്തവാടി മർച്ചന്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. ടൗണിലെ വിവിധ പ്രവൃത്തികൾ ഇഴഞ്ഞുനീങ്ങുന്നതിൽ യോഗം ആശങ്കപ്രകടിപ്പിച്ചു ടൗണിന്റെ എല്ലാ ഭാഗത്തും ഇന്റർലോക്ക് പതിപ്പിക്കൽ പ്രവൃത്തിയും ബാക്കിയുണ്ട്. ടൗൺ പ്രവൃത്തികൾ തീരാത്തത് കൊണ്ട് പൊടി ശല്യവും രൂക്ഷമാണ്കോഴിക്കോട് റോഡിലെ ...
Img 20240428 095012
പുൽപ്പള്ളി: ശ്രേയസ് പുൽപ്പള്ളി യൂണിറ്റിന്റെയും ബത്തേരി ഗവൺമെന്റ് താലൂക്ക് ഹോസ്പിറ്റലിന്റെയും നേതൃത്വത്തിൽ രക്തദാന ക്യാമ്പ് നടത്തി. ശ്രേയസ് പുൽപ്പള്ളി യൂണിറ്റ് ഡയറക്ടർ ഫാ. വർഗീസ് കൊല്ലമാവുടിയിൽ പ്രോഗ്രാമിന്റെ അധ്യക്ഷത വഹിച്ചു. പുൽപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി എസ് ദിലീപ് കുമാർ രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ശ്രേയസ് മേഖല കോഡിനേറ്റർ ഷാൻസൺ കെ ഒ ...
Img 20240428 094427
നീർവാരം: ഇലക്ട്രിക്ക് ലൈനിൽ നിന്നും ഷോക്കേറ്റ് ആന ചരിഞ്ഞു. തെങ്ങ് മറിച്ചിടാൻ ശ്രമിക്കവേ തെങ്ങ് ഇലക്ട്രിക് ലൈനിൽ വീണ് അതിൽ നിന്നാണ് ആനക്ക് ഷോക്കേറ്റത്. നീർവാരം അമ്മാനി പാറവയൽ ജയരാജൻ്റെ കൃഷിയിടത്തിലാണ് ആന ചരിഞ്ഞത്. ഏകദേശം 12 വയസ് പ്രായമുള്ള കാട്ടു കൊമ്പ നാണ് ചരിഞ്ഞത്. ഇന്ന് വെളുപ്പിന് 3 മണിയോടെയാണ് സംഭവം വനം വകുപ്പ് ...
Img 20240427 211400
പടിഞ്ഞാറത്തറ: പൂഴിത്തോട് - പടിഞ്ഞാറത്തറ പാത വീതി കൂട്ടുന്നതിന് തടസ്സമായി നിലക്കൊള്ളുന്ന ഇറിഗേഷൻ വകുപ്പിന്റെ മതിൽ വകുപ്പു തന്നെ മുൻ കൈയ്യെടുത്ത് പൊളിച്ചു നീക്കണമെന്ന് ജനകീയ കർമ്മ സമിതി ആവശ്യപ്പെട്ടു. ഈ പാതയുടെ ശേഷിക്കുന്ന നിർമ്മാണവുമായി ബന്ധപ്പെട്ട് ഇൻവെസ്റ്റിഗേഷനായി സർക്കാർ അനുവദിച്ചിരിക്കുന്ന ഫണ്ട് ഉടൻ വിനിയോഗിക്കുകയും മഴക്കു മുമ്പായി സർവ്വേ നടപടികൾ ത്വരിതപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു ...
Img 20240427 211125
തരിയോട്: സെൻ്റ് മേരീസ് യു.പി സ്കൂളിലെ സ്മാർട്ട് ക്ലാസ് റൂമുകൾ ഉദ്ഘാടനം ചെയ്തു. സ്കൂൾ അസിസ്റ്റൻ്റ് മാനേജർ ബിനോയ് കളപ്പുരക്കൽ സ്‌മാർട്ട് ക്ലാസ് റൂമുകളുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചു. എംപിടിഎ പ്രസിഡന്റ് ഷബാന അബ്ബാസ് അധ്യക്ഷയായിരുന്നു. ആധുനിക സാങ്കേതികവിദ്യ എല്ലാ കുട്ടികളിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ, നിലവിലുള്ള സ്‌മാർട്ട് ക്ലാസ് റൂമുകൾ കൂടാതെ നാല് ക്ലാസ് ...
Img 20240427 210857
വാളാട്: എസ്കെഎസ്എസ്എഫ് സംസ്ഥാന കമ്മിറ്റിയുടെ കീഴിലുള്ള ട്രെൻഡ് സമിതിയുടെ നേതൃത്വത്തിൽ യൂണിറ്റ് തലങ്ങളിൽ നടത്തേണ്ട ട്രെൻഡ് എക്സലൻഷ്യ കരിയർ ക്ലിനിക്കിന് വാളാട് സാംസ്ക്‌കാരിക നിലയത്തിൽ തുടക്കമായി. എസ്കെഎസ്എസ്എഫ് തലപ്പുഴ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ വാളാട് പ്രദേശത്തെ കൂടംകുന്ന്, പുത്തൂർ, ചേരിയ മൂല, വാളാട് അങ്ങാടി യൂണിറ്റുകളെ സംയോജിപ്പിച്ച് നടത്തിയ കരിയർ ക്ലാസ്സിന് പ്രശസ്‌ത മോട്ടിവേഷൻ സ്പീക്കറും ...
Img 20240427 210610
പുല്‍പ്പള്ളി: പെരിക്കല്ലൂര്‍ ഇളംതുരുത്തിയില്‍ ജെയിന്‍ ജോര്‍ജ്(49)നിര്യാതനായി. ഭാര്യ: മഞ്ജു (ലോറ ബ്യൂട്ടി പാര്‍ലര്‍, കല്‍പ്പറ്റ). മക്കള്‍: ടിയ, ലോറ ...
Img 20240427 210200
കൽപ്പറ്റ: കെ.സി.വൈ.എം മാനന്തവാടി രൂപതയുടെ കായികമേള ഊർജ്ജ 2024 ഭാഗമായുള്ള അത്‌ലറ്റിക് മത്സരങ്ങൾ കൽപ്പറ്റ മുണ്ടേരി വയനാട് ജില്ല സ്റ്റേഡിയത്തിൽ വച്ച് നടത്തപ്പെട്ടു. വയനാട് ജില്ല അത്‌ലറ്റിക് അസോസിയേഷൻ സെക്രട്ടറി ലൂക്കാ ഫ്രാൻസിസ് ദീപശിഖ ഏറ്റു വാങ്ങി ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ രൂപത പ്രസിഡൻ്റ് ജിഷിൻ മുണ്ടക്കാത്തടത്തിൽ അധ്യക്ഷത വഹിച്ചു. ആവേശകരമായ അത്‌ലറ്റിക്സ് മീറ്റിൽ തരിയോട് ...
Img 20240427 205741
തിരുനെല്ലി: കവർച്ചാ കേസിലുൾപ്പെട്ട് വിദേശത്തേക്ക് മുങ്ങിയ പ്രതി എട്ട് വർഷങ്ങൾക്കു ശേഷം പിടിയിൽ. കമ്പളക്കാട് മാളിയേക്കൽ വീട്ടിൽ മഹറൂഫ് (40) നെയാണ് തിരുനെല്ലി പോലീസ് നാട്ടിലേക്ക് വരും വഴി കരിപ്പൂർ വിമാനത്താവളത്തിൽ വച്ച് പിടികൂടിയത്. ഇയാൾക്കെതിരെ ലുക്ക്‌ ഔട്ട്‌ സർക്കുലർ പുറപ്പെടുവിച്ചിരുന്നു. 2016 ഫെബ്രുവരിയിൽ കാറിൽ യാത്ര ചെയ്യുകയായിരുന്ന കുടുംബത്തെ തടഞ്ഞു നിർത്തി ആക്രമിച്ച് മുതലുകൾ ...
Img 20240427 192233
എടവക: എടവക അമ്പലവയൽ ദാറുൽ ഹുദാ മദ്രസ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ സൗജന്യമായി നൽകി. ചടങ്ങിൽ പുളിക്കൽ ഹംസ മദ്രസ പ്രസിഡണ്ട് അഹമ്മദ് സാഹിബിന് പുസ്തകം കൈമാറി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബ്രാൻ അഹമ്മദ് കുട്ടി, ഷഹീൻ ഫൈസി, മുഹമ്മദാലി വെള്ളമുണ്ട ശിഹാബ് മലബാർ, മൊയ്‌ദൂട്ടി, തുടങ്ങിയവർ പങ്കെടുത്തു ...
Img 20240427 183635
കൽപ്പറ്റ: വയനാട്ടിലെ സി.പി.ഐ(എംഎൽ) പ്രസ്ഥാനത്തിൻ്റെ തലമുതിർന്ന ആദ്യകാല നേതാവായിരുന്ന സ: കുന്നേൽ കൃഷ്ണൻ്റെ നിര്യാണത്തിൽ സി.പി.ഐ(എംഎൽ) റെഡ് സ്റ്റാർ വയനാട് ജില്ലാ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. അടിയന്തിരാവസ്ഥ കാലത്തും, തുടർന്നും പൊലീസിൻ്റെ ഭീകരമായ മർദ്ദനങ്ങൾ അതിജീവിച്ചാണ് സഖാവ് രാഷ്ട്രീയ പ്രവർത്തനം നടത്തിയത്. വയനാട്ടിൽ ആദിവാസികളുടെ അവകാശങ്ങൾക്ക് വേണ്ടിയും മറ്റും നിരന്തരമായി പ്രവർത്തിച്ച് വിപ്ലവ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ ...
Img 20240427 181914
മാനന്തവാടി: മാനന്തവാടി ഇലക്ട്രിക്കൽ സെക്ഷന് കീഴിൽ അറ്റകുറ്റപണി നടക്കുന്നതിനാല്‍ നാളെ രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ കോഴിക്കോട് റോഡ് ഭാഗങ്ങളില്‍ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു ...
Img 20240427 181528
വാകേരി: വാകേരി - പാലക്കുറ്റി പാലം നിർമ്മാണ പ്രവൃത്തിയുടെന ഭാഗമായി ഏപ്രിൽ 30 മുതൽ സിസി ജങ്ഷൻ മുതൽ വാകേരി വരെ ഗതാഗതം നിരോധിച്ചതായി അസിസ്റ്റൻ്റ് എഞ്ചിനീയർ അറിയിച്ചു. സുൽത്താൻ ബത്തേരിയിൽ നിന്നും വരുന്ന വാഹനങ്ങൾ ബീനാച്ചി - പഴുപ്പത്തൂർ - വാകേരി വഴിയും പനമരത്ത് നിന്ന് വരുന്ന വാഹനങ്ങൾ മൂനാനക്കുഴി - യൂക്കാലി കവല ...
Img 20240427 181251
കൽപ്പറ്റ: പട്ടികജാതി വികസന വകുപ്പിന് കീഴിലെ വൈത്തിരി പ്രീമെട്രിക് ഹോസ്റ്റലിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ പട്ടികജാതി വിഭാഗക്കാരും നിലവില്‍ അഞ്ച് മുതല്‍ 10 വരെ ക്ലാസ്സില്‍ പഠിക്കുന്നവരായിരിക്കണം. ഇവരുടെ അഭാവത്തില്‍ പട്ടികവര്‍ഗ്ഗ വിഭാഗക്കാരെയും പരിഗണിക്കും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സൗജന്യ താമസം, ഭക്ഷണം, പോക്കറ്റ് മണി എന്നിവ ലഭിക്കും. താത്പര്യമുള്ളവര്‍ മെയ് 15 നകം ജാതി-വരുമാന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ ...
Img 20240427 180843
പുല്‍പ്പള്ളി: മുള്ളന്‍കൊല്ലി പഞ്ചായത്തിലെ സീതാമൗണ്ടിന് സമീപം കൊളവള്ളിയില്‍ കടുവ ആക്രമണത്തില്‍ രണ്ടു പശുക്കിടാങ്ങള്‍ ചത്തു. കളപ്പുരയ്ക്കല്‍ ജോസഫിന്റെ ഒന്നര വയസുള്ള പശുക്കുട്ടികളെയാണ് കടുവ പിടിച്ചത്. കൃഷിയിടത്തില്‍ മേയാന്‍വിട്ട പശുക്കിടാങ്ങള്‍ ഇന്നുച്ചയോടെ കന്നാരംപുഴയില്‍ വെള്ളം കുടിക്കാനെത്തിയപ്പോഴായിരുന്നു കടുവയുടെ ആക്രമണമുണ്ടായത്. ആദ്യം പിടിച്ച പശുക്കിടാവിനെ കടുവ വലിച്ചിഴച്ച് പുഴയ്ക്ക് അക്കരെ എത്തിച്ചെങ്കിലും ജോസഫ് ഒച്ചയിട്ടപ്പോള്‍ വിട്ടു. പിന്നീട് സമീപത്തുണ്ടായിരുന്ന ...
Img 20240427 180030
കൽപ്പറ്റ: ലോക്‌സഭാ തെരഞ്ഞെടുപ്പിന് വയനാട്ടില്‍ നടപ്പിലാക്കിയ വെബ്കാസ്റ്റിങ് സംവിധാനത്തിന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസിന്റെ അഭിനന്ദനം. മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ, തിരുവമ്പാടി, ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍ നിയമസഭാ മണ്ഡലങ്ങളിലെ പോളിങ് പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതില്‍ സുതാര്യതയും കാര്യക്ഷമതയും ഉറപ്പാക്കാനായെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസ് വിലയിരുത്തി. പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ച തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ.രേണുരാജിനെ ...
Img 20240427 175427
കൽപറ്റ: വയനാട് യോഗ അസോസിയേഷൻ സ്റ്റേറ്റ് റിസോഴ്സ് സെന്ററുമായി ചേർന്നു ഒരു വർഷ യോഗ സർട്ടിഫിക്കറ്റ് കോഴ്സ് പൂർത്തീകരിച്ചവർക്കു കേരള ബാങ്ക് ഡയറക്ടർ പി. ഗഗറിൻ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. ശിവദാസൻ അധ്യക്ഷത വഹിച്ചു. കെ. സച്ചിദാനന്ദൻ സ്വാഗതം പറഞ്ഞു. സുധാകരൻ, ഡോ. മാനസി എന്നിവർ സംസാരിച്ചു. അജിത് കുമാർ നന്ദി പറഞ്ഞു ...
Img 20240427 170911
പുൽപള്ളി: കൊളവള്ളിയിൽ രണ്ട് പശുക്കുട്ടികളെ വന്യജീവി കൊലപ്പെടുത്തി. കളപ്പുരയ്ക്കൽ ജോസഫിൻ്റെ കിടാരിളെയാണ് കന്നാരം പുഴയോരത്തു വച്ച് കടുവ കൊന്നത്. കടുവ ആണ് കൊലപ്പെടുത്തിയതെന്നു സംശയിക്കുന്നു. കിടാരികൾ വെള്ളം കുടിക്കാനിറങ്ങിയപ്പോൾ ആയിരിക്കാം ആക്രമിച്ചത് ...
Img 20240427 164802
കല്‍പ്പറ്റ: മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് കുന്നേല്‍ കൃഷ്ണന്‍(85) നിര്യാതനായി. അര്‍ബുദബാധിതനായി തിരുവനന്തപുരം ആര്‍സിസിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. തൊടുപുഴ ഇടമറുക് കുന്നേല്‍ കുടുംബാംഗമാണ്. 1948ലാണ് വയനാട്ടിലെ മാനന്തവാടിക്കടുത്ത് വളാട് താമസമാക്കിയത്. ഹൈസ്‌കൂള്‍ വിദ്യാഭ്യാസകാലത്ത് കെഎസ്എഫില്‍ ചേര്‍ന്ന കൃഷ്ണന്‍ സഖാവ് എ. വര്‍ഗീസിനൊപ്പം പ്രവര്‍ത്തിച്ചു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായിരുന്ന അദ്ദേഹം പിന്നീട് നക്‌സല്‍ബാരി പക്ഷത്ത് നിലയുറപ്പിച്ചു. അന്ത്യംവരെ അതേ ...
Img 20240427 154403
പുൽപ്പള്ളി: വൈദ്യുതി ലൈനിൽ കുരുങ്ങിയ പ്രാവിനെ കെ.എസ്. ഇ.ബി. ജീവനക്കാരെത്തി രക്ഷ പെടുത്തി. ശനിയാഴ്ച്ച രാവിലെ ഏഴ് മണിയോടെ പുൽപ്പള്ളി ടൗണിലെ മരിയ ജങ്ഷനിലാണ് സംഭവം. പ്രധാന ലൈനിലെ കമ്പിയിൽ കുടുങ്ങിയ പ്രാവിനെ ജീവനക്കാരൻ കണ്ടതിനെ തുടർന്ന് വൈദ്യുതി ലൈൻ ഓഫ്ചെയ്ത്, പോസ്റ്റിന് മുകളിൽക യറി പ്രാവിനെ രക്ഷപെടുത്തുകയായിരുന്നു. കാലിൽ ചെറിയ മുറിവേറ്റ പ്രാവിനെ പ്രാഥമിക ...
Img 20240427 151647
മാനന്തവാടി: മാനന്തവാടി സെന്റ് ജോസഫ്സ് ക്ന‌ാനായ കത്തോലിക്ക ദേവാലയത്തിൽ വി. യൗസേപ്പിതാവിൻ്റെ തിരുനാളാഘോഷം ഏപ്രിൽ 30, മെയ് 1 തീയ്യതികളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഈ മാസം 30ന് വൈകുന്നേരം 4.45 ന് കൊടിയേറ്റ് പരേതസ്മ‌രണ എന്നിവ നടക്കും മെയ് ഒന്നിന് വൈകീട്ട് അഞ്ച് മണിക്ക് നടക്കുന്ന ആഘോഷമായ തിരുനാൾ കുർബാനക്ക് കോട്ടയം ...
Img 20240427 125749
Lമീനങ്ങാടി: മീനങ്ങാടി 54 ൽ മലബാർ ബേക്കറി നിർമ്മാണ യൂണിറ്റ് സാമൂഹ്യ വിരുദ്ധർ ജെ.സി.ബി ഉപയോഗിച്ച് തകർത്തതായി പരാതികളുയരുന്നു. ജീവനക്കാരെ സമീപത്തെ റൂമിൽ പൂട്ടിയിട്ടതിന് ശേഷം ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സ്ഥാപനം തകർത്തത്. സ്ഥാപനത്തിലെ നിർമ്മാണ വസ്‌തുക്കളും അനുബന്ധ സാമഗ്രികളും ഉൾപ്പടെ നശിപ്പിക്കപ്പെട്ടു. സംഭവത്തിൽ പ്രതിഷേധിച്ച് മീനങ്ങാടി വ്യാപാരി വ്യവസായി ഏകോപന സമിതി മീനങ്ങാടി ...
Img 20240427 121111
തരുവണ: തരുവണ ശാഖ മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുക്യത്തിൽ ഈ വർഷം വയനാട്ടിൽ നിന്നും ഹജ്ജിന് പോകുന്ന ഹാജിമാർക്ക് യാത്രയയപ്പും, ഹജ്ജു ക്ലാസും, സ്നേഹ വിരുന്നും സങ്കടിപ്പിച്ചു. ഹജ്ജു ക്ലാസിന് മമ്മൂട്ടി നിസാമി നേതൃത്വം നൽകി. പി.മമ്മൂട്ടി മാസ്റ്റർ അദ്ധ്യക്ഷം വഹിച്ചു. പി.കെ.മുഹമ്മദ് സ്വാഗതം പറഞ്ഞു. മഹല്ല് പ്രസിഡന്റ് കെ.സി.ആലി ഹജ്ജു ക്ലാസ്സ് ഉൽഘാടനം ചെയ്തു ...
Eixjh7k93607
ലക്കിടി: വയനാട് ചുരത്തിൽ ചരക്ക് ലോറി കേടായി ഗതാഗത തടസ്സം നേരിടുന്നുവെന്ന് റിപ്പോർട്ടുകൾ. ചുരത്തിൽ ആറാം വളവിനു സമീപമാണ് ലോറി തകരാറിലായതെന്നാണ് സൂചന. തിരക്ക് കാരണം വൺവേയായിട്ടാണ് വാഹനങ്ങൾ കടന്നു പോകുന്നത് ...
Img 20240427 095604
കരണി: കരണി ഇട്ടംപറമ്പിൽ മാത്യു (74) നിര്യാതനായി. ഭാര്യ: പരേതയായ കെ.പി ത്രേസ്യാമ്മ. മക്കൾ: സിനിമോൾ, സോണിയ, സനീഷ് (എക്സ് നേവി). മരുമക്കൾ: എം ടി ജോസ്, ഒകെ ബാബു (എക്സ് സുബേദാർ), എമിലി ടിൻ്റു. സംസ്കാരം ഇന്ന് വൈകീട്ട് നാല് മണിക്ക് കരണി ക്രിസ്തുരാജ ആർസി പള്ളി സെമിത്തേരിയിൽ നടക്കും ...
Img 20240427 095349
നമ്പ്യാർകുന്ന്: നമ്പ്യാർക്കുന്ന് ജ്യോതികുമാറിന്റെ വീട്ടുമുറ്റത്ത് വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് കാട്ടുകൊമ്പൻ എത്തിയത്. എന്തോ വീഴുന്ന ശബ്ദം കേട്ടാണ് നല്ല ഉറക്കത്തിലായിരുന്ന ജ്യോതികുമാർ ഉണർന്നത്. ഉറക്കത്തിൽ നിന്നുണർന്ന ജ്യോതികുമാർ വീട്ടിലെ ലൈറ്റുകൾ ഒൺ ആക്കി ജനാലയിലൂടെ നോക്കിയപ്പോൾ കാട്ടുകൊമ്പൻ വീട്ടുമുറ്റത്തെ പ്ലാവിൽ നിന്നും ചക്ക പറിച്ച് അകത്താകുന്ന ദൃശ്യമായിരുന്നു കണ്ടത്. ഒച്ചയുണ്ടാക്കി ആനയെ തുരത്താനോ, ഒന്നുറങ്ങാനോ സാധിക്കാതെ താനും ...
Img 20240426 214315
കൽപ്പറ്റ: ലോക്സഭാ തിരഞ്ഞെടുപ്പ്, ജില്ലയിൽ പോളിംഗ് അവസാനിച്ചു. ജില്ലയിലെ ബൂത്തു‌ളിലെങ്ങും സാമാന്യം നല്ല തിരക്കാണ് അനുഭവപ്പെട്ടത്. വോട്ടർമാരുടെ നീണ്ട നിരായാണ് കാണാൻ സാധിച്ചത്. മാനന്തവാടി ലിറ്റിൽ ഫ്ലവർ യുപി സ്കൂളിൽ വനിതകൾക്ക് പ്രത്യേക ബൂത്ത് സജീകരിച്ചു. കൽപ്പറ്റ എച്ച്.ഐ.എം യു.പി സ്കൂളിൽ പ്രത്യേകം വനിതാ ബൂത്ത് സജീകരിച്ചു. തരുവണ 139 നമ്പർ ബൂത്തിൽ രാവിലെ ഒരു ...
Img 20240426 201909
കൽപ്പറ്റ: ഇതാണ് വോട്ടിങ്ങ് യന്ത്രം. ഇവിടെ അമര്‍ത്തിയാലാണ് വോട്ടാവുക. ആര്‍ക്ക് നേരെയാണോ അമര്‍ത്തുന്നത് അവര്‍ക്കാണ് വോട്ടുകിട്ടുക. വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങയിലെ പ്രത്യേക ബൂത്തില്‍ വോട്ട് ചെയ്യാന്‍ കാത്തു നില്‍ക്കുന്നവര്‍ക്കിടയില്‍ രണ്ടായിരുന്നു പോളിങ്ങ് ഉദ്യോഗസ്ഥര്‍ക്ക് ഡ്യൂട്ടി. പ്രായമുള്ളവരും വനഗ്രാമത്തിലുള്ളവരുമായ വോട്ടര്‍മാര്‍ക്ക് വോട്ട് രേഖപ്പെടുത്താനുള്ള ആശങ്കകള്‍ ദുരീകരിക്കുകയായിരുന്നു ലക്ഷ്യം. കാര്‍ഡ് ബോര്‍ഡിലെ വോട്ടിങ്ങ് യന്ത്രത്തിന്റെ ചിഹ്നങ്ങള്‍ രേഖപ്പെടുത്താത്ത ...
Img 20240426 200229
കൽപ്പറ്റ: ജില്ലയില്‍ വോട്ടെടുപ്പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതോടെ മാലിന്യം നീക്കം ചെയ്യാന്‍ നടപടികള്‍ തുടങ്ങി. എല്ലാ ബൂത്തുകളിലും ഹരിതകര്‍മ സേനാംഗങ്ങള്‍ മാലിന്യം തരംതിരിച്ച് ശേഖരിക്കും. ഹരിതചട്ട പാലനത്തിലൂടെ മാലിന്യങ്ങള്‍ ശാസ്ത്രീയമായി പരിപാലിച്ചിരുന്നു. പോളിങ് സ്റ്റേഷനുകളില്‍ മാലിന്യം നീക്കം ചെയ്യുന്ന ചുമതല തദ്ദേശ സ്ഥാപനങ്ങള്‍ക്കാണ്. സംഭരിച്ച മാലിന്യങ്ങള്‍ തദ്ദേശ സ്ഥാപനങ്ങള്‍ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥന്‍ ഹരിതക കര്‍മസേന ഏജന്‍സികള്‍ക്ക് കൈമാറും ...
Img 20240426 195923
കൽപ്പറ്റ: മാനന്തവാടി നിയോജക മണ്ഡലത്തിലെ 24-ാം നമ്പർ ബൂത്തായ കൈതക്കൊല്ലി ഗവ ലോവർ പ്രൈമറി സ്കൂളിൽ കനത്ത പോളിങാണ് രേഖപ്പെടുത്തി. 78.3 ശതമാനം പോളിങാണ് ബൂത്തിൽ രേഖപ്പെടുത്തിയത്. മാവോവാദി ഭീഷണി നില നിന്ന സാഹചര്യത്തിൽ കനത്ത സുരക്ഷയിലാണ് ബൂത്തിൽ വോട്ടെടുപ്പ് നടത്തിയത്. 1083 വോട്ടർമാരുള്ള ബൂത്തിൽ 848 പേരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. 422 പുരുഷൻമാരും 426 ...
Img 20240426 183435
മൂപ്പൈനാട്: മൂപ്പൈനാട് ഗ്രാമ പഞ്ചായത്തിലെ പരപ്പന്‍പാറ ചോലനായ്ക്ക കോളനിവാസികള്‍ കൂട്ടത്തോടെയാണ് ചിത്രഗിരി ഗവ.എല്‍.പി സ്‌കൂളില്‍ 185-ാം നമ്പര്‍ ബൂത്തില്‍വോട്ട് ചെയ്യാനെത്തിയത്.നേരം ഇരുട്ടുംമുമ്പേ തിരികെ വീടണയാന്‍ കൈകുഞ്ഞുങ്ങളും കുട്ടികളുമായാണ് രാവിലെതന്നെ ചിത്രഗിരിയിലേക്ക് തിരിച്ചത്. ഊരുകള്‍ വനമേഖലയോട് ചേര്‍ന്നതിനാലാണ് കുട്ടികളെ വീടുകളിൽ ഇരുത്താതെ കൂടെ കൂട്ടിയത്. ബൂത്തിലെത്തിയ കോളനി നിവാസികൾ യാതൊരു അങ്കലാപ്പുമില്ലാതെയാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. ജനാധിപത്യ പ്രക്രിയയില്‍ ...
Img 20240426 175821
പുൽപ്പള്ളി: പുൽപ്പള്ളി വില്ലേജിൽ 27-ാം നമ്പർ ബൂത്തിൽ സ്പെഷ്യൽ പോലീസ് ഡ്യൂട്ടിയിലുണ്ടായിരുന്ന ശ്രീമതി സീതാലക്ഷ്മി D/o സന്തോഷ് ഓടക്കൽ വീട് കല്ലുവയൽ എന്നവരെ കാൽപാദത്തിൽ വേദനയും നീരും കണ്ടതിനാൽ പുൽപ്പള്ളി CHC യിൽ കാണിക്കുകയും കൂടുതൽ ചികിത്സക്കായി മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയിട്ടുള്ളതുമാണ്. പോളിംഗ് ബൂത്തിന് സമീപം പാമ്പിനെ കാണുകയും ചെയ്തിട്ടുണ്ട് ...
Img 20240426 174759
നെന്മേനിക്കുന്ന്: പുറത്തെല്ലാം കത്തുന്ന വെയിലുണ്ടെങ്കിലും നെന്മേനിക്കുന്ന് പോളിങ്ങ് ബൂത്തില്‍ രാവിലെ മുതല്‍ വോട്ടര്‍മാരുടെ നീണ്ട നിര. വെയില്‍ ശക്തിയാകുന്നതിനും മുമ്പ് വോട്ട് ചെയ്ത് മടങ്ങണമെന്ന് കരുതി കൈക്കുഞ്ഞുമായി എത്തിയവര്‍ വരിയില്‍ ഊഴം കാത്തുനില്‍ക്കുന്നു. ആദിവാസികളും കര്‍ഷകരും കുടിയേറ്റ കര്‍ഷകരും, കര്‍ഷക തൊഴിലാളികളുമെല്ലാം വോട്ട് ചെയ്യാന്‍ നെന്മേനിക്കുന്ന് ശ്രീജയ എ.എല്‍.പി സ്‌കൂളില്‍ നേരത്തെ എത്തിയിരുന്നു. പ്രായം എണ്‍പത് ...
Img 20240426 165406
കൽപ്പറ്റ: കാടിനുള്ളില്‍ കനത്ത കാവലില്‍ ചെട്ട്യാലത്തൂരിനും കുറിച്യാടിനും വോട്ടുദിനം. നേരം പുലരുന്നതിന് മുമ്പേ തന്നെ കാടിനുള്ളിലെ പോളിങ്ങ് ബൂത്ത് ഉണര്‍ന്നിരുന്നു. ഇത്തവണ യൂത്ത് ബൂത്ത് എന്ന പ്രത്യേകത കൂടിയുള്ളതിനാല്‍ പോളിങ്ങ് ഉദ്യോഗസ്ഥരെല്ലാം യുവാക്കള്‍. സംശയങ്ങള്‍ ഒന്നുമില്ല. എല്ലാം കൃത്യം. അതിരാവിലെ തന്നെ മോക്ക് പോളിങ്ങ്. അതിന് ശേഷം രാവിലെ ഏഴിന് പോളിങ്ങ് ബൂത്ത് വോട്ടിങ്ങിനായി സുസജ്ജം ...
Img 20240426 164959
കൽപ്പറ്റ: നെടുങ്ങോട് കുന്ന് എസ്റ്റേറ്റിൽ ചന്ദ്രചൂഡ മണി (76) (മണി സാമി) നിര്യാതനായി. ഭാര്യ: സീതാലക്ഷ്മി. മക്കൾ: അഡ്വക്കേറ്റ് മഹാദേവൻ, സംഗീത ആനന്ദ്. മരുമക്കൾ: ആനന്ദ് (ബാംഗ്ലൂർ), സംഗീത മഹാദേവൻ. സംസ്കാരം നാളെ ശനിയാഴ്ച രാവിലെ 10 മണിക്ക് കൽപ്പറ്റ നെടുങ്ങോട്ടെ വീട്ടു വളപ്പിൽ ...
Img 20240426 164639
കൽപ്പറ്റ: വയനാട് ഡി സി സിയുടെ പേരിൽ വ്യാജ വീഡിയോ പ്രചരിപ്പിച്ചതിനെ തുടർന്ന് പ്രസിഡൻ്റ് എൻ ഡി അപ്പച്ചൻ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. രാജ്യത്തിന്റെ മതസൗഹാർദ്ദം തകർക്കുന്ന വിധത്തിലുള്ള ഒരു വ്യാജ വീഡിയോ ആണ് പ്രചരിപ്പിക്കുന്നത്. കോൺഗ്രസ് പാർട്ടിയെ സമൂഹമധ്യത്തിൽ മോശമായി ചിത്രീകരിക്കുന്നതിന് വേണ്ടി ബോധപൂർവ്വം നിർമ്മിച്ച് വിതരണം ചെയ്യുന്ന ഈ വിഡിയോ ...
Img 20240426 160256
പുൽപ്പള്ളി: ലോക്സഭാ തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് പെരിക്കല്ലൂരിൽ എക്സൈസ് നടത്തിയ പരിശോധനയിൽ കാൽകിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിലായി. തെരഞ്ഞെടുപ്പ് ദിവമായ ഇന്ന് ഉച്ചക്ക് 1.30ന് സുൽത്താൻ ബത്തേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എൻ. കെ ഷാജിയുടെ നേതൃത്വത്തിൽ കേരള എക്‌സൈസ് മൊബൈൽ ഇന്റർവെൻഷൻ യൂണിറ്റ് (KEMU )വയനാട് പാർട്ടിയും, സുൽത്താൻ ബത്തേരി റെയിഞ്ച് പാർട്ടിയും ചേർന്ന് ...
Img 20240426 155338
മേപ്പാടി: തോട്ടം മേഖലയായ മേപ്പാടി, മൂപ്പൈനാട് പഞ്ചായത്തുകളിൽ രാവിലെ മുതൽ വോട്ടർമാർ ബൂത്തുകളിലെത്തി. തിരഞ്ഞെടുപ്പായതിനാൽ തോട്ടം തൊഴിലാളികൾക്ക് അവധി നൽകിയിരുന്നു. മേപ്പാടി - 26, മൂപ്പൈനാട്-19 എന്നിങ്ങനെയാണ് ബൂത്തുകളുടെ എണ്ണം ...
Img 20240426 153210
കൽപ്പറ്റ: ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ ഭാഗമായി തോൽപ്പെട്ടി ചെക്ക്പോസ്റ്റിൽ ഡ്യൂട്ടിയിലുള്ള ജീവനക്കാരുടെ ശുചിത്വ പ്രവർത്തനങ്ങൾ ശ്രദ്ധേയമാവുകയാണ്. ഒരു മാസത്തോളമായി തോൽപ്പെട്ടി ചെക്ക് പോസ്റ്റിൽ തെരഞ്ഞെടുപ്പ് വിഭാഗം -പോലീസ് - എക്സൈസ് വകുപ്പുകളുടെ സംയുക്ത സഹകരണത്തോടെ പ്രവർത്തിക്കുന്ന സ്റ്റാറ്റിക് സർവൈലൻസ് ടീം അംഗങ്ങളാണ് വിശ്രമവേളയിൽ ചെക്ക്പോസ്റ്റ് പരിസര പ്രദേശങ്ങളിലെ അജൈവ മാലിന്യങ്ങൾ ശേഖരിച്ചത്. ശേഖരിച്ച അജൈവ മാലിന്യങ്ങൾ വേർതിരിച്ച് ...
Img 20240426 152234
ബത്തേരി: സുൽത്താൻ ബത്തേരി അസംപ്ഷൻ സ്കൂളിൽ ഒരുക്കിയ മാതൃകാ പോളിങ് സ്റ്റേഷൻ സമ്മതിദായകർക്ക് പ്രകൃതി സൗഹൃദ അന്തരീക്ഷം ഒരുക്കി. മാതൃകാ ബൂത്തിലെത്തി വോട്ട് ചെയ്യുന്നവർക്ക് വിവിധ പഴങ്ങൾ കഴിച്ച് സെൽഫിയെടുത്ത് മടങ്ങാം. പ്ലാസ്റ്റിക്കിനോട് നോ പറഞ്ഞ് ഒരുക്കിയ മാതൃകാ പോളിങ് സ്റ്റേഷൻ ജില്ലാ കളക്ടർ ഡോ. രേണുരാജ് സന്ദർശിച്ചു. ജില്ലാ ഭരണകൂടം - ശുചിത്വമിഷൻ - ...