അരളി; ‘വിഷമയമായൊരു ഔഷധ സസ്യം’
ഒരു നിത്യഹരിത സസ്യമാണ് അരളി. ഇന്ത്യയിലുടനീളം കാണുന്ന ഈ സസ്യത്തിന് എല്ലാത്തരം കാലാവസ്ഥയിലും വളരാൻ തക്ക ശേഷിയുണ്ട്. മഞ്ഞ, ചുവപ്പ്, വെളുപ്പ്, കൃഷ്ണ എന്നീ നിറങ്ങളിലുള്ള പുഷ്പങ്ങൾ…
പുൽപ്പള്ളിയിൽ കുരുമുളക് മോഷണം പോയി
പുൽപ്പള്ളി: വീട്ടിൽ സൂക്ഷിച്ചിരുന്ന കുരുമുളക് മോഷണം പോയി. കുളത്തൂർ ചുമതയിൽ അബ്രഹാമിൻ്റെ വീട്ടിൽ നിന്നാണ് ഒരു ചാക്ക് കുരുമുളക് മോഷണം പോയത്. വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. വീടിന്റെ പുറകുവശത്തുള്ള സ്റ്റോർ റൂമിലാണ് കുരുമുളക് സൂക്ഷിച്ചിരുന്നത്. രണ്ട് ചാക്ക് കുരുമുളകുണ്ടായിരുന്നതിൽ ഒരു ചാക്കാണ് മോഷണം പോയത്. വെള്ളിയാഴ്ച്ച വൈകുന്നേരം 5.30ഓടെ അബ്രഹാമും ഭാര്യയും മക്കളും പള്ളിയിൽ പോയ…
അപേക്ഷ ക്ഷണിച്ചു
ബത്തേരി: കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ടീച്ചേഴ്സ് ട്രെയിനിങ് (പി.ഡി.സി.റ്റി.റ്റി), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ പ്രീ സ്കൂൾ ടീച്ചർ ട്രെയിനിങ്, ഡിപ്ലോമ ഇന്‍ മോണ്ടിസൊറി ടീച്ചർ ട്രെയിനിങ്(ഡി.എം.ടി.ടി ) കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ സെന്റ് മേരിസ് കോളേജ് റോഡില്‍ പ്രവര്‍ത്തിക്കുന്ന കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ ബന്ധപ്പെടണം. ഫോണ്‍:7902281422, 8606446162
സുരഭിക്കവല കപ്പേളയിൽ സംയുക്ത തിരുനാൾ മെയ് 6 മുതൽ 12 വരെ
പുൽപ്പള്ളി: വിശുദ്ധ സെബസ്ത്യാനോസിൻ്റേയും വിശുദ്ധ യൂദാതദ്ദേവൂസിൻ്റേയും സംയുക്ത തിരുനാൾ മെയ് 6 മുതൽ 12 വരെ നടക്കും. ആറിന് രാവിലെ 6.30 ന് ഫാ.ജെസ്റ്റിൻ മൂന്നനാൽ കൊടിയേറ്റ് കർമ്മം നിർവ്വഹിക്കും. തതുടർന്ന് വിശുദ്ധ കുർബാന, നൊവേന എന്നിവ നടക്കും. മെയ് ഏഴ് മുതൽ 11 വരെ എല്ലാ ദിവസവും രാവിലെ 6.30ന് വിശുദ്ധ കുർബാനയും, നൊവേനയും…
വൈദ്യുതി നിയന്ത്രണത്തിന് പിന്നാലെ സർചാർജും
തിരുവനന്തപുരം: വൈദ്യുതി നിയന്ത്രണത്തിന് പിന്നാലെ ഉപഭോക്താക്കൾക്ക് തിരിച്ചടിയായി സർചാർജും. നിലവിലുള്ള 9 പൈസ സർചാർജിന് പുറമേ ഈ മാസം 10 പൈസ അധികം ഈടാക്കും. അതേസമയം മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം ഫലം കണ്ടുതുടങ്ങിയതായി വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി അറിയിച്ചു. സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രത്തിൽ തീരുന്നില്ല. വൈദ്യുതി പ്രതിസന്ധി മറികടക്കാൻ സർചാർജും കൊടുക്കണം. നിലവിലുള്ള…
സംസ്ഥാനത്ത് ഉഷ്ണ തരംഗ സാധ്യത; റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം
തിരുവനന്തപുരം: സംസ്ഥാനത്ത് ഉഷ്ണ തരംഗ സാധ്യത വര്‍ധിച്ചതിനാല്‍ റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം രാവിലെ എട്ടു മുതല്‍ 11 വരെയും വൈകിട്ട് നാലു മുതല്‍ എട്ടു വരെയുമാക്കി…
നഹ്ജുൽ ബുർദ പ്രകാശനം ചെയ്തു
വെള്ളമുണ്ട: ആധുനിക അറബി സാഹിത്യത്തിലെ കാവ്യകുലപതിയായി പരിഗണിക്കപ്പെടുന്ന ഈജിപ്ഷ്യൻ എഴുത്തുകാരൻ, അഹ്മദ് ശൗഖിയുടെ പ്രവാചക കീർത്തന കാവ്യം, നഹ്ജുൽ ബുർദയുടെ മലയാള വിവർത്തനം പ്രകാശനം ചെയ്തു. എഴുത്തുകാരനും…
നിറുത്തിയിട്ടിരുന്ന കാറും ബൈക്കും കാട്ടാന തകർത്തു
നെയ്ക്കുപ്പ: നെയ്ക്കുപ്പയിൽ കാട്ടാന നിറുത്തിയിട്ടിരുന്ന കാറും ബൈക്കും തകർത്തു. നെയ്ക്കുപ്പ മുണ്ടക്കൽ അജേഷിന്റെ വാഹനങ്ങളാണ് കഴിഞ്ഞ രാത്രി തകർത്തത്. അജേഷിൻ്റെ വീട്ടിലേക്ക് പോകുന്ന വഴിയിൽ നിറുത്തിയിട്ട കാറിന്റെ…
വേനൽ ചൂട് കനക്കുന്നു: ജില്ലയിൽ അളക്കാൻ പാലോ പശുവിന് തീറ്റയോയില്ല
കൽപ്പറ്റ: ചൂടുകൂടിയതോടെ ജില്ലയിലെ ക്ഷീരമേഖല പ്രതിസന്ധിയിൽ. ജലക്ഷാമവും തീറ്റയിലെ കുറവും ജില്ലയിലെ വരൾച്ചബാധിതമേഖലകളിലെ ക്ഷീരകർഷകരെ പ്രതിസന്ധിയിലാക്കുന്നു.വരൾച്ചബാധിതമേഖലകളിലെ സൊസൈറ്റികളിൽ പാലളക്കുന്നതിൽ കുറവ് അനുഭവപ്പെട്ടുതുടങ്ങി. കുടിവെള്ളത്തിൻ്റെ ലഭ്യതക്കുറവിനൊപ്പം പച്ചപ്പുല്ലും മറ്റു…
വാർത്തകൾ ഒറ്റ നോട്ടത്തിൽ
മാനന്തവാടി: 2024 ഏപ്രിൽ 27ന് മാനന്തവാടി ആറാട്ട്തറ ഗംഗാധരൻ എന്നയാളുടെ വീട് കുത്തിതുറന്ന് അലമാരയിൽ സൂക്ഷിച്ചിരുന്ന 60000 രൂപയും സ്വർണാഭരണങ്ങളും മോഷ്ടിച്ച സംഭവത്തിൽ മൂന്ന് പേരെ മാനന്തവാടി പോലീസ് പിടികൂടി. മാനന്തവാടി ആറാട്ട്തറ കപ്പലാംകുഴിയിൽ കെ.കെ ഷാജർ(43), വള്ളിയൂർക്കാവ് കൊല്ലറയ്ക്കൽ കെ.വി ജയേഷ്(37), അമ്പുകുത്തി കിഴക്കനെച്ചാൽ കെ. ഇബ്രാഹിം(56) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇൻസ്പെക്ടർ എസ്.എച്ച്.ഓ ...
കൽപ്പറ്റ: വർധിച്ചുവരുന്ന റോഡപകടങ്ങളുടെ പശ്ചാത്തലത്തിൽ വയനാട് ജില്ലാ പോലീസ് മേധാവിയുടെ മേൽനോട്ടത്തിൽ കണ്ണൂർ റേഞ്ച് ഡി.ഐ. ജി തോംസൻ ജോസ് ഐ.പി.എസിന്റെ നിർദ്ദേശപ്രകാരം വയനാട് ജില്ലയിൽ 2024 മെയ മൂന്നിന് നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ വിവിധ സ്റ്റേഷനുകളിലായി വലിയ ട്രക്ക് വാഹനങ്ങൾ ഓടിച്ചിരുന്ന ഡ്രൈവർമാർ ഉൾപ്പെടെ 46 പേർക്കെതിരെ മദ്യ ലഹരിയിൽ വാഹനമോടിച്ചതിനു കേസ് റെജിസ്റ്റർ ...
കോഴിക്കോട്: സുഗന്ധഗിരി മരംമുറി കേസിൽ അനധികൃത മരം മുറിയുമായി ബന്ധപ്പെട്ട് സൗത്ത് വയനാട് ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർക്കെതിരെ തിരഞ്ഞെടുപ്പിന് പിന്നാലെ നടപടിയെടുത്ത് സർക്കാർ. എ.ഷജ്നയെ സർക്കാർ സ്ഥലം മാറ്റിക്കൊണ്ടാണ് സംസ്ഥാന സർക്കാരിന്റെ നടപടി. ആവശ്യമായ ഫീൽഡ് പരിശോധനകൾ നടത്താതെ മരം മുറിക്ക് വഴിവച്ച ഡിഎഫ്ഒയുടെ ഭാഗത്തുനിന്ന് ഗുരുതരമായ കൃത്യവിലോപം ഉണ്ടായി എന്ന വിലയിരുത്തലോടെയാണ് കാസർകോട് സോഷ്യൽ ...
കുറഞ്ഞിട്ടില്ല ജില്ലയിലെ മൊത്തം പാലളവ് ; ബൈജു നമ്പിക്കൊല്ലി പ്രസിഡന്റ്, പുൽപ്പള്ളി ക്ഷീരോദ്പാദക സംഘം
പുൽപ്പള്ളി: വരൾച്ചബാധിത മേഖലകളിൽ പ്രതിസന്ധി രൂക്ഷമാണെങ്കിലും ജില്ലയുടെ ആകെ പാലുത്പാദത്തിൽ ഇടിവുണ്ടായിട്ടില്ല. പ്രതിദിന പാലുത്പാദനം ശരാശരി 2.4 ലക്ഷം ലിറ്ററിൽ തന്നെ നിലനിൽക്കുന്നുണ്ട്. മാർച്ചുമാസത്തെക്കാൾ ഏപ്രിലിൽ പ്രതിദിന പാലുത്പാദനം കൂടുകയും ചെയ്തെന്നാണ് ക്ഷീര വകുപ്പിന്റെ കണക്കുകൾ. വരൾച്ചാസാധ്യതകൾ കണ്ട് പ്രതിരോധപ്രവർത്തനങ്ങൾ പൊതുവിൽ ശക്തിപ്പെടുത്തിയതിന്റെ ഗുണഫലമായാണ് അധികൃതർ ഇതിനെകാണുന്നത്. ക്ഷീരഗ്രാമം പദ്ധതികളും മികച്ചരീതിയിൽ നടപ്പാക്കിയിരുന്നു. മിൽമ മാർച്ച് ...
കൽപ്പറ്റ: സംസ്ഥാനത്ത് ഉഷ്ണ തരംഗ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ പരിശോധന കര്‍ശനമാക്കി തൊഴില്‍ വകുപ്പ്. ഡെപ്യൂട്ടി ലേബര്‍ ഓഫീസര്‍ എസ്.പി ബഷീറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ കെട്ടിട-റോഡ് നിര്‍മ്മാണ മേഖലകളില്‍ നിയമം തെറ്റിച്ച് ജോലി ചെയ്യുന്നത് കണ്ടെത്തിയിട്ടുണ്ട്. ചൂട് കൂടിയ സാഹചര്യത്തില്‍ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ തൊഴില്‍ സമയക്രമം പാലിക്കാന്‍ തൊഴിലുടമകള്‍ക്ക് കര്‍ശന ...
മേപ്പാടി: കേരള ആരോഗ്യ സർവകലാശാല നടത്തിയ മൂന്നാം ഘട്ട എംബിബിഎസ് പാർട്ട് -1 റെഗുലർ പരീക്ഷയിൽ 100% വിജയം കൈവരിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾ. 2024 ഫെബ്രുവരിയിൽ നടന്ന പരീക്ഷ എഴുതിയ 140 വിദ്യാർത്ഥികളും വിജയം കൈവരിച്ചു. അതിൽ 18 പേർക്ക് ഡിസ്റ്റിങ്ഷനും 91 പേർക്ക് ഫസ്റ്റ് ക്ലാസ്സും ലഭിച്ചു. ഡിസ്റ്റിങ്ഷനിൽ ടോപ്പറായി ...
കൽപ്പറ്റ: വയനാട് ഫുട്ബോൾ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 2 ദിവസത്തെ റിഫ്രഷർ കോഴ്സ് ജിനചന്ദ്ര മെമ്മോറിയൽ ജില്ലാ ഫുട്ബോൾ സ്റ്റേഡിയത്തിൽ ആരംഭിച്ചു. വിവിധ ജില്ലകളിൽനിന്നും 31 പരിശീലകർ 2 ദിവസത്തെ കോഴ്സിൽ പങ്കെടുത്തു . എം എ കോളേജ് കോതമംഗലം പഹൈസിക്കൽ എഡ്യൂക്കേഷൻ ഹെഡും, എഫ്സി ബി ലൈസൻസ് കോച്ചുമായ ഹാരി ബെന്നി ആണ് 2 ദിവസത്തെ ...
പുൽപ്പള്ളി: വീട്ടിൽ സൂക്ഷിച്ചിരുന്ന കുരുമുളക് മോഷണം പോയി. കുളത്തൂർ ചുമതയിൽ അബ്രഹാമിൻ്റെ വീട്ടിൽ നിന്നാണ് ഒരു ചാക്ക് കുരുമുളക് മോഷണം പോയത്. വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. വീടിന്റെ പുറകുവശത്തുള്ള സ്റ്റോർ റൂമിലാണ് കുരുമുളക് സൂക്ഷിച്ചിരുന്നത്. രണ്ട് ചാക്ക് കുരുമുളകുണ്ടായിരുന്നതിൽ ഒരു ചാക്കാണ് മോഷണം പോയത്. വെള്ളിയാഴ്ച്ച വൈകുന്നേരം 5.30ഓടെ അബ്രഹാമും ഭാര്യയും മക്കളും പള്ളിയിൽ പോയ ...
ബത്തേരി: കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ടീച്ചേഴ്സ് ട്രെയിനിങ് (പി.ഡി.സി.റ്റി.റ്റി), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ പ്രീ സ്കൂൾ ടീച്ചർ ട്രെയിനിങ്, ഡിപ്ലോമ ഇന്‍ മോണ്ടിസൊറി ടീച്ചർ ട്രെയിനിങ്(ഡി.എം.ടി.ടി ) കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ സെന്റ് മേരിസ് കോളേജ് റോഡില്‍ പ്രവര്‍ത്തിക്കുന്ന കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ ബന്ധപ്പെടണം. ഫോണ്‍:7902281422, 8606446162 ...
പുൽപ്പള്ളി: വിശുദ്ധ സെബസ്ത്യാനോസിൻ്റേയും വിശുദ്ധ യൂദാതദ്ദേവൂസിൻ്റേയും സംയുക്ത തിരുനാൾ മെയ് 6 മുതൽ 12 വരെ നടക്കും. ആറിന് രാവിലെ 6.30 ന് ഫാ.ജെസ്റ്റിൻ മൂന്നനാൽ കൊടിയേറ്റ് കർമ്മം നിർവ്വഹിക്കും. തതുടർന്ന് വിശുദ്ധ കുർബാന, നൊവേന എന്നിവ നടക്കും. മെയ് ഏഴ് മുതൽ 11 വരെ എല്ലാ ദിവസവും രാവിലെ 6.30ന് വിശുദ്ധ കുർബാനയും, നൊവേനയും ...
തിരുവനന്തപുരം: വൈദ്യുതി നിയന്ത്രണത്തിന് പിന്നാലെ ഉപഭോക്താക്കൾക്ക് തിരിച്ചടിയായി സർചാർജും. നിലവിലുള്ള 9 പൈസ സർചാർജിന് പുറമേ ഈ മാസം 10 പൈസ അധികം ഈടാക്കും. അതേസമയം മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം ഫലം കണ്ടുതുടങ്ങിയതായി വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി അറിയിച്ചു. സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രത്തിൽ തീരുന്നില്ല. വൈദ്യുതി പ്രതിസന്ധി മറികടക്കാൻ സർചാർജും കൊടുക്കണം. നിലവിലുള്ള ...
കല്‍പ്പറ്റ: വയനാട് ഇനിഷ്യേറ്റീവ് ഇന്‍ പാലിയേറ്റീവ് കെയര്‍(ഡബ്ല്യുഐപി) 20-മത് ജില്ലാ വോളണ്ടിയര്‍ സംഗമം ഏഴിന് പടിഞ്ഞാറത്തറ ക്രിസ്തുരാജാ പള്ളി ഓഡിറ്റോറിയത്തില്‍ ചേരും. പടിഞ്ഞാറത്തറ സംസ്കാര പാലിയേറ്റീവ് കെയര്‍ സെന്ററിന്റെ ആതിഥേയത്വത്തില്‍ നടത്തുന്ന സംഗമത്തില്‍ ഡബ്ല്യുഐപിക്കു കീഴിലെ 14 യൂണിറ്റുകളില്‍നിന്നായി 500 ഓളം വോളണ്ടിയര്‍മാര്‍ പങ്കെടുക്കും. രാവിലെ 9.45ന് പടിഞ്ഞാറത്തറ പഞ്ചായത്ത് പ്രസിഡന്റ് പി. ബാലന് ഉദ്ഘാടനം ...
തിരുവനന്തപുരം: പുതിയ അദ്ധ്യയന വര്‍ഷത്തിന്റെ ഭാഗമായി സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ ജൂണ്‍ മൂന്നിന് തുറക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനിച്ചു. ജൂണ്‍ മൂന്നിന് പ്രവേശനോത്സവത്തോടെ അധ്യയന വര്‍ഷം ആരംഭിക്കും. അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കി സ്കൂളിന്റെ സുരക്ഷ ഉറപ്പാക്കണമെന്നും യോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു ...
തിരുവനന്തപുരം: ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിൽ ഇളവുകൾ അനുവദിച്ച് ഗതാഗത വകുപ്പിന്റെ പുതിയ സർക്കുലർ. പ്രതിദിന ടെസ്റ്റുകൾ 40 ആക്കി ഉയർത്തി. 15 വർഷത്തിൽ അധികം പഴക്കമുള്ള വാഹനങ്ങൾ മാറ്റാൻ 6 മാസം സമയം അനുവദിക്കും. കാറുകളിൽ കാമറ ഘടിപ്പുക്കുന്നതിന് മൂന്ന് മാസം സാവകാശം. അതെ സമയം പുതിയ പരിഷ്കരണനം പൂർണ്ണമായി ഒഴിവാക്കണമെന്നാണ് ഡ്രൈവിംഗ് സ്കൂൾ ഉടമകളുടെ ...
പുൽപ്പള്ളി: വേനൽ കടുത്തതോടെ കബനിനദിയിലെ നീരൊഴുക്ക് കുറഞ്ഞു. മരക്കടവ് മുതൽ കൊളവള്ളി വരെയുള്ള ഭാഗങ്ങൾ പൂർണമായും വറ്റിവരണ്ടു. പുഴ വറ്റിയതോടെ അതിർത്തി ഗ്രാമങ്ങളിലെ കുടിവെള്ളക്ഷമം അതിരൂക്ഷമായി. ജലസേചന മാർഗങ്ങൾ ഇല്ലാതായതോടെ ഇവിടങ്ങളിലെ കൃഷികൾ നശിക്കുന്ന നിലയിലാണ്. കബനി നദിക്ക് കുറുകെ മരക്കടവ് പമ്പ് ഹൗസിന് അടുത്തായി തടയിണ നിർമിച്ചതോടെ ഇവിടെ നിന്നും പുറത്തേക്കുള്ള നീരൊഴുക്ക് നിലച്ചു ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഉഷ്ണ തരംഗ സാധ്യത വര്‍ധിച്ചതിനാല്‍ റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം രാവിലെ എട്ടു മുതല്‍ 11 വരെയും വൈകിട്ട് നാലു മുതല്‍ എട്ടു വരെയുമാക്കി ക്രമീകരിച്ചതായി പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണര്‍ അറിയിച്ചു. അതേസമയം, സംസ്ഥാനത്ത് കൊടുംചൂട് തുടരുന്നു. പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ ഉഷ്ണ തരംഗ സാധ്യതയുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ ഈ ജില്ലകളില്‍ യെല്ലോ ...
വെള്ളമുണ്ട: ആധുനിക അറബി സാഹിത്യത്തിലെ കാവ്യകുലപതിയായി പരിഗണിക്കപ്പെടുന്ന ഈജിപ്ഷ്യൻ എഴുത്തുകാരൻ, അഹ്മദ് ശൗഖിയുടെ പ്രവാചക കീർത്തന കാവ്യം, നഹ്ജുൽ ബുർദയുടെ മലയാള വിവർത്തനം പ്രകാശനം ചെയ്തു. എഴുത്തുകാരനും വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ജുനൈദ് കൈപ്പാണിയിൽ നിന്ന്, കോളമിസ്റ്റ് ഒ.എം തരുവണ ആദ്യ പ്രതി ഏറ്റുവാങ്ങി. കവിയും വിവർത്തകനുമായ മമ്മൂട്ടി കട്ടയാട് ...
നെയ്ക്കുപ്പ: നെയ്ക്കുപ്പയിൽ കാട്ടാന നിറുത്തിയിട്ടിരുന്ന കാറും ബൈക്കും തകർത്തു. നെയ്ക്കുപ്പ മുണ്ടക്കൽ അജേഷിന്റെ വാഹനങ്ങളാണ് കഴിഞ്ഞ രാത്രി തകർത്തത്. അജേഷിൻ്റെ വീട്ടിലേക്ക് പോകുന്ന വഴിയിൽ നിറുത്തിയിട്ട കാറിന്റെ മുൻഭാഗം പൂർണ്ണമായി ആന തകർത്തു. പിൻഭാഗത്ത് ബോഡിയിൽ കൊമ്പ് കൊണ്ട് കുത്തിയ പാടും ഉണ്ട്. വനം വകുപ്പ് അധികൃതർ സ്ഥലത്ത് എത്തി ...
കൽപ്പറ്റ: ചൂടുകൂടിയതോടെ ജില്ലയിലെ ക്ഷീരമേഖല പ്രതിസന്ധിയിൽ. ജലക്ഷാമവും തീറ്റയിലെ കുറവും ജില്ലയിലെ വരൾച്ചബാധിതമേഖലകളിലെ ക്ഷീരകർഷകരെ പ്രതിസന്ധിയിലാക്കുന്നു.വരൾച്ചബാധിതമേഖലകളിലെ സൊസൈറ്റികളിൽ പാലളക്കുന്നതിൽ കുറവ് അനുഭവപ്പെട്ടുതുടങ്ങി. കുടിവെള്ളത്തിൻ്റെ ലഭ്യതക്കുറവിനൊപ്പം പച്ചപ്പുല്ലും മറ്റു തീറ്റകളുടെ ലഭ്യതയും കുറഞ്ഞതാണ് കർഷകരെ കുഴപ്പിക്കുന്നത്. ജില്ലയിൽ ഏറ്റവും കൂടുതൽ പാലളന്നിരുന്ന മാനന്തവാടി ക്ഷീരോത്പാദകസംഘത്തിൽ പ്രതിദിനം 3000 ലിറ്റർവരെ പാലളക്കുന്നത് കുറഞ്ഞു. പുല്പള്ളി ക്ഷീരോത്പാദകസംഘത്തിലും പ്രതിദിനം 2500 ...
കൽപ്പറ്റ :പുൽപ്പള്ളി കേന്ദ്രീകരിച്ച് കൊട്ടേഷൻ സംഘങ്ങൾ വയനാട്ടിലും അയൽ സംസ്ഥാനങ്ങളിലും ഭീതിപരത്തികൊണ്ടിരിക്കുകയാണ്. പുൽപ്പള്ളി കേന്ദ്രീകരിച്ചുള്ള ഒരു കൊട്ടേഷൻ സംഘം കർണാടക കുടകിൽ കഴിഞ്ഞ മാസം പോവുകയും, 16 വർഷമായി അവിടെ സോമവാർപ്പേട്ട അബുൻ ഗട്ടയിൽ താമസിച്ച് കൃഷി ചെയ്തുവരുന്ന പുൽപ്പള്ളിക്കാരായ നടക്കുഴക്കൽ ജോസിനെയും(77) , മകൻ സാബു ജോസിനെയും (48 ) ആക്രമിക്കുകയും ചെയ്തിരുന്നു ...
ന്യൂഡൽഹി: സി.ബി.എസ്.ഇ 2024ലെ 10, 12 ക്ലാസുകളിലെ ഫലപ്രഖ്യാപനം ഉടൻ. ഔദ്യോഗിക വെബ്സൈറ്റ് അനുസരിച്ച് സി.ബി.എസ്.ഇ 10, 12 ക്ലാസുകളിലെ ഫലം മെയ് 20ന് ശേഷമാണ് പ്രഖ്യാപിക്കുകയെന്നാണ് സൂചന. രണ്ട് ക്ലാസുകളിലെയും ഒരേ ദിവസമാണ് പ്രഖ്യാപിക്കുക. results.cbse.nic.in, cbse.gov.in എന്ന വെബ്സൈറ്റുകളിൽ വിദ്യാർഥികൾക്ക് അവരുടെ മാർക്ക് ലിസ്റ്റ്' പരിശോധിക്കാം. ഉമാങ് ആപ്പ്, ഡിജിലോക്കർ ആപ്പ്, പരീക്ഷാ ...
തലപ്പുഴ: വയനാട് ഗവണ്മെന്റ് എഞ്ചിനീയറിങ് കോളേജിൽ 2025 മാർച്ച് 31 വരെ കോളേജ് കാന്റീൻ നടത്തുന്നതിന് താത്പര്യമുള്ള വ്യക്തികൾ, സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ മെയ് 15 ന് ഉച്ചക്ക് രണ്ടിനകം പ്രിൻസിപ്പാൾ, ഗവ എഞ്ചിനീയറിങ് കോളേജ് വയനാട്, തലപ്പുഴ പി.ഒ, മാനന്തവാടി - 670644 വിലാസത്തിൽ നൽകണം. കൂടുതൽ വിവരങ്ങൾ www.gecwyd.ac.in ൽ ...
ബത്തേരി: ഇന്ത്യൻ ചെസ്സ് അക്കാദമിയുടെ അഭിമുഖ്യത്തിൽ 11.05. 2024 ശനിയാഴ്ച രാവിലെ 9.30 ന് സുൽത്താൻ ബത്തേരി ഹോട്ടൽ റീജൻസിൽ വെച്ച് ഓപ്പൺ ജൂനിയർ ചെസ്സ്ടൂർണ്ണമെന്റ് നടത്തും. സബ് ജൂനിയർ/ ജൂനിയർ വിഭാഗങ്ങളിലായി തുടക്കകരായ 17 വയസിൽ താഴെ പ്രായ മുള്ളവർക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത. നൂ റിൽ പരം ട്രോഫികൾ ആണ് വിജയികൾക്ക് സമ്മാനമായി ...
കൽപ്പറ്റ: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലാ സോഷ്യല്‍ മീഡിയ സെല്ലിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച 'വോട്ടറിവ്' ഓണ്‍ലൈന്‍ ക്വിസ് മത്സരത്തിൽ ദിയ വിനോയ് ഒന്നാം സ്ഥാനം നേടി. കെവിൻ ഷിജോ, ബിജു കെ എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. മത്സരത്തിൽ മുഴുവൻ മാർക്ക് നേടിയ മുന്നൂറിലധികം ആളുകളിൽ നിന്നും ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് ...
കൽപ്പറ്റ: വയനാട് ജില്ലാ സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ മെയ് 10ന് രാവിലെ 7 മുതൽ കൽപ്പറ്റ എം കെ ജിനചന്ദ്ര സ്മാരക ജില്ലാ സ്റ്റേഡിയത്തിൽ. സ്കുൾ വിദ്യാർത്ഥികൾക്കായി സമ്മർ കോച്ചിങ് ക്യാമ്പ് ആരംഭിക്കുന്നു. അത്ലറ്റിക്സ്, ഫുട്ബോൾ, ആർച്ചറി, ഫെൻസിംഗ് എന്നീ കായിക ഇനങ്ങളിലാണ് പരിശീലനം. കുട്ടികൾ രക്ഷിതാവിനൊപ്പം അന്നേ ദിവസം രാവിലെ 7 മണിക്ക് ജില്ലാ ...
ബത്തേരി: റോട്ടറി സുൽത്താൻ ബത്തേരി സെൻട്രലിന്റെയും കോഴിക്കോട് സ്റ്റാർകെയർ ഹോസ്പിറ്റലിൻ്റെയും സംയുക്താ ഭിമുഖ്യത്തിൽ മെയ് 5 ഞായറാഴ്ച രാവിലെ 9 മണി മുതൽ ഉച്ചക്ക് 2 മണി വരെ സുൽത്താൻ ബത്തേരി ഗാന്ധി ജംഗ്ഷനിലുള്ള വിക്ടറി ഹോസ്പിറ്റൽ അനെക് ബിൽഡിങ്ങിൽ വെച്ച് മുഖവൈകല്യ സൗജന്യ ചികിത്സ ക്യാമ്പ് നടത്തുന്നു. പ്രസ്തുത ക്യാമ്പിൽ പങ്കെടുക്കുന്ന എല്ലാ രോഗികൾക്കും ...
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയരുന്നു. വൈദ്യുതി ഉത്പാദനവും വിതരണവും പൂർണമായി നിലച്ചേക്കാം. ഇന്നലെ രാത്രി മാത്രം 5797 മെഗാവാട്ട് വൈദ്യുതി ഉപയോഗം രേഖപ്പെടുത്തി. സംസ്ഥാനത്തിന്റെ വിതരണ ശൃംഖലയുടെ ആകെ ശേഷി 5800 മെഗാവാട്ടാണ്. ഇതിന് മുകളിലായാൽ വിതരണത്തെ അതിഗുരുതരമായി ബാധിക്കും. വൈദ്യുതി വിതരണം പൂർണമായി നിലച്ചേക്കാം. ആകെ ഉപയോഗത്തിലും ഇന്നലെ സർവകാല റെക്കോർഡ് തിരുത്തി ...
കോഴിക്കോട്: റായിബറേലിയിൽ സ്ഥാനാർത്ഥിയായതോടെ ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ഭീരുവാണ് താനെന്ന് രാഹുൽ ഗാന്ധി തെളിയിച്ചിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. അമേഠിയിലാണ് മത്സരിച്ചിരുന്നതെങ്കിൽ സ്വന്തം മണ്ഡലം തിരിച്ചുപിടിക്കാൻ വേണ്ടിയാണെന്നെങ്കിലും പറയാമായിരുന്നു. എന്നാൽ കഴിഞ്ഞ തവണ യുപിയിൽ വിജയിച്ച ഏക സീറ്റായ റായ്ബറേലിയിൽ മത്സരിക്കുന്നതോടെ അദ്ദേഹം ആരാണെന്ന് എല്ലാവർക്കും ബോധ്യമായി. രാഹുൽഗാന്ധി വയനാട്ടുകാരെയും കേരളത്തെയും വഞ്ചിക്കുകയാണെന്ന ...
കൽപ്പറ്റ: ഐഎൻടിയുസി യുടെ എഴുപത്തിയേഴാമത് സ്ഥാപക ദിനത്തോടനുബന്ധിച്ച് ഐഎൻടിയുസി വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്ഥാപക ദിനം ആചരിച്ചു. ഐഎൻടിയുസി ജില്ലാ കമ്മിറ്റി ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ ഐഎൻടിയുസി യുടെ പതാക ഉയർത്തി മധുരം വിതരണം ചെയ്തുകൊണ്ട് ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് പി പി ആലി ഉദ്ഘാടനം ചെയ്തു. റീജിയണൽ പ്രസിഡൻ്റ് മോഹൻദാസ് കോട്ടക്കൊല്ലി ...
കല്പറ്റ: വയനാടിനെ കൂടെ നിർത്തുമെന്ന് പറഞ്ഞുകൊണ്ട് മണ്ഡലത്തില്‍ വന്നു മത്സരിക്കുകയും ഇവിടുത്തെ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ വരെ കാത്തിരിക്കുകയും ചെയ്ത ശേഷം വീണ്ടും റായ്ബറലിയിൽ മത്സരരംഗത്ത് വന്ന രാഹുൽ ഗാന്ധിയുടെ നടപടി വയനാടൻ ജനതയോട് കാണിക്കുന്ന അവഹേളനമാണെന്ന് സിപിഐ ജില്ലാ എക്സിക്യുട്ടീവ് പ്രസ്താവനയില്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് സമയത്ത് രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കുമെന്ന് പറയാതെ ഇവിടുത്തെ മത്സരം കഴിഞ്ഞശേഷം ...
കൽപറ്റ: മറ്റൊരു മണ്ഡലത്തിൽകൂടി മത്സരിക്കുന്നുണ്ടെന്ന് വയനാട്ടിലെ ജനങ്ങളെ അറിയിച്ചുകൊണ്ട് രാഹുൽ ഗാന്ധിക്ക് വയനാട്ടിൽ നേരിടാമായിരുന്നുവെന്ന് വയനാട്ടിലെ എൽഡിഎഫ് സ്ഥാനാർഥി ആനിരാജ. അക്കാര്യം മറച്ചുവച്ചത് വയനാട്ടിലെ വോട്ടർമാരോട് ചെയ്ത നീതികേടാണെന്നും രാഷ്ട്രീയ ധാർമികതയ്ക്ക് ചേരാത്തതാണെന്നും ആനിരാജ പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിൽ റായ്ബറേലിയിലും മത്സരിക്കാനുള്ള രാഹുൽ ഗാന്ധിയുടെ തീരുമാനത്തോട് പ്രതികരിക്കുകയായിരുന്നു ആനിരാജ. പാർലമെൻ്ററി ജനാധിപത്യത്തിൽ ഒരാൾക്ക് രണ്ടു മണ്ഡലങ്ങളിൽ ...
മുട്ടിൽ: മുട്ടിൽ വയനാട് ഓർഫനേജ് ഹൈസ്കൂളിൽ നിന്നും 1980-81 ൽ പടിയിറങ്ങിയ എസ്എസ്എൽസി ബാച്ചിലെ വിദ്യാത്ഥികൾ ഡബ്ല്യുഎംഒ തിരുമുറ്റത്ത് ഒരിക്കൽ കൂടി ഒത്ത് ചേർന്നു. 43 വർഷത്തെ വേർപ്പാട് പരസ്പരം തിരിച്ചറിയാൻ പറ്റാത്ത രീതിയിലുള്ള രൂപമാറ്റങ്ങൾ എല്ലാവരിലും വരുത്തി. പ്രസിഡന്റ് വി.വി. രാജു അധ്യക്ഷത വഹിച്ച യോഗം ഗുരുനാഥൻ ലിലാധരൻ മാസ്റ്റർ ഉൽഘാടനം ചെയ്തു. അധ്യാപകരായ ...
കൃഷ്ണഗിരി: പതിനഞ്ച് വയസിൽ താഴെയുള്ള പെൺകുട്ടികൾക്ക് വയനാട് ജില്ലാ ക്രിക്കറ്റ് ടീമിലേക്ക് സെലക്ഷൻ നടത്തുന്നു. ഈമാസം 6ന് രാവിലെ 9ന് കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന ക്യാമ്പിൽ 2009 സെപ്റ്റംബർ ഒന്നിനോ അതിന് ശേഷമോ ജനിച്ച കുട്ടികൾക്ക് പങ്കെടുക്കാമെന്ന് ജില്ലാ ക്രിക്കറ്റ് അസോ സിയേഷൻ സെക്രട്ടറി നാസിർ മച്ചാൻ അറിയിച്ചു. വിവരങ്ങൾക്ക്: 04936 247388 ...
കൃഷ്ണഗിരി: പതിനഞ്ച് വയസിൽ താഴെയുള്ള പെൺകുട്ടികൾക്ക് വയനാട് ജില്ലാ ക്രിക്കറ്റ് ടീമിലേക്ക് സെലക്ഷൻ നടത്തുന്നു. ഈമാസം 6ന് രാവിലെ 9ന് കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന ക്യാമ്പിൽ 2009 സെപ്റ്റംബർ ഒന്നിനോ അതിന് ശേഷമോ ജനിച്ച കുട്ടികൾക്ക് പങ്കെടുക്കാമെന്ന് ജില്ലാ ക്രിക്കറ്റ് അസോ സിയേഷൻ സെക്രട്ടറി നാസിർ മച്ചാൻ അറിയിച്ചു. വിവരങ്ങൾക്ക്: 04936 247388 ...
കൽപ്പറ്റ: മെയ് ഒന്ന് ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് ഐഎൻടിയുസി വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ ടൗണിൽ മെയ്ദിന റാലിയും പൊതു സമ്മേളനവും സംഘടിപ്പിച്ചു. റാലിയും പൊതു സമ്മേളനവും ഐഎൻടിയുസി ജില്ലാ പ്രസിഡണ്ട് പി.പി ആലി ഉദ്ഘാടനം ചെയ്തു. ഐഎൻടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് ബി. സുരേഷ് ബാബു അധ്യക്ഷനായിരുന്നു. ഐഎൻടിയുസി കൽപ്പറ്റ റീജിയണൽ പ്രസിഡൻ്റ് ...
മാനന്തവാടി: മാനന്തവാടി രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ബയോവിന്‍ അഗ്രോ റിസേര്‍ച്ചിന്റെ സഹായത്തോടെ നടപ്പിലാക്കി വന്നിരുന്ന സമൃദ്ധകുടുംബം ഒന്നാം ഘട്ട പദ്ധതിയില്‍ അംഗങ്ങളായ 100 കുടുബങ്ങള്‍ക്ക് സാമ്പത്തിക സഹായം വിതരണം ചെയ്തു. പദ്ധതിയില്‍ അംഗമായിരിക്കുന്ന കുടുംബത്തിന് പ്രതിമാസം 1500 രൂപ വീതം 5 വര്‍ഷം പദ്ധതി സഹായം നല്കി. കൂടാതെ ...
കൊച്ചി: മോട്ടോർ വാഹന വകുപ്പിന് ആശ്വസിക്കാം. സംസ്ഥാനത്ത് പുതുതായി കൊണ്ടുവന്ന ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണ സർക്കുലർ സ്റ്റേ ചെയ്യണമെന്ന ഹർജി ഹൈകോടതി തള്ളി. ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം നടപ്പാക്കുന്നത് തടയണമെന്ന ആവശ്യം ജസ്റ്റിസ് കൗസർ എടപ്പഗത്താണ് തള്ളിയത്. സർക്കുലർ നടപ്പാക്കുന്നതിൽ സ്റ്റേ അനുവദിക്കാൻ കാരണങ്ങളില്ലെന്ന് കോടതി പറഞ്ഞു. ഗതാഗത കമ്മിഷണർക്ക് സർക്കുലർ ഇറക്കാനുള്ള അധികാരമുണ്ടെന്നും, അത് ...
ഗൂഡല്ലൂർ: സർവതും സജ്ജം, പുഷ്പമേളയ്ക്കുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി. ഊട്ടി റോസ് ഗാർഡനിൽ പനിനീർ പൂക്കൾ വിരിഞ്ഞു തുടങ്ങി. വിവിധ വർണത്തിലുള്ള പനിനീർപൂക്കൾ കാണാൻ ധാരാളം സന്ദർഷകരാണ് ഇവിടെ എത്തുന്നത്. മെയ് പത്ത് മുതൽ ഇരുപത് വരെയാണ് ഊട്ടി സസ്യോദ്യാനത്തിൽ പുഷ്പമേള നടക്കുക. നേരത്തെ മെയ് പതിനേഴിനാണ് പുഷ്പമേള നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ, രാജ്യത്ത് പൊതു തിരഞ്ഞെടുപ്പ് ...
യവനാർകുളം: നാല് പതിറ്റാണ്ടുകാലം യവനാർകുളം അംഗൺവാടി അധ്യാപികയായി ജോലി ചെയ്ത് അധ്യാപനത്തിൽ നിന്നും വിരമിച്ച ഉഷ കാവുങ്കലിന് യവനാർകുളം സൗഹൃദ കൂട്ടായ്മ യാത്രയയപ്പ് നൽകി. ജോണി മറ്റത്തിലാനിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തവിഞ്ഞാൽ ഗ്രാപഞ്ചായത്ത് പ്രസിഡന്റ് എൽസി ജോയി ഉഷ ടീച്ചറെ ആദരിച്ചു. ഐസിഡിഎസ് സൂപ്പർവൈസർ ജോയിസി, ജയനാരായണൻ, മനോജ് കൊട്ടാരം, സിന്ധു സന്തോഷ്, ചന്ദ്രൻ ...
വടുവൻചാൽ: വടുവൻചാൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന സൗഹൃദ കൂട്ടായ്മയായ സഹതാ സൗഹൃദ വേദി അംഗമായിരുന്ന സാംസണിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ പ്രഥമ ഗ്രാമ പുരസ്കാരം മികച്ച പൊതു പ്രവർത്തകനായ ടി.എം. ഷമീ റിന് മൂപ്പൈനാട് പഞ്ചായത്ത് പ്രസിഡന്റ് പി.എൻ. ശശീ ന്ദ്രൻ പുരസ്കാരം സമ്മാനിച്ചു. അമ്പലവയൽ പഞ്ചായത്ത് പ്രസിഡന്റ് ഹഫ്സത്ത് ചടങ്ങ് ഉദ്ഘാടനം ചെയ്തു. സഹത സൗഹൃദവേദി സെക്രട്ടറി ...
കൽപ്പറ്റ: സസ്പെൻസ് അവസാനിച്ചു വയനാടിന് പുറമെ രാഹുൽ റായ്ബറേലിയും ജനവിധി തേടും. ഏറെ ചർച്ചകൾക്കൊടുവിൽ ആണ് കോൺഗ്രസ് നേതൃത്വത്തിൻ്റെ പ്രഖ്യാപനം. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയ്യതിയിന്നാണ്. വലിയ റാലിയോടെയാകും രാഹുലിൻ്റെ പത്രികാ സമർപ്പണം. പ്രിയങ്കാ ഗാന്ധിയും അനുഗമിക്കും. തൻ്റെ മുൻ കോട്ടയായ അമേത്തിയിൽ നിന്ന് മത്സരിക്കാൻ സാധ്യതയില്ലെന്ന് നേരത്തെ റിപ്പോർട്ടപകൾ ഉണ്ടായിരുന്നു. 2004 മുതൽ ...