May 1, 2024

യുവാവ് പുഴയിൽ മുങ്ങി മരിച്ചു 

മാനന്തവാടി: മാനന്തവാടി പാണ്ടിക്കടവ് പാലത്തിന് സമീപം കബനി പുഴയിൽ യുവാവ് മുങ്ങി മരിച്ചതായി റിപ്പോർട്ടുകൾ. കല്ലോടി കൂളിപ്പൊയിൽ കോളനിയിലെ കറപ്പൻ്റെ മകൻ ഉണ്ണിയാണ് മരിച്ചതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.…

തുടർന്ന് വായിക്കുക…

ടി20 ലോകകപ്പ് ക്രിക്കറ്റ്‌; ഇന്ത്യ ടീം പ്രഖ്യാപിച്ചു

ആധാർ മേള നടക്കുന്നു 

മാതാപിതാക്കള്‍ നഷ്ടപ്പെട്ട ആദിവാസി യുവതിയുടെ വിവാഹം സിപിഎം നടത്തി

വാര്യാട് ലോറിയും സ്കൂ‌ട്ടറും കൂട്ടിയിടിച്ച് അപകടം

Advertise here...Call 9746925419

ഗ്രീന്‍ ലീഫ് റേറ്റിങിന് അപേക്ഷിക്കാം

കൽപ്പറ്റ: ജില്ലയിലെ റിസോര്‍ട്ടുകള്‍, ഹോം സ്റ്റേ, താമസ സൗകര്യമുള്ള ഹോട്ടലുകളിലെ ഹോസ്പിറ്റാലിറ്റി സൗകര്യങ്ങള്‍ സുരക്ഷിതമായി കൈകാര്യം ചെയ്യുന്നതിനും ശുചിത്വ പരിപാലനം പ്രോത്സാഹന്നതിനും ഗ്രീന്‍ ലീഫ് റേറ്റിങിന് അപേക്ഷിക്കാം. വിനോദസഞ്ചാര മേഖലയിലെ സുസ്ഥിരത നിലനിര്‍ത്താന്‍ ശുചീകരണ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി ശുചിത്വ നിലവാരം ഉറപ്പാക്കുകയാണ് ഗ്രീന്‍ ലീഫ് റേറ്റിങിന്റെ ലക്ഷ്യം. വിനോദസഞ്ചാര രംഗത്ത് ഉത്തരവാദിത്തവും പ്രതിരോധശേഷിയും ഉറപ്പാകക്കുന്ന വിവിധ…

തുടർന്ന് വായിക്കുക...

പി.ജി ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

കൽപ്പറ്റ: കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്റെ പിജി ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. ജേര്‍ണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേര്‍ണലിസം, പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങ്ങ് പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്‌സുകള്‍ക്ക് മെയ് 15 വരെ ഓണ്‍ലൈനായി അപേക്ഷ നല്‍ക്കാം. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാന വര്‍ഷ ബിരുദ പരീക്ഷ എഴുതുന്നവര്‍ക്കും,…

തുടർന്ന് വായിക്കുക...

ശങ്കരയ്യ റോഡ് സമ്മർ ചെസ്സ് ടൂർണമെന്റ്: അനെക്സ് കാഞ്ഞിരവില്ല ചാംപ്യൻ

കൽപ്പറ്റ: ശങ്കരയ്യ റോഡിൽ നടത്തപ്പെട്ട ഒരു അഖില കേരളാ ചെസ്സ് മത്സരത്തിലാണ് താനാദ്യമായി പങ്കടുക്കുന്നതെന്ന് ചെസ്സ് ഒളിമ്പ്യൻ എൻ. ആർ. അനിൽകുമാർ. തൃശ്ശൂരിലെ ആദ്യക്കാല ചെസ്സ് കളിക്കാരനായിരുന്ന കളപ്പുരയ്ക്കൽ വാസുവിന്റെ സ്മരണാർത്ഥം ഡിജിറ്റൽ ഫിലിം മേക്കേഴ്‌സ് ഫോറം ട്രസ്റ്റ് നടത്തിയ സംസ്ഥാനതല ചെസ്സ് ടൂർണമെന്റിന്റെ സമ്മാനദാന ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 1973ൽ ഒന്നാം വര്‍ഷ…

തുടർന്ന് വായിക്കുക...

ചാത്തമംഗലം പള്ളിച്ചിറയിൽ കാട്ടാനശല്യം രൂക്ഷം

പുൽപ്പള്ളി: പുൽപ്പള്ളി ചാത്തമംഗലം പള്ളിച്ചിറയിൽ കാട്ടാനശല്യം രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ജനവാസ മേഖലയിലിറങ്ങിയ കാട്ടാന വ്യാപക കൃഷിനാശമാണ് വരുത്തിവച്ചത്. വനാതിർത്തി പ്രദേശമായ പള്ളിച്ചിറയിൽ കഴിഞ്ഞ മൂന്ന് ദിവസമായി കാട്ടാനയിറങ്ങി ഭീതിവിതയ്ക്കുകയാണ്. ഇവിടുത്തെ വനാതിർത്തിയിൽ ജനകീയ പങ്കാളിത്തത്തോടെ സോളാർ വൈദ്യുതി വേലി സ്ഥാപിച്ച് വന്യമൃഗങ്ങൾ നാടിറങ്ങുന്നത് ഫലപ്രദമായി തടഞ്ഞിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ഈ വൈദ്യുതി വേലി…

തുടർന്ന് വായിക്കുക...

Advertise here...Call 9746925419

പ്രൊഫസർ കെ.എസ്.നിസാറിന് പിഎസ്എയു റിസർച്ച് എക്സലൻസ് അവാർഡ്

മാനന്തവാടി: 2024 ലെ ഏറ്റവും മികച്ച ഗവേഷകനുള്ള പിഎസ്എയു റിസർച്ച് എക്സലൻസ് അവാർഡിന് പ്രൊഫസർ കെ.എസ്. നിസാർ അർഹനായി. 2023 ൽ പ്രസിദ്ധീകരിച്ച 150 ൽ അധികം…

തുടർന്ന് വായിക്കുക...

അംഗൻവാടി പ്രവർത്തകർക്ക് യാത്രയപ്പ് നൽകി

കൽപ്പറ്റ: കൽപ്പറ്റ അഡീഷണൽ ഐസിഡിഎസിന് കീഴിൽ പ്രവർത്തിക്കുന്ന അംഗൻവാടി ജീവനക്കാർക്കുള്ള യാത്രയയപ്പ് മേപ്പാടി എപിജെ ഹാളിൽ നടന്നു. സിഡിപിഒ ഷൈജ ഉദ്ഘാടനം ചെയ്തു. വത്സല, സുഷമ, കദീജ…

തുടർന്ന് വായിക്കുക...

എസ് എസ് എൽ സി ഫലപ്രഖ്യാപനം മെയ് എട്ടിന്; പ്ലസ് ടു, വിഎച്ച്എസ്സി ഫലപ്രഖ്യാപനം മെയ് ഒൻപതിന്

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാഫലം മെയ് എട്ടിന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി ഫലം മെയ് 9-ന് പ്രഖ്യാപിക്കും. കഴിഞ്ഞ വർഷം മേയ്…

തുടർന്ന് വായിക്കുക...

എസ് എസ് എൽ സി ഫലപ്രഖ്യാപനം മെയ് എട്ടിന്; പ്ലസ് ടു, വിഎച്ച്എസ്സി ഫലപ്രഖ്യാപനം മെയ് ഒൻപതിന്

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാഫലം മെയ് എട്ടിന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി ഫലം മെയ് 9-ന് പ്രഖ്യാപിക്കും. കഴിഞ്ഞ വർഷം മേയ്…

തുടർന്ന് വായിക്കുക...

മുത്തങ്ങയിൽ നിർത്തിയിട്ട വാഹനത്തിൽ കാറിടിച്ച് ഒരാൾക്ക് പരിക്ക്    

മുത്തങ്ങ: വയനാട് മുത്തങ്ങയിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാർ ഇടിച്ച് ഒരാൾക്ക് പരിക്കേറ്റു. മലപ്പുറം മഞ്ചേരി സ്വദേശി ശാദിൽ 17 വയസ് നാണ് പരിക്കേറ്റത്. ബത്തേരിയിലെ സ്വകാര്യ…

തുടർന്ന് വായിക്കുക...

വയനാട് എഞ്ചിനീയറിംഗ് കോളേജിൽ സംഘർഷം 

തലപ്പുഴ: വയനാട് എഞ്ചിനീയറിംഗ് കോളേജിൽ യുഡിഎസ്എഫ് എസ്എഫ്ഐ സഘർഷത്തിൽ എസ്എഫ്ഐ യൂണിറ്റ് ജോയിന്റ് സെക്രട്ടറിയും മൂന്നാം വർഷ മെക്കാനിക്കൽ വിദ്യാർത്ഥിയുമായ നിമർ അക്ബർ(23), മൂന്നാം വർഷ മെക്കാനിക്കൽ…

തുടർന്ന് വായിക്കുക...

കമ്പമലയിൽ മാവോയിസ്റ്റുമായി ഏറ്റുമുട്ടലെന്ന് റിപ്പോർട്ടുകൾ 

തലപ്പുഴ: കമ്പമലയിൽ മാവോയിസ്റ്റ് ഏറ്റുമുട്ടൽ. തണ്ടർബോൾട്ടും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടി. ഏറ്റുമുട്ടൽ കാലത്ത് 10.30ഓടെ.9 റൗണ്ട് വെടിവെച്ചതായാണ് പ്രാഥമിക വിവരം. തേൻപാറ, ആനക്കുന്ന് ഭാഗത്താണ് വെടിവെപ്പുണ്ടായത്. പ്രദേശത്ത്…

തുടർന്ന് വായിക്കുക...

മുഫീദ തസ്‌നി യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡൻ്റ്

മുട്ടിൽ: മുൻ ഹരിത സംസ്ഥാന പ്രസിഡൻ്റ് മുഫീദ തസ്നിയെ യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്തു. മുട്ടിൽ മാണ്ടാട് സ്വദേശിനിയാണ്. ജില്ലാ പഞ്ചായത്ത് പനമരം ഡിവിഷനിൽ…

തുടർന്ന് വായിക്കുക...

സിദ്ധാർത്ഥൻ കേസ്; പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് ഹൈകോടതിയിൽ 

കൽപ്പറ്റ: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥന്റെ മരണത്തിൽ റിമാൻഡിൽ ഉള്ള ഏഴ് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതിയിന്ന് പരിഗണിക്കും. കീഴ്ക്കോടതി, ജാമ്യഹർജി തള്ളിയ സാഹചര്യത്തിലാണ് പ്രതികൾ ഹൈക്കോടതിയെ…

തുടർന്ന് വായിക്കുക...

സുവർണ ജൂബിലി നിറവിൽ കണിയാമ്പറ്റ സെൻ്റ് മേരീസ് ഇടവക

കണിയാമ്പറ്റ: സെൻ്റ് മേരീസ് ഇടവക സുവർണ ജൂബിലി തിരുനാളിന് കൊടിയേറി. കഴിഞ്ഞ ഒരു വർഷം കൃതജ്ഞതാവർഷമായി ആചരിച്ച്, ഏപ്രിൽ 27 മുതൽ മെയ് 5 വരെ ഒൻപത്…

തുടർന്ന് വായിക്കുക...

ജില്ലയിൽ വേനൽമഴയിൽ വൻ കുറവ്; താപനില 30° ഡിഗ്രി സെൽഷ്യസിന് മുകളിൽ 

കൽപ്പറ്റ: ജില്ലയിൽ വേനൽമഴയിൽ വൻ കുറവ്; താപനില 30° ഡിഗ്രി സെൽഷ്യസിന് മുകളിൽ. വേനലിൽ ഇടവിട്ട് മഴ ലഭിച്ചാൽ താപനില താഴാൻ ഇടയാക്കും. എന്നാൽ, മാർച്ചിൽ ചുരുക്കം…

തുടർന്ന് വായിക്കുക...

രാഘവൻ നായർ (88) നിര്യാതനായി 

കമ്മന: പാലാക്കുഴിയിൽ രാഘവൻ നായർ (88) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കൾ: പി.ആർ ഉഷ (ഗ്രാൻ്റ്മാസ് ഹോട്ടൽ മാനന്തവാടി). പി ആർ.ഉണ്ണിക്യഷ്ണൻ മാതാ ഹോട്ടൽ (കെ.എച്ച്.ആർ.എ.മാനന്തവാടി പ്രസിഡണ്ട്).…

തുടർന്ന് വായിക്കുക...

Advertise here...Call 9746925419
വാർത്തകൾ ഒറ്റ നോട്ടത്തിൽ
Img 20240430 213937
മാനന്തവാടി: തൊഴിലുറപ്പ് ജോലിക്കിടെ കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ മേറ്റ് ബുഷ്റയ്ക്കു പരുക്കേറ്റു. കാട്ടിക്കുളം വെള്ളാഞ്ചേരി പാണ്ടറങ്ങയിൽ തൊഴിലാളികൾക്കിടയിലേക്ക് കാട്ടുപോത്ത് ഓടിക്കയറുകയായിരുന്നു. കാലിനും കൈയ്ക്കും പരുക്കേറ്റ ബുഷ്റയെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം ...
Img 20240430 212138
മേപ്പാടി: റിപ്പണ്‍ ഗവ.ഹൈസ്‌കൂളില്‍നിന്നു മേപ്പാടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പലായി പോകുന്ന പ്രധാനാധ്യാപിക ജസിക്ക് റിപ്പണ്‍ സമന്വയം സാംസ്‌കാരിക വേദി ആന്‍ഡ് സമന്വയം ഗ്രന്ഥാലയം യാത്രയയപ്പ് നല്‍കി. മൂപ്പൈനാട് പഞ്ചായത്ത് പ്രസിഡന്റ് വി.എന്‍. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഉദൈഫ പിച്ചന്‍ അധ്യക്ഷത വഹിച്ചു. പി.വി. കദീജ, ഷംസീര്‍ ചോലക്കല്‍, കെ. അഷറഫ് അലി, പി.വി. ബാസില, ...
Img 20240430 211336
മാനന്തവാടി: മാനന്തവാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ അറ്റകുറ്റപണി നടക്കുന്നതിനാല്‍ നാളെ രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ കോഴിക്കോട് റോഡ് ഭാഗങ്ങളില്‍ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു ...
Img 20240430 194115
മാനന്തവാടി: മാനന്തവാടി പാണ്ടിക്കടവ് പാലത്തിന് സമീപം കബനി പുഴയിൽ യുവാവ് മുങ്ങി മരിച്ചതായി റിപ്പോർട്ടുകൾ. കല്ലോടി കൂളിപ്പൊയിൽ കോളനിയിലെ കറപ്പൻ്റെ മകൻ ഉണ്ണിയാണ് മരിച്ചതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കുളിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് നിഗമനം. മാനന്തവാടി അഗ്നി രക്ഷാ സേനാംഗങ്ങൾ സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട് ...
Img 20240430 174524
കൽപ്പറ്റ: ഹെഡ് പോസ്റ്റ് ഓഫീസിൽ 2024 മെയ് നാല് വരെ ആധാർ മേള നടക്കുന്ന. പുതിയ ആധാർ എടുക്കുന്നതിനും, തിരുത്തലുകൾക്കും സൗകര്യമുണ്ടെന്നും കൽപ്പറ്റ പോസ്റ്റ്‌ മാസ്റ്റർ അറിയിച്ചു ...
Img 20240430 174240
പുല്‍പ്പള്ളി: മാതാപിതാക്കള്‍ നഷ്ടപ്പെട്ട ആദിവാസി യുവതിയുടെ വിവാഹം സിപിഎം നടത്തി. പാക്കം പണിയ കോളനിയിലെ അര്‍ച്ചനയുടെ വിവാഹമാണ് പ്രദേശത്തെ സിപിഎം പ്രവര്‍ത്തകര്‍ മുന്‍കൈയെടുത്ത് നടത്തിയത്. ചെറുകാട്ടൂര്‍ കുടുംമാടി പൊയില്‍ കോളനിയിലെ അനീഷാണ് വരന്‍. പാക്കം കോളനിയില്‍ സജ്ജമാക്കിയ പന്തലിലായിരുന്നു ഗോത്രാചാരപ്രകാരം വിവാഹം. സിപിഎം ജില്ലാ സെക്രട്ടറി പി. ഗഗാറിന്‍ ദമ്പതികളെ രക്തഹാരം അണിയിച്ചു. അഞ്ചാംമൈല്‍ വേലൂക്കര ...
Img 20240430 173858
വാര്യാട്: റോഡിലെ സ്റ്റോപ്പ് ആന്റ് പ്രൊസീഡ് ബോർഡ് കടന്ന് പോവുകയായിരുന്ന കണ്ടെയർ ലോറിയുടെ ഇടത് വശത്തുകൂടി സ്‌കൂട്ടർ അശ്രദ്ധമായി മറികടന്നതാണ് അപകടത്തിന് കാരമായതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സ്‌കൂട്ടർ പൂർണ്ണമായും ലോറിക്കടിയിൽപ്പെട്ടെങ്കിലും യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു ...
Img 20240430 172527
കൽപ്പറ്റ: ജില്ലയിലെ റിസോര്‍ട്ടുകള്‍, ഹോം സ്റ്റേ, താമസ സൗകര്യമുള്ള ഹോട്ടലുകളിലെ ഹോസ്പിറ്റാലിറ്റി സൗകര്യങ്ങള്‍ സുരക്ഷിതമായി കൈകാര്യം ചെയ്യുന്നതിനും ശുചിത്വ പരിപാലനം പ്രോത്സാഹന്നതിനും ഗ്രീന്‍ ലീഫ് റേറ്റിങിന് അപേക്ഷിക്കാം. വിനോദസഞ്ചാര മേഖലയിലെ സുസ്ഥിരത നിലനിര്‍ത്താന്‍ ശുചീകരണ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി ശുചിത്വ നിലവാരം ഉറപ്പാക്കുകയാണ് ഗ്രീന്‍ ലീഫ് റേറ്റിങിന്റെ ലക്ഷ്യം. വിനോദസഞ്ചാര രംഗത്ത് ഉത്തരവാദിത്തവും പ്രതിരോധശേഷിയും ഉറപ്പാകക്കുന്ന വിവിധ ...
Img 20240430 172115
കൽപ്പറ്റ: കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്റെ പിജി ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. ജേര്‍ണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേര്‍ണലിസം, പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങ്ങ് പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്‌സുകള്‍ക്ക് മെയ് 15 വരെ ഓണ്‍ലൈനായി അപേക്ഷ നല്‍ക്കാം. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാന വര്‍ഷ ബിരുദ പരീക്ഷ എഴുതുന്നവര്‍ക്കും, ...
Img 20240430 171850
കൽപ്പറ്റ: ശങ്കരയ്യ റോഡിൽ നടത്തപ്പെട്ട ഒരു അഖില കേരളാ ചെസ്സ് മത്സരത്തിലാണ് താനാദ്യമായി പങ്കടുക്കുന്നതെന്ന് ചെസ്സ് ഒളിമ്പ്യൻ എൻ. ആർ. അനിൽകുമാർ. തൃശ്ശൂരിലെ ആദ്യക്കാല ചെസ്സ് കളിക്കാരനായിരുന്ന കളപ്പുരയ്ക്കൽ വാസുവിന്റെ സ്മരണാർത്ഥം ഡിജിറ്റൽ ഫിലിം മേക്കേഴ്‌സ് ഫോറം ട്രസ്റ്റ് നടത്തിയ സംസ്ഥാനതല ചെസ്സ് ടൂർണമെന്റിന്റെ സമ്മാനദാന ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 1973ൽ ഒന്നാം വര്‍ഷ ...
Img 20240430 171313
പുൽപ്പള്ളി: പുൽപ്പള്ളി ചാത്തമംഗലം പള്ളിച്ചിറയിൽ കാട്ടാനശല്യം രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ജനവാസ മേഖലയിലിറങ്ങിയ കാട്ടാന വ്യാപക കൃഷിനാശമാണ് വരുത്തിവച്ചത്. വനാതിർത്തി പ്രദേശമായ പള്ളിച്ചിറയിൽ കഴിഞ്ഞ മൂന്ന് ദിവസമായി കാട്ടാനയിറങ്ങി ഭീതിവിതയ്ക്കുകയാണ്. ഇവിടുത്തെ വനാതിർത്തിയിൽ ജനകീയ പങ്കാളിത്തത്തോടെ സോളാർ വൈദ്യുതി വേലി സ്ഥാപിച്ച് വന്യമൃഗങ്ങൾ നാടിറങ്ങുന്നത് ഫലപ്രദമായി തടഞ്ഞിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ഈ വൈദ്യുതി വേലി ...
Img 20240430 171058
മാനന്തവാടി: 2024 ലെ ഏറ്റവും മികച്ച ഗവേഷകനുള്ള പിഎസ്എയു റിസർച്ച് എക്സലൻസ് അവാർഡിന് പ്രൊഫസർ കെ.എസ്. നിസാർ അർഹനായി. 2023 ൽ പ്രസിദ്ധീകരിച്ച 150 ൽ അധികം ഗവേഷണ പ്രബന്ധങ്ങൾ കണക്കിലെടുത്താണ് ഈ അവാർഡ്. തുടർച്ചയായ നാലാം തവണയാണ് പ്രൊഫസർ നിസാർ ഈ അവാർഡിന് അർഹമാകുന്നത്. മാത്തമറ്റിക്കൽ മോഡലിംഗ്, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, മെഷീൻ ലേർണിംഗ് എന്നീ ...
Img 20240430 170904
കൽപ്പറ്റ: കൽപ്പറ്റ അഡീഷണൽ ഐസിഡിഎസിന് കീഴിൽ പ്രവർത്തിക്കുന്ന അംഗൻവാടി ജീവനക്കാർക്കുള്ള യാത്രയയപ്പ് മേപ്പാടി എപിജെ ഹാളിൽ നടന്നു. സിഡിപിഒ ഷൈജ ഉദ്ഘാടനം ചെയ്തു. വത്സല, സുഷമ, കദീജ തുടങ്ങിയവർ സംസാരിച്ചു ...
Img 20240430 170609
തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാഫലം മെയ് എട്ടിന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി ഫലം മെയ് 9-ന് പ്രഖ്യാപിക്കും. കഴിഞ്ഞ വർഷം മേയ് 19നാണ് ഫലപ്രഖ്യാപനം നടത്തിയത്. ഇത്തവണ പതിനൊന്ന് ദിവസം മുമ്പ് തന്നെ ഫലപ്രഖ്യാപനം നടത്തുകയാണെന്ന് മന്ത്രി പറഞ്ഞു. ഇക്കൊല്ലം എസ്എസ്എൽസി പരീക്ഷ എഴുതിയത് 4,27,105 വിദ്യാർഥികളാണ്. 2,17,525 ആൺകുട്ടികളും ...
Img 20240430 170609
തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാഫലം മെയ് എട്ടിന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി ഫലം മെയ് 9-ന് പ്രഖ്യാപിക്കും. കഴിഞ്ഞ വർഷം മേയ് 19നാണ് ഫലപ്രഖ്യാപനം നടത്തിയത്. ഇത്തവണ പതിനൊന്ന് ദിവസം മുമ്പ് തന്നെ ഫലപ്രഖ്യാപനം നടത്തുകയാണെന്ന് മന്ത്രി പറഞ്ഞു. ഇക്കൊല്ലം എസ്എസ്എൽസി പരീക്ഷ എഴുതിയത് 4,27,105 വിദ്യാർഥികളാണ്. 2,17,525 ആൺകുട്ടികളും ...
Img 20240430 135723
മുത്തങ്ങ: വയനാട് മുത്തങ്ങയിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാർ ഇടിച്ച് ഒരാൾക്ക് പരിക്കേറ്റു. മലപ്പുറം മഞ്ചേരി സ്വദേശി ശാദിൽ 17 വയസ് നാണ് പരിക്കേറ്റത്. ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശാദിലിനെ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ചെക്ക്പോസ്റ്റിന് സമീപം ഇന്ന് ഉച്ചയോടെയാണ് അപകടം. ബാംഗ്ലൂർ ഭാഗത്തു നിന്നും വന്ന കാറാണ് അപകടത്തിൽപെട്ടത് ...
Img 20240430 121938
തലപ്പുഴ: വയനാട് എഞ്ചിനീയറിംഗ് കോളേജിൽ യുഡിഎസ്എഫ് എസ്എഫ്ഐ സഘർഷത്തിൽ എസ്എഫ്ഐ യൂണിറ്റ് ജോയിന്റ് സെക്രട്ടറിയും മൂന്നാം വർഷ മെക്കാനിക്കൽ വിദ്യാർത്ഥിയുമായ നിമർ അക്ബർ(23), മൂന്നാം വർഷ മെക്കാനിക്കൽ വിദ്യാർത്ഥി അമൻ ഷൗക്കത്ത് (22) എന്നിവർക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച‌ ഉച്ചക്ക് 12.30 ഓടെയായിരുന്നു സംഘർഷമുണ്ടായത്. യുഡിഎസ്എഫ് പ്രവർത്തകരുടെ നേതൃത്വത്തിൽ എത്തിയ എട്ടംഗ സംഘം ഇടിക്കട്ടയും, വടികളും ഉപയോഗിച്ച് ...
Img 20240430 120220
തലപ്പുഴ: കമ്പമലയിൽ മാവോയിസ്റ്റ് ഏറ്റുമുട്ടൽ. തണ്ടർബോൾട്ടും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടി. ഏറ്റുമുട്ടൽ കാലത്ത് 10.30ഓടെ.9 റൗണ്ട് വെടിവെച്ചതായാണ് പ്രാഥമിക വിവരം. തേൻപാറ, ആനക്കുന്ന് ഭാഗത്താണ് വെടിവെപ്പുണ്ടായത്. പ്രദേശത്ത് പോലീസിന്റെ തിരച്ചിൽ തുടരുകയാണ് ...
Img 20240430 120001
മുട്ടിൽ: മുൻ ഹരിത സംസ്ഥാന പ്രസിഡൻ്റ് മുഫീദ തസ്നിയെ യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്തു. മുട്ടിൽ മാണ്ടാട് സ്വദേശിനിയാണ്. ജില്ലാ പഞ്ചായത്ത് പനമരം ഡിവിഷനിൽ നിന്നും യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു ...
Img 20240430 114811
കൽപ്പറ്റ: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥന്റെ മരണത്തിൽ റിമാൻഡിൽ ഉള്ള ഏഴ് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതിയിന്ന് പരിഗണിക്കും. കീഴ്ക്കോടതി, ജാമ്യഹർജി തള്ളിയ സാഹചര്യത്തിലാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്. കേസിൽ പ്രതികളുടെ സ്വാഭാവിക ജാമ്യം തടയാൻ സിബിഐ പ്രാഥമിക കുറ്റപത്രം സമർപ്പിച്ചു. ഇക്കഴിഞ്ഞ ഫെബ്രുവരി 18 നാണ് സിദ്ധാർത്ഥനെ സർവകലാശാല ഹോസ്റ്റലിലെ ശുചി മുറിയിൽ മരിച്ച ...
Img 20240430 114229
കണിയാമ്പറ്റ: സെൻ്റ് മേരീസ് ഇടവക സുവർണ ജൂബിലി തിരുനാളിന് കൊടിയേറി. കഴിഞ്ഞ ഒരു വർഷം കൃതജ്ഞതാവർഷമായി ആചരിച്ച്, ഏപ്രിൽ 27 മുതൽ മെയ് 5 വരെ ഒൻപത് ദിവസം നീണ്ടു നിൽക്കുന്ന നവ ദിന നന്ദി ഉത്സവത്തിനും ഇടവക തിരുനാളിനും തുടക്കമായി ഇടവക വികാരി ഫാ. സെബാസ്റ്റ്യൻ പുത്തേൻ കൊടി ഉയർത്തി, പൂർവിക സ്മരണ ദിനമായി ...
Img 20240430 095842
കൽപ്പറ്റ: ജില്ലയിൽ വേനൽമഴയിൽ വൻ കുറവ്; താപനില 30° ഡിഗ്രി സെൽഷ്യസിന് മുകളിൽ. വേനലിൽ ഇടവിട്ട് മഴ ലഭിച്ചാൽ താപനില താഴാൻ ഇടയാക്കും. എന്നാൽ, മാർച്ചിൽ ചുരുക്കം ചിലയിടങ്ങളിൽ മാത്രമാണ് മഴ പെയ്തത്. ഈ മാസം ജില്ലയിൽ എല്ലായിടങ്ങളിലും ചുരുക്കം ചില ദിവസങ്ങളിൽ ഒറ്റപ്പെട്ട മഴ ലഭിച്ചതൊഴിച്ചാൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് വളരെയധികം കുറവായിരുന്നു. ഇനി ...
Img 20240430 095640
കമ്മന: പാലാക്കുഴിയിൽ രാഘവൻ നായർ (88) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കൾ: പി.ആർ ഉഷ (ഗ്രാൻ്റ്മാസ് ഹോട്ടൽ മാനന്തവാടി). പി ആർ.ഉണ്ണിക്യഷ്ണൻ മാതാ ഹോട്ടൽ (കെ.എച്ച്.ആർ.എ.മാനന്തവാടി പ്രസിഡണ്ട്). ബിനു പി.ആർ. (ഫിലിം സിറ്റി തിരുവനന്തപുരം), നിഷ, മരുമക്കൾ: ബാബു (ബിഷപ്പ് ഹൗസ് മാനന്തവാടി). സിന്ധു, അംബിക (ലോട്ടറി ഓഫീസ് തിരുവനന്തപുരം. സഹദേവൻ (വയനാട് വിഷൻ കേബിൾ ...
Img 20240430 095421
കൽപ്പറ്റ: കേരള സംസ്ഥാന വൈദ്യുതി ബോർഡിൽ വിവിധ തസ്തികകളിലേക്ക് ജോലി നൽകാമെന്ന് വാഗ്ദാനം നൽകി തട്ടിപ്പ് നടത്തുന്ന സംഘങ്ങൾ സജീവമാണെന്ന് കെഎസ്ഇബി. രജിസ്ട്രേഷൻ ഫീസായി വൻതുക ഈടാക്കി മുങ്ങുന്നതാണ് ഇവരുടെ ശൈലിയെന്നും ജാഗ്രത പാലിക്കണമെന്നുമാണ് കെ.എസ്.ഇ.ബി മുന്നറിയിപ്പ് നൽകുന്നത്. എല്ലാ തസ്തികകളിലേക്കും സ്ഥിരം നിയമനം നടത്തുന്നത് പി.എസ്.സി വഴിയാണ്. താൽക്കാലിക നിയമനം നടത്തുന്നത് എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് ...
Img 20240430 095222
കൽപ്പറ്റ: ഗതാഗത നിയമങ്ങളെ ഗൗരവത്തോടെ സമീപിക്കാത്ത വലിയൊരു വിഭാഗം ജനങ്ങൾ നമുക്ക് ചുറ്റുമുണ്ടെന്ന് മോട്ടോർ വാഹന വകുപ്പ് പറയുന്നു. എല്ലാ നിയമങ്ങളും സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് എല്ലാവരുടെയും സുരക്ഷക്കും രാജ്യത്തിന്റെ സുഗമമായ പ്രവർത്തനങ്ങൾക്കും വേണ്ടിയാണ് എംവിഡി ഓർമിപ്പിച്ചു. റോഡ് നിയമങ്ങളും ഇതിൽ നിന്നും വിഭിന്നമല്ല. ഈ രാജ്യത്തെ പൗരന്മാർ എന്ന നിലയിൽ ജനക്ഷേമത്തിനായി നിർമിക്കപ്പെട്ടിരിക്കുന്ന നിയമങ്ങളെ എല്ലാവരും അനുസരിക്കേണ്ടതുണ്ടെന്നു ...
Img 20240430 095012
കൽപ്പറ്റ: വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെയും അവ പ്രചരിപ്പിക്കുന്ന ഗ്രൂപ്പുകളുടെ അഡ്മിന്മാർക്കെതിരെയും നിയമനടപടി സ്വീകരിക്കുമെന്ന് കേരള പോലീസ് അറിയിച്ചു. രണ്ട് മത വിഭാഗങ്ങളിൽ പെട്ടവർ തമ്മിൽ ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ടതെന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് കൊൽക്കത്ത പോലീസ് വ്യക്തമാക്കി. അത്തരം വീഡിയോകളോ സന്ദേശങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ അവ നേരിട്ട് പോലീസിൽ അറിയിക്കണമെന്നും, അത്തരം ...
Img 20240430 084355
ബത്തേരി: ചുങ്കം ഹോട്ടൽ ഉഡുപ്പി ഗ്രൗണ്ടിൽ ഇന്ന് സൗജന്യ കാഴ്ച പരിശോധനാ ക്യാമ്പ് നടക്കും. ചുങ്കം സഹൃദയ വേദിയുടെ സഹകരണത്തോടെ ഡൽഹി ആസ്ഥാനമായുള്ള സന്നദ്ധ സംഘടനയായ വിഷൻ സ്പ്രിങ്ങിലെ വിദഗ്ധരാണ് നേതൃത്വം നൽകുന്നത്. ശ്രേയസ്സിൻ്റെ പങ്കാളിത്തിൽ ജില്ലയിലെ ഗ്രാമീണ മേഖലയിൽ സംഘടിപ്പിച്ച കാഴ്ച പരിശോധനാ ക്യാമ്പുകളുടെ തുടർച്ചയാണ് ഇതും. രാവിലെ പത്ത് മണിക്ക് ക്യാമ്പ് തുടങ്ങും ...
Img 20240430 084118
മാനന്തവാടി: മാനന്തവാടി മുഅസ്സസ യുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ. സി. പരീക്ഷാഫലം കാത്തിരിക്കുന്ന വിദ്യാർത്ഥികൾക്കായി ഓറിയൻ്റേഷൻ ക്ലാസ് നടന്നു. ഡോ. ഉമറുൽഫാറൂഖ് സഖാഫി കോട്ടു മല ഉദ്ഘാടനം ചെയ്തു. കെ.എസ്. മുഹമ്മദ് സഖാഫി അദ്ധ്യക്ഷത വഹിച്ചു. ഡോ. കെ.എ. നുഐമാൻ, ഡോ.കെ. മുഹമ്മദ്സാലിം, എസ്. ശറഫുദ്ദീൻ, സിറാജ് മാസ്റ്റർ, എസ്. അബ്ദുല്ല, വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി ...
Img 20240430 083848
കല്‍പ്പറ്റ: ടയര്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്‍ നാലാമത് ജില്ലാ സമ്മേളനം മെയ് ഒന്നിന് മീനങ്ങാടിയില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മീനങ്ങാടി കമ്മ്യൂണിറ്റി ഹാളില്‍ നടക്കുന്ന സമ്മേളനം ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ആര്‍ സുരേഷ് മുഖ്യപ്രഭാഷണം നടത്തും. രാവിലെ 10ന് മീനങ്ങാടി 54ല്‍ നിന്ന് നടക്കുന്ന പ്രകടനത്തോടെയാണ് സമ്മേളനത്തിന് ...
Img 20240430 083221
എടവക: എടവക പാതിരിച്ചാൽ തേക്കുങ്കൽ ബാലൻ[70] നിര്യാതനായി. ഭാര്യ: അമ്മിണി, മക്കൾ: ധന്യ, സന്ധ്യ, മരുമക്കൾ: അനിഷ് ശ്രീജിത്ത്. സംസ്കാരം ഇന്ന് വൈകിട്ട് നാല് മണിക്ക് വീട്ടുവളപ്പിൽ ...
Img 20240429 224426
പിണങ്ങോട്: കോടഞ്ചേരി കുന്നിലെ പഴയ കോറിയിൽ കുളിക്കുന്നതിനിടെ യുവാവ് മരിച്ചു. കൂവപ്പാളി പരേതനായ കേളുവിന്റെ മകൻ ഗോകുൽ (24) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന അനുരാഗി (12)നെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകിയശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. കുട്ടിക്ക് ആന്തരിക രക്തസ്രാവം ഉള്ളതായാണ് സൂചന ...
20240429 224107
പിണങ്ങോട്: കോടഞ്ചേരി കുന്നിലെ പഴയ കോറിയിൽ കുളിക്കുന്നതിനിടെ യുവാവ് മരിച്ചു. കൂവപ്പാളി പരേതനായ കേളുവിന്റെ മകൻ ഗോകുൽ (24) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന അനുരാഗി (12)നെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകിയശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. കുട്ടിക്ക് ആന്തരിക രക്തസ്രാവം ഉള്ളതായാണ് സൂചന ...
20240429 201319
ബത്തേരി: പുത്തൻകുന്ന് തീണൂർ ശിവദാസൻ (45) ആണ് മരിച്ചത്. വിഷം അകത്ത് ചെന്നനിലയിൽ ഞായറാഴ്‌ച രാത്രി 9.30യോടെ വീടിനുള്ളിൽ ശിവദാസനെ അവശനിലയിൽ കണ്ടെത്തുകയായിരുന്നു. ഉടനെ തന്നെ സുൽത്താൻബത്തേരി താലൂക്ക് ആശുപത്രിയിൽ ഇയാളെ പ്രവേശിപ്പിച്ചു. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ ഏഴുമണിയോടെ മരണം സംഭവിക്കുകയായിരുന്നു. കർഷകനും കൂലിതൊഴിലാളിയുമായ ഇദേഹത്തിന് ...
കടബാധ്യതമൂലം യുവാവ് ജീവനൊടുക്കി ബത്തേരി: പുത്തൻകുന്ന് തീണൂർ ശിവദാസൻ (45) ആണ് മരിച്ചത്. വിഷം അകത്ത് ചെന്നനിലയിൽ ഞായറാഴ്‌ച രാത്രി 9.30യോടെ വീടിനുള്ളിൽ ശിവദാസനെ അവശനിലയിൽ കണ്ടെത്തുകയായിരുന്നു. കർഷകനും കൂലിതൊഴിലാളിയുമായ ഇദേഹത്തിന് ഏഴ് ലക്ഷത്തോളം രൂപയുടെ കടബാധ്യതയുണ്ട്. ഇതിൽ മനപ്രയാസത്തിലായിരുന്നെന്നും ബന്ധുക്കൾ പറഞ്ഞു. ഭാര്യ: പ്രജിത. മക്കൾ: ശിവാനി, ശിവ പ്രിയ. സഹോദരങ്ങൾ : ശങ്കരൻ, ...
20240429 190708
വൈത്തിരി: ലക്കിടിയിൽ താമരശ്ശേരി ചുരം കവാടത്തിനു സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. താമരശ്ശേരി കൂടരഞ്ഞി കൂമ്പാറ സ്വദേശിയായ ഫിറോസ് (41) ആണ് മരിച്ചത്. സഹയാത്രികന് പരിക്കേറ്റു. ലക്കിടി ഫോറസ്റ്റ് ചെക്ക് പോസ്റ്റിനു സമീപം മൂന്നു ബൈക്കുകൾ കൂട്ടിയിടിച്ചാണ് അപകടം. ഗുരുതരമായി പരിക്കേറ്റ ഫിറോസിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പരിക്കേറ്റ യുവാവ് വൈത്തിരി താലൂക്ക് ആശുപത്രിയിൽ ...
Img 20240429 172059
മാനന്തവാടി: മാനന്തവാടി ഇലക്ട്രിക്കല്‍ സെക്ഷനില്‍ അറ്റകുറ്റപണി നടക്കുന്നതിനാല്‍ കൊയിലേരി, ആറാട്ടുതറ ഹൈസ്‌കൂള്‍, താന്നിക്കല്‍, വളളിയൂര്‍കാവ് ഭാഗങ്ങളില്‍ നാളെ രാവിലെ 9 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു ...
Img 20240429 171718
പുത്തൂര്‍വയല്‍: പുത്തൂര്‍വയല്‍ എസ്.ബി.ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ കേക്ക് നിര്‍മ്മാണത്തില്‍ സൗജന്യ പരിശീലനം നല്‍കുന്നു. മെയ് രണ്ടിന് ആരംഭിക്കുന്ന പരിശീലനത്തിന് 18 നും 45 നും ഇടയില്‍ പ്രായമുളള യുവതി-യുവാക്കള്‍ക്ക് പങ്കെടുക്കാം. ഫോണ്‍- 8078711040, 8590762300 ...
Img 20240429 171342
കൽപ്പറ്റ: സംസ്ഥാനത്ത് വേനല്‍ ചൂട് വര്‍ദ്ധിക്കുകയും സൂര്യാഘാതമേറ്റ് മരണം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജില്ലയിലും അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ പി. ദിനീഷ് അറിയിച്ചു. ജില്ലയില്‍ ചൂടിന്റെ കാഠിന്യം കുറവാണെങ്കിലും ഉച്ച സമയങ്ങളില്‍ കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. അന്തരീക്ഷതാപം ഉയരുന്നതോടെ ശരീരത്തിന്റെ താപനിയന്ത്രണ സംവിധാനം തടസപ്പെട്ട് ശാരീരിക പ്രവര്‍ത്തനങ്ങള്‍ തകരാറിലാകുന്ന ...
Img 20240429 170819
കൽപ്പറ്റ: ഇളം നിറത്തിലുള്ള അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ഉപയോഗിക്കുക. യാത്രകളിലും ജോലി സ്ഥലത്തും തിളപ്പിച്ചാറിയ ശുദ്ധ ജലം കരുതുക, ദാഹമില്ലെങ്കിലും ഇടയ്ക്കിടെ വെള്ളം കുടിക്കുക, ദിവസവും രണ്ട് മുതല്‍ മൂന്ന് ലിറ്റര്‍ വരെ വെള്ളം കുടിക്കണം. കടുത്ത വെയിലുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്താതിരിക്കുക. കുട, തൊപ്പി, പാദരക്ഷകള്‍ എന്നിവ ഉപയോഗിക്കുക. പകല്‍ 11 മുതല്‍ വൈകിട്ട് ...
Img 20240429 165511
തരുവണ: തരുവണ സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റായി ഉസ്മാൻ പള്ളിയാലിനെ തിരഞ്ഞെടുത്തു. മണ്ഡലം മുസ്ലിംലീഗ് സെക്രട്ടറിയാണ്. യു.ഡി.എഫ് ധാരണ പ്രകാരം മുസ്ലിം ലീഗിലെ കെ.ടി. മമ്മൂട്ടി രാജി വെച്ച് കോൺഗ്രസിലെ മംഗലശ്ശേരി മാധവൻ മാസ്റ്ററെ പ്രസിഡന്റ് ആയി കഴിഞ്ഞ മാസം തിരഞ്ഞെടുത്തിരുന്നു. തുടർന്നാണ്ഒഴിവു വന്ന വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് അടുത്ത ടെം മുസ്ലിം ലീഗ് ...
Img 20240429 163008
ബത്തേരി: സുൽത്താൻ ബത്തേരി ഗാന്ധി ജംഗ്ഷനിലെ കൽവർട്ടുകളുടെ നിർമാണത്തിന്റെ ഭാഗമായാണ് വൺവേ ഒഴിവാക്കി ദേശീയ പാതയിലൂടെ തന്നെ ഇരുവശങ്ങളിലേക്കും വാഹനങ്ങൾ കടത്തിവിടുന്നത്. ഇതാണ് സുൽത്താൻ ബത്തേരിയിലെ ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നത്. നിർദേശങ്ങൾ പാലിക്കാതെയുള്ള ടൗണിലെ മണിക്കൂറുകൾ നീളുന്ന പാർക്കിങ്ങ് കൂടെ ചേരുമ്പോൾ ഗതാഗതകുരുക്ക് അതി രൂക്ഷമാകുന്നു. പ്രശ്‌നത്തിന് പരിഹാരം കണ്ടില്ലെങ്കിൽ പ്രത്യക്ഷസമരവുമായി രംഗത്തുവരുമന്ന് ഐ.എൻ.ടി.യു.സിയുടെ ഓട്ടോറിക്ഷ തൊഴിലാളി ...
Img 20240429 155840
ബത്തേരി: സുല്‍ത്താന്‍ ബത്തേരി കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ടീച്ചേഴ്‌സ് ട്രെയിനിങ് കോഴ്‌സ്(പി.ഡി.സി.റ്റി.റ്റി), ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ (ഡി.സി.എ), കമ്പ്യൂട്ടര്‍ ഓപ്പറേറ്റിങ് ആന്‍ഡ് ഡാറ്റ എന്‍ട്രി കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുമായി സെന്റ് മേരിസ് കോളേജ് റോഡില്‍ പ്രവര്‍ത്തിക്കുന്ന കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ നേരിട്ട് എത്തണം. ഫോണ്‍: ...
Img 20240429 155503
കൽപ്പറ്റ: വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ഡ്രോയിങ് ടീച്ചര്‍ (കാറ്റഗറി നമ്പര്‍ 709/2022) തസ്തികയിലേക്ക് മെയ് രണ്ട്, മൂന്ന് തീയതികളില്‍ ജില്ലാ പി.എസ്.സി ഓഫീസിലും മെയ് 17 ന് കോഴിക്കോട് പി.എസ്.സി ഓഫീസിലും അഭിമുഖം നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ ഇന്റര്‍വ്യൂ കാര്‍ഡ്, ഒ.ടി.വി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, ബയോഡാറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റ്, അസല്‍ തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുമായി എത്തണം ...
Img 20240429 155204
ബത്തേരി: ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ വയനാട് ജില്ലാ സമ്മേളനം സുൽത്താൻ ബത്തേരിയിൽ വെച്ച് നടന്നു.സുൽത്താൻ ബത്തേരി മുനിസിപ്പൽ ഡെപ്യൂട്ടി ചെയർ പേഴ്‌സൺ എൽസി പൗലോസ് സമ്മേളനം ഉദ്ഘാടനം ചെയ്‌തു. എഎംഎഐ ജില്ലാ പ്രസിഡന്റ്റ് ഡോ. രാജ്മോഹൻ പി.ആർ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ സ്റ്റേറ്റ് പ്രസിഡന്റ് ഡോ ...
20240429 152259
കൽപ്പറ്റ: കൽപ്പറ്റ പുതിയ ബസ്റ്റാൻഡ് ബിൽഡിംഗിൽ തീപിടുത്തം. രണ്ടാം നിലയിലെ ഒഴിഞ്ഞ കിടന്ന കടമുറിയിൽ സൂക്ഷി ച്ചിരുന്ന പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള വസ്‌തുക്കൾക്കാണ് തീ പിടിച്ചത്. ഇന്ന് രാവിലെ ഒൻപത് മണിയോടെയായിരുന്നു സംഭവം. കൽപ്പറ്റ അഗ്ന‌ിരക്ഷാ നിലയത്തിൽ നിന്നും സ്റ്റേഷൻ ഓഫീസർ പി.കെ ബഷീറിൻ്റെ നേതൃത്വത്തിൽ രണ്ട് യൂണിറ്റ് സേനാംഗങ്ങൾ എത്തി തീയണച്ചു. അലക്ഷ്യമായി വലിച്ചെറിഞ്ഞ സിഗരറ്റ് ...
Img 20240429 140943
കൽപ്പറ്റ: വാഹനാപകടം സംഭവിച്ചാൽ ഇൻഷുറൻസ് ക്ലെയിമിനും മറ്റും പോലീസ് സ്റ്റേഷനിലെ ജി.ഡി. (ജനറൽ ഡയറി) എൻട്രി ആവശ്യമായി വരാറുണ്ട്. സ്റ്റേഷനിൽ വരാതെ തന്നെ ജി.ഡി. എൻട്രി ലഭിക്കുന്നതിന് കേരള പോലീസിന്റെ മൊബൈൽ ആപ്പായ പോൽ ആപ്പിൽ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഈ സേവനം തികച്ചും സൗജന്യമാണ്. സേവനം ലഭ്യമാകാൻ മൊബൈൽ ആപ്ലിക്കേഷനിൽ പേരും മൊബൈൽ നമ്പറും നൽകുക ...
Img 20240429 133451
പുൽപ്പള്ളി: പുൽപ്പള്ളി താഴെയങ്ങാടി മാർബേസിൽ തടി മില്ലുടമയായ ആയത്തുകുടിയിൽ എ.കെ. തോമസ് (80) നിര്യാതനായി. മൃതസംസ്കാര ചടങ്ങുകൾ നാളെ രാവിലെ 10 മണിക്ക് ചീയമ്പം - ഷെഡിലെ ഭവനത്തിൽ ആരംഭിക്കും. ഭാര്യ: സാറാമ്മ മക്കൾ: റജി തോമസ്, സജി തോമസ്, ബിനോയ് തോമസ്, ഷീജ തോമസ്. മരുമക്കൾ: ബബിത, ഗ്രിൻസി, ഡെൻസി, ഏലിയാസ് ...
Img 20240429 123116
മാനന്തവാടി: പനമരം നെല്ലിയമ്പം ഇരട്ട കൊലപാതകം; കൽപ്പറ്റ ജില്ലാ സെഷൻസ് കോടതി വിധി പറഞ്ഞു; പ്രതി അർജുന് വധശിക്ഷ. വിധിപ്രഖ്യാപനം 11 മണിയോടെ കല്‍പ്പറ്റ ജില്ലാ സെഷന്‍സ് കോടതിയില്‍ നടന്നു. പ്രതി അര്‍ജുന്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. പനമരം നെല്ലിയമ്പം ഇരട്ടക്കൊലപാതക കേസിലെ പ്രതി അർജ്ജുൻകുറ്റക്കാരനെന്ന് കോടതി കണ്ടെത്തി സെക്ഷൻ 302 ഐപിസി (കൊലപാതകം) 449 ...
Img 20240429 120122
പനമരം: ക്രിക്കറ്റിൽ മികച്ച നേട്ടം കൈവരിച്ച പനമരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ നോർത്ത് സോൺ ടീമിലേക്ക് സെലക്ട് ചെയ്ത ഗോകുൽ കൃഷ്ണക്കും, സീനിയർ പെൺകുട്ടികളുടെ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ വിജയികളായ വയനാട് ജില്ലാ ടീം അംഗമായ ആദിത്യ പ്രദീശിനും പനമരം എസ്പിസി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഉപഹാരം നൽകി. പനമരത്ത് വെച്ച് നടന്ന ചടങ്ങിൽ ജില്ലാ ക്രിക്കറ്റ് ...
Img 20240429 114557
ബത്തേരി: അന്താരാഷ്ട്ര സംഘടനയായ ഒയിസ്‌കയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായി വിനയകുമാർ അഴിപ്പുറത്തിനെ തിരഞ്ഞെടുത്തു. കോഴിക്കോട് ഒയിസ്‌ക യൂത്ത് സെന്ററിൽ ചേർന്ന സൗത്ത് ഇന്ത്യ യോഗത്തിലാണ് തീരുമാനം. മുൻ കലക്ടറും, സംസ്ഥാന ഫുഡ് & സിവിൽ സപ്ലൈസ് കോർപ്പറേഷൻ സെക്രട്ടറിയുമായിരുന്ന അലി അസ്‌കർ പാഷ ആണ് സംസ്ഥാന പ്രസിഡണ്ട്. ചാപ്റ്റർ, ജില്ല തല ഭാരവാഹിത്വം വഹി ച്ചിട്ടുള്ള ...