May 16, 2024

ശുദ്ധജല മത്സ്യകൃഷിക്ക് വയനാട്ടില്‍ അനന്തസാദ്ധ്യത

0

;text-indent:0px;text-transform:none;white-space:normal;word-spacing:0px;background-color:rgb(255,255,255);text-decoration-style:initial;text-decoration-color:initial;float:none;display:inline”>വയനാട്ടില്‍ ശുദ്ധജല മത്സ്യകൃഷിക്ക് അനന്തസാദ്ധ്യതയുണ്ടെന്നും കാളാഞ്ചി, ആറ്റ്കൊഞ്ച്, ഫിലോപ്പിയ, ആസാംവാള തുടങ്ങിയ മത്സ്യങ്ങള്‍ ലാഭകരമായി കൃഷി ചെയ്യാമെന്നും എം. എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയത്തില്‍ സംഘടിപ്പിച്ച മത്സ്യകൃഷി സെമിനാര്‍ അഭിപ്രായപ്പെട്ടു. കണ്ണൂരിലെ മറൈന്‍ പ്രോഡക്ടസ് എക്സ്പോര്‍ട്ട് ഡവലപ്മെന്‍റ് ഏജന്‍സിയും എം. എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയവും സംയുക്തമായി സംഘടിപ്പിച്ച പഞ്ചദിന മത്സ്യകൃഷി സെമിനാര്‍ അക്വാഫാം ഫെഡറേഷന്‍ വൈസ് പ്രസിഡണ്ട്               കെ. പി. കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ട്രെയ്നിങ്ങ് കോ-ഓര്‍ഡിനേറ്റര്‍ പി. രാമകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. സയന്‍റിസ്റ്റ് പി. ബിജിമോന്‍, അക്വഫാം ഫെഡറേഷന്‍ പ്രസിഡണ്ട് പി. കെ. രാജന്‍, ശശീന്ദ്രന്‍ തെക്കുംതറ എന്നിവര്‍ വിഷയം അവതരിപ്പിച്ചു. സമാപന യോഗത്തില്‍ സ്വാമിനാഥന ഗവേഷണ നിലയം മേധാവി    ഡോ. വി. ബാലകൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തി. സെമിനാറിന്‍റെ ഭാഗമായി ശശീന്ദ്രന്‍ തെക്കുംതറയുടെ   മത്സ്യകൃഷി ഫാം സന്ദര്‍ശിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *