May 7, 2024

ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്തു

0
20190910 120753.jpg

തലപ്പുഴ: പട്ടികവർഗ വികസനവകുപ്പ് തവിഞ്ഞാൽ പഞ്ചായത്തിലെ പട്ടികവർഗക്കാർക്ക് ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ ബാബു ഷജിൽ കുമാർ ഉദ്ഘാടനം ചെയ്തു.എൻ.ജെ. ഷജിത്ത് ഓണക്കോടി വിതരണം ചെയ്തു. കെ.സുരേഷ് ബാബു അധ്യക്ഷത വഹിച്ചു.ടി.ഇ.ഒ കെ.ഗണേഷ്കുമാർ, സി.ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *