October 11, 2024

കാവണക്കുന്ന് കോളനിയിൽ ഓൺലൈൻ പഠന സൗകര്യമൊരുക്കി കോൺഗ്രസ്

0
Img 20200618 Wa0095.jpg
എടവക പഞ്ചായത്ത് അഞ്ചാം വാർഡിലെ കാവണ കുന്ന് കോളനിയിലെ ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് ഇന്ത്യൻ നാഷണൽ കോൺഗ്രസ് പായോട് കമ്മറ്റി പഠന സൗകര്യമൊരുക്കി. വാർഡ് മെമ്പർ ഷൈനി ജോർജ് ഉദ്ഘാടനം ചെയ്തു. വിനോദ് തോട്ടത്തിൽ, ബിജു മാസ്റ്റർ, മണികണ്ഠൻ ,നിഷിത തുടങ്ങിയ പപങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *