കൽപ്പറ്റ:പുതുവത്സരോഘാഷങ്ങൾക്ക് ആഘോഷങ്ങൾ കൂടുമ്പോൾ ജാഗ്രത പുലർത്താൻ രാത്രി കാല നിയന്ത്രണം വയനാട്ടിലും കർശനമാക്കി പോലീസ്.
രോഗഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് മുഴുവൻ നടപ്പിലാക്കുന്ന രാത്രി കാല കർഫ്യൂ ആണ് വയനാട്ടിലും ഇന്നലെ രാത്രി മുതൽ പോലീസ് ശക്തമായി നടപ്പിലാക്കി തുടങ്ങിയത്.
Leave a Reply