പാർട്ടിക്ക് വിരുദ്ധമായി നോമിനേഷൻ നൽകിയ മൂന്നു പേരെ കോൺഗ്രസ് പുറത്താക്കി

ബത്തേരി : സുൽത്താൻ ബത്തേരി അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കിലെ ഭരണ സമിതിയിലേക്ക് നടക്കുന്ന തെരെഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടിയുടെ അനുമതിയില്ലാതെ നോമിനേഷൻ നൽകുകയും പിൻവലിക്കാൻ ആവശ്യപ്പെട്ടിട്ടും നോമിനേഷൻ പിൻവലിക്കാതെ ഇടതുപക്ഷ പാനലിനോടൊപ്പം ചേർന്നു മത്സരിക്കുകയും ചെയ്യുന്ന അനുമോദ്‌കുമാർ, ജോയ് കെ.വി, ശ്രീധരൻ എം.വി, എന്നിവരെ പാർട്ടിയിൽ നിന്നും ആറ് വർഷത്തേക്ക് ഡി.സി.സി. പ്രസിഡണ്ട് എൻ.ഡി. അപ്പച്ചൻ സസ്‌പെൻഡ് ചെയ്തു.



Leave a Reply