ബത്തേരി അർബൻ ബാങ്ക്; വിപ്പ് ലംഘിച്ചവർക്ക് ആറു വർഷത്തെ സസ്പെൻഷൻ

ബത്തേരി: അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കിൽ നടന്ന തെരെഞ്ഞെടുപ്പിൽ വൈസ് ചെയർമാൻ സ്ഥാനാർത്ഥിയായി കെ.പി.സി.സി. തീരുമാനിച്ച് വിപ്പ് പുറപ്പെടുവിച്ച ശ്രീജി ജോസഫിനെതിരെ റിബലായി മത്സരിച്ച വി.ജെ. തോമസിനേയും, റിബൽ സ്ഥാനാർത്ഥിയുടെ പേര് നിർദ്ദേശിച്ച ഡയറക്ടർ.ബേബി വർഗ്ഗീസിനെയും, പിന്താങ്ങിയ ഡയറക്ടർ റഷീദിനെയും സംഘടനാ വിരുദ്ധപ്രവർത്തനം നടത്തിയതിന്‍റെ പേരിൽ കെ.പി.സി.സിയുടെ നിർദ്ദേശ പ്രകാരം 6 വർഷത്തേക്ക് ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടിയിൽ നിന്നും ഡി.സി.സി. പ്രസിഡണ്ട് എൻ.ഡി. അപ്പച്ചൻ സസ്‌പെൻഡ് ചെയ്തു.



Leave a Reply