May 20, 2024

‘ബി ജെ പി യെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ’ കാൽനട ജാഥയുമായി സി.പി. ഐ

0
20230929 135241.jpg
 

മീനങ്ങാടി : 'ബി ജെ പി യെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ' എന്ന മുദ്രാവാക്യമുയർത്തി സി.പി.ഐ മീനങ്ങാടി ലോക്കൽ കമ്മിറ്റി കാൽനട പ്രചാരണ ജാഥ സംഘടിപ്പിച്ചു.ജാഥയുടെ സമാപന യോഗം കാക്കവയലിൽ അജയ് ആവള ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി എൻ ഫാരിസ് ക്യാപ്റ്റനും ബിന്ദു സജി വൈസ് ക്യാപ്റ്റനുമായിരുന്നു.സ്വീകരണ കേന്ദ്രങ്ങളിൽ വിവിധ നേതാക്കൾ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *